Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം

26 JUNE 2026 08:39 PM ISTമലയാളി വാര്‍ത്ത
ഫാക്ടറിയിലെ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു തൊഴിലാളികള്‍ മരിച്ചു. ഡല്‍ഹിയിലെ മുണ്ട്ക വ്യവസായ മേഖലയില്‍ വെള്ളിയാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. അരുണ്‍ (38), സന്ദീപ് (32), ചന്ദ് (42) എന്നിവരാണ് മരിച്ചത്. ഉച്ചയ്ക്ക് 12.03നാണ് അപകടം സംബന്ധിച്ച വിവരം ലഭിച്ചതെന്ന് ഡല്‍ഹി ...

അജ്ഞാത സംഘത്തിന്റെ വെടിയേറ്റ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിന് ദാരുണാന്ത്യം

25 February 2019

അജ്ഞാത സംഘത്തിന്റെ വെടിയേറ്റ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മരിച്ചു. ദാരിയ പഞ്ചായത്ത് പ്രസിഡന്റ് സ്വപ്‌ന നാസ്‌കറിന്റെ ഭര്‍ത്താവും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ കാര്‍ത്തിക് നാസ്‌കറാണ് അജ്ഞാതരുടെ വെടിയേറ്റ...

വീട്ടുകാരിൽ നിന്നും തുടർച്ചയായി വധഭീഷണി; തമിഴ്‌നാട്ടിൽ സ്വവര്‍​ഗാനുരാ​ഗികൾ സംരക്ഷണം തേടി പോലീസ് സ്റ്റേഷനിലേയ്ക്ക്

25 February 2019

തമിഴ്‌നാട്ടിൽ വീട്ടുകാരില്‍ നിന്നും വധഭീഷണി നേരിടുന്നുവെന്നാരോപിച്ച്‌ സ്വവര്‍​ഗാനുരാ​ഗികളായ പെണ്‍കുട്ടികള്‍ പോലീസ് സംരക്ഷണം ആവശ്യപ്പെടുന്നു. രണ്ടരമാസം മുൻപാണ് ഇരുവരും പ്രണയത്തിലാകുന്നത്. ഇവരില്‍ ഒരാള്...

ഗാന്ധിവധം പുനരാവിഷ്‌കരിച്ചവരെ ഭഗവത്ഗീതയും വാളും നല്‍കി ആദരിച്ച് ഹിന്ദു മഹാസഭ; ഹിന്ദു മഹാസഭയുടെ നടപടിക്കെതിരെ വൻ പ്രതിഷേധം

25 February 2019

ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ രൂപത്തിന് നേരെ അദ്ദേഹത്തിന്റെ സമാധി ദിനത്തില്‍ വെടിയുതിര്‍ത്ത സംഭവത്തിന്റെ വിവാദത്തീ കെടുന്നതിന് മുന്‍പ് തന്നെ രണ്ടാം വിവാദവും ഉടലെടുക്കുകയാണ്. ഗാന്ധിവധം പു...

പുല്‍വാമയ്ക്കുള്ള മറുപടി ആ ഭാഷയിലാണ് നല്ലത്'; പാക്കിസ്ഥാന് മനസിലാകുന്ന ഭാഷയിൽ മറുപടി നൽകണമെന്ന് ബാബാ രാംദേവ്

25 February 2019

പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് യോഗ ഗുരു ബാബാ രാംദേവ്. പാക്കിസ്ഥാന് യുദ്ധത്തിന്‍റെ ഭാഷ മാത്രമേ മനസിലാവുകയുള്ളൂ എന്ന് ബാബാ രാംദേവ് ആഞ്ഞടിച്ചു. പക്കിസ്ഥാന് മറ്റൊരു ഭ...

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിദേശ ഇടപെടല്‍ ഉണ്ടാകരുതെന്ന് ട്വിറ്റര്‍ അധികൃതര്‍ക്ക് പാര്‍ലമെന്ററി കമ്മിറ്റിയുടെ നിര്‍ദേശം

25 February 2019

ഇന്ത്യയില്‍ നടക്കാന്‍ പോകുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിദേശ ഇടപെടല്‍ ഉണ്ടാകരുതെന്ന് ട്വിറ്റര്‍ അധികൃതര്‍ക്ക് പാര്‍ലമെന്ററി കമ്മിറ്റി നിര്‍ദേശം നല്‍കി. ട്വിറ്ററിന്റെ പബ്ലിക്ക് പോളിസി ഗ്ലോബല്‍ വൈസ് പ്...

മൊറാദാബാദിലേക്ക് സ്വാഗതം; മൊറാദാബാദില്‍ കണ്ടത് വാധ്രയുടെ കൈയോ; രാഷ്ട്രീയപ്രവേശ സൂചനകള്‍ നല്‍കിയ റോബര്‍ട്ട് വാധ്‌രയുടെ ഫെയ്‌സ്ബുക് കുറിപ്പിനു പിന്നാലെയാണ് പിന്തുണയുമായി പോസ്റ്ററുകള്‍

25 February 2019

മൊറാദാബാദില്‍ കണ്ടത് വാധ്രയുടെ കൈയോ. റോബര്‍ട്ട് വാധ്‌രയ്ക്ക് പിന്തുണയുമായി പോസ്റ്ററുകള്‍. മൊറാദാബാദിലേക്ക് സ്വാഗതം. റോബര്‍ട്ട് വാധ്‌രയ്ക്ക് പിന്തുണയുമായി പോസ്റ്ററുകള്‍. രാഷ്ട്രീയപ്രവേശ സൂചനകള്‍ നല്‍കി...

എസ്പി-ബിഎസ്പി സഖ്യം മറ്റ് സംസ്ഥാനങ്ങളിലേക്കും; ലോക്സഭാ തിരഞ്ഞെടുപ്പില്‍ മധ്യപ്രദേശിലും ഉത്തരാഖണ്ഡിലും എസ്പി-ബിഎസ്പി സഖ്യമായി തന്നെ മത്സരിക്കുമെന്ന് നേതാക്കള്‍

25 February 2019

ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഉത്തര്‍ പ്രദേശില്‍ ഉടലെടുത്ത എസ്പി-ബിഎസ്പി സഖ്യം മറ്റ് സംസ്ഥാനങ്ങളിലും തുടരാന്‍ തീരുമാനമായി.ലോക്സഭാ തിരഞ്ഞെടുപ്പില്‍ മധ്യപ്രദേശിലും ഉത്തരാഖണ്ഡിലും എസ്പി-ബിഎസ്പി സഖ...

അജിത് ഡോവലിനെ ചോദ്യംചെയ്താൽ പുൽവാമയുടെ ചുരുളഴിയുമോ ; അജിത് ഡോവലിനെ ശരിക്കൊന്ന് ചോദ്യം ചെയ്താല്‍ പുല്‍വാമയുടെ സത്യമറിയാം; മോദി സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി രാജ് താക്കറെ

25 February 2019

അജിത് ഡോവലിനെ ശരിക്കൊന്ന് ചോദ്യം ചെയ്താല്‍ പുല്‍വാമയുടെ സത്യമറിയാം: മോദി സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി രാജ് താക്കറെ. രാജ് താക്കറെയുടെ ആരോപണത്തെ പിന്തുണച്ച് ട്വിറ്ററില്‍ നിരവധി പേര്‍ രംഗത്തെത്തിയിട്...

മ​ക്ക​ള്‍ നീ​തി മ​യ്യം ആരുടേയും ബി ​ടീ​മ​ല്ല ത​മി​ഴ്നാ​ടി​ന്റെ എ ​ടീം; മ​ക്ക​ള്‍ നീ​തി മ​യ്യം ബി​ജെ​പി​യു​ടെ ബി ​ടീ​മാ​ണെ​ന്ന ആ​രോ​പ​ണം നി​ഷേ​ധി​ച്ച്‌ ന​ട​ന്‍ ക​മ​ല്‍ ഹാ​സ​ന്‍

25 February 2019

മ​ക്ക​ള്‍ നീ​തി മ​യ്യം ബി​ജെ​പി​യു​ടെ ബി ​ടീ​മാ​ണെ​ന്ന ആ​രോ​പ​ണം നി​ഷേ​ധി​ച്ച്‌ ന​ട​ന്‍ ക​മ​ല്‍ ഹാ​സ​ന്‍. ത​ന്‍റെ പാ​ര്‍​ട്ടി ആ​രു​ടെ​യും ബി ​ടീ​മ​ല്ല. ത​മി​ഴ്നാ​ടി​ന്‍റെ എ ​ടീ​മാ​ണ് മ​ക്ക​ള്‍ നീ​തി മ...

ഇമ്രാന്‍ മാളത്തില്‍ പോയി ഒളിച്ചോ, ഇന്ത്യയുമായി ഒരു യുദ്ധം ഉണ്ടായാല്‍ ഇനി പാകിസ്ഥാന്‍ ഉണ്ടാകില്ല ഓര്‍ത്തോ; മുന്നറിപ്പുമായി പാകിസ്ഥാൻ മുന്‍ പ്രധാനമന്ത്രി പര്‍വേസ് മുഷറഫ്

25 February 2019

ഇമ്രാന്‍ മാളത്തില്‍ പോയി ഒളിച്ചോ ഇന്ത്യയുമായി ഒരു യുദ്ധം ഉണ്ടായാല്‍ ഇനി പാകിസ്ഥാന്‍ ഉണ്ടാകില്ല ഓര്‍ത്തോ...സ്വരത്തില്‍ ഭീക്ഷണി മുളക്കിയും കടുപ്പിച്ചും തന്നെയാണ് ഇന്ത്യ....എന്നാല്‍ ഇനി ഇന്ത്യയോട് കളിച്ച...

ദ​ളി​ത് ആ​യ​തി​നാ​ല്‍ മൂ​ന്നു ത​വ​ണ മു​ഖ്യ​മ​ന്ത്രി പ​ദം നി​ഷേ​ധി​ക്ക​പ്പെട്ടു; ദ​ളി​ത് നേ​താ​ക്ക​ളെ വ​ള​രാ​ന്‍ അ​നു​വ​ദി​ക്കാ​തെ ത​ട​യു​ന്ന ചി​ല​ര്‍ കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി​യി​ലു​ണ്ടെ​ന്ന് ജി. ​പ​ര​മേ​ശ്വ​ര

25 February 2019

ദ​ളി​ത് നേ​താ​ക്ക​ളെ വ​ള​രാ​ന്‍ അ​നു​വ​ദി​ക്കാ​തെ ത​ട​യു​ന്ന ചി​ല​ര്‍ കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി​യി​ലു​ണ്ടെ​ന്ന് ക​ര്‍​ണാ​ട​ക ഉ​പ​മു​ഖ്യ​മ​ന്ത്രി ജി. ​പ​ര​മേ​ശ്വ​ര. ദ​ളി​ത് ആ​യ​തി​നാ​ല്‍ മൂ​ന്നു ത​വ​ണ ...

ഇന്ത്യയും പാകിസ്ഥാനും ആണവശക്തികളാണെന്നതാണ് ലോകത്തിന്റെ നെഞ്ചിടിപ്പ് കൂട്ടുന്നത് . പോരാത്തതിന് പാകിസ്ഥാനി ആണവായുധങ്ങള്‍ ഒരു സുരക്ഷയുമില്ലാത്തവയാണ് . ഇതും മറ്റ് ലോകരാജ്യങ്ങൾ ഉത്കണ്ഠയോടെയാണ് കാണുന്നത്

25 February 2019

പുല്‍വാമയില്‍ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ ശക്തമായി പ്രതികരിക്കുമെന്നതിന്റെ വ്യക്തമായ സൂചനകൾ ലഭിക്കുമ്പോൾ പാക്കിസ്ഥാനെ പോലെത്തന്നെ ലോകവും പ്രത്യാക്രമണം എങ്ങനെ ആയിരിക്കുമെന്നതിനെ തെല്ല് ഭ...

പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്മാര്‍ രാഷ്ട്രീയ ബലിയാടുകൾ; ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിനെതിരെ രൂക്ഷവിമർശനവുമായി രാജ് താക്കറെ

25 February 2019

പുല്‍വാമ ഭീകരാക്രമണത്തില്‍ മോദി സര്‍ക്കാറിനെ വിമര്‍ശിച്ച്‌ മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന തലവന്‍ രാജ് താക്കറെ. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിന് എതിരെ അന്വേഷണം നടത്തിയാല്‍ 40 സിആര്‍പിഎഫ് ജവാന്മാര്‍...

അതിര്‍ത്തി കാക്കുന്നവര്‍ക്കുമുണ്ട് അവകാശങ്ങള്‍; കശ്‌മീരിൽ കല്ലേറിൽനിന്ന്‌ സൈനികർക്ക്‌ സുരക്ഷ ഉറപ്പാക്കണമെന്ന്‌ ഹർജി; കേന്ദ്രസർക്കാരിന്‌ നോട്ടീസ്‌ അയച്ചു

25 February 2019

കാശ്മീരിൽ തീവ്രവാദികളുടെയും വിഘടനവാദികളുടെയും കല്ലേറിൽ നിന്ന് സൈനികർക്ക് സുരക്ഷ ഉറപ്പാക്കണം എന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിൽ സുപ്രീം കോടതി കേന്ദ്ര സർക്കാരിന് നോട്ടീസ് അയച്ചു. കാശ്‌മീരിൽ സേവനം അനുഷ്‌ഠി...

റെയില്‍വേ ട്രാക്കില്‍ പരിക്കേറ്റ് കിടന്ന യുവാവിന്റെ ജീവൻ രക്ഷിക്കാൻ തോളിലേറ്റി പോലീസുകാരന്‍ ഓടിയത് ഒന്നര കിലോമീറ്ററോളം

25 February 2019

ട്രെയിനില്‍നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഒന്നര കിലോമീറ്ററോളം തോളിലേറ്റി ആശുപത്രിയിലെത്തിച്ച്‌ പോലീസുകാരന്‍. വീഡിയോ വൈറലായതോടെ മധ്യപ്രദേശിലെ പൂനം ബെല്ലോര്‍ എന്ന പോലീസുകാരന് സമൂഹമാധ്യമങ്ങളി...

Malayali Vartha Recommends