Widgets Magazine
20
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

രാജ്യത്ത് പ്രീമിയം പെട്രോളിന് വില കൂടി

20 MARCH 2026 06:10 PM ISTമലയാളി വാര്‍ത്ത
പ്രീമിയം പെട്രോള്‍ വില 2 രൂപ 35 പൈസ വര്‍ധിച്ചു. വിവിധ എണ്ണക്കമ്പനികള്‍ ലിറ്ററിന് 2.09 മുതല്‍ 2.35 രൂപ വരെ വിലയാണ് കൂട്ടിയത്. എന്നാല്‍, സാധാരണ പെട്രോളിന്റെ വില കൂട്ടിയിട്ടില്ലെന്ന് കമ്പനികള്‍ അറിയിച്ചു. പ്രധാനമായും ബിപിസിഎല്‍ സ്പീഡ്, എച്ച്പിസിഎല്‍ പവര്‍, ഐഒസിഎല്‍ എക്‌സ്പി95 എന്നിവയ്ക്കാണ് വില കൂട്ട...

പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രതിചേര്‍ത്തതിനു പിന്നാലെ രാജ്യം വിട്ട മെഹുല്‍ ചോക്‌സി ഇന്ത്യയ്ക്ക് കൈമാറുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ പൂര്‍ണ പിന്തുണയറിച്ച് ആന്റിഗ്വ

27 September 2018

പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രതിചേര്‍ത്തതിനു പിന്നാലെ രാജ്യം വിട്ട മെഹുല്‍ ചോക്‌സി ഇന്ത്യയ്ക്ക് കൈമാറുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ പൂര്‍ണ പിന്തുണയറിച്ച് ആന്റിഗ്വ. ആന്റിഗ്വ ആന്‍ഡ് ബാ...

വിവാഹേതര ലൈംഗിക ബന്ധത്തില്‍ ചരിത്ര പ്രധാനമായ സുപ്രീം കോടതി വിധി; വിവാഹേതര ലൈംഗിക ബന്ധത്തില്‍ പുരുഷനെ മാത്രം കുറ്റക്കാരനാക്കുന്നത് ഭരണഘടന നല്‍കുന്ന തുല്യാവകാശത്തിന്റെ ലംഘനം; പുരുഷനെ കുറ്റവാളിയും സ്ത്രീയെ ഇരയുമായി കാണുന്നതില്‍ യുക്തിയില്ല

27 September 2018

വിവാഹേതര ലൈംഗിക ബന്ധം ക്രിമിനല്‍ കുറ്റകരമല്ല എന്ന സുപ്രീം കോടതിയുടെ കണ്ടെത്തല്‍. വിവാഹേതര ലൈംഗിക ബന്ധം ക്രിമിനല്‍ കുറ്റമാക്കുന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ ഐ.പി.സി 497ആം വകുപ്പ് സുപ്രീംകോടതി റദ്ദാക്കി...

മുസ്ലീം വിശ്വാസികള്‍ക്ക് ആരാധനാലയം ആവശ്യമാണോ എന്ന വിഷയത്തില്‍ സുപ്രീം കോടതി വിധി ഇന്ന്

27 September 2018

മുസ്ലീം മതവിശ്വാസികള്‍ക്ക് ആരാധനാലയം ആവശ്യമാണോ എന്ന വിഷയത്തിലാണ് ഇന്ന് ഉച്ചതിരിഞ്ഞ് സുപ്രീം കോടതി വിധി പ്രസ്താവിക്കുക. അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിലടക്കം നിര്‍ണായകമായേക്കാവുന്ന വിധിയാണിത്. സുപ...

ആധാര്‍ കേസിലെ സുപ്രീം കോടതി വിധി ചരിത്ര പരം, 90,000 കോടി ലാഭിക്കാമെന്നും ജയ്റ്റലി

27 September 2018

ആധാര്‍ കേസിലെ സുപ്രീം കോടതി വിധി ചരിത്രപരമാണെന്നും ക്ഷേമ പദ്ധതികളും ആനുകൂല്യങ്ങളും അര്‍ഹരായവര്‍ക്കു മാത്രമേ ലഭിക്കുന്നുള്ളൂ എന്ന് ഉറപ്പാക്കാന്‍ കഴിയുന്നതിലൂടെ സര്‍ക്കാരിനു പ്രതിവര്‍ഷം 90,000 കോടി രൂപ ...

രാജ്യത്തെ ഇറക്കുമതി തീരുവ കൂട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം... ടെലിവിഷന്‍, റെഫ്രിജറേറ്റര്‍ എന്നിവ ഉള്‍പ്പെടെ 19 ഉത്പന്നങ്ങളുടെ വിലയില്‍ വര്‍ദ്ധനവുണ്ടാകും

27 September 2018

അനാവശ്യമായ ഇറക്കുമതി കുറയ്ക്കുന്നതിനും നിലവിലെ വിദേശനാണ്യക്കമ്മി നിയന്ത്രിക്കുന്നതിനും രാജ്യത്തെ ഇറക്കുമതി തീരുവ കൂട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യൂവല്‍, ടെലിവിഷന്‍, റെഫ്രി...

ജമ്മു കശ്മീരിലെ വിവിധയിടങ്ങളില്‍ സുരക്ഷാ സേനയും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നു

27 September 2018

ജമ്മു കശ്മീരിലെ വിവിധയിടങ്ങളില്‍ സുരക്ഷാ സേനയും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുന്നു. ശ്രീനഗറിന്റെ പ്രാന്ത പ്രദേശമായ നൂര്‍ബഗ്, അനന്ത്‌നാഗ് ജില്ലയിലെ ദൂരു ഷഹബാദ്, ബുദ്ഗാമിലെ ചദൂര പട്ടണം എന്ന...

ഡി​.എം.​കെ അ​ധ്യ​ക്ഷ​ന്‍ എം.​കെ. സ്റ്റാ​ലി​ന്‍ ആ​ശു​പ​ത്രി​യി​ല്‍... ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​രമെന്ന് പാ​ര്‍​ട്ടി വൃ​ത്ത​ങ്ങ​ള്‍

27 September 2018

ഡി​.എം.​കെ അ​ധ്യ​ക്ഷ​ന്‍ എം.​കെ. സ്റ്റാ​ലി​നെ ആ​ശു​പ​ത്രി​യി​ല്‍ പ്രവേശിപ്പിച്ചു. ബു​ധ​നാ​ഴ്ച രാ​ത്രി​യാ​ണ് സ്റ്റാ​ലി​നെ ചെന്നൈ അപ്പോളോ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. മൂ​ത്രാ​ശ​യ സം​ബ​ന്ധ​മ...

പൊരുതിയാണ് 'തു​രീ​യ’ പാ​യ്​​വ​ഞ്ചിയും താനും പിടിച്ചുനിന്നത്; ഉള്ളിലെ സൈനികനും നാവിക പരിശീലനവുമാണ് പ്രതിസന്ധിയോട് പൊരുതാന്‍ സഹായിച്ചത്; രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തവരോട് നന്ദിപറഞ്ഞ് നാ​വി​ക​ൻ അ​ഭി​ലാ​ഷ‌് ടോ​മി​

26 September 2018

ഗോ​ൾ​ഡ​ൻ ഗ്ലോ​ബ‌് അ​ന്ത​ർ​ദേ​ശീ​യ പാ​യ്​​വ​ഞ്ചി പ്ര​യാ​ണ മ​ത്സ​ര​ത്തി​നി​ടെ പ​രി​ക്കേ​റ്റ ഇ​ന്ത്യ​ൻ നാ​വി​ക​ൻ അ​ഭി​ലാ​ഷ‌് ടോ​മി​യുടെ ആശുപത്രിയിൽ നിന്നുള്ള ചിത്രങ്ങൾ പുറത്ത്. ആംസ്റ്റര്‍ഡാം ദ്വീപിലെ ആശ...

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ ക​ള്ള​നെ​ന്നു വി​ശേ​ഷി​പ്പി​ച്ചു; ന​ടിയും കോൺഗ്രസ്സ് പ്രവർത്തകയുമായ ദി​വ്യ സ്പ​ന്ദ​ന​യ്ക്കെ​തി​രെ രാ​ജ്യ​ദ്രോ​ഹ​കു​റ്റ​ത്തിന് കേസ്

26 September 2018

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സാമൂഹ്യമാധ്യമത്തിലൂടെ അധിക്ഷേപിച്ച കോൺഗ്രസ്സ് പ്രവർത്തകയ്‌ക്കെതിരെ രാ​ജ്യ​ദ്രോ​ഹ​കു​റ്റ​ത്തി​നു കേ​സെ​ടു​ത്തു. കോ​ണ്‍​ഗ്ര​സി​ന്‍റെ സ​മൂ​ഹ​മാ​ധ്യ​മ വി​ഭാ​ഗം മേ​ധാ​വി​യും ന...

ക​ഴി​ഞ്ഞ നാ​ലു വ​ര്‍​ഷ​മാ​യി ബി​ജെ​പി രാ​ഷ്ട്രീ​യ ഉ​ദേ​ശ​ത്തോ​ടെ എന്നെ വേ​ട്ട​യാ​ടു​ക​യാ​ണ്; റാ​ഫാ​ല്‍ ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട ബി​ജെ​പി ആ​രോ​പ​ണം നി​ഷേ​ധി​ച്ച്‌ റോ​ബ​ര്‍​ട്ട് വാ​ദ്ര

26 September 2018

റാ​ഫാ​ല്‍ ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട ബി​ജെ​പി ആ​രോ​പ​ണം നി​ഷേ​ധി​ച്ച്‌ സോ​ണി​യ ഗാ​ന്ധി​യു​ടെ മ​രു​മ​ക​ന്‍ റോ​ബ​ര്‍​ട്ട് വാ​ദ്ര. ബി​ജെ​പി പ്ര​തി​രോ​ധ​ത്തി​ലാ​കു​ന്ന സ​മ​യ​ത്തെ​ല്ലാം ത​ന്‍റെ പേ​ര് ബ...

മതിയായ പിന്തുണയില്ലാത്തതിനാല്‍ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിച്ച്‌ പരാജയം ഏറ്റുവാങ്ങേണ്ട ; കര്‍ണാടക സ്റ്റേറ്റ് ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാതെ ബിജെപി

26 September 2018

കര്‍ണാടക സ്റ്റേറ്റ് ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാതെ ബിജെപി. മൂന്ന് സീറ്റുകളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടെന്നാണ് ബിജെപിയുട...

ആളുകൾ നോക്കിനിൽക്കെ യുവാവിനെ വെട്ടിനുറുക്കി പ്രതികാരം തീർത്ത് ഒരു സംഘം അക്രമികള്‍...

26 September 2018

ആളുകള്‍ നോക്കിനില്‍ക്കെ ഹൈദരാബാദ് നഗരമധ്യത്തില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. യുവാവിനെ കൊലപ്പെടുത്തുന്ന സമയത്ത് അതുവഴി പോലീസ് വാഹനം കടന്നുപോകുന്നുണ്ടെങ്കിലും വാഹനം നിര്‍ത്തുകയോ സംഭവം എന്തെന്ന് അന്വ...

കേരളബാങ്ക് രൂപീകരണത്തെ കുറിച്ചുള്ള തീരുമാനം ഇന്ന് അറിയാം ; റിസര്‍വ് ബാങ്ക് യോഗത്തില്‍ കേരളബാങ്ക് രൂപീകരണത്തിന് അംഗീകാരം ലഭിച്ചേക്കുംസി

26 September 2018

ഇന്ന‌് മുംബൈയില്‍ ചേരുന്ന റിസര്‍വ് ബാങ്ക് ധനകാര്യസമിതി യോഗത്തില്‍ കേരളബാങ്ക് രൂപീകരണത്തെ കുറിച്ചുള്ള തീരുമാനം അറിയാം. 14 ജില്ലാ സഹകരണ ബാങ്കിനെയും സംസ്ഥാന സഹകരണ ബാങ്കിനെയും യോജിപ്പിച്ച്‌ ബാങ്ക് രൂപീകരി...

വലിയ പാറകള്‍ ഉരുണ്ടുവന്നു.... പെട്ടെന്നുണ്ടായ മഴയും മണ്ണിടിച്ചിലും കാരണം വാഹന ഗതാഗതം പൂർണമായും തടസ്സപ്പെട്ടു..മണാലിയിലെ മഴയും വെള്ളപ്പൊക്കവും താണ്ടി മലയാളികള്‍ സുരക്ഷയിലേക്ക്

26 September 2018

മഴയുടെയും മഞ്ഞുവീഴ്ചയുടെയും ലൊക്കേഷനുവേണ്ടിയാണ് തമിഴ് സിനിമാ നടന്‍ കാര്‍ത്തിയും സംഘവും കുളു-മണാലിയില്‍ എത്തിയത് . റോഡ് ഗതാഗതം താറുമാറായതിനെ തുടര്‍ന്ന് വഴിയില്‍ കുടുങ്ങിയ കാര്‍ത്തി ഇന്നലെ രാത്രിയോടെ ചെ...

ഡല്‍ഹിയിൽ മൂന്നു നിലകെട്ടിടം തകര്‍ന്നു വീണ് അപകടം; നാലു കുട്ടികളും ഒരു സ്ത്രീയും ഉള്‍പ്പെടെ അഞ്ചു പേര്‍ മരിച്ചു

26 September 2018

വടക്കു-പടിഞ്ഞാറന്‍ ഡല്‍ഹിയിലെ അശോക് വിഹാറില്‍ മൂന്നു നിലകെട്ടിടം തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ നാലു കുട്ടികളും ഒരു സ്ത്രീയും ഉള്‍പ്പെടെ അഞ്ചു പേര്‍ മരിച്ചു. ഏഴുപേര്‍ക്ക് പരിക്കേറ്റു. നിരവധി പേര്‍ കെ...

Malayali Vartha Recommends