Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..

21 JUNE 2026 04:40 PM ISTമലയാളി വാര്‍ത്ത
ഇന്ത്യക്കെതിരെ ഒരു അന്തർവാഹിനി പാകിസ്ഥാൻ ഇറക്കിയപ്പോൾ ഇന്ന് മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ . ഇന്ത്യയുടെ നീക്കത്തിൽ അടിപതറി പാകിസ്ഥാൻ . ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇന്ത്യൻ നാവികസേനയുടെ പ്രതിരോധശേഷിയും സ്വയംപര്യാപ്തതയും വർദ്ധിപ്പിക്കുന്നതിൽ നിർണ്ണായക പങ്ക് വഹി...

ഗുജറാത്തില്‍ രണ്ടു ട്രക്കുകളുടെ ഇടയില്‍പെട്ട് എസ്.യു.വി തകര്‍ന്നു... ഒരു കുടുംബത്തിലെ 10 പേര്‍ക്ക് ദാരുണാന്ത്യം

31 December 2018

ഗുജറാത്തിന്റെ വടക്കുപടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന ജില്ലയായ കച്ചിലുണ്ടായ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ പത്തു പേര്‍ക്ക് ദാരുണാന്ത്യം. ഇന്നലെ വൈകുന്നേരം കച്ചിലെ ബച്ചുവയിലായിരുന്നു അപകടം...

ജമ്മു കാശ്മീരില്‍ നൗഗാമില്‍ നുഴഞ്ഞുകയറ്റശ്രമം ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ് പരാജയപ്പെടുത്തി

31 December 2018

ജമ്മു കാഷ്മീരിലെ നൗഗാമില്‍ നുഴഞ്ഞുകയറ്റശ്രമം ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ് പരാജയപ്പെടുത്തി. നിയന്ത്രണരേഖ കടക്കാന്‍ ശ്രമിച്ച പാക് സൈനികരെന്നു സംശയിക്കുന്ന രണ്ടു പേരെ വധിക്കുകയും ചെയ്തു. പാക് സൈനികരുടേ...

ലോക്‌സഭ തെരഞ്ഞെടുപ്പ്... ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതിന്റെ സുരക്ഷ ശക്തമാക്കുന്നു

31 December 2018

ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തതോടെ ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതിന്റെ സുരക്ഷ ശക്തമാക്കുന്നു. നിലവില്‍ ഇസെഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ള മോഹന്‍ ഭാഗവതിന് രാജ്യത്തെ ഏറ്റവും വലിയ സുരക്ഷ നല്‍കാനാണ് കേന...

യുവാവ് നല്‍കിയ രക്തത്തില്‍ കൂടി ഗര്‍ഭിണിക്ക് എച്ച്‌ഐവി ബാധിച്ചു, മനംനൊന്ത് ആത്മഹത്യയ്ക്കു ശ്രമിച്ച യുവാവ് മരിച്ചു

31 December 2018

യുവാവ് നല്‍കിയ രക്തത്തില്‍ കൂടി ഗര്‍ഭിണിക്ക് എച്ച്‌ഐവി ബാധിച്ചു, മനംനൊന്ത് ആത്മഹത്യയ്ക്കു ശ്രമിച്ച യുവാവ് മരിച്ചു. എലിവിഷം കഴിച്ച് ഗുരുതരാവസ്ഥയിലായി മധുരൈ രാജാജി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച 19...

ബംഗ്ലാദേശില്‍ ഷേക് ഹസീന വീണ്ടും അധികാരത്തിലേക്ക്

31 December 2018

ബംഗ്ലാദേശില്‍ ഷേക് ഹസീന വീണ്ടും അധികാരത്തിലേക്ക്. ഇന്നലെ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ അവരുടെ അവാമി ലീഗ് പാര്‍ട്ടിയുടെ വിജയം ഏറെക്കുറെ ഉറപ്പിക്കപ്പെട്ടു. കൊലപാതകങ്ങളും സംഘര്‍ഷങ്ങളും ബൂത്തുപിടിത്തവും വ്യാ...

വിശേഷണങ്ങൾക്കും ആലങ്കാരിതകൾക്കും അപ്പുറത്തെത്തി നിൽക്കുന്ന ക്രാന്ത ദർശി ..അതായിരുന്നു മൃണാൾസെൻ

30 December 2018

ഇന്ത്യൻ നവതരംഗ സിനിമയിലെ അതികായൻ. ലോകസിനിമാ ഭൂപടത്തിൽ ഇടം നേടിയ വിശ്രുത സംവിധായകൻ..വിശേഷണങ്ങൾക്കും ആലങ്കാരിതകൾക്കും അപ്പുറത്തെത്തി നിൽക്കുന്ന ക്രാന്ത ദർശി ..അതായിരുന്നു മൃണാൾസെൻ... പദ്മഭൂഷണ്‍, ദാദാസാഹ...

2015 ഏപ്രില്‍ മുതല്‍ 2018 സെപ്തംബര്‍ വരെയുള്ള കാലയളവില്‍ ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകള്‍ പിഴയിനത്തില്‍ ഈടാക്കിയത് വിജയ് മല്യ വെട്ടിച്ചതിനേക്കാള്‍ വലിയ തുക

30 December 2018

പൊതുമേഖലാ ബാങ്കുകള്‍ നാലുവര്ഷംകൊണ്ട് ഇടപാടുകാരില്‍ നിന്ന് പിഴയിനത്തില്‍ പിടിച്ചത് 10,391.43 കോടി രൂപ. 2015 ഏപ്രില്‍ മുതല്‍ 2018 സെപ്തംബര്‍ വരെയുള്ള കാലയളവിലാണ് ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകള്‍ പിഴയിനത്...

ആരെങ്കിലുമായി അടിപിടയില്‍ ഏര്‍പ്പെടേണ്ടി വന്നാല്‍ അവരെ കൊന്നിട്ട് വരിക ! ; വിദ്യാർത്ഥികളോട് കൊലവിളി പ്രസംഗം നടത്തിയ വൈസ് ചാന്‍സലറുടെ നടപടി വിവദങ്ങളിലേയ്ക്ക്

30 December 2018

വിദ്യാർത്ഥികളോട് കൊലപാതകത്തെ പ്രോത്സാഹിപ്പിച്ച് സന്ദേശം നൽകിയ വൈസ് ചാന്‍സലറുടെ നടപടി വിവദങ്ങളിലേയ്ക്ക്. ഉത്തര്‍പ്രദേശിലെ ജോന്‍പൂരിലെ വീര്‍ ബഹാദുര്‍ സിങ് പുര്‍വ്വാന്‍ചല്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ...

ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് ഡോക്ടര്‍ക്ക് സമന്‍സ്

30 December 2018

അന്തരിച്ച മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് ലണ്ടനിലെ ഡോക്ടര്‍ക്ക് കേസ് അന്വേഷിക്കുന്ന ജസ്റ്റിസ് ആറുമുഖം കമ്മീഷന്‍ സമന്‍സ് അയച്ചു. ഡോ റിച്ചാര്‍ഡ് ബെയിലിനാണ് കമ്മീഷന്‍ സമന്...

താന്‍ 'ആക്‌സിഡന്റല്‍ പ്രൈം  മിനിസ്റ്റര്‍' ആയിരുന്നുവെന്ന് മുന്‍ പ്രധാനമന്ത്രിയും ജെ.ഡി.എസ് അധ്യക്ഷനുമായ എച്ച്.ഡി. ദേവഗൗഡ

30 December 2018

താന്‍ 'ആക്‌സിഡന്റല്‍ െ്രെപം മിനിസ്റ്റര്‍' ആയിരുന്നുവെന്ന് മുന്‍ പ്രധാനമന്ത്രിയും ജെ.ഡി.എസ് അധ്യക്ഷനുമായ എച്ച്.ഡി. ദേവഗൗഡ. ദി ആക്‌സിഡന്റല്‍ െ്രെപം മിനിസ്റ്റര്‍ എന്ന ബോളിവുഡ് ചിത്രം സംബന്ധിച്ച...

ബംഗ്ലാദേശിലെ വോട്ടെടുപ്പിനിടെയുണ്ടായ സംഘര്‍ഷങ്ങളില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു

30 December 2018

ബംഗ്ലാദേശിലെ വോട്ടെടുപ്പിനിടെയുണ്ടായ സംഘര്‍ഷങ്ങളില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകരും അവാമി ലീഗിനെ പിന്തുണക്കുന്നവരും തമ്മിലാണ് സംഘര്‍ഷമുണ്ടായത്.ബംഗ്ലാദേശ് ന...

ഉത്തര്‍പ്രദേശില്‍ പോലീസുകാരെ കല്ലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തില്‍ 28 പേര്‍ അറസ്റ്റില്‍

30 December 2018

യു.പിയില്‍ പൊലീസുകാരെ കല്ലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തില്‍ 28 പേര്‍ അറസ്റ്റില്‍. പൊലീസ് രാത്രി നടത്തിയ റെയ്ഡിനൊടുവിലാണ് സംഭവവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന 28 പേര്‍ അറസ്റ്റിലായത്. 32 പേരാണ് കേസില...

ബംഗ്ലാദേശ് പൊതുതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കുന്നു, കനത്ത സുരക്ഷയിലാണ് വോട്ടെടുപ്പ്

30 December 2018

ബംഗ്ലാദേശ് പൊതുതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കുന്നു. രാവിലെ എട്ടിന് ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം നാല് വരെയാണ്. കനത്ത സുരക്ഷയിലാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്. നാലാംവട്ടവും അധികാരത്തിലെ...

ബിഹാറിലെ ഔറംഗബാദിലുണ്ടായ നക്‌സല്‍ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു, നാലു ബസ്സുകള്‍ കത്തിച്ചു

30 December 2018

ബിഹാറിലെ ഔറംഗബാദിലുണ്ടായ നക്‌സല്‍ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. നാല് ബസുകള്‍ക്കും നക്‌സലുകള്‍ തീയിട്ടു. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. നക്‌സല്‍ ആക്രമണത്തെ തുടര്‍ന്നു സിആര്‍പിഎഫ് ഉദ്യോഗസ്ഥരും ...

എയര്‍ ഇന്ത്യ വിമാനത്തിലെ 150 യാത്രക്കാർക്ക് മുമ്പിൽ നഗ്നനായി നടന്ന് യാത്രക്കാരന്റെ സാഹസം; പുതപ്പെടുത്ത് നഗ്നത മറച്ച്‌ ജീവനക്കാര്‍

30 December 2018

വിമാനത്തില്‍ യാത്രക്കാരന്റെ നഗ്നത പ്രദര്‍ശനം. ദുബായില്‍ നിന്നും ലക്നൗവിലേക്ക് വരികയായിരുന്ന എയര്‍ ഇന്ത്യ വിമാനത്തിലായിരുന്നു യാത്രക്കാരന്റെ നഗ്നത പ്രദര്‍ശനം. യാത്രക്കിടെ ഉടുത്തിരുന്ന വസ്ത്രം അഴിച്ച്‌ ...

Malayali Vartha Recommends