NATIONAL
60 ദിവസത്തിനകം ചരിത്രകരാർ ഇറാൻ അമേരിക്ക രഹസ്യ ചർച്ചകൾ നെതന്യാഹുവിനെ ട്രംപ് കൈവിട്ടു ? പശ്ചിമഷ്യയിൽ നിർണായക നീക്കം ലോകം ഉറ്റുനോക്കുന്നു
ഐഎന്‍എക്സ് മീഡിയ കേസുമായി ബന്ധപ്പെട്ട് കാര്‍ത്തി ചിദംബരത്തിന് 54 കോടി രൂപയുടെ സ്വത്തുക്കക്കള് കണ്ടുകെട്ടി
11 October 2018
പി. ചിദംബരം കേന്ദ്രമന്ത്രിയായിരിക്കെ മാധ്യമസ്ഥാപനമായ ഐഎന്‍എക്സ് മീഡിയ വിദേശത്തുനിന്ന് 305 കോടി രൂപ നിക്ഷേപം സ്വീകരിച്ചതു ചട്ടങ്ങള്‍ ലംഘിച്ചാണെന്നാണു കേസ്...
കാഷ്മീരില്‍ വീണ്ടും പാക്കിസ്ഥാന് പ്രകോപനം; ആക്രമണത്തില്‍ സൈനികനു പരിക്ക്
11 October 2018
ജമ്മു കാഷ്മീരില്‍ വീണ്ടും പാക്കിസ്ഥാന് പ്രകോപനം. ജമ്മു കാഷ്മീരിലെ പൂഞ്ചില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക്കിസ്ഥാന് നടത്തിയ ആക്രമണത്തില്‍ സൈനികനു പരിക...
എന്റെ കാമുകിയുടെ ചിലവ് എനിക്ക് താങ്ങാനായില്ല സാറേ...കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ എനിക്കത് ചെയ്യേണ്ടി വന്നു... ഗൂഗിള്‍ എഞ്ചിനിയര്‍ പിടിയിലായപ്പോൾ പുറത്ത് വന്നത്...
11 October 2018
സെപ്റ്റംബര്‍ 11ന് താജില്‍ ഐബിഎം സംഘടിപ്പിച്ച കോണ്‍ഫറന്‍സിനിടെ ദേവ്‌യാനി ജയിന്‍ എന്നയാളുടെ ബാഗില്‍ നിന്ന് പതിനായിരം രൂപ കാണാതാവുകയായിരുന്നു. ഡല്‍ഹി താജ് പാലസ് ഹോട്ടലില്‍ നടന്ന ചടങ്ങിനിടെയാണ് 10000 രൂപ ...
സാമ്പത്തിക തിരിമറി കേസില്‍ മുന്‍ കേന്ദ്രമന്ത്രി പി ചിദംബരത്തിന്റെ മകന്റെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടി
11 October 2018
ഐ.എന്‍.എക്‌സ് മീഡിയയുമായി സാമ്പത്തിക തിരിമറി കേസില്‍ മുന്‍ കേന്ദ്രമന്ത്രി പി.ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിന്റെ 54 കോടിയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടി. ഇന്ത്യയിലേയും ബ്രിട...
ഭീഷണിപ്പെടുത്തിയപ്പോൾ അച്ഛന് പുല്ലുവില... പ്രകോപിതനായ മകൻ അച്ഛന്റെ നെഞ്ചിൽ ആഞ്ഞുകുത്തിയത് ഏഴു പ്രാവശ്യം... അച്ഛന്റെ കൂട്ടിനായി അമ്മയെയും അനിയത്തിയേയും പരലോകത്തേയ്ക്ക് അയച്ചു...കാര്യം പുറത്തതാകുമെന്ന് കരുതി ഒടുക്കത്തെ അഭിനയവും... പോലീസിന്റെ ആ ഒരൊറ്റ ചോദ്യത്തിന് മുന്നിൽ പൊളിഞ്ഞു വീണത് ക്രൂരമായ കൊലപാതക കഥ
11 October 2018
നാടിനെ നടുക്കിയ ഡല്‍ഹി കൂട്ടക്കൊലയിൽ പ്രതി മകൻ തന്നെ. ഉറ്റവരുടെ ഉയിരെടുത്ത് പക തീർത്തത് പട്ടം പറത്താന്‍ പുറത്തേക്ക് പോകുന്നതിന് വീട്ടുകാര്‍ എതിര്‍ത്തതാണ് സൂരജിനെ കൃത്യത്തിലേക്ക് നയിച്ചത്. കഴിഞ്ഞ ബുധനാ...
കോളേജുകൾക്ക് കടിഞ്ഞാണിട്ട് യൂ ജി സി, സർട്ടിഫിക്കറ്റുകൾ പിടിച്ചു വെച്ചാൽ പിടിവീഴും; വീഴ്ച വരുത്തുന്ന സ്ഥാപങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റും യുജിസി ഗ്രാൻറ്റും തരിപ്പണമാകും:സ്ഥാപനം മാറിയാൽ വാങ്ങിയ ഫീസ് തിരിച്ചു നൽകണം
11 October 2018
കലാലയ വിദ്യാർത്ഥികൾക്ക് അനുകൂല നടപടി പുറപ്പെടുവിച്ചു കൊണ്ട് യൂണിവേഴ്സിറ്റി ഗ്രാൻറ് കമ്മീഷൻ. ഇനി മുതൽ വിദ്യാർത്ഥികളുടെ ഒറിജിനൽ സർട്ടിഫിക്കറ്റ് പിടിച്ചു വെക്കാൻ കോളേജുകൾക്ക് അധികാരമില്ലെന്ന് യൂ ജി സി. ...
ജമ്മു കാശ്മീരിലെ കുപ്‌വാരയില്‍ ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍
11 October 2018
ജമ്മു കാശ്മീരിലെ കുപ്‌വാരയില്‍ ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍. കുപ്‌വാരയിലെ ഹന്ദ്വാരയില്‍ ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലിനൊടുവിലാണ് ഏറ്...
ഹരിയാനയിലെ ഗുര്‍ഗോണില്‍ ശിവസേനയും ചില ഹിന്ദു സംഘടനകളും ചേര്‍ന്ന് നാനൂറോളം ഇറച്ചിക്കടകള്‍ പൂട്ടിച്ചു
11 October 2018
ഹരിയാനയിലെ ഗുര്‍ഗോണില്‍ ശിവസേനയും ചില ഹിന്ദു സംഘടനകളും ചേര്‍ന്ന് നാനൂറോളം ഇറച്ചിക്കടകള്‍ പൂട്ടിച്ചു. നവരാത്രിയോടു അനുബന്ധിച്ചു ഇറച്ചി കടകള്‍ പൂട്ടണമെന്ന് ആവശ്യപ്പെട്ടായിരുന്നു നടപടി. ബുധനാഴ്ച രാവിലെയാ...
ഛത്തീസ്ഗഡിലെ ഭിലായ് സ്റ്റീല്‍ പ്ലാന്റിലുണ്ടായ അപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരമായി 30 ലക്ഷം രൂപ
11 October 2018
ഛത്തീസ്ഗഡിലെ ഭിലായ് സ്റ്റീല്‍ പ്ലാന്റിലുണ്ടായ അപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 30 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കും. കേന്ദ്ര ഉരുക്കു സഹമന്ത്രി ചൗദരി ബിരേന്ദര്‍ സിംഗ് ആണ് നഷ്ടപരിഹാരതുക പ്രഖ്യാപിച...
മ്യാന്മറില്‍ വംശീയകലാപം... ഇന്ത്യയിലെത്തിയ റോഹിങ്ക്യന്‍ അഭയാര്‍ഥികളെ കൂട്ടത്തോടെ നാടുകടത്താന്‍ നടപടി
11 October 2018
മ്യാന്മറിലെ വംശീയകലാപത്തെ തുടര്‍ന്ന് ഇന്ത്യയിലെത്തിയ റോഹിങ്ക്യന്‍ അഭയാര്‍ഥികളെ കൂട്ടത്തോടെ നാടുകടത്താന്‍ നടപടി തുടങ്ങി. ഇതിന് മുന്നോടിയായി ഡല്‍ഹിയിലെ മ്യാന്മര്‍ എംബസിയുടെ സഹകരണത്തോടെ മോദി സര്‍ക്കാര്‍ ...
ഒഡീഷയുടെ തെക്ക്-കിഴക്കന്‍ ജില്ലകളില്‍ കനത്ത മഴ... മൂന്നുലക്ഷം പേരെ തീരത്ത് നിന്ന് മാറ്റിപ്പാര്‍പ്പിച്ചു; 107 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ്...
11 October 2018
ഇന്ന് രാവിലെ ആറ് മണിയോടെയാണ് കാറ്റ് തീരം തൊട്ടത്. തിത്‌ലി ചുഴലിക്കൊടുക്കാറ്റ് ഒഡീഷയിലെ ഗോപാല്‍പൂരില്‍ കടന്നു. ഏതാണ്ട് മൂന്നുലക്ഷം പേരെ തീരത്ത് നിന്ന് മാറ്റിപ്പാര്‍പ്പിച്ചു. ഒഡീഷയുടെ തെക്ക്-കിഴക്കന്‍ ജ...
സുപ്രീം കോടതി വിധിക്കെതിരെ സ്ത്രീകള്‍ തെരുവിലിറങ്ങി സമരം ചെയ്യുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല; ശബരിമല വിധിക്കെതിരെ സ്ത്രീകളടക്കം നടത്തുന്ന സമരത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ദേശീയ വനിതാ കമ്മിഷന്‍ അദ്ധ്യക്ഷ
10 October 2018
ശബരിമല വിധിക്കെതിരെ സ്ത്രീകളടക്കം നടത്തുന്ന സമരത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ദേശീയ വനിതാ കമ്മിഷന്‍ അദ്ധ്യക്ഷ രേഖ ശര്‍മ രംഗത്ത്. സുപ്രീം കോടതി വിധിക്കെതിരെ സ്ത്രീകള്‍ തെരുവിലിറങ്ങി സമരം ചെയ്യുന്നത് എ...
ജന്മദിനത്തില് കാമുകിയെ വെടിവച്ചു കൊലപ്പെടുത്തിയശേഷം പോലീസ് കോണ്‍സ്റ്റബിള്‍ ജീവനൊടുക്കി
10 October 2018
ജന്മദിനത്തില് കാമുകിയെ വെടിവച്ചു കൊലപ്പെടുത്തിയശേഷം പോലീസ് കോണ്‍സ്റ്റബിള്‍ ജീവനൊടുക്കി. തമിഴ്നാട്ടിലെ വില്ലുപുരത്താണു സംഭവം. സമൂഹമാധ്യത്തിലൂടെയാണ് മെ...
ഖനി തൊഴിലാളിക്ക് സര്‍ക്കാര്‍ പാട്ടത്തിന് നല്‍കിയ ഭൂമിയില്‍ നിന്ന് കിട്ടിയത് 1.5 കോടിയുടെ വജ്രം
10 October 2018
മധ്യപ്രദേശിലെ ഖനിതൊഴിലാളികള്‍ക്ക് ഖനനത്തിനിടെ ലഭിച്ചത് ഒന്നരകോടി രൂപ വിലവരുന്ന അമൂല്യ വജ്രം. ബുണ്ഡേല്‍ഖണ്ഡ് പ്രദേശത്തെ ഖനന തൊഴിലാളിയായ മോട്ടിലാല്‍ പ്രചാതി എന്ന തൊഴിലാളിക്കാണ് വജ്രം ലഭിച്ചത്. വജ്രത്തിന...
കേന്ദ്ര മന്ത്രി എം.ജെ.അക്ബറിനെതിരെ കൂടുതൽ ആരോപങ്ങൾ; അക്ബർ തനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന് മാധ്യമപ്രവർത്തകയുടെ വെളിപ്പെടുത്തൽ
10 October 2018
കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ.അക്ബറിനെതിരെ ആരോപങ്ങളുമായി കൂടതൽ പേർ രംഗത്ത്. ഏഷ്യൻഏജ് മുൻ മാധ്യമപ്രവർത്തകയാണ് ഏറ്റവും പുതുതായി ആരോപണവുമായി രംഗത്തെത്തിയത്. അക്ബർ തനിക്കെതിരെ ലൈംഗികാത...
സർക്കാരിനെതിരെ അഴിമതി ആരോപണമുന്നയിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ; ഒരു സ്വകാര്യ മദ്യ കമ്പനിക്ക് അമിതമായ ലാഭം ഉണ്ടാക്കാനുള്ള ശ്രമമെന്നാണ് ആരോപണം; പ്രതിപക്ഷ നേതാവിനെ സ്പീക്കർ അടക്കിയിരുത്തി
'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..
കേരളത്തിൽ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന 45 കിലോ തിമിംഗല ഛര്‍ദ്ദി (ആംബര്‍ഗ്രിസ്), വനംവകുപ്പും പൊലീസും ചേര്‍ന്ന് പിടികൂടി...അതും ആഭ്യന്തര മന്ത്രിയുടെ നാട്ടിൽ..പ്രതിക്കായി തിരച്ചിൽ..
ഭരണം കോണ്‍ഗ്രസിനു കിട്ടിയെങ്കിലും പാര്‍ട്ടിക്കുള്ളിലെ അടിക്കു കുറവൊന്നുമില്ല..സണ്ണി ജോസഫ് മന്ത്രിയായതോടെ കെപിസിസി പ്രസിഡന്റ് കസേര പിടിക്കാന്‍ പത്തു പേരാണ് കച്ച കെട്ടിയിറങ്ങിയിരിക്കുന്നത്..
സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത..മണിക്കൂറിൽ 40 -50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..ഈ ജില്ലക്കാർ സൂക്ഷിക്കുക..
കൊച്ചി കപ്പല്‍ശാലയില്‍ രാജ്യവിരുദ്ധ സന്ദേശം കണ്ടെത്തിയ സംഭവം.. ഭാരതീയ ന്യായസംഹിതയിലെ 152-ാം വകുപ്പ് (രാജ്യദ്രോഹം) പ്രകാരം കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി..
കൂട്ടുകാരുമൊത്ത് ഷാപ്പിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധയേറ്റ് യുവാവ് മരിച്ചു.. ഭക്ഷണം കഴിച്ച അഞ്ച് പേർ ആശുപത്രിയിൽ ചികിത്സയിലാണ്..



















