Widgets Magazine
23
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

60 ദിവസത്തിനകം ചരിത്രകരാർ ഇറാൻ അമേരിക്ക രഹസ്യ ചർച്ചകൾ നെതന്യാഹുവിനെ ട്രംപ് കൈവിട്ടു ? പശ്ചിമഷ്യയിൽ നിർണായക നീക്കം ലോകം ഉറ്റുനോക്കുന്നു

22 JUNE 2026 08:49 PM ISTമലയാളി വാര്‍ത്ത
പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി അമേരിക്ക, ഇറാൻ, ഖത്തർ, പാകിസ്ഥാൻ എന്നീ രാജ്യങ്ങൾ പങ്കെടുക്കുന്ന ലേക്ക് ലൂസേൺ ഉച്ചകോടിക്ക് സ്വിറ്റ്സർലൻഡിൽ തുടക്കമായി. സ്വിസ് പർവതനിരയായ ബർഗൻസ്റ്റോക്കിൽ നടക്കുന്ന ചർച്ചകൾക്കിടെ ഇറാൻ പ്രതിനിധി സംഘത്തിൻ്റെ സംയമനത്തെയും സമാധാന ശ്രമങ്ങളെയും പാകിസ്ഥാൻ പ്രധാനമന...

ജയലളിതയുടെ പ്രിയപ്പെട്ട 412 ഇ.പി ഹെലികോപ്ടര്‍ വില്‍പ്പനയ്ക്ക്...

12 October 2018

ഔദ്യോഗിക ആവശ്യങ്ങള്‍ക്കും കോടനാട് എസ്‌റ്റേറ്റില്‍ സുഖവാസത്തിന് പോകുന്ന വേളകളിലുമാണ് ജയലളിത ഹെലികോപ്ടര്‍ കൂടുതലായി ഉപയോഗിച്ചു വന്നിരുന്നത്. എന്നാല്‍, ജയലളിതയുടെ മരണശേഷം ഹെലികോപ്ടര്‍ അധികമൊന്നും ഉപയോഗിച...

ഡല്‍ഹി എയിംസ് ആശുപത്രിയില്‍ മന്ത്രിസഭായോഗം വിളിച്ച് ഗോവ മുഖ്യമന്ത്രി

12 October 2018

ചികിത്സയിലിരിക്കുന്ന ഡല്‍ഹി എയിംസ് ആശുപത്രിയില്‍ മന്ത്രിസഭായോഗം വിളിച്ച് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീകര്‍. പാന്‍ക്രിയാസിനെ ബാധിച്ച അര്‍ബുദത്തെ തുടര്‍ന്ന് സെപ്തംബര്‍ 15 നാണ് പരീകറിനെ എയിംസില്‍ പ്രവേശിച...

എയിംസില്‍ ക്യാബിനറ്റ് യോഗം വിളിച്ച് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍

12 October 2018

ചികിത്സയില്‍ കഴിയുന്ന എയിംസില്‍ ക്യാബിനറ്റ് യോഗം വിളിച്ച് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍. ഒക്ടോബര്‍ 12 നാണ് യോഗം വിളിച്ചുചേര്‍ത്തിരിക്കുന്നത്. മന്ത്രിസഭാ യോഗത്തിനായി താന്‍ ചികിത്സയില്‍ കഴിയുന്ന ന്...

ഉറ്റവരുടെ ഉയിരെടുത്തിട്ടും തെല്ലും കുറ്റബോധമില്ലാതെ 19 കാരന്‍... നാടിനെ നടുക്കിയ കൂട്ടകൊലപാതകത്തിൽ പ്രതി പിടിയിലായതോടെ പുറത്ത് വരുന്നത്...

12 October 2018

നാടിനെ നടുക്കിയ ഡല്‍ഹി കൂട്ടക്കൊലയിൽ മകനാണ് പ്രതിയെന്ന് തെളിഞ്ഞതോടെ നടുക്കം വിട്ടുമാറാതെ ബന്ധുക്കളും നാട്ടുകാരും. ഉറ്റവരുടെ ഉയിരെടുത്ത് പക തീർത്തത് പട്ടം പറത്താന്‍ പുറത്തേക്ക് പോകുന്നതിന് വീട്ടുകാര്‍ ...

മൈസൂരിലെ വന്യജീവിസങ്കേതത്തില്‍ ബസിടിച്ചു കാട്ടാന ചരിഞ്ഞു

12 October 2018

മൈസൂരു-കുട്ട സംസ്ഥാനപാതയിലെ മൈസൂരു നാഗര്‍ഹോളെ വന്യജീവിസങ്കേതത്തില്‍ സ്വകാര്യബസിടിച്ച് കാട്ടാന ചരിഞ്ഞു. റൗഡി രംഗ എന്ന പേരിലറിയപ്പെടുന്ന 48 വയസ്സുള്ള കൊമ്പനാണു ചരിഞ്ഞത്. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നിന് ഗ...

അഞ്ച് യുവാക്കൾ നോട്ടമിട്ടത് ഒരു പെൺകുട്ടിയെ... ഒടുക്കം സുഹൃത്തിന്റെ ബര്‍ത്ത്‌ഡേ സല്‍ക്കാരത്തിന് യുവതിയെ വിളിച്ച് വരുത്തി; പിന്നെ സംഭവിച്ചത്

12 October 2018

സെപ്റ്റംബര്‍ 25നായിരുന്നു സംഭവം. മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ യുവാക്കള്‍ക്കെതിരെ പോക്സോ നിയമപ്രകാരം കേസ് റജിസ്റ്റര്‍ ചെയ്തു. യുവാക്കള്‍ക്കെതിരെ ബലാത്സംഗ കുറ്റവും ചുമത്തി. പ്രതികളായ അഞ്ചുപ...

വടക്കന്‍ കശ്മീരിലെ ഹന്ദ്‌വാരയില്‍ സുരക്ഷസേനയുമായുള്ള ഏറ്റുമുട്ടല്‍... മന്നാന്‍ ബഷീര്‍ വാനിയെ വധിച്ചു, കാശ്മീരില്‍ ഇന്ന് ബന്ദ്

12 October 2018

ഹിസ്ബുല്‍ മുജാഹിദീന്‍ തീവ്രവാദികള്‍ എന്നു കരുതുന്ന രണ്ടുപേര്‍ വടക്കന്‍ കശ്മീരിലെ ഹന്ദ്‌വാരയില്‍ സുരക്ഷസേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. മന്നാന്‍ ബഷീര്‍ വാനിയെന്ന മുന്‍ പിഎച്ച്.ഡി വിദ്യാര്‍ഥി...

തിത്ത്‌ലി ചുഴലിക്കൊടുങ്കാറ്റ്... ആന്ധ്രയിലും ഒഡീഷയിലും കനത്ത നാശം, ഗോവയിലെ വിനോദ സഞ്ചാരികള്‍ക്ക് ജാഗ്രതാനിര്‍ദ്ദേശം

12 October 2018

ആന്ധ്രയിലും ഒഡീഷയിലും കനത്ത നാശം വിതച്ച തിത്ത്‌ലി ചുഴലിക്കൊടുങ്കാറ്റില്‍ ഗോവയിലെ വിനോദ സഞ്ചാരികള്‍ക്ക് ജാഗ്രതാ നിര്‍ദേശം. കനത്ത മഴയും ചുഴലിക്കാറ്റും മൂലം ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ടെന്നാണ് ടൂറിസം വക...

ഇന്ത്യൻ ജനതയെ മണ്ടന്മാരാക്കി ബിജെപി; പൊള്ള വാഗ്‌ദാനങ്ങൾ നൽകിയത് അധികാരത്തിലേറാനാണെന്ന് പരസ്യമായി പറഞ്ഞ് ഗഡ്‌കരി

11 October 2018

ഇന്ത്യയിലെ ജനങ്ങള്‍ മുഴുന്‍ മണ്ടന്മാരാക്കുന്ന ഒരു പ്രസ്താവനയാണ് കഴിഞ്ഞദിവസം ഒരു കേന്ദ്ര മന്ത്രി നടത്തിയത്. സംഭവം ഇങ്ങനെയാണ് ഇന്ത്യയിലെ ജനങ്ങളെ പറഞ്ഞ്പറ്റിച്ചില്ലായിരുന്നെങ്കില്‍ ബിജെപിയ്ക്ക് കേന്ദ്രത്...

ക​ര്‍​ണാ​ട​ക മ​ന്ത്രി​സ​ഭ​യി​ലെ ബി​എ​സ്പി മ​ന്ത്രി എ​ന്‍. മ​ഹേ​ഷ് രാ​ജി​വ​ച്ചു

11 October 2018

ക​ര്‍​ണാ​ട​ക മ​ന്ത്രി​സ​ഭ​യി​ലെ ബി​എ​സ്പി മ​ന്ത്രി എ​ന്‍. മ​ഹേ​ഷ് രാ​ജി​വ​ച്ചു. കോ​ണ്‍​ഗ്ര​സും ജെ​ഡി​എ​സു​മാ​യു​ള്ള അ​ഭി​പ്രാ​യ ഭി​ന്ന​ത​യെ തു​ട​ര്‍​ന്നാ​ണ് രാ​ജി. ...

ആം ആദ്മി നേതാവിനെ സ്വവര്‍ഗപങ്കാളി ജീവനോടെ ചുട്ടുകൊന്നത് ഒപ്പംതാമസിക്കാന്‍ നിര്‍ബന്ധിച്ചതിന്!

11 October 2018

മുഖ്യപ്രതിയടക്കം മൂന്നുപേര്‍, ആംആദ്മി നേതാവ് നവീന്‍ ദാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പിടിയിലായി. നവീന്‍ ദാസിന്റെ സുഹൃത്തും സ്വവര്‍ഗപങ്കാളിയുമായിരുന്ന ത്വയിബ് ഖുറേഷി, ഇയാളുടെ സഹോദരന്‍ താലിബ് ഖുറേഷി,...

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരേ ചെരിപ്പേറ്; സംഭവത്തില്‍ ഒരാള്‍ അറസ്റ്റിൽ

11 October 2018

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരേ ചെരിപ്പേറ്. തലസ്ഥാനമായ പാറ്റ്നയില്‍ ജനതാദള്‍-യു യുവജന വിഭാഗത്തിന്‍റെ പരിപാടിയില്‍ സംസാരിക്കുന്നതിനിടെയാണ് മുഖ്യമന്ത്രിക്കെതിരേ ഒരാള്‍ ചെരിപ്പെറിഞ്ഞത്. അടുത്തിട...

കാല്‍വിന്‍ ക്ലീന്‍ പെര്‍ഫ്യൂമിന്റെ വശീകരണമന്ത്രം ഉപയോഗിച്ച്, 13 പേരെ വകവരുത്തിയ പെണ്‍കടുവയെ കുടുക്കാന്‍ ശ്രമം

11 October 2018

മനുഷ്യനെ ആക്രമിക്കുന്ന കടുവകളേയും പുലികളേയും പല വഴികള്‍ ഉപയോഗിച്ച് കുടുക്കാറുണ്ട്. എന്നാല്‍ 13 പേരുടെ ജീവനെടുത്ത ആറു വയസുള്ള പെണ്‍കടുവയെ കുടുക്കിലാക്കാന്‍ മഹാരാഷ്ട്രയിലെ പന്തര്‍ക്കവട എന്ന നഗരപ്രദേശത്ത...

ഫ്രാന്‍സില്‍ നിന്ന് റാഫേല്‍ വിമാനങ്ങള്‍ വാങ്ങിയതിലൂടെ അനില്‍ അംബാനിക്ക് ലാഭം 30,​000 കോടി; പ്രധാനമന്ത്രി നരേന്ദ്ര മോദി അഴിമതിക്കാരനെന്ന് രാഹുൽഗാന്ധി

11 October 2018

പ്രധാനമന്ത്രി നരേന്ദ്ര മോദി അഴിമതിക്കാരനാണെന്ന് ആവര്‍ത്തിച്ച്‌ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഫ്രാന്‍സില്‍ നിന്ന് റാഫേല്‍ വിമാനങ്ങള്‍ വാങ്ങിയതിലൂടെ റിലയന്‍സ് ഇന്‍സ്ട്രീസ് ചെയര്‍മാന്‍ അനില്‍ അ...

ക്വിന്റ്, നെറ്റ്‌വര്‍ക്ക് 18 എന്നീ മാധ്യമങ്ങളുടെ സ്ഥാപകനായ രാഘവ് ബാലിന്റെ വീട്ടിൽ റെയ്ഡ്

11 October 2018

നെറ്റ്‌വര്‍ക്ക്, ക്വിന്റ് 18 എന്നീ മാധ്യമങ്ങളുടെ സ്ഥാപകനും പ്രമുഖ മാധ്യമ സംരംഭകനുമായ രാഘവ് ബാലിന്റെ വീട്ടിലും റെയ്ഡ്. ക്വിന്റിന്റെ ഓഫീസിലും ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തി. നികുതി വെട്ടിപ്പുമായി ബന്...

Malayali Vartha Recommends