Widgets Magazine
05
Nov / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ഏറ്റവും മലിനമായ നഗരങ്ങളുടെ പട്ടികയിൽ ഏറ്റവും മലിനമായ നഗരങ്ങളുടെ പട്ടികയിൽ രാജ്യതലസ്ഥാനമായ ഡൽഹി ആറാം സ്ഥാനത്ത്......

05 NOVEMBER 2025 11:28 AM ISTമലയാളി വാര്‍ത്ത
ഇന്ത്യയിലെ ഏറ്റവും മലിനമായ നഗരങ്ങളുടെ പട്ടികയിൽ രാജ്യതലസ്ഥാനമായ ഡൽഹി ആറാം സ്ഥാനത്താണ്. ഗാസിയാബാദ്, നോയിഡ എന്നിവയെ പിന്തുടർന്നാണ് ഡൽഹിയുടെ സ്ഥാനം രേഖപ്പെടുത്തിയിരിക്കുന്നത്. 2025 ഒക്ടോബറിലെ സ്ഥിരമായ വായു ഗുണനിലവാര നിരീക്ഷണ ഡാറ്റയെ അടിസ്ഥാനമാക്കിയുള്ള പഠനത്തിൽ ഇന്ത്യയിലുടനീളം വായു ഗുണനിലവാരം ആശങ്കാജനക...

ആ തട്ടിപ്പുകാരെയെല്ലാം ഞങ്ങള്‍ക്ക് വിട്ടുതരൂ....മെഹുല്‍ ചോക്‌സിയെ വിട്ടുതരണമെന്ന് ആന്റിഗ്വയോട് ഇന്ത്യ; പ്രത്യേക സംഘത്തെ അയച്ചു

06 August 2018

ഇല്ല മാപ്പില്ല മടങ്ങിവരൂ. പഞ്ചാബ് നാഷണല്‍ ബാങ്കിനെ 13,000 കോടി രൂപ വഞ്ചിച്ച് കടന്നുകളഞ്ഞ കേസിലെ മുഖ്യ സൂത്രധാരനാണ് മെഹുല്‍ ചോക്‌സി. ജനുവരി നാലിന് ഇന്ത്യ വിട്ട ചോക്‌സി 15ന് ആന്റിഗ്വ പൗരത്വം നേടി. ഇയാളെ...

സിഖ് വിഘടനവാദികള്‍ ലണ്ടനില്‍ സംഘടിപ്പിക്കുന്ന പരിപാടി വിലക്കണമെന്ന ഇന്ത്യയുടെ ആവശ്യം തള്ളി യുകെ; പരിപാടി സംഘടിപ്പിക്കുന്നത് യുഎസ് കേന്ദ്രമാക്കിയുള്ള 'സിഖ് ഫോര്‍ ജസ്റ്റിസ്' എന്ന സംഘടന 

06 August 2018

ഈ മാസം 12ന് ട്രഫാല്‍ഗര്‍ സ്വകയറില്‍ 'ലണ്ടന്‍ പ്രഖ്യാപനം' എന്ന പേരില്‍ സംഘടിപ്പിക്കുന്ന പരിപാടി തടയണമെന്ന ആവശ്യമാണ് ലണ്ടന്‍ തള്ളിയത്. പഞ്ചാബിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ഹിതപരിശോധനയെന്...

ഓണ വിപണി മുന്നില്‍ തമിഴ്‌നാട്ടില്‍ വിഷം തളിച്ചുള്ള നെല്‍കൃഷി തകൃതിയില്‍; വിഷം കലര്‍ന്ന നെല്ല് കഴിച്ച് മയിലുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു

06 August 2018

തമിഴ്‌നാട് മധുരയിലെ വയലില്‍ നിന്ന് നെല്ല് കഴിച്ച 47 മയിലുകള്‍ കൂട്ടത്തോടെ ചത്തു. വിഷം കലര്‍ന്ന നെല്ല് കഴിച്ചതിനാലാണ് മയിലുകള്‍ ചാകാന്‍ കാരണമെന്ന സംശയത്തില്‍ വനം വകുപ്പ്. കീടങ്ങളെ കൊല്ലുന്നതിനായി കര്‍ഷ...

ഓട്ടോറിക്ഷ ഓടിച്ചു നടന്ന രാഹുല്‍ ജാദവ് ഇനി കോര്‍പറേഷന്‍ മേയര്‍ നഗരപിതാവ്; രാജ്യത്തിന്റെ മുഴുവന്‍ കയ്യടി നേടി രാഹുല്‍ ജാദവ്

06 August 2018

ജീവിക്കാനായി ഓട്ടോറിക്ഷ ഓടിച്ചു നടന്ന രാഹുല്‍ ജാദവ് ഇനിമുതല്‍ കോര്‍പറേഷന്‍ മേയറാണ്. പുണെ ജില്ലയിലെ വ്യാവസായിക നഗരമായ പിംപ്രി ചിന്‍ച്‌വാദിലെ മേയറായി രാഹുല്‍ ജാദവ് ഇന്നലെയാണ് തിരഞ്ഞെടുത്തത്. മേയറായിരുന്...

മദ്യപിച്ച ശേഷം വിശന്നപ്പോള്‍ യുവാവ് കോഴിയെ ജീവനോടെ തിന്നു; ആദ്യം കോഴിയുടെ തൂവലുകള്‍ പൊളിച്ചശേഷം ഇയാള്‍ രക്തം ഊറ്റി കുടിച്ചു; വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറല്‍

06 August 2018

ഹൈദരാബാദിലാണ് മഹ്ബുദാബാദ് ജില്ലയിലാണ് സംഭവം നടന്നത്. വിശന്നപ്പോള്‍ മദ്യപാനിയായ യുവാവ് കോഴിയെ ജീവനോടെ തിന്നുകയായിരുന്നു. സുഹൃത്തിനൊപ്പം മദ്യപിച്ച ശേഷം മടങ്ങി വരികയായിരുന്ന യുവാവാണ് കോഴിയെ ജീവനോടെ ഭക്ഷി...

വിപ്ലവം സൃഷ്ടിക്കാന്‍ പോസ്റ്റല്‍ ബാങ്ക്: ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിക്കും

05 August 2018

മറ്റൊരു വിപ്ലവത്തിന് മോഡി തയ്യാറെടുക്കുന്നു. ഇന്ത്യന്‍ ബാങ്കിംഗ് രംഗത്ത് പുതിയ വിപ്ലവം സൃഷ്ടിച്ചു കൊണ്ട് ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്കിന്റെ (ഐപിപിബി)യുടെ ഉദ്ഘാടനം ആഗസ്റ്റ് 21ന് പ്രധാനമന്ത്രി നരേന്...

അച്ഛനുമമ്മയും സെല്‍ഫിയെടുത്ത് രസിക്കുന്നതിനിടെ മൂന്ന് വയസുകാരി തടാകത്തില്‍ മുങ്ങി മരിച്ചു

05 August 2018

അച്ഛനുമമ്മയും സെല്‍ഫിയെടുത്ത് രസിക്കുന്നതിനിടെ മൂന്ന് വയസുകാരി തടാകത്തില്‍ മുങ്ങി മരിച്ചു. ഗുജറാത്തിലെ സൂറത്തിലാണ് ഞെട്ടിക്കുന്ന സംഭവം. സെല്‍ഫിത്തിരക്കിനു ശേഷം നോക്കിയപ്പോള്‍ കുട്ടിയെ കാണാനില്ലായിരുന്...

മുന്നൂറിലധികം എ.ടി.എമ്മുകളില്‍ നിന്നും പണം തട്ടിയ റൊമേനിയന്‍ പൗരന്മാർ പിടിയിൽ

05 August 2018

ഇന്ത്യയിൽ വിവിധയിടങ്ങളിൽ മുന്നൂറിലധികം എ.ടി.എമ്മുകളില്‍ നിന്നും പണം തട്ടിയ കേസിൽ രണ്ട് റൊമേനിയന്‍ പൗരന്മാർ പോലീസ് പിടിയിലായി. കൊല്‍ക്കത്തയിലെ ഒരു എ.ടി.എമ്മില്‍ നിന്നുമാത്രം കൊല്‍ക്കത്തയിലെ ഒരു എ.ടി.എമ...

കാ​ഷ്മീ​രി​ല്‍ സൈ​ന്യ​ത്തിന്റെ വെ​ടി​യേ​റ്റ ക​ന്നു​കാ​ലി ക​ച്ച​വ​ട​ക്കാ​ര​ന് ദാരുണാന്ത്യം ; ഒരാൾക്ക് പരിക്ക്

05 August 2018

ജ​മ്മു കാ​ഷ്മീ​രി​ല്‍ സൈ​ന്യ​ത്തി​ന്‍റെ വെ​ടി​യേ​റ്റു ക​ന്നു​കാ​ലി ക​ച്ച​വ​ട​ക്കാ​ര​ന്‍ കൊ​ല്ല​പ്പെ​ട്ടു. വെ​ടി​വ​യ്പി​ല്‍ ഒ​രാ​ള്‍​ക്കു പ​രി​ക്കേ​റ്റു. മു​ഹ​മ്മ​ദ് റ​ഫീ​ഖ് ഗു​ജ്ജ​ര്‍(28), ഷ​ക്കീ​ല്‍ ...

ജസ്റ്റിസ് കെഎം ജോസഫിന്റെ സീനിയോറിറ്റി താഴ്ത്തിയതില്‍ പ്രതിഷേധം ശക്തം ; കേന്ദ്രസര്‍ക്കാര്‍ നടപടിയിൽ ജഡ്ജിമാര്‍ നാളെ ചീഫ് ജസ്റ്റിസിനെ കാണും

05 August 2018

സുപ്രിം കോടതി ജഡ്ജിയായി ഉയര്‍ത്തപ്പെട്ട ജസ്റ്റിസ് കെഎം ജോസഫിന്റെ സീനിയോറിറ്റി കേന്ദ്രസര്‍ക്കാര്‍ താഴ്ത്തിയതില്‍ ജഡ്ജിമാര്‍ക്ക് പ്രതിഷേധം. കേന്ദ്രസര്‍ക്കാര്‍ നടപടിയിലുള്ള പരാതി സുപ്രിം കോടതിയിലെ ഒരു വി...

സംവരണ പ്രശ്‌നത്തില്‍ മനംനൊന്ത് മഹാരാഷ്ട്രയില്‍ രണ്ട് പേര്‍ ആത്മഹത്യ ചെയ്തു

05 August 2018

സംവരണ പ്രശ്‌നത്തില്‍  മഹാരാഷ്ട്രയില്‍ രണ്ട് പേര്‍ ആത്മഹത്യ ചെയ്തു. മറാത്ത സംവരണ പ്രക്ഷോഭം ശക്തമാകുന്നതിനിടെയാണ് രണ്ട് പേര്‍ കൂടി ആത്മഹത്യ ചെയ്തിരിക്കുന്നത്. 25കാരനായ അരുണ്‍ ജഗനാഥ് ബാദ്‌ല 22കാരനായ പരമേ...

ബംഗ്ലാദേശ് പൊതുഗതാഗത സംവിധാനങ്ങള്‍ പരിഷ്‌കരിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് വിദ്യാര്‍ത്ഥികള്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം...

05 August 2018

ബംഗ്ലാദേശ് പൊതുഗതാഗത സംവിധാനങ്ങള്‍ പരിഷ്‌കരിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് വിദ്യാര്‍ത്ഥികള്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. 115 ഓളം വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കക്കു സമ...

കര്‍ണാടകയില്‍ നിന്നും പശുവിനെ വാങ്ങി വന്ന മലയാളിക്ക് വെടിയേറ്റു

05 August 2018

കര്‍ണാടകയില്‍ നിന്നും  പശുവിനെ വാങ്ങി വന്ന മലയാളിക്ക് വെടിയേറ്റു. കാസര്‍കോട് പാണത്തൂര്‍ സ്വദേശിയായ നിശാന്തിനാണ് വെടിയേറ്റത്. കര്‍ണാടക വനംവകുപ്പ് ഉദ്യോഗസ്ഥരാണ് വെടിവച്ചത്. കേരള കര്‍ണാടക അതിര്‍ത്തി പ്രദ...

കാമുകിയ്ക്ക് വേണ്ടി നടുറോഡിൽ രണ്ടുപേർ തമ്മിൽ പൊരിഞ്ഞ തല്ല്; കാഴ്ചക്കാർ കൂടിയതോടെ രംഗം വഷളായി: ഒടുവിൽ രണ്ടുപേരെയും നോക്കുകുത്തികളാക്കി കാമുകി മറ്റൊരാൾക്കൊപ്പം മുങ്ങി

05 August 2018

കാമുകിയുടെ പേരിൽ രണ്ടുപേർ തല്ലുകൂടിയപ്പോൾ ഈ തക്കത്തിന് യുവതി മൂന്നാമനൊപ്പം ഒളിച്ചോടി. ബെംഗളൂരു-നെലമംഗല ഹൈവേയിലാണ് സിനിമയെ പോലും വെല്ലുന്ന നാടകീയ രംഗങ്ങൾ അരങ്ങേറിയത്. ഒരു യുവതിയുടെ പേരിൽ വാക്കേറ്റത്തിൽ...

Malayali Vartha Recommends