Widgets Magazine
20
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

വീട്ടില്‍ അതിക്രമിച്ച് കയറി വെടിയുതിര്‍ത്ത് ഗുണ്ടാ സംഘം

20 MARCH 2026 12:21 AM ISTമലയാളി വാര്‍ത്ത
വീട്ടില്‍ അതിക്രമിച്ച് കയറി ഗണ്ടാ സംഘം നടത്തിയ വെടിവയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഡല്‍ഹിയിലെ ബവാനയില്‍ താമസമാക്കിയ ഒരാളുടെ വീട്ടിലാണ് സംഭവം. വീടിനുള്ളില്‍ ഒരാള്‍ കൊല്ലപ്പെടുകയും അദ്ദേഹത്തിന്റെ പിതാവിന് വെടിയേറ്റ് പരിക്കേല്‍ക്കുകയും ചെയ്തു. 10 വയസ്സുകാരന...

ഉത്തരേന്ത്യന്‍ തൊഴിലാളികള്‍ക്കുനേരെ വ്യാപക ആക്രമണം... ഗുജറാത്തില്‍ തൊഴിലാളികള്‍ കൂട്ടത്തോടെ പാലായനം ചെയ്യുന്നു

09 October 2018

ഉത്തരേന്ത്യന്‍ തൊഴിലാളികള്‍ക്കുനേരെ വ്യാപക ആക്രമണത്തെ തുടര്‍ന്ന് ആയിരക്കണക്കിന് തൊഴിലാളികള്‍ ഗുജറാത്തില്‍ നിന്നും പാലായനം ചെയ്യുന്നു. ട്രെയിനുകളിലും ബസുകളിലുമാണ് ഇവര്‍ സംസ്ഥാനത്തുനിന്ന് യാത്രയാകുന്നത്...

നക്കീരന്‍ പത്രത്തിന്റെ എഡിറ്റര്‍ നക്കീരന്‍ ഗോപാലനെ പിടികൂടി

09 October 2018

തമിഴ്‌നാട്ടിലെ പ്രശസ്തപത്രമായ നക്കീരന്‍ പത്രത്തിന്റെ എഡിറ്റര്‍ നക്കീരന്‍ ഗോപാലനെ അറസ്റ്റ് ചെയ്തു . ചെന്നൈ വിമാനത്താവളത്തില്‍ വെച്ചാണ് ഇദ്ദേഹത്തെ പൊലീസ് വട്ടംചുറ്റി പിടികൂടിയത്. തമിഴ്‌നാട് ഗവര്‍ണര്‍ ബന...

മൂടൽ മഞ്ഞിൽ നിന്നും ശുദ്ധജലം വേർതിരിച്ചെടുക്കാവുന്ന സംവിധാനവുമായി ഐഐടി സംഘം

08 October 2018

മൂടൽ മഞ്ഞിൽ നിന്നും ശുദ്ധജലം വേർതിരിച്ചെടുക്കാവുന്ന സംവിധാനവുമായി ഐഐടി സംഘം രംഗത്തെത്തിയിരിക്കുകയാണ്. വരണ്ട പ്രദേശങ്ങളില്‍ കാണപ്പെടുന്ന സസ്യത്തിന്റെ ഇലകള്‍ ഉപയോഗിച്ച്‌ മഞ്ഞു കണങ്ങളില്‍ നിന്നും മൂടല്‍ ...

തടവുകാര്‍ക്കൊരു സന്തോഷവാര്‍ത്ത... ഇനി വീട്ടുകാരെ നേരിട്ട് കണ്ട് സംസാരിക്കാം 

08 October 2018

ജയില്‍ എന്നോര്‍ക്കുമ്പോള്‍ എല്ലാവരുടെയും മനസ്സില്‍ കൂരിരുട്ടാണ് പെട്ടെന്ന് കടന്നു വരുന്നത്. പുറം ലോകം കാണാതെ കമ്പിയഴിയ്ക്കുള്ളില്‍ കഴിയേണ്ട അവസ്ഥ. അത് അനുഭവിച്ചവര്‍ക്കേ മനസ്സിലാകൂ. പുറത്ത് വിശാലമായി ക...

ഓട്ടോയിൽ അടിച്ച് തള്ളി ആളെകയറ്റി പോരാഞ്ഞിട്ട് അമിത ഓട്ടോ ചാര്‍ജും; വഴക്കിനിടെ യാത്രക്കാരന്‍ ഡ്രൈവറെ കുത്തികൊന്നു...

08 October 2018

ഡല്‍ഹിയില്‍ കൊണാട്ട് പ്ലേസില്‍ ഞായറാഴ്ച്ച രാത്രിയായിരുന്നു സംഭവം. കേസില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. അമിത ഓട്ടോ ചാര്‍ജ് ഈടാക്കിയ ഡ്രൈവറെ യാത്രക്കാരന്‍ കുത്തികൊന്നു. ഓട്ടോ ഡ്രൈവറായ ജഹാംഗിര്‍ അ...

സിക്ക വൈറസ് പടരുന്നു; മൂന്ന് ഗര്‍ഭിണികള്‍ ഉള്‍പ്പടെ ഏഴ് പേര്‍ക്ക് രോഗബാധയുള്ളതായി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു

08 October 2018

രാജസ്ഥാനില്‍ സിക്ക വൈറസ് പടരുന്നു .രാജസ്ഥാനിലെ ശാസ്ത്രി നഗറില്‍ മൂന്ന് ഗര്‍ഭിണികള്‍ ഉള്‍പ്പടെ ഏഴ് പേര്‍ക്ക് സിക്കവൈറസ് ബാധിച്ചതായി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. ജയ്പ്പൂരിലെ സവായ് മാന്‍സിംഗ് ആശുപത്രിയില...

ജെ.എന്‍.യു വിദ്യാര്‍ഥി നജീബ് അഹമ്മദിന്റെ തിരോധാന കേസ്... സി.ബി.ഐക്ക് അന്വേഷണം അവസാനിപ്പിച്ചുള്ള അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാമെന്ന് ഡല്‍ഹി ഹൈകോടതി, സി.ബി.ഐ ശരിയായ രീതിയില്‍ അന്വേഷണം നടത്തിയില്ലെന്ന് നജീബിന്റെ മാതാവ് 

08 October 2018

ജെ.എന്‍.യു വിദ്യാര്‍ഥി നജീബ് അഹമ്മദിന്റെ തിരോധാന കേസില്‍ സി.ബി.ഐക്ക് അന്വേഷണം അവസാനിപ്പിച്ചുള്ള അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാമെന്ന് ഡല്‍ഹി ഹൈകോടതി. 2016 ഒക്‌ടോബര്‍ 16 മുതല്‍ കാണാതായ നജീബിനെ ഇതുവര...

സ്വീകരണ ഘോഷയാത്രയ്ക്കിടെ അസം ഡെപ്യൂട്ടി സ്പീക്കര്‍ ആനപ്പുറത്തു നിന്ന് താഴേക്ക്.... 

08 October 2018

സ്വീകരണ ഘോഷയാത്രയുടെ ഭാഗമായി ആനപ്പുറത്തു കയറ്റി എഴുന്നെള്ളിക്കുന്നതിനിടെ അസം ഡെപ്യൂട്ടി സ്പീക്കര്‍ താഴെ വീണു. ഡെപ്യൂട്ടി സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട കൃപാനാഥ് മല്ലക്ക് ഇന്നലെ സ്വന്തം നിയോജക മണ്ഡലമാ...

രാജസ്ഥാനില്‍ സിക്ക വൈറസ് പടരുന്നു, മൂന്ന് ഗര്‍ഭിണികള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ക്ക് സിക്ക വൈറസ് സ്ഥിരീകരണം

08 October 2018

രാജസ്ഥാനില്‍ സിക്ക വൈറസ് പടരുന്നു. രാജസ്ഥാനിലെ ശാസ്ത്രി നഗറില്‍ മൂന്ന് ഗര്‍ഭിണികള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ക്ക് സിക്ക വൈറസ് സ്ഥിരീകരിച്ചു. ജയ്പൂരിലെ സവായ് മാന്‍സിംഗ് ആശുപത്രിയില്‍ നടത്തിയ പരിശോധനകളിലാണ് ...

ഇവളൊരു അമ്മയാണോ? ഒരു മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ ആറ്റില്‍ എറിഞ്ഞു കൊലപ്പെടുത്തി; കാരണം കേട്ടാൽ ഞെട്ടും

08 October 2018

ഒരു മാസം പ്രായമുള്ള കുഞ്ഞിനെയാണ് മാതാവ് കൊലപ്പെടുത്തിയത്. കുഞ്ഞിനെ കാണാനില്ലെന്ന് ശനിയാഴ്ച മാതാവ് പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസ് തെരച്ചില്‍ നടത്തി വരുന്നതിനിടയിലാണ് അവര്‍ തന്നെയാണ് കുട്ടിയെ കൊലപ്...

ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല വിദ്യാര്‍ഥി നജീബ് അഹ്മദിനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി വിധി ഇന്ന്

08 October 2018

ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല വിദ്യാര്‍ഥി നജീബ് അഹ്മദിനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി തിങ്കളാഴ്ച വിധിപറഞ്ഞേക്കും. രണ്ടുവര്‍ഷം മുമ്പ് എ.ബി.വി.പി പ്രവര്...

ജമ്മു കാശ്മീരില്‍ മുനിസിപ്പല്‍ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും, നാല് ഘട്ടങ്ങളായാണ് തെരഞ്ഞെടുപ്പ്

08 October 2018

ജമ്മു കശ്മീരില്‍ മുനിസിപ്പല്‍ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് തിങ്കളാഴ്ച നടക്കും. 12 ജില്ലകളിലെ 422 വാര്‍ഡുകളിലേക്കാണ് വോട്ടെടുപ്പ്. ജമ്മുവില്‍ 247, ജമ്മുവില്‍ 149, ലഡാക്കില്‍ 26 എന്നീ സീറ്റു...

അച്ഛന്റെ പ്രവചനം ഫലിച്ചു... തെലുങ്കുദേശം പാര്‍ട്ടി സ്ഥാനാര്‍ഥിയായി വാണി വിശ്വനാഥ്

07 October 2018

മലയാള സിനിമയിലെ ഒരുകാലത്തെ ആക്ഷന്‍ നായിക വാണി വിശ്വനാഥ് തെലുങ്കുദേശം പാര്‍ട്ടിയിലൂടെ വാണി വിശ്വനാഥ് രാഷ്ട്രീയത്തിലേയ്ക്ക് ചുവടുവെക്കുകയാണ്. ആന്ധ്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ തെലുങ്കുദേശം പാര്‍ട്ടി സ്ഥാന...

"ആ അഞ്ച് ദിവസം സ്ത്രീകളോട് അമ്പലത്തില്‍ പോകണം എന്ന് സുപ്രിം കോടതി നിർബന്ധിച്ചിട്ടില്ല"; വിവാദങ്ങൾക്ക് തിരികൊളുത്തി സുപ്രീം കോടതി വിധിയെ അനുകൂലിച്ചു ബിജെപിയുടെ മുതിർന്ന നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി

07 October 2018

ശബരിമല സ്ത്രീ വിഷയത്തിൽ വിവാദങ്ങൾ കൊഴുക്കുമ്പോൾ കേരളത്തിലെ സ്ത്രീകള്‍ എന്തിനാണ് സമരം ചെയ്യുന്നതെന്ന് ബിജെപിയുടെ മുതിർന്ന നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. കേരളത്തിൽ ബിജെപിയുടെ നേതൃത്വത്തിൽ സുപ്രീം കോടതി വ...

കോൺഗ്രസിൽ നിന്നും രാജിവച്ചെന്ന വാർത്ത നിഷേധിച്ച് വീണ്ടും മോദിയെ ട്രോളി കോൺഗ്രസ് നേതാവ് ദിവ്യസ്പന്ദന; സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ

07 October 2018

വീണ്ടും പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ട്രോൾ വീഡിയോയുമായി രംഗത്തെത്തിയിരിക്കുകയാണ്. കോൺഗ്രസ് നേതാവ് ദിവ്യ സപ്ന്ദന. കോൺഗ്രസിൽ നിന്ന് രാജി വെച്ചു എന്ന വാർത്ത നിഷേധിച്ചതിന് പിന്നാലെയാണ് മോദിയെ പരിഹസി...

Malayali Vartha Recommends