Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം

26 JUNE 2026 08:39 PM ISTമലയാളി വാര്‍ത്ത
ഫാക്ടറിയിലെ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു തൊഴിലാളികള്‍ മരിച്ചു. ഡല്‍ഹിയിലെ മുണ്ട്ക വ്യവസായ മേഖലയില്‍ വെള്ളിയാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. അരുണ്‍ (38), സന്ദീപ് (32), ചന്ദ് (42) എന്നിവരാണ് മരിച്ചത്. ഉച്ചയ്ക്ക് 12.03നാണ് അപകടം സംബന്ധിച്ച വിവരം ലഭിച്ചതെന്ന് ഡല്‍ഹി ...

ബോംബുകളെ നേരിടാന്‍ ഇന്ത്യ; സംസ്ഥാനത്തെ സ്ഥിരതാമസക്കാര്‍ക്ക് മാത്രമേ സ്വത്ത് വകകള്‍ വില്‍ക്കാനാകൂ എന്ന് നിഷ്‌കര്‍ഷിക്കുന്ന ആര്‍ട്ടിക്കിള്‍ 35 എ റദ്ദാക്കണം; കശ്മീരിന്റെ പ്രത്യേക പദവി കേസ് സുപ്രീംകോടതി പരിഗണിക്കുമ്പോള്‍ ഓരോ നീക്കവും കരുതലിൽ

25 February 2019

കശ്മീരില്‍ കരുതി തന്നെയാണ് രാജ്യം. സുരക്ഷ ശക്തമാക്കി. കശ്മീരിന്റെ പ്രത്യേക പദവി കേസ് സുപ്രീംകോടതി പരിഗണിക്കുമ്പോള്‍ ഓരോ നീക്കവും കരുതി. കശ്മീരില്‍ സുരക്ഷ ശക്തമാക്കി. ജമ്മുകശ്മീരിന്റെ പ്രത്യേക പദവിയുമാ...

ഡ​ല്‍​ഹി​യി​ല്‍ കോൺഗ്രസ് ആം ​ആ​ദ്മി സഖ്യസാധ്യത അവസാനിക്കുന്നു; ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ആം ​ആ​ദ്മി  ഒ​റ്റ​യ്ക്കു മ​ത്സ​രി​ക്കു​മെ​ന്ന് അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍

25 February 2019

ഡ​ല്‍​ഹി​യി​ല്‍ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ആം ​ആ​ദ്മി പാ​ര്‍​ട്ടി ഒ​റ്റ​യ്ക്കു മ​ത്സ​രി​ക്കു​മെ​ന്ന് അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍. സ​ഖ്യ​ത്തി​നു​ള്ള വാ​തി​ലു​ക​ള്‍ കോ​ണ്‍​ഗ്ര​സ് അ​ട​ച്ചു​ക​ള​ഞ്ഞെ​ന...

മുതുമല കടുവ സങ്കേതത്തില്‍ പലയിടങ്ങളില്‍ കാട്ടുതീ ശക്തമായതിനെ തുടര്ന്ന് സഞ്ചാരികളുടെ സന്ദര്‍ശനം നിര്‍ത്തലാക്കി

25 February 2019

മുതുമല കടുവ സങ്കേതത്തില്‍ പലയിടങ്ങളില്‍ കാട്ടുതീ ശക്തമായതിനെ തുടര്‍ന്ന് സഞ്ചാരികളുടെ സന്ദര്‍ശനം നിര്‍ത്തലാക്കി. ശനിയാഴ്ച ഉച്ചയോടെയാണ് പലയിടങ്ങളില്‍ കാട്ടുതീ പടര്‍ന്നത്. ബന്ദിപ്പൂര്‍, തെപ്പക്കാട്, മസിന...

സിഖ് വിരുദ്ധ കലാപത്തിലെ കുറ്റവാളി സജ്ജന്‍ കുമാറിന്റെ ജാമ്യ ഹരജിയില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് സുപ്രീംകോടതി ജഡ്ജി പിന്മാറി

25 February 2019

സിഖ് വിരുദ്ധ കലാപത്തിലെ കുറ്റവാളി സജ്ജന്‍ കുമാറിന്റെ ജാമ്യ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് സുപ്രീംകോടതി ജഡ്ജി സഞ്ജീവ് ഖന്ന പിന്‍മാറി. വിശദമായ വാദം കേള്‍ക്കലിനായി ഹര്‍ജി മറ്റൊരു ബെഞ്ചിലേക്ക് ...

പൊതുമേഖല സ്ഥപനത്തിനെ തള്ളി സ്വകാര്യ മേഖല; രണ്ടര ലക്ഷം പഞ്ചായത്തുകളില്‍ ഇന്റര്‍നെറ്റ് സേവനം ഇനി മുതൽ ജിയോക്ക്; കേന്ദ്ര സർക്കാർ നടത്തുന്നത് ആസൂത്രിത നീക്കമെന്ന് ബി എസ് എൻ എൽ ജീവനക്കാർ

25 February 2019

ഭാരത് നെറ്റ് മിഷന്റെ ഫൈബര്‍ ആസ്തി കേന്ദ്ര സർക്കാർ സ്വകാര്യ മേഖലയ്ക്ക് വില്‍ക്കുന്നു. രണ്ടര ലക്ഷം പഞ്ചായത്തുകളില്‍ ഇന്റര്‍നെറ്റ് സേവനം എത്തിക്കാനായി രൂപീകരിച്ചതാണിത്. ഭാരത് ബ്രോഡ് ബാന്‍ഡ് നെറ്റ് വര്‍ക...

വീട്ടമ്മയുടെ കുളിസീൻ പകർത്താൻ ഐ.ടി വിദ്യാര്‍ത്ഥിയുടെ സാഹസം:- വീട്ടമ്മയുടെ ഭർത്താവ് കണ്ടതോടെ അരങ്ങേറിയത് ഒന്നൊന്നര ട്വിസ്റ്റ്

25 February 2019

ദൃശ്യങ്ങള്‍ ഒളിക്യാമറയിലൂടെ പകർത്തിയെന്ന വീട്ടമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഐ.ടി വിദ്യാര്‍ത്ഥി അവിനാഷ് കുമാര്‍ യാദവിനെ പൊലീസ് അറസ്റ്റ‌്‌ ചെയ്തത്. മുംബൈ താനെയിലെ ഒരു ഫ്ലാറ്റ‌ിലാണ് സംഭവം. രാത്രിയില്‍ ...

സച്ചിൻ ക്രിക്കറ്റ് കരിയർ തന്നെ തുടങ്ങിയത് തന്നെ പാകിസ്താനെ തോല്പിച്ചുകൊണ്ടായിരുന്നു; പാകിസ്ഥാന് സച്ചിന്‍ നേരേത്തെ മുന്നറിപ്പ് നല്‍കിയതാ; സച്ചിനെ വിമർശിക്കുന്നവർക്ക് മറുപടിയുമായി ശരദ് പവാർ

25 February 2019

ലോകകപ്പിൽ പാകിസ്താനെതിരായ മത്സരം ഇന്ത്യ ബഹിഷ്‌കരിച്ച് അവർക്ക് രണ്ട് പോയന്റ് വെറുതെ നൽകാതെ അവരെ കളിച്ച്‌ തോൽപിക്കുന്നത് കാണാനാണ് ആഗ്രഹമെന്ന സച്ചിന്റെ അഭിപ്രായപ്രകടനത്തെ അനുകൂലിച്ചും എതിർ പ്രതികരണങ്ങള് ...

ഹിമാചല്‍ പ്രദേശില്‍ ഹിമപാതത്തില്‍പ്പെട്ട സൈനികരെ കണ്ടെത്താനുള്ള ശ്രമം തുടരുന്നു

25 February 2019

ഹിമാചല്‍പ്രദേശിലെ കിന്നാവുര്‍ ജില്ലയില്‍ ഹിമപാതത്തില്‍പ്പെട്ട സൈനികരെ കണ്ടെത്താനുള്ള ശ്രമം തുടരുന്നു. സൈന്യവും ലോക്കല്‍ പോലീസും ദുരന്തനിവാരണ സേനയും സംയുക്തമായാണ് തെരച്ചില്‍ നടത്തുന്നത്. മോശം കാലാവസ്ഥയ...

കോണ്‍ഗ്രസിന്റെ താക്കോല്‍ സ്ഥാനത്തേക്ക് കയറിപ്പറ്റാനൊരുങ്ങി പ്രിയങ്കാഗാന്ധിയുടെ ഭര്‍ത്താവും വിവാദ ബിസിനസ് കാരനുമായ റോബര്‍ട്ട് വാദ്ര; കോണ്‍ഗ്രസിന് പാര്‍ട്ടിയെ സ്നേഹിക്കുന്നവരുടെ മുന്നറിയിപ്പ്

25 February 2019

മനുഷ്യരല്ലേ, വെറുപ്പിക്കണ്ടെന്നു കരുതി അല്‍പ്പം സ്നേഹം കാണിച്ചതു പുലിവാലായി മാറിയിരിക്കുകയാണ് ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ് അണികള്‍ക്ക്. ആ സ്നേഹം വന്ന വിടവിലൂടെ കോണ്‍ഗ്രസിന്റെ താക്കോല്‍ സ്ഥാനത്തേക്ക് കയ...

വിജയിച്ചു വാ എന്ന് രജനികാന്ത്; നാളെ നമ്മുടേതെന്ന് കമൽ: തമിഴ്നാട് പിടിച്ചെടുക്കാനൊരുങ്ങി താര രാജാക്കന്മാർ

25 February 2019

കമല്‍ഹാസന്റെ രാഷ്ട്രീയകക്ഷി മക്കള്‍ നീതി മയ്യത്തിന് വിജയാശംസ നേര്‍ന്ന് രജനീകാന്ത്. ഈ മാസം ആദ്യമാണ് തമിഴ്‌നാട്ടിലെ മുഴുവന്‍ ലോക്‌സഭാ സീറ്റുകളിലേക്കും തന്റെ പാര്‍ട്ടി മത്സരിക്കുമെന്ന് കമല്‍ പ്രഖ്യാപിച്ച...

ഇന്ത്യയോട് കെഞ്ചി പാക്കിസ്ഥാന്‍; അതിര്‍ത്തിയില്‍ സമാധാനത്തിന് അവസരം നല്‍കണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യര്‍ഥിച്ച് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍; പുല്‍വാമ ഭീകരാക്രമണത്തെക്കുറിച്ച് കൃത്യമായ രഹസ്യാന്വേഷണ വിവരങ്ങള്‍ നല്‍കിയാല്‍ ശക്തമായ നടപടിയെടുക്കുമെന്നും ഇമ്രാന്‍ ഖാനെ ഉദ്ധരിച്ച് പാക് തെഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടി ട്വിറ്ററില്‍ കുറിച്ചു

25 February 2019

സമാധാനത്തിന് ഒരവസരം തരൂ. ഉടന്‍ നടപടി ഉറപ്പ്. മോദിയോട് ഇമ്രാന്‍ ഖാന്‍. അതിര്‍ത്തിയില്‍ സമാധാനത്തിന് അവസരം നല്‍കണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യര്‍ഥിച്ച് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ത...

ഇത് ചരിത്രമെന്ന് മോദി... 1.1 കോടി കര്‍ഷകരുടെ അക്കൗണ്ടില്‍ 2000 രുപ വീതം, രാജ്യത്തെ കര്‍ഷകജനതയുടെ ആഗ്രഹപൂര്‍ത്തീകരണമാണ് 'കിസാന്‍ സമ്മാന്‍നിധി' പദ്ധതിയെന്ന് പ്രധാനമന്ത്രി

25 February 2019

ഇത് ചരിത്രമെന്ന് മോദി... 1.1 കോടി കര്‍ഷകരുടെ അക്കൗണ്ടില്‍ 2000 രുപ വീതം. രാജ്യത്തെ കര്‍ഷകജനതയുടെ ആഗ്രഹപൂര്‍ത്തീകരണമാണ് 'കിസാന്‍ സമ്മാന്‍നിധി' പദ്ധതിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കര്‍ഷകര...

അമിത വേഗതയില്‍ സ്‌കൂട്ടറില്‍ സഞ്ചരിച്ച് ടിക്ടോക് വീഡിയോ ചിത്രീകരിക്കുന്നതിനിടെ സ്‌കൂട്ടര്‍ ബസിലിടിച്ച് യുവാവിന് ദാരുണാന്ത്യം

25 February 2019

ടിക്ടോക് വീഡിയോകള്‍ക്കായി കാട്ടികൂട്ടുന്ന സാഹസങ്ങള്‍ പലപ്പോഴും ജീവാപായത്തിന് കാരണമാവുന്നുണ്ട്. വൈറലാകാനായി എന്തും ചെയ്യാമെന്ന രീതിയാണ് പുതുതലമുറയ്ക്ക്. ടിക്ടോക് വീഡിയോ എടുക്കുന്നതിനിടെ യുവാവ് അപകടത്ത...

റോഡിലേക്ക് ചാടിക്കയറിയ പശുക്കളുടെമേൽ നിയന്ത്രണംവിട്ട് ഇടിച്ച് തലച്ചോർ തകർന്ന് ബൈക്ക് യാത്രികന് ദാരുണാന്ത്യം:- അലക്ഷ്യമായി ബൈക്ക് ഓടിച്ചെന്നാരോപിച്ച് മരിച്ചയാളുടെ പേരില്‍ കേസ്

25 February 2019

ദേശീയപാതയിലൂടെ സഞ്ചരിക്കവെ റോഡിലേക്ക് ചാടിക്കയറിയ പശുക്കളുടെമേൽ നിയന്ത്രണംവിട്ട് ഇടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം. അലക്ഷ്യമായി ബൈക്ക് ഓടിച്ചെന്നാരോപിച്ച് ഐപിസി 279 പ്രകാരം മരിച്ചയാളുടെ പേരില്‍ അഹ...

അടി കിട്ടിത്തുടങ്ങിയപ്പോള്‍ കാല് പിടിക്കാന്‍ പാക് എം പി മോദിക്ക് മുന്നില്‍... പുല്‍വാമ സംഭവത്തിനു ശേഷം ഇന്ത്യപാക് ബന്ധം പൊട്ടിത്തെറിയുടെ വക്കിലെത്തി നില്‍ക്കെ പാക്കിസ്ഥാനിലെ ഭരണകക്ഷി എംപി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി

25 February 2019

കിട്ടേണ്ടത് കിട്ടിയാലെ ഇവരൊക്കെ പഠിക്കൂ. ഒടുവില്‍ കരഞ്ഞു വിളിച്ചു പാക് എം പി മോദിക്ക് മുന്നില്‍. പുല്‍വാമ സംഭവത്തിനു ശേഷം ഇന്ത്യപാക് ബന്ധം പൊട്ടിത്തെറിയുടെ വക്കിലെത്തി നില്‍ക്കെ പാക്കിസ്ഥാനിലെ ഭരണകക്ഷ...

Malayali Vartha Recommends