NATIONAL
വിവാഹിതനെങ്കിലും ലിവ്-ഇൻ ബന്ധം നിയമവിരുദ്ധമല്ല; പങ്കാളികൾക്ക് സംരക്ഷണമൊരുക്കാൻ ഉത്തരവ്: സദാചാരവും നിയമവും രണ്ടെന്ന് ഹൈക്കോടതി...
മുടി കൊഴിച്ചിൽ തുടങ്ങിയതോടെ പുറത്തിറങ്ങാൻ പോലും പറ്റാത്ത മനസികാവസ്ഥ... കുട്ടുകാർ കളിയാക്കുമെന്ന ഭയം കാരണം കോളേജിലും പോകാതെയായി; ബ്യൂട്ടി പാര്‍ലറില്‍ പോയി സ്‌ട്രെയ്റ്റ് ചെയ്ത ശേഷം അമിതമായ മുടി കൊഴിച്ചില്‍; സഹിക്കാനാവാതെ യുവതി ആത്മഹത്യ ചെയ്തു; മൊഹല്ലയിലെ ബ്യൂട്ടി പാര്‍ലറിനെതിരെ കേസെടുത്തു
04 September 2018
ബ്യൂട്ടി പാര്‍ലറില്‍ മുടി 'സ്‌ട്രൈറ്റന്‍' നടത്തിയത് പാളിയതിലുള്ള മനോവിഷമം മൂലമാണ് യുവതി ആത്മഹത്യ ചെയ്തത്. മൈസുരുവില്‍ വിദ്യാര്‍ഥിനിയായ കുടക് സ്വദേശിനി നേഹ ഗംഗമ്മ (18) ആണ് നദിയില്‍ ചാടി മരിച്...
'ജന്‍ ആശിര്‍വാദ് രഥ്' യാത്രക്കിടെ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെതിരെ കല്ലേറും ചെരിപ്പേറും കരിങ്കൊടി പ്രയോഗവും; സംഭവത്തിന് പിന്നില്‍ പ്രതിപക്ഷമായ കോണ്‍ഗ്രസാണെന്ന് ചൗഹാന്‍
04 September 2018
മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെതിരെ കല്ലേറും ചെരിപ്പേറും കരിങ്കൊടി പ്രയോഗവും. 'ജന്‍ ആശിര്‍വാദ് രഥ്' യാത്രക്കിടെ യാണ് സംഭവം. മുഖ്യമന്ത്രി യാത്രചെയ്ത ബസിന്റെ ജനല്‍ കല്ലേറില്‍ തകര്...
തിങ്കളാഴ്ച മുതല്‍ നാലു ദിവസത്തേക്ക് ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് സൗജന്യ നിരക്കില്‍ 10 ലക്ഷം സീറ്റുകള്‍ പ്രഖ്യാപിച്ച് രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇന്‍ഡിഗോ
04 September 2018
തിങ്കളാഴ്ച മുതല്‍ നാലു ദിവസത്തേക്ക് ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്കാണ് വന്‍ നിരക്കിളവ് നല്‍കി രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇന്‍ഡിഗോ. 999 രൂപ മുതല്‍ സൗജന്യ നിരക്കില്‍ 10 ലക്ഷം സീറ്റുകള്‍ പ...
മൊഹല്ലയിലെ ബ്യൂട്ടി പാര്‍ലറില്‍ മുടി 'സ്‌ട്രൈറ്റന്‍' നടത്തിയത് പാളിയതിലുള്ള മനോവിഷമം മൂലം യുവതി നദിയില്‍ ചാടി ആത്മഹത്യ ചെയ്തു
04 September 2018
ബ്യൂട്ടി പാര്‍ലറില്‍ മുടി 'സ്‌ട്രൈറ്റന്‍' നടത്തിയത് പാളിയതിലുള്ള മനോവിഷമം മൂലം യുവതി ആത്മഹത്യ ചെയ്തു. മൈസുരുവില്‍ വിദ്യാര്‍ഥിനിയായ കുടക് സ്വദേശിനി നേഹ ഗംഗമ്മ (18) ആണ് നദിയില്‍ ചാടി മരിച്ചത്....
ബിജെപിക്കും കേന്ദ്ര സര്‍ക്കാരിനുമെതിരെ മുദ്രാവാക്യം വിളിച്ചതിന് വിദ്യാര്‍ഥിനിക്കെതിരെ കേസെടുത്ത് പൊലീസ്; ബിജെപി സംസ്ഥാന പ്രസിഡന്റ് തമിഴിസൈയുടെ പരാതിയിലാണ് കേസെടുത്തത്; തീവ്രവാദ ബന്ധമുണ്ടെന്നു തമിഴിസൈ
04 September 2018
ബിജെപി സംസ്ഥാന പ്രസിഡന്റ് തമിഴിസൈ സൗന്ദരരാജന്‍ യാത്ര ചെയ്ത വിമാനത്തില്‍ ബിജെപിക്കും കേന്ദ്ര സര്‍ക്കാരിനുമെതിരെ മുദ്രാവാക്യം മുഴക്കിയെന്ന പരാതിയില്‍ ഗവേഷണ വിദ്യാര്‍ഥിനിക്കെതിരെ പൊലീസ് കേസെടുത്തു.കാനഡയി...
പെട്രോള്‍ ഡീസല്‍ വില സര്‍വകാല റെക്കോര്‍ഡില്‍; മുബൈയില്‍ ഒരു ലീറ്റര്‍ പെട്രോളിന് 86.56 രൂപയും ഡീസലിന് 75.54 രൂപയുമാണ് നിലവില്‍
04 September 2018
സര്‍വകാല റെക്കോര്‍ഡിലെത്തി നിക്കുകയാണ് പെട്രോള്‍ ഡീസല്‍ വില. മുംബൈയില്‍ ഇന്നേവരെയുള്ള ഏറ്റവും ഉയര്‍ന്ന നിലയിലേക്കു പെട്രോള്‍, ഡീസല്‍ വിലയെത്തി. തിങ്കളാഴ്ച രാവിലെ മുംബൈയില്‍ ഒരു ലീറ്റര്‍ പെട്രോളിനു...
കര്‍ണാടകയിലെ 102 നഗര തദ്ദേശ സ്ഥാപനങ്ങളിലെ 2664 സീറ്റുകളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു മുന്നേറ്റം; തിരഞ്ഞെടുപ്പില്‍ വിജയിച്ചതായും ബിജെപിയെ അകറ്റി നിര്‍ത്താന്‍ ജെഡിയുവും കോണ്‍ഗ്രസും ഒരുമിച്ചു മുന്നോട്ടു പോകുമെന്ന് ജെഡിയു നേതാവ് എച്ച്.ഡി.ദേവഗൗഡ
04 September 2018
കര്‍ണാടകയിലെ 102 നഗര തദ്ദേശ സ്ഥാപനങ്ങളിലെ 2664 സീറ്റുകളിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു മുന്നേറ്റം. ഫലം അറിവായ 2628 സീറ്റുകളില്‍ 988 എണ്ണം കോണ്‍ഗ്രസ് സ്വന്തമാക്കി. ബിജെപി 929 സീറ്റു നേടിയപ്...
ആശിച്ച് മോഹിച്ച് വാങ്ങിയ 7 കോടിയുടെ റോള്‍സ് റോയ്‌സ് ആദ്യ യാത്രയില്‍ തന്നെ തവിടുപൊടിയായി; വണ്ടി നിയന്ത്രണം വിട്ട് ഫുട്പാത്തിലേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു
03 September 2018
ആഗ്രഹിച്ച് മോഹിച്ച് സ്വന്തമാക്കുന്ന വാഹനം ആദ്യ യാത്രയില്‍ തന്നെ ഇടിച്ചാല്‍ ആരുടേയും ഹൃദയം തകരും. അത് ആഡംബരത്തിന്റെ അവസാന വാക്കായ റോള്‍സ് റോയ്‌സാണെങ്കില്‍ പിന്നെ പറയുകയും വേണ്ട. ഓണ്‍ റോഡ് വില ഏകദേശം ഏഴ...
ലോകത്തിലെ ഏറ്റവും ഉയരമുള്ള പ്രതിമയായ സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ ഐക്യപ്രതിമ സ്മാരകം അവസാനഘട്ട മിനുക്കുപണിയില്‍; രണ്ടായിരത്തിഅഞ്ഞൂറോളം തൊഴിലാളികളില്‍ ചൈനയില്‍ നിന്നുള്ള തൊഴിലാളികളും
03 September 2018
ലോകത്തിലെ ഏറ്റവും ഉയരമുള്ള പ്രതിമ എന്ന വിശേഷണവുമായി അവസാനവട്ട മിനുക്കുപണികളിലാണ് സാധുബേട് ദ്വീപില്‍ സ്ഥാപിക്കുന്ന സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ ഐക്യപ്രതിമ സ്മാരകം. ഒക്ടോബര്‍ 31ന് പ്രധാനമന്ത്രി നരേന്ദ...
ആന്റണിയുടെ വാക്കുകള്‍ സത്യമോ: കേരളത്തെ മുക്കിയത് 'തക്കക്കേട്'; ഇത് നേരത്തെ മനസിലാക്കിയ മത്സ്യത്തൊഴിലാളിയുടെ വാക്കുകള്‍ അധികൃതര്‍ കേട്ടിരുന്നെങ്കില്‍
03 September 2018
ആന്റണിയുടെ വാദം ശാസ്ത്രീയമായി പഠിക്കാന്‍ അധികൃതര്‍ തയ്യാറാകുമോ. അതിന് തെളിവുണ്ടോ ജനങ്ങളുടെ ജീവന്റെ പ്രശ്‌നമാണിത്. പറവൂര്‍ പുത്തന്‍വേലിക്കര വെള്ളോട്ടുംപുറം കാട്ടുപറമ്പില്‍ കെ.എസ് ആന്റണിയോട് ചോദിച്ചാല്‍...
ഇപ്പോഴത്തെ യാത്ര വന്‍ അപകടം സൃഷ്ടിക്കും: കുടകിലേക്ക് വിനോദ സഞ്ചാരികള്‍ക്കുള്ള വിലക്ക് നീട്ടി
03 September 2018
കുടകിലേക്കുള്ള യാത്രക്കാരുടെ എണ്ണം കൂടുന്നു. അപകട മുന്നറിയിപ്പ് അവഗണിച്ച് നിരവധിപ്പേരാണ് ഇപ്പോള്‍ അവിടേക്ക് എത്തുന്നത്. തകര്‍ന്ന റോഡുകളില്‍ സെല്‍ഫി എടുക്കുന്നവരുടെ എണ്ണം കൂടുതലാണ്. ശക്തമായ മഴയില്‍ വലി...
രാജ്യത്ത് നോട്ട് അസാധുവാക്കല്‍ നയം സ്വീകരിച്ചതിന് ശേഷം നികുതി ദായകരുടെ എണ്ണം വർദ്ധിച്ചു
03 September 2018
രാജ്യത്ത് നോട്ട് അസാധുവാക്കല്‍ നയം സ്വീകരിച്ചതിന് ശേഷം നികുതി ദായകരുടെ എണ്ണം വർദ്ധിച്ചതായി പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി അംഗം ഷമിക രവി. അതേസമയം നോട്ട് അസാധുവാക്കല്‍ നയം കുറച്ച് കൂടി മികച്...
ബിജെപി ഭരിക്കുന്ന ഇന്ത്യയിൽ ഒരു നഗരത്തെ ചാണക വിമുക്തമാക്കാൻ തീരുമാനിച്ച് ഭരണകൂടം ; ജംഷദ്പൂര്‍ രാജ്യത്തെ ആദ്യ ചാണക വിമുക്ത നഗരം
03 September 2018
പശുവിനെയും ചാണകത്തിന്റെയും മാഹാത്മ്യത്തെപ്പറ്റി വാ തോരാതെ പറയുന്നവരാണ് ബിജെപി പ്രവർത്തകർ. അതേ ബിജെപി ഭരിക്കുന്ന ഇന്ത്യയിൽ ഒരു നഗരത്തെ ചാണക വിമുക്തമാക്കാൻ ഇറങ്ങി തിരിച്ചിരിക്കുകയാണ് ഭരണകൂടം. ജംഷദ്പൂറിന...
മൂന്നാമത്തെ കുഞ്ഞിന് ജന്മം നല്‍കാനായെത്തിയ യുവതിയ്ക്ക് കുടുംബാസൂത്രണ മാര്‍ഗം സ്വീകരിച്ചില്ലെന്ന് പറഞ്ഞ് ഡോക്ടറുടെ മര്‍ദനം
03 September 2018
ഡോക്ടറുടെ അതിക്രമം ഡല്‍ഹിയില്‍. പ്രസവവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ യുവതിയെ കുടുംബാസൂത്രണ മാര്‍ഗങ്ങള്‍ സ്വീകരിച്ചില്ലെന്ന് പറഞ്ഞ് ഡോക്ടര്‍ മര്‍ദിച്ചതായി പരാതി. മൂന്നാമെത്ത കുഞ്ഞിന് ജന്മം നല്‍കാനാ...
കര്‍ണാടക തെരഞ്ഞെടുപ്പ്; ആദ്യ ഫലസൂചനകളില്‍ ബിജെപിയും കോണ്‍ഗ്രസും ഒപ്പത്തിനൊപ്പം
03 September 2018
വരുന്ന ലോക്സഭാതെരഞ്ഞെടുപ്പിനെ പറ്റി ബിജെപിക്ക് വളരെയധികം പ്രതീക്ഷയുണ്ട്. അതുകൊണ്ടുതന്നെയാണ് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളിൽ ബിജെപികേന്ദ്ര നേതൃത്വം പ്രത്യേകം ശ്രദ്ധ വച്ചുപുലർത്തുന്നത്. കർണാടകയിൽ നിന്...
സഹകരണ വകുപ്പിൽ 700 കോടിയുടെ അഴിമതി നീക്കം: ടാറ്റ കണ്‍സള്‍ട്ടന്‍സിയെ ഒഴിവാക്കി കരാർ ദിനേശ് ബീഡിക്ക്....
വിവാഹിതനെങ്കിലും ലിവ്-ഇൻ ബന്ധം നിയമവിരുദ്ധമല്ല; പങ്കാളികൾക്ക് സംരക്ഷണമൊരുക്കാൻ ഉത്തരവ്: സദാചാരവും നിയമവും രണ്ടെന്ന് ഹൈക്കോടതി...
ആറന്മുള നിയമസഭാ മണ്ഡലത്തില്‍ പോരാട്ടം കടുക്കുന്നു... അബിന്‍ വര്‍ക്കി പ്രചരണത്തില്‍ മുമ്പോട്ട് പോവുകയാണ്..കോളേജില്‍ വോട്ട് ചോദിക്കാനെത്തിയ അബിനെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ തടയാനെത്തി..പിന്നീട് സംഭവിച്ചത്..
ബന്ദർ അബ്ബാസിൽ ആക്രമണം.. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ (IRGC) നാവിക കമാൻഡർ അലിറേസ ടങ്സീരി കൊല്ലപ്പെട്ടു.. , ഹോർമുസ് കടലിടുക്ക് അടയ്ച്ച പടത്തലവൻ..
കൊടുങ്ങല്ലൂർ ഭ്രൂണക്കേസ്: 'ആമി' എന്ന് പെട്ടിയിലൊളിപ്പിച്ച രഹസ്യം തേടി പോലീസ്; നഴ്സിംഗ് പഠനം പൂർത്തിയാക്കിയ യുവതി എന്തിനാണ് ഇത്രയും വലിയൊരു സാഹസത്തിന് മുതിർന്നത്?




















