Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം

26 JUNE 2026 08:39 PM ISTമലയാളി വാര്‍ത്ത
ഫാക്ടറിയിലെ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു തൊഴിലാളികള്‍ മരിച്ചു. ഡല്‍ഹിയിലെ മുണ്ട്ക വ്യവസായ മേഖലയില്‍ വെള്ളിയാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. അരുണ്‍ (38), സന്ദീപ് (32), ചന്ദ് (42) എന്നിവരാണ് മരിച്ചത്. ഉച്ചയ്ക്ക് 12.03നാണ് അപകടം സംബന്ധിച്ച വിവരം ലഭിച്ചതെന്ന് ഡല്‍ഹി ...

മോചനദ്രവ്യം കൊടുത്തിട്ടും തട്ടിക്കൊണ്ടുപോയ ഇരട്ടക്കുട്ടികളെ വധിച്ചു

25 February 2019

മധ്യപ്രദേശിലെ ചിത്രകൂടില്‍ സ്‌കൂള്‍ ബസ് തടഞ്ഞുനിര്‍ത്തി തോക്കു ചൂണ്ടി തട്ടിക്കൊണ്ടുപോയ ഇരട്ടക്കുട്ടികളെ മോചനദ്രവ്യം നല്‍കിയിട്ടും വധിച്ചു. 12 ദിവസത്തിനുശേഷം ഉത്തര്‍പ്രദേശില്‍ യമുന നദിയില്‍നിന്നു മൃതദേ...

ഇന്ത്യന്‍ മുസ്ലീമിന്റെ മഹത്തായ ദേശാഭിമാനം ഉയര്‍പ്പിടിച്ചും പാകിസ്ഥാന്റെ കുത്തിത്തിരിപ്പുകള്‍ എണ്ണിപ്പറഞ്ഞും ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ നേതാവ് അസദുദ്ദീന്‍ ഒവൈസി രംഗത്തുവന്നത് പാകിസ്ഥാനുള്ള ഉചിതമായ മറുപടിയായി രാഷ്ട്രീയലോകത്തിന്റെ വിലയിരുത്തല്‍

25 February 2019

ഇന്ത്യന്‍ മുസ്ലീമിന്റെ മഹത്തായ ദേശാഭിമാനം ഉയര്‍പ്പിടിച്ചും പാകിസ്ഥാന്റെ കുത്തിത്തിരിപ്പുകള്‍ എണ്ണിപ്പറഞ്ഞും ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ നേതാവ് അസദുദ്ദീന്‍ ഒവൈസി രംഗത്തുവന്നത് പാകിസ്...

കര്‍ണാടകയിലെ ബന്ദിപ്പൂര്‍ കടുവസങ്കേതത്തില്‍ നാലു ദിവസമായി തുടരുന്ന കാട്ടുതീ ശമിപ്പിക്കാനായില്ല, വനംവകുപ്പ് ജീവനക്കാരും അഗ്‌നി രക്ഷാസേന ഉദ്യോഗസ്ഥരും പരിസ്ഥിതി പ്രവര്‍ത്തകരും ആദിവാസികളുമടക്കം 400ഓളം പേര്‍ ചേര്‍ന്ന് തീയണക്കാന്‍ കഠിനശ്രമം തുടരുന്നു

25 February 2019

കേരളത്തിലെ മുത്തങ്ങ, തമിഴ്‌നാട്ടിലെ മുതുമല വന്യജീവിസങ്കേതങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന കര്‍ണാടകയിലെ ബന്ദിപ്പൂര്‍ കടുവസങ്കേതത്തില്‍ നാലു ദിവസമായി തുടരുന്ന കാട്ടുതീ ശമിപ്പിക്കാനായില്ല. വനംവകുപ്പ് ജീവന...

സ്നേഹം പ്രതികാരമായി മാറിയപ്പോൾ അധ്യാപികയെ ക്ലാസ് മുറിയിലിട്ട് കുത്തിയും കഴുത്തറുത്തും ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി... കൊലപാതകത്തിന് ശേഷം ഉടന്‍ തന്നെ സംഭവ സ്ഥലത്ത് നിന്ന് രക്ഷപെട്ട പ്രതി രാജശേഖറിനെ കണ്ടെത്തിയത് കശുമാവ് പ്ലാന്റേഷനിൽ മരിച്ച നിലയിൽ

25 February 2019

തമിഴ്‌നാട് ഗൂഡല്ലൂര്‍ ജില്ലയിലെ ഗായത്രി മെട്രിക്കുലേഷന്‍ സ്‌കൂളിലെ അധ്യാപിക രമ്യയെയാണ് കഴിഞ്ഞ ദിവസം ക്രൂരമായ കൊലയ്ക്കിരയായത്. വിവാഹാഭ്യാര്‍ത്ഥന നിരസിച്ചതിനായിരുന്നു അധ്യാപികയെ ക്ലാസ് മുറിയിലിട്ട് വെട്...

പ്ര​ധാ​ന്‍ മ​ന്ത്രി കി​സാ​ന്‍ സ​മ്മാ​ന്‍ നി​ധി യോ​ജ​ന പ​ദ്ധ​തി​യി​ലൂ​ടെ ക​ര്‍​ഷ​ക​രെ അ​പ​മാ​നി​ക്കു​ന്നു​വെ​ന്ന് മാ​യാ​വ​തി

24 February 2019

പ്ര​ധാ​ന്‍ മ​ന്ത്രി കി​സാ​ന്‍ സ​മ്മാ​ന്‍ നി​ധി യോ​ജ​ന പ​ദ്ധ​തി​യി​ലൂ​ടെ ക​ര്‍​ഷ​ക​രെ അ​പ​മാ​നി​ക്കു​ന്നു​വെ​ന്ന് ബി​എ​സ്പി അ​ധ്യ​ക്ഷ മാ​യാ​വ​തി. പാ​വ​പ്പെ​ട്ട ക​ര്‍​ഷ​ക​ര്‍​ക്ക് മാ​സം 500 രൂ​പ​യാ​ണ് പ...

കാശ്മീരിൽ സൈന്യം അരിച്ചു പെറുക്കുന്നു; മൂന്ന് ഭീകരരെ വധിച്ചു ; ഏറ്റുമുട്ടലിൽ സംഘത്തിലുണ്ടായിരുന്ന മുതിർന്ന പൊലീസ് ഉദ്യോഗസ്ഥന് വീരമൃത്യു

24 February 2019

കാശ്മീരിൽ പൊലീസും സൈന്യവും സംയുക്തമായി ഭീകരർക്കെതിരെ നടത്തിയ തിരിച്ചടിയിൽ മൂന്ന് ഭീകരർ കൊല്ലപ്പെട്ടു. ഏറ്റുമുട്ടലിൽ പൊലീസ് സംഘത്തിലുണ്ടായിരുന്നു മുതിർന്ന ഒരു ഉദ്യോഗസ്ഥൻ വീരമൃത്യു വരിച്ചു. കാശ്മീരില...

കാ​ഷ്മീ​രി​ല്‍ ഭീ​ക​ര​രും സൈ​ന്യ​വും ത​മ്മിൽ ഏ​റ്റു​മു​ട്ട​ൽ; ര​ണ്ട് ഭീ​ക​ര​രെ വ​ധി​ച്ചു

24 February 2019

കാ​ഷ്മീ​രി​ല്‍ ഭീ​ക​ര​രും സൈ​ന്യ​വും ത​മ്മി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ ര​ണ്ട് ഭീ​ക​ര​രെ വ​ധി​ച്ചു. കു​ല്‍​ഗാ​മി​ലെ ട്രൈ​ഗാം പ്ര​ദേ​ശ​ത്താ​ണ് ഏ​റ്റു​മു​ട്ട​ല്‍. ഭീ​ക​ര​ര്‍ ഒ​ളി​ച്ചി​രി​ക്കു​ന്നു​വെ...

ലോക്‌സഭാ തെരഞ്ഞെടുപ്പടുത്തിരിക്കെ പ്രിയങ്ക ഗാന്ധിക്ക് പിന്നാലെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയും രാഷ്ട്രീയ പ്രവേശനം നടത്തുന്നുവെന്ന് പരസ്യ സൂചന:- കുറ്റപ്പെടുത്തലുകളും ആരോപണങ്ങളും അവസാനിക്കുന്നതോടെ ജനങ്ങളെ സേവിക്കുന്നതില്‍ കൂടുതല്‍ പങ്ക് വഹിക്കണമെന്ന് റോബര്‍ട്ട് വദ്രയുടെ ഫേസ്ബുക്ക് പോസ്റ്റ്

24 February 2019

സജീവ രാഷ്ട്രീയത്തിലേക്കെന്ന സൂചന നല്‍കി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്ര. ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ക്ക് വേണ്ടി കൂടുതല്‍ സേവനം ചെയ്യാൻ തനിക്ക് ആഗ്രഹമുണ്ടെന്ന് വദ്...

ജയ്ഷെ മുഹമ്മദ് ആസ്ഥാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തിട്ടില്ല; മദ്രസയെന്ന് വിശദീകരണം;ഇന്ത്യ വധിക്കുമെന്ന ഭീതിയിൽ മസൂദ് അസറിന് 120 ഓളം പട്ടാളക്കാരുടെ സുരക്ഷ;തനി ഗുണം കാട്ടി പാകിസ്ഥാൻ രംഗത്ത്

24 February 2019

ജെയ്‌ഷെ മുഹമ്മദ് ആസ്ഥാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തെന്ന അവകാശവാദം നിഷേധിച്ച് പാകിസ്ഥാൻ രംഗത്ത്. പാക്ക് പഞ്ചാബിലെ ബഹവൽപുരിലെ ഒരു മദ്രസയുടെ നിയന്ത്രണം മാത്രമാണ് ഏറ്റെടുത്തതെന്നും ഇതിന് ജയ്ഷെ മുഹമ്മദ് ...

പുൽവാമ ഭീകരാക്രമണം ; അതേ നാണയത്തിൽ സൈന്യം തിരിച്ചടി ആരംഭിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

24 February 2019

പുല്‍വാമയില്‍ 40 സി ആര്‍ പി എഫ് ജവാന്‍മാരുടെ മരണത്തിന് ഇടയാക്കിയ ഭീകരാക്രമണത്തിൽ രാജ്യത്തെ സൈന്യം അതേ നാണയത്തില്‍ തന്നെ തിരിച്ചടി നല്‍കി തുടങ്ങിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ആക്രമണത്തിൽ ജവാന്മാർ ...

അ​രു​ണാ​ച​ല്‍ പ്ര​ദേ​ശി​ല്‍ പ്ര​തി​ഷേ​ധം ക​ത്തു​ന്നു; ഉ​പ​മു​ഖ്യ​മ​ന്ത്രി ചൗ​നാ മെ​യ്ന്റെ ബം​ഗ്ലാ​വ് പ്ര​തി​ഷേ​ധ​ക്കാ​ര്‍ ക​ത്തി​ച്ചു

24 February 2019

അ​രു​ണാ​ച​ല്‍ പ്ര​ദേ​ശി​ല്‍ പോ​ലീ​സ് വെ​ടി​വ​യ്പി​ല്‍ ഒ​രാ​ള്‍ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ പ്ര​തി​ഷേ​ധം ക​ത്തു​ന്നു. ഉ​പ​മു​ഖ്യ​മ​ന്ത്രി ചൗ​നാ മെ​യ്ന്‍റെ ബം​ഗ്ലാ​വ് പ്ര​തി​ഷേ​ധ​ക്കാ​ര്‍ ക​ത്തി​ച്ച...

മൂന്ന് വയസുകാരനെ വളഞ്ഞിട്ട് കടിച്ചു പറിച്ച് കൊലപ്പെടുത്തിയത് അഞ്ച് നായ്ക്കള്‍... തെരുവ് നായ്ക്കളുടെ ശല്യം സഹിക്കാനാകാതെ നാട്ടുകാർ

24 February 2019

അഹമ്മദ്നഗര്‍ മുനിസിപ്പല്‍ കോര്‍പറേഷന്‍ (എഎംസി) ഒരു ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. കുഞ്ഞിന്റെ ദാരുണ മരണത്തില്‍ തകര്‍ന്നിരിക്കുകയാണ് കുടുംബവും നാട്ടുകാരും. നായ്ക്കളുടെ ശല്യത്തിലും പ്രദേശവാസികളും പ...

കേന്ദ്രം രണ്ടും കല്‍പ്പിച്ച്‌ മുന്നോട്ട് .. ജമാ അത്തെ ഇസ്ലാമിയുടെ മിക്ക നേതാക്കളും സൈന്യത്തിന്റെ കസ്റ്റഡിയില്‍; 44 രാജ്യങ്ങളിലെ ഇന്ത്യന്‍ സൈനിക അറ്റാഷെമാരെ വിളിച്ചു വരുത്തി സേനാ തലവന്മാര്‍; ഓരോ നീക്കവും പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് വിലയിരുത്തുന്നു.. ഐക്യരാഷ്ട്ര സഭയും പാക്കിസ്ഥാനെതിരെ നിലപാട് കടുപ്പിച്ചു ..

24 February 2019

പാക്കിസ്ഥാനെതിരെ ഏത് നിമിഷവും ഇന്ത്യ യുദ്ധം തുടങ്ങിയേക്കാം എന്നതിന്റെ വ്യക്തമായ സൂചനകൾതുടങ്ങി. . ഇതിനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി അതിർത്തി പ്രദേശങ്ങളിൽ നിന്ന് താമസക്കാരെ മാറ്റി പാർപ്പി ക്കാനുള്ള നട...

അതിര്‍ത്തിയിൽ പടയൊരുക്കം പൂർത്തിയായി .. രജൗറി ജില്ലയിലെ നൗഷേര ഭാഗത്ത് അതിര്‍ത്തി നിയന്ത്രണരേഖയ്ക്ക് സമീപമുള്ള 27 ഗ്രാമങ്ങളിലെ താമസക്കാരോട് ഏതു നിമിഷവും ഒഴിഞ്ഞുപോകാന്‍ തയ്യാറായിരികാണാമെന്നു സൈന്യം നിര്‍ദേശം നല്‍കി

24 February 2019

പുൽവാമക്ക് തിരിച്ചടി നൽകാൻ ഇന്ത്യ സർവ്വ സജ്ജമാകുന്നു. നിയന്ത്രണരേഖയ്ക്ക് സമീപമുള്ള 27 ഗ്രാമങ്ങളിലെ താമസക്കാരോട് ഒഴിഞ്ഞു പോകാൻ തയ്യാറാകാൻ ഇന്ത്യൻ സൈന്യം നിർദ്ദേശം നൽകി കഴിഞ്ഞു. ഇത് ഏതു നിമിഷവും തിരിച...

കറാച്ചി ബേക്കറിയ്ക്ക് പേര് മറയ്‌ക്കേണ്ടിവന്നു

24 February 2019

പുല്‍വാമ ഭീകരാക്രമണത്തിനു ശേഷം തങ്ങളുടെ സ്ഥാപനത്തിന്റെ പേര് മറയ്ക്കാന്‍ നിര്‍ബന്ധിതരായി ബെംഗളൂരുവിലെ കറാച്ചി ബേക്കറി. ഇന്ദിരാനഗറിലെ ബേക്കറിയിലേക്കു പ്രതിഷേധിച്ചെത്തിയ സംഘം പാക്ക് നഗരത്തിന്റെ പേരില്‍ ...

Malayali Vartha Recommends