NATIONAL
മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..
കേരളത്തില്‍ സംഘപരിവാര്‍ അഴിച്ചുവിടുന്ന വയലന്‍സ് കണ്ടു മടുത്തവര്‍ക്ക് ഡൽഹിയിലേയ്ക്ക് വരാം; ക്ലാസെടുക്കാന്‍ മുങ്ങയ മോദിക്ക് പിന്നാലെ ഓടി രാഹുല്‍
04 January 2019
കേരളത്തില്‍ സംഘപരിവാര്‍ അഴിച്ചുവിടുന്ന വയലന്‍സ് കണ്ടു മടുത്തവര്‍ക്ക് ഡല്‍ഹിയിലേക്കു വരാം. ഇവിടെ സീന്‍ ആകെ കോമഡിയാണ്. പാര്‍ലമന്റില്‍ റഫാല്‍ വിമാന ഇടപാടിനെക്കുറിച്ച് ചര്‍ച്ച നടക്കുകയാണ്. സുപ്രീംകോടതിയെപ...
മുതിര്‍ന്ന നേതാവ് അജയ് മാക്കന്‍ ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തുനിന്നും രാജിവച്ചു
04 January 2019
മുതിര്‍ന്ന നേതാവ് അജയ് മാക്കന്‍ ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തുനിന്നും രാജിവച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മാക്കന്റെ രാജി അംഗീകരിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിനു മാസങ്ങള്‍ മാത്രം ബാക്കിനി...
ഡല്‍ഹിയിലെ ഫാക്ടറിയില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഒരു കുട്ടി ഉള്‍പ്പെടെ ആറുപേര്‍ കൊല്ലപ്പെട്ടു, 15 പേര്‍ക്ക് പരിക്ക്
04 January 2019
പടിഞ്ഞാറന്‍ ഡല്‍ഹിയിലെ മോത്തി നഗറിലെ ഫാക്ടറിയില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഒരു കുട്ടി ഉള്‍പ്പെടെ ആറുപേര്‍ കൊല്ലപ്പെട്ടു. 15 പേര്‍ക്ക് പരിക്കേറ്റു. എട്ടുപേര്‍ ഫാക്ടറിയില്‍ കുടുങ്ങിയതായി സംശ...
ഖനിയില്‍ അകപ്പെട്ട 15 തൊഴിലാളികളെ കണ്ടെത്താന്‍ കൃത്യമായ ആസൂത്രണവും അടിയന്തര നടപടിയും വേണമെന്ന് സുപ്രീംകോടതി
04 January 2019
മേഘാലയയിലെ ഖനിയില്‍ അകപ്പെട്ട 15 തൊഴിലാളികളെ കണ്ടെത്താന്‍ കൃത്യമായ ആസൂത്രണവും അടിയന്തര നടപടിയും വേണമെന്ന് സുപ്രീംകോടതി. അനധികൃത കല്‍ക്കരി ഖനിയുടെ തുരങ്കത്തില്‍ ഡിസംബര്‍ 13 മുതല്‍ തൊഴിലാളികള്‍ കുടുങ്ങി...
ഗോമാതാ സ്‌നേഹം: വൃദ്ധനെ സംഘം ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചു കൊന്നു
03 January 2019
പശുക്കടത്ത് ആരോപിച്ച് ബിഹാറില്‍ 55കാരനെ തല്ലിക്കൊന്നു. ബിഹാറിലെ അരാരിയ ജില്ലയിലാണ് സംഭവം. മൂന്നൂറോളം പേരടങ്ങുന്ന സംഘമാണ് അക്രമം നടത്തിയത്. കാബൂള്‍ മിയാന്‍ എന്ന മധ്യവയസ്‌കനെ വടികള്‍ ഉപയോഗിച്ച് തുടര്‍ച്...
ഫേസ്ബുക്ക് പ്രണയം നടിച്ച് ഒരുമിച്ച് താമസം, ഒടുവിൽ മുങ്ങൽ; രണ്ടു കുട്ടികളുടെ അമ്മയായ മലേഷ്യൻ യുവതി സഹായമഭ്യർഥിച്ച് തമിഴ്‌നാട്ടിൽ; സംഭവം ഇങ്ങനെ.....
02 January 2019
വിവാഹത്തിന് സമ്മതം വാങ്ങാൻ നാട്ടിലേയ്ക്ക് പോയ തമിഴ്നാടുകാരൻ കാമുകൻ തിരികെ വരാതായതോടെ മലേഷ്യൻ യുവതി സഹായമഭ്യർഥിച്ച് ഇന്ത്യയിൽ. സിംഗപ്പൂരിൽ ജോലി ചെയ്യുന്ന എസ്. മെനേഗയാണ് വെല്ലൂർ സ്വദേശിയായ ബസുവരാജിനെ തേ...
ശുദ്ധികലശം നടത്തേണ്ടത് ക്ഷേത്രത്തിലല്ല തന്ത്രിയുടെ മനസ്സിലാണ് ! ; യുവതി പ്രവേശനത്തിനെത്തുടർന്ന് സന്നിദാനത്ത് ശുദ്ധികലശം നടത്തിയ തീരുമാനത്തിനെ രൂക്ഷ ഭാഷയിൽ വിമർശിച്ച് തൃപ്തി ദേശായി
02 January 2019
ശബരിമലയിൽ യുവതികൾ പ്രവേശിച്ചതിന് പിന്നാലെ തന്ത്രി നടയടച്ച് ശുദ്ധികലശം നടത്തിയതിനെതിരെ രൂക്ഷമായി വിമർശിച്ച് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി രംഗത്തെത്തിയിരിക്കുകയാണ്. ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ചത...
ബിജെപിക്ക് നേരെ വെല്ലുവിളിയുമായി പ്രകാശ് രാജ്; ലോക് സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കും; കമലഹാസനും രജനീകാന്തിനും ശേഷം രാഷ്ട്രീയത്തിലേക്കു കടക്കുന്ന മറ്റൊരു പ്രമുഖ സിനിമാതാരമായി മാറുകയാണ് പ്രകാശ് രാജ്
02 January 2019
വര്‍ഗ്ഗീയ രാഷ്ട്രീയത്തെ എതിര്‍ക്കുന്നതില്‍ എന്നും മുമ്പന്തിയില്‍ നില്‍ക്കുന്ന തെന്നിന്ത്യന്‍ സിനിമാതാരം പ്രകാശ് രാജ് പുതുവര്‍ഷത്തില്‍ ഒരു ഞെട്ടിപ്പ് പ്രസ്താവനയുമായി എത്തിയിരിക്കുന്നു. വരാന്‍ പോകുന്ന ല...
2019ലെ ഒമാൻ ഗവൺമെന്റിന്റെ ഭജറ്റിന് അംഗീകാരം നൽകി
02 January 2019
2019ലെ ഒമാൻ ഗവൺമെന്റിന്റെ ഭജറ്റിന് അംഗീകാരം നൽകി. ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സൈദാണ് അംഗീകാരം നൽകിയത്.12.9 ബില്യൺ ഒമാനി റിയാല്‍ ചെലവ് ഉൾക്കൊള്ളിച്ചു കൊണ്ടാണ് ഒമാൻ സർക്കാരിന്റെ ബജറ്റ് പ്രഖ്യാ...
യുവതികളുടെ ഹൃദയം കവര്‍ന്ന നര്‍ത്തകന്റെ തനിനിറം പുറത്തുകൊണ്ടുവന്നു ഡല്‍ഹി പൊലീസ്, എട്ടംഗ മോഷണ സംഘത്തിന്റെ തലവനാണ് നര്‍ത്തകന്‍!
02 January 2019
പകല്‍ നൃത്തവും സ്‌റ്റേജ് പരിപാടികളും യുട്യൂബ് വിഡിയോയുമായി അരങ്ങു തകര്‍ക്കുന്ന അരുണ്‍ അതി പ്രശസ്തനാണ്. ത്രസിപ്പിക്കുന്ന നൃത്തചുവടുകളിലൂടെ അനേകായിരങ്ങളുടെ ഹൃദയത്തില്‍ സ്ഥിര പ്രതിഷ്ഠ നേടാന്‍ അരുണിനായി. ...
മദ്യലഹരിയിൽ കൈക്കുഞ്ഞുമായെത്തിയ യുവതി കുഞ്ഞിനെ നോക്കാൻ ഏൽപ്പിച്ചത് മറ്റൊരാളെ; പുറത്തേയ്ക്ക് പോയ യുവതിയെ മണിക്കൂറുകളോളം കാത്തുനിന്നിട്ടും തിരികെ വന്നില്ല, ഒടുവിൽ കുഞ്ഞുമായി വീട്ടിലേയ്ക്കും, പോലീസ് സ്റ്റേഷനിലേയ്ക്കും: കരഞ്ഞുതളർന്ന കുഞ്ഞിന് അമ്മയുടെ കരുതലുമായി അമ്മിഞ്ഞപ്പാലേകി പൊലീസമ്മ
02 January 2019
രണ്ടുമാസം പ്രായമായ കൈക്കുഞ്ഞിനെ അമ്മിഞ്ഞപ്പാലൂട്ടി വനിതാ പൊലീസ്.ഹൈദരാബാദിലെ അഫ്‌സൽഗുഞ്ച് പൊലീസ് സ്‌റ്റേഷനിലാണ് സംഭവം. ഒസ്മാനിയ ജനറൽ ആശുപത്രിയിൽ രണ്ടുമാസം പ്രായമുള്ള കുഞ്ഞുമായി എത്തിയ യുവതി, മദ്യലഹരിയ...
ശബരിമലയിലേത് ക്ഷേത്രാചാരം, മുത്തലാഖിന്റേത് ലിംഗസമത്വം ! ; ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ വിയോജന വിധി ചർച്ച ചെയ്യണമെന്ന് നരേന്ദ്രമോദി
01 January 2019
ശബരിമലയിൽ യുവതി പ്രവശനം അനുവദിച്ചുള്ള സുപ്രീംകോടതി വിധി കേരളത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. വിധിയെ എതിർത്തുകൊണ്ടുള്ള പ്രതിഷേധങ്ങൾ പിന്നീട് നിരവധി സംഘർഷങ്ങളിലേയ്ക്കും നയിച്ചിരുന്നു. വിധിയെ അനുകൂല...
തിരുവാരൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയെ വെള്ളിയാഴ്ച പ്രഖ്യാപിക്കുമെന്ന് ഡിഎംകെ അധ്യക്ഷന്‍ എം.കെ. സ്റ്റാലിന്‍
01 January 2019
തിരുവാരൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയെ വെള്ളിയാഴ്ച പ്രഖ്യാപിക്കുമെന്ന് ഡിഎംകെ അധ്യക്ഷന്‍ എം.കെ. സ്റ്റാലിന്‍. മുന്‍ മുഖ്യമന്ത്രി എം. കരുണാനിധിയുടെ നിര്യാണത്തെ തുടര്‍ന്നാണ് തിരുവാരൂര്‍ മണ്ഡലത്തില്...
ഗർഭം ധരിക്കാൻ പുരുഷന്മാരെത്തേടി ഇവിടെ സ്ത്രീകൾ കൂട്ടത്തോടെ എത്തുന്നു....ഇന്ത്യയിൽ ലഡാക്കിലാണ് ഈ സ്ഥലമുള്ളത്
01 January 2019
ഇവിടെയുള്ള പുരുഷന്മാരിൽ നിന്നു ഗർഭവതികളാകാൻ ആഗ്രഹിച്ചു ഈ നൂറ്റാണ്ടിലും സ്ത്രീകൾ പുരുഷന്മാരെത്തേടി എത്തുന്ന സ്ഥലം ഇന്ത്യയിൽ ഉണ്ട്. . കേൾക്കുമ്പോൾ വിശ്വസിക്കാൻ അൽപ്പം ബുദ്ധിമുട്ട് തോന്നുമെങ്കിലും സംഗതി ...
അത്ഭുതങ്ങള്‍ സംഭവിക്കുമെന്ന പ്രതീക്ഷയിൽ മോദി; ലാലേട്ടന്‍ ഫാന്‍സുകാര്‍ ഒടിയന്‍ കാത്തിരുന്നതിനേക്കാള്‍ തീവ്രതയോടെ ഒരു സിനിമ റിലീസിനായി ഇപ്പോള്‍ കണ്ണില്‍ എണ്ണയൊഴിച്ച് കാത്തിരിക്കുകയാണ് മോദിയും ബിജെപിയും; രക്ഷപെടാനുള്ള അവസാന പിടിവള്ളി പൊട്ടുമോ?
01 January 2019
പുതുവര്‍ഷം പിറക്കുകയാണ്. അടുത്ത നൂറു ദിവസത്തിനുള്ളില്‍ ഭാരതം ബൃഹത്തായ ലോക് സഭാ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കും. ബിജെപിക്കും നരേന്ദ്രമോദിക്കും നല്ല കാലാവസ്ഥയല്ലെന്ന് എല്ലാവര്‍ക്കുമറിയാം. പക്ഷേ, ഇന്ത്യാ...
നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..
പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..
മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..
ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..
വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .
വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം
സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോഗർക്കെതിരെ പരാതി



















