Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..

21 JUNE 2026 04:40 PM ISTമലയാളി വാര്‍ത്ത
ഇന്ത്യക്കെതിരെ ഒരു അന്തർവാഹിനി പാകിസ്ഥാൻ ഇറക്കിയപ്പോൾ ഇന്ന് മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ . ഇന്ത്യയുടെ നീക്കത്തിൽ അടിപതറി പാകിസ്ഥാൻ . ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇന്ത്യൻ നാവികസേനയുടെ പ്രതിരോധശേഷിയും സ്വയംപര്യാപ്തതയും വർദ്ധിപ്പിക്കുന്നതിൽ നിർണ്ണായക പങ്ക് വഹി...

കര്‍ണാടകയില്‍ കുരങ്ങുപനി ബാധിച്ച് അഞ്ച്മരണം... രണ്ടായിരത്തിലധികം പേര്‍ക്ക് പ്രതിരോധ വാക്‌സിന്‍ നല്‍കിയെന്ന് ആരോഗ്യവകുപ്പ്

06 January 2019

കര്‍ണാടകയിലെ ശിവമോഗയില്‍ കുരുങ്ങുപനി പിടിച്ചതിനെ തുടര്‍ന്ന് അഞ്ച് പേര്‍ മരിച്ചു. സാഗര്‍ താലൂക്കില്‍ നിന്നുള്ളവരാണ് മരിച്ചത്. കുരങ്ങുപനി ഭീഷണിയെ തുടര്‍ന്ന് രണ്ടായിരത്തിലധികം പേര്‍ക്ക് ഇതിനോടകം പ്രതിരോധ...

സിആര്‍പിഎഫ് ജവാന്‍ സഹപ്രവര്‍ത്തകര്‍ക്കു നേരെ വെടിയുതിര്‍ത്തശേഷം ജീവനൊടുക്കി

06 January 2019

സിആര്‍പിഎഫ് ജവാന്‍ സഹപ്രവര്‍ത്തകര്‍ക്കു നേരെ വെടിയുതിര്‍ത്ത ശേഷം സ്വയം നിറയൊഴിച്ച് ജീവനൊടുക്കി. ശ്രീനഗറിലെ 29 ബറ്റാലിയന്‍ സിആര്‍പിഎഫ് ക്യാമ്പിലാണ് സംഭവം നടന്നത്. മുകേഷ് ബാവുക് എന്നയാളാണ് ജീവനൊടുക്കിയത...

ബം​ഗാളിൽനിന്ന് ആരെങ്കിലും പ്രധാനമന്ത്രിയാകുന്നുണ്ടങ്കിൽ അത് മമതാ ബാനർജിയായിരിക്കും ;ബം​ഗാൾ ബി ജെ പി അധ്യക്ഷൻ ദിലീപ് ഘോഷിൻറെ പ്രസ്താവന വിവാദത്തിൽ

06 January 2019

ബം​ഗാളിൽനിന്ന് ആരെങ്കിലും പ്രധാനമന്ത്രിയാകാൻ സാധ്യതയുണ്ടെങ്കിൽ, അത് മമതാ ബാനർജിയായിരിക്കുമെന്ന് പഞ്ചിമ ബം​ഗാൾ ബി ജെ പി അധ്യക്ഷൻ ദിലീപ് ഘോഷ്. ബം​ഗാളിൽനിന്നുള്ള ആദ്യത്തെ പ്രധാനമന്ത്രിയാകാൻ ത്രിണമൂൺ കോൺ​...

മൊബൈല്‍ തര്‍ക്കം... യുവാവിനെ സുഹൃത്തുക്കള്‍ തീ കൊളുത്തി കൊല്ലാന്‍ ശ്രമം

06 January 2019

മൊബൈല്‍ ഫോണുമായി ബന്ധപ്പെട്ട തര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്ന് 23കാരനെ തീകൊളുത്തി കൊല്ലാന്‍ ശ്രമം. നഗരത്തിലെ ഗഗന്‍ വിഹാര്‍ കോളനിയിലെ ഷാസിബാബാദ് എരിയയിലാണ് സംഭവം. 23കാരനായ ശിവം സുഹൃത്തായ സല്‍മാന്റെ മൊബൈ...

നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന തെലുങ്കാനയില്‍ നിയമസഭാ സമ്മേളനം ജനുവരി 17ന്... സ്പീക്കര്‍ തെരഞ്ഞെടുപ്പാണ് സഭാ സമ്മേളനത്തിന്റെ മുഖ്യ അജന്‍ഡ

06 January 2019

നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന തെലുങ്കാനയില്‍ നിയമസഭാ സമ്മേളനം ജനുവരി 17ന്. നാല് ദിവസമാണ് സഭ സമ്മേളിക്കുന്നത്. സ്പീക്കര്‍ തെരഞ്ഞെടുപ്പാണ് സഭാ സമ്മേളനത്തിന്റെ മുഖ്യ അജന്‍ഡ.സമ്മേളനത്തിന് മുന്നോടിയായി പ്രോ...

പറന്നുയര്‍ന്ന ഇന്‍ഡിഗോ വിമാനത്തിന്റെ എന്‍ജിനുള്ളില്‍ പുക... അടിയന്തരമായി വിമാനം തിരിച്ചിറക്കി

06 January 2019

ചെന്നൈയില്‍നിന്നും കോല്‍ക്കത്തയിലേക്ക് പറന്നുയര്‍ന്ന വിമാനം എന്‍ജിന്‍ തകരാറിനെ തുടര്‍ന്നു തിരിച്ചിറക്കി. ഇന്‍ഡിഗോയുടെ 6ഇ 923 വിമാനമാണ് തിരിച്ചിറക്കിയത്. വിമാനം ടേക്ക് ഓഫ് ചെയ്ത് അല്പസമയത്തിനുള്ളില്‍ വ...

തെരുവില്‍ അലയുന്ന പശുക്കളെ ഈ മാസം പത്തിന് മുമ്പ് സംരക്ഷണ കേന്ദ്രങ്ങളില്‍ എത്തിക്കണമെന്ന് മുഖ്യമന്ത്രി യോഗി

05 January 2019

തെരുവില്‍ അലയുന്ന എല്ലാ പശുക്കളെയും ഈ മാസം പത്തിന് മുമ്ബ് സംരക്ഷണ കേന്ദ്രങ്ങളില്‍ എത്തിക്കണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കര്‍ശന നിര്‍ദേശം. നേരത്തെ, പശുക്കള്‍ക്ക് സംരക്ഷണ കേന്ദ്രങ്ങള്‍ പണിയാന...

ബസ് ഡ്രൈവറുടെ അശ്രദ്ധ; ഹിമാചലിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ആറ് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം

05 January 2019

ഹിമാചല്‍ പ്രദേശില്‍ സ്‌കൂള്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ആറ് വിദ്യാര്‍ത്ഥികള്‍ മരിച്ചു. സിര്‍മര്‍ ജില്ലയില്‍ ശനിയാഴ്ച രാവിലെയുണ്ടായ അപകടത്തില്‍ സന്‍ഗ്രയിലെ ദാവ് പബ്ലിക് സ്‌കൂളിലെ സമീര്‍ (5), ആദര്‍ശ് (7)...

നടിയെ ബലാത്സംഗം ചെയ്ത് ദൃശ്യങ്ങള്‍ ഭര്‍ത്താവിനയച്ചു കൊടുത്തു: കാസ്റ്റിങ് ഡയറക്ടര്‍ക്ക് ജീവപര്യന്തം ശിക്ഷ

05 January 2019

സിനിമയില്‍ അവസരം തേടി വന്ന യുവ നടിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച കാസ്റ്റിങ് ഡയറടക്ടര്‍ക്ക് ഏഴു വര്‍ഷത്തിനു ശേഷം ശിക്ഷ. പ്രതിയായ കാസ്റ്റിങ് ഡയറക്ടര്‍ രവീന്ദ്രനാഥ് ഘോഷിന് മ...

നാലാം ക്ലാസിലെ ഗണിതം പോലും നിശ്ചയമില്ല; പക്ഷേ അധ്യാപക നിയമന പരീക്ഷയില്‍ ഒന്നാം റാങ്ക്! ഇപ്പോള്‍ തട്ടിപ്പിനും വഞ്ചനയ്ക്കും വ്യാജരേഖ ചമച്ചതിനും അടക്കം കേസ്

05 January 2019

ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പ്രൈമറി ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ടീച്ചേഴ്‌സ് നിയമത്തിനുള്ള പരീക്ഷയില്‍ മാര്‍ക്ക് ഷീറ്റില്‍ 88% മാര്‍ക്ക് നേടി എത്തിയ ഉദ്യോഗാര്‍ത്ഥിയുടെ പൊതുവിജ്ഞാനം കണ്ട് വിദ്യാഭ്യാസ വകുപ്...

പാ​ര്‍​ല​മെന്റിൽ താ​ന്‍ ഉ​ന്ന​യി​ച്ച ചോ​ദ്യ​ങ്ങ​ള്‍ എ​ല്ലാ ഇ​ന്ത്യ​ക്കാ​രും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യോ​ടും മ​ന്ത്രി​മാ​രോ​ടും ചോ​ദി‌​ക്ക​ണം; റ​ഫാ​ല്‍ ക​രാ​റിൽ ആരോപണവുമായി രാ​ഹു​ല്‍ ഗാ​ന്ധി

05 January 2019

റ​ഫാ​ല്‍ ക​രാ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട് പാ​ര്‍​ല​മെ​ന്‍റി​ല്‍ താ​ന്‍ ഉ​ന്ന​യി​ച്ച ചോ​ദ്യ​ങ്ങ​ള്‍ എ​ല്ലാ ഇ​ന്ത്യ​ക്കാ​രും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യോ​ടും മ​ന്ത്രി​മാ​രോ​ടും ചോ​ദി‌​ക്ക​ണ​മെ​ന്ന...

കര്‍ണാടകയില്‍ ഒരു കര്‍ഷക കുടുംബത്തിലെ ആറു പേര്‍ മരിച്ച നിലയില്‍

05 January 2019

കര്‍ണാടകയിലെ കോപ്പാലില്‍ ഒരു കുടുംബത്തിലെ ആറു പേരെ മരിച്ചനിലയില്‍ കണ്ടെത്തി. കോപ്പാല്‍ സ്വദേശിയായ സെഖരിയ ബിഡ്‌നാല്‍ (42) ഇദ്ദേഹത്തിന്റെ ഭാര്യ ജയമ്മ (39), മക്കളായ ബസമ്മ (23), ഗൗരമ്മ (20), സാവിത്രി (18)...

ഹിമാചല്‍ പ്രദേശില്‍ സ്‌കൂള്‍ ബസ് 150 അടി താഴ്ചയിലേക്ക് മറിഞ്ഞ് അഞ്ചു കുട്ടികളുള്‍പ്പെടെ ആറു പേര്‍ക്ക് ദാരുണാന്ത്യം

05 January 2019

ഹിമാചല്‍പ്രദേശിലെ സിര്‍മൗര്‍ ജില്ലയില്‍ സ്‌കൂള്‍ ബസ് 150 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞ് അഞ്ച് കുട്ടികള്‍ ഉള്‍പ്പടെ ആറ് പേര്‍ മരിച്ചു. മരിച്ചവരില്‍ ഒരാള്‍ ബസ് ഡ്രൈവറാണ്. 12 കുട്ടികള്‍ക്ക് അപകടത്ത...

ജമ്മുകാശ്മീരിലെ പൂഞ്ച് മേഖലയില്‍ പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു

05 January 2019

ജമ്മുകാശ്മീരിലെ പൂഞ്ച് മേഖലയില്‍ പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. പൂഞ്ചിലെ നിയന്ത്രണ രേഖക്ക് സമീപമാണ് കഴിഞ്ഞ 48 മണിക്കൂറായി ഇടവിട്ട് പാക് സൈന്യം വെടിയുതിര്‍ക്കുന്നത്. ഇന്ത്യന്‍ സൈന്യവും ഫല...

മുന്നിൽ വേറെ മാർഗമില്ല; അയോധ്യ പുകഞ്ഞാല്‍ പൊട്ടിത്തെറി യുഡിഎഫില്‍; തിരഞ്ഞെടുപ്പ് ആസന്നമായതോടെ അയോധ്യ പ്രശ്നം കത്തിക്കാനുള്ള തീവ്ര ശ്രമത്തിൽ ബിജെപി ; അയോധ്യ-ബാബറി മസ്ജിദ് തര്‍ക്ക ഭൂമി കേസ് തുടര്‍ ഉത്തരവുകള്‍ക്കായി സുപ്രിം കോടതി ജനുവരി പത്തിലേക്ക് മാറ്റി

05 January 2019

പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ആസന്നമായതോടെ അയോധ്യ പ്രശ്നം കത്തിക്കാനുള്ള തീവ്ര ശ്രമത്തിലാണ് ബിജെപി. അതല്ലാതെ വേറെ മാര്‍ഗം അവര്‍ക്കു മുമ്പിലില്ല. എന്നാല്‍, അയാധ്യയ്ക്ക് തീയിടുമ്പോള്‍ പൊട്ടിത്തെറിക്കാന്‍ പ...

Malayali Vartha Recommends