NATIONAL
മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..
വെടിയുണ്ടകളുമായി ഇറ്റാലിയന്‍ ബിസിനസുകാരന്‍ ഷംഷാബാദ് എയര്‍പോര്‍ട്ടില്‍ അറസ്റ്റില്‍
21 November 2018
വെടിയുണ്ടകളുമായി ഇറ്റാലിയന്‍ ബിസിനസുകാരന്‍ ഷംഷാബാദ് എയര്‍പോര്‍ട്ടില്‍ അറസ്റ്റിലായി. നിക്കോള്‍ സഗെര്‍മാനോ എന്ന ഇയാളില്‍ നിന്നും 25 വെടിയുണ്ടകള്‍ കണ്ടെടുത്തു. ഇതില്‍ മൂന്ന് ബുള്ളറ്റുകള്‍ ഉപയോഗിക്കപ്പെട്...
കാലന്റെ കയറുമായി എത്തിയ പോത്തിനെകണ്ട് വെട്ടിച്ച ബസ് പാലത്തിന് മുകളില്‍ നിന്നും താഴ്ചയിലേക്ക് മറിഞ്ഞു പന്ത്രണ്ടുപേര്‍ മരിച്ചു; 49 പേര്‍ക്ക് ഗുരുതര പരിക്ക്
21 November 2018
ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ പന്ത്രണ്ടുപേര്‍ മരിച്ചു. ഒഡീഷയിലെ കട്ടക്കിലുണ്ടായ അപകടത്തില്‍ 49 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മരിച്ചവരിൽ മൂന്നുപേർ സ്ത്രീകളാണ്. ചൊവ്വാഴ്ച രാത്രിയിലാണ...
1984 ലെ സിഖ് വിരുദ്ധ കലാപത്തിനിടെ രണ്ട് പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് വധശിഷ
20 November 2018
സിഖ് വിരുദ്ധ കലാപത്തിനിടെ രണ്ട് പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് വധശിഷ. ഹര്‍ദേവ് സിംഗ്, അവ്താര്‍ സിംഗ് എന്നിവരെ കൊലപ്പെടുത്തിയ കേസില്‍ യശ്പാല്‍ സിംഗിനെ (55)ആണ് വധശിക്ഷയ്ക്ക് വിധിച്ചത്. ഇതേ കേസിലെ ...
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് നേരെ മുളകുപൊടിയാക്രമണം
20 November 2018
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് നേരെ മുളകുപൊടിയാക്രമണം ഉണ്ടായി.ഡല്‍ഹി സെക്രട്ടേറിയറ്റിന് മുമ്ബില്‍ വെച്ചായിരുന്നു ആക്രമണം ഉണ്ടായത്. ആക്രമണത്തെ തുടര്‍ന്ന് കെജ്‌രിവാളിന്റെ കണ്ണട തകര്‍ന്നു. മു...
പെണ്‍കുട്ടിയെ നോക്കി കണ്ണിറുക്കിയതിന് മൂന്ന് വര്‍ഷം തടവും 500 രൂപ പിഴയും ശിക്ഷ
20 November 2018
ഒരു കണ്ണിറുക്കലിന് മൂന്ന് വര്‍ഷം തടവും 500 രൂപ പിഴയും ശിക്ഷ കിട്ടി. മഹാരാഷ്ട്രയിലെ മറാത്‌വാഡയിലാണ് സംഭവം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നോക്കി കണ്ണിറുക്കിയതിന് പുരുഷോത്തം വീര്‍ എന്ന ഇരുപത്തിനാല...
ലോക്സഭാ തെരെഞ്ഞെടുപ്പിൽ ഇനി മത്സരിക്കില്ല; അന്തിമ തീരുമാനം പാർട്ടിയുടേത്; അഭ്യൂഹങ്ങള്‍ക്ക് ഇടകൊടുത്ത് കേന്ദ്ര വിദേശകാര്യ മന്ത്രിയുടെ തീരുമാനം
20 November 2018
വരാനിരിക്കുന്ന ലോക്സഭാ തിരെഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് വ്യക്തമാക്കി രാജ്യം ഭരിക്കുന്ന ബിജെപിയുടെ മുതിർന്ന നേതാവും വിദേശകാര്യ മന്ത്രിയുമായ സുഷമ സ്വരാജ്. ഒരിക്കല്‍ കൂടി മല്‍സരിക്കാന്‍ തനിക്ക് താല്‍പര...
ഈ ക്രൂരതയെ മൃഗീയം എന്നു വിശേഷിപ്പിച്ചാല്‍ മൃഗങ്ങളെ അപമാനിക്കലാവും! നാലുപേര്‍ ചേര്‍ന്ന് ഒരു തെരുവ് നായയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി!
20 November 2018
മുംബൈയില്‍ ഒരു തെരുവ് നായ മനുഷ്യന്റെ ക്രൂരപീഡനത്തിന് ഇരയായി. മൃഗീയം എന്ന പദം ഒരുപക്ഷെ ഈ സംഭവത്തെ വിശദീകരിക്കാന്‍ ചേരില്ലെന്നാണ് വാര്‍ത്തയറിഞ്ഞവര്‍ പറയുന്നത്. നാലുപേര്‍ ചേര്‍ന്നാണ് മുംബൈയിലെ മാല്‍വാനിയ...
നിങ്ങൾ വാദം കേൾക്കാൻ അർഹരല്ല;സി.ബി.ഐ അഴിമതികേസില്‍ വിവരങ്ങള്‍ ചോര്‍ന്നതില്‍ ചീഫ് ജസ്റ്റിസിന് അസംതൃപ്തി; കേസിൽ വാദം കേള്‍ക്കുന്നത് നവംബർ 29ലേക്ക് നീട്ടി
20 November 2018
സിബിഐ അഴിമതിക്കേസില്‍ കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ നല്‍കിയ റിപ്പോര്‍ട്ടും, മുന്‍ സി.ബി.ഐ ഡയറക്ടര്‍ അലോക് വര്‍മ്മ നല്‍കിയ മറുപടിയും ചോര്‍ന്നതില്‍ സുപ്രീംകോടതിക്ക് അസംതൃപ്തി.നിർബന്ധിത അവധിനൽ...
കുടുംബത്തോടൊപ്പം ആഘോഷിക്കാൻ വീട്ടിലേക്ക് ഓടിയെത്തി; ഭാര്യ മട്ടന്‍ കറിയുണ്ടാക്കാന്‍ വൈകിയപ്പോൾ കലിപ്പ് തീർത്തത് മകളോട്... നാലു വയസ്സുള്ള മകളെ പിതാവ് ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തി
20 November 2018
ഭാര്യ നല്‍കിയ പരാതിയില്‍ മകളെ കൊലപ്പെടുത്തിയതിന് ശംബുലാല്‍ ശര്‍മ്മയെ (40) പോലീസ് അറസ്റ്റ് ചെയ്തു. അമ്മ മട്ടന്‍ കറിയുണ്ടാക്കാന്‍ വൈകിയെന്ന കാരണത്തിന് നാലു വയസ്സുള്ള മകളെ പിതാവ് ക്രൂരമായി മര്‍ദ്ദിച്ച് ...
ജമ്മു കശ്മീരില്‍ സ്‌ഫോടനം; ബിഎസ്‌എഫ് ജവാൻ കൊല്ലപ്പെട്ടു
19 November 2018
ജമ്മു കശ്മീരില്‍ സ്‌ഫോടനം. സ്‌ഫോടനത്തില്‍ ഒരു ബിഎസ്‌എഫ് ജവാന് ജീവന്‍ നഷ്ടമായി. ജമ്മുകശ്മീരിലെ സാംബ മേഖലയിലാണ് സ്‌ഫോടനമുണ്ടായത്. മൂന്ന് ബിഎസ്‌എഫ് ജവാന്‍മാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.കഴിഞ്ഞദിവസം പുല്‍വാ...
ഇന്ദിരാഗാന്ധി വ്യത്യസ്തരായ ഒരാളാണ്, നോട്ട് നിരോധനം പോലെയുള്ള തുഗ്ളക് പരിഷ്കാരങ്ങള്‍ ഇന്ദിരാഗാന്ധി നടപ്പിലാക്കിയിട്ടില്ല ;ഇന്ദിരാഗാന്ധിയേയും നരേന്ദ്ര മോദിയേയും താരതമ്യം ചെയ്യരുതെന്ന് ജയറാം രമേശ്
19 November 2018
ഇന്ദിരാഗാന്ധിയേയും നരേന്ദ്ര മോദിയേയും താരതമ്യം ചെയ്യരുതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്.ഇന്ദിരാഗാന്ധി വ്യത്യസ്തരായ ഒരാളാണ്, നോട്ട് നിരോധനം പോലെയുള്ള തുഗ്ളക് പരിഷ്കാരങ്ങള്‍ ഇന്ദിരാഗാന്ധി...
അമൃത്സർ ആക്രമണം; പ്രതികളെക്കുറിച്ച് സൂചന നൽകുന്നവർക്ക് അമ്പത് ലക്ഷം രൂപ പാരിതോഷികമായി നൽകുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ്
19 November 2018
അമൃത്സറിലെ രാജസൻസി ഗ്രാമത്തിലെ പ്രാർത്ഥനാ ഹാളിന് നേരെ നടന്ന ഗ്രനേഡ് ആക്രമണത്തിലെ പ്രതികളെക്കുറിച്ച് സൂചന നൽകുന്നവർക്ക് അമ്പത് ലക്ഷം രൂപ പാരിതോഷികമായി നൽകുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ...
കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിൽ സിബിഐ ഡയറക്ടര്‍ അലോക് വര്‍മ്മ സുപ്രീം കോടതിയില്‍ മറുപടി നല്‍കി; ചുമതലകളില്‍ നിന്നും മാറ്റിനിര്‍ത്തിയ സര്‍ക്കാര്‍ തീരുമാനം ചോദ്യം ചെയ്ത് അലോക് വര്‍മ്മ സമര്‍പ്പിച്ച ഹര്‍ജിയില്‍ നാളെ വാദം കേള്‍ക്കും
19 November 2018
തനിക്കെതിരായ അഴിമതി ആരോപണത്തില്‍ കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിന് സിബിഐ ഡയറക്ടര്‍ അലോക് വര്‍മ്മ സുപ്രീം കോടതിയില്‍ മറുപടി നല്‍കി. മുദ്രവച്ച കവറിലാണ് മറുപടി നല്‍കിയത്. ...
ഉര്‍ജിത് പട്ടേലിനും അദ്ദേഹത്തിന്റെ സംഘത്തിനും നട്ടെല്ല് ഉണ്ടെന്ന് കരുതുന്നു; സ്വതന്ത്ര്യ സ്ഥാപനങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുന്ന പ്രധാനമന്ത്രിയോട് അവര്‍ ചെറുത്തുനില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നതായി രാഹു ഗാന്ധി
19 November 2018
റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിനും അദ്ദേഹത്തിന്റെ സംഘത്തിനും നട്ടെല്ല് ഉണ്ടെന്ന് കരുതുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യത്തെ ഓരോ സ്വതന്ത്ര്യ സ്ഥാപനങ്ങളെയും തകര്‍ക്കാന്‍ ...
കേന്ദ്ര കല്‍ക്കരി സഹമന്ത്രി ഹരിഭായി ചൗധരിക്ക് സതീഷ് സന ‘കോടികള്‍’ കൈക്കൂലിനല്‍കി; കേന്ദ്രസര്‍ക്കാരിനെ പ്രതിരോധത്തിലാക്കി സിബിഐ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍
19 November 2018
കേന്ദ്ര കല്‍ക്കരി സഹമന്ത്രി ഹരിഭായി ചൗധരിക്ക് മൊയിന്‍ ഖുറേഷി കേസില്‍ ഉള്‍പ്പെട്ട സതീഷ് സന ‘കുറച്ച് കോടികള്‍’ കൈക്കൂലി നല്‍കിയതായി വെളിപ്പെടുത്തല്‍. പ്രധാനമന്ത്രിയുടെ ഓഫീസിനെ സ്വാധീനിച്ച് കേസ് ഒതുക്കാന...
നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..
പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..
മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..
ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..
വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .
വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം
സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോഗർക്കെതിരെ പരാതി



















