Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..

29 JUNE 2026 05:30 PM ISTമലയാളി വാര്‍ത്ത
മഹാരാഷ്ട്രയിലെ പുണെയില്‍ യുവ വ്യവസായി കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസില്‍, പ്രതിശ്രുത വധു സിയ ഗോയലും കാമുകന്‍ ചേതന്‍ ചൗധരിയും ചേര്‍ന്ന് നടത്തിയ അതിക്രൂരവും ആസൂത്രിതവുമായ കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന ചുരുളുകളാണ് ഓരോന്നായി പുറത്തുവരുന്നത്. സിയ ഗോയലിന്റെയും ചേതൻ ചൗധരിയുടെയും ഒന്നിച്ചുള്ള യാത്രാവിവര...

കർണാടക തദ്ദേശ സ്വയംഭരണ കേന്ദ്രങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് മേല്‍ കോണ്‍ഗ്രസിന് മേല്‍ക്കൈ

04 September 2018

കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം അധികാരത്തിലെത്തി മൂന്ന് മാസത്തിന് ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പിന്നിലാക്കി കോണ്‍ഗ്രസ് മുന്നേറുന്നു. തദ്ദേശ സ്വയംഭരണ കേന്ദ്രങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ബിജെപി...

ഇന്ത്യയുമായി സൗഹാര്‍ദത്തിലാവാന്‍ കരുക്കള്‍ നീക്കി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ; ഇസ്ലാമാബാദ് ക്ലബ്ബില്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് അംഗത്വം നല്‍കിയേക്കും

04 September 2018

ഇസ്ലാമാബാദ് ക്ലബ്ബില്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് അംഗത്വം നല്‍കിയേക്കും. ഇന്ത്യന്‍ ഉദ്യോഗസ്ഥരുടെ അ്‌പേക്ഷകള്‍ പരിഗണിക്കുന്നതിന് ആഭ്യന്തര മന്ത്രാലയം എന്‍ഒസി നല്‍കിയേക്കുമെന്ന് റിപ്പോർട്ട്.ഒരു ...

പ​ട്ടി​ക​ജാ​തി​ക്കാ​രെ വി​ശേ​ഷി​പ്പി​ക്കാ​ന്‍ "​ദ​ളി​ത്' എന്ന വാക്ക് ഉ​പ​യോ​ഗി​ക്ക​രു​ത്; മാ​ധ്യ​മ​ങ്ങ​ളെ വിലക്കി കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍

04 September 2018

പ​ട്ടി​ക​ജാ​തി​ക്കാ​രെ "ദ​ളി​ത്' എ​ന്നു വിശേഷിപ്പിക്കുന്നത് വി​ല​ക്കി കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍. ഇതുമായി ബന്ധപ്പെട്ട് ബ്രോ​ഡ്കാ​സ്റ്റിം​ഗ് മ​ന്ത്രാ​ല​യം ഓ​ഗ​സ്റ്റ് ഏ​ഴി​നു രാ​ജ്യ​ത്തെ സ്വ​കാ​ര...

വ്യോമസേനയുടെ മിഗ്27 വിമാനം രാജസ്ഥാനില്‍ പരിശീലന പറക്കലിനിടെ തകര്‍ന്നു വീണു, പൈലറ്റ് രക്ഷപ്പെട്ടു

04 September 2018

വ്യോമസേനയുടെ മിഗ്27 വിമാനം രാജസ്ഥാനില്‍ പരിശീലന പറക്കലിനിടെ തകര്‍ന്നു വീണു. പൈലറ്റ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ജോധ്പൂരിലെ ബനാഡ് എന്ന സ്ഥലത്താണ് വിമാനം തകര്‍ന്നു വീണത്. പറന്നുയര്‍ന്ന ഉടന്‍ വിമാനം ...

ലൈക്കിലുണ്ട് പല കാര്യങ്ങള്‍...മധ്യപ്രദേശ് കോണ്‍ഗ്രസ് കമ്മറ്റിയുടെ തീരുമാനത്തില്‍ അമ്പരന്ന് പ്രവര്‍ത്തകര്‍; നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകാനുള്ള യോഗ്യത ഫെയ്‌സ്ബുക്കും ലൈക്കും ട്വിറ്റര്‍ ഫോളോവേഴ്‌സും

04 September 2018

കാലം മാറിയപ്പോള്‍ സ്ഥാനാര്‍ത്ഥിയാകാനുള്ള കടമ്പകളും മാറുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകാനുള്ള യോഗ്യത ഫെയ്‌സ്ബുക്കും ലൈക്കും ട്വിറ്റര്‍ ഫോളോവേഴ്‌സുമെന്ന് പുതിയ നിബന്ധനയുമായി രംഗത്ത് വന്ന...

മുടി കൊഴിച്ചിൽ തുടങ്ങിയതോടെ പുറത്തിറങ്ങാൻ പോലും പറ്റാത്ത മനസികാവസ്ഥ... കുട്ടുകാർ കളിയാക്കുമെന്ന ഭയം കാരണം കോളേജിലും പോകാതെയായി; ബ്യൂട്ടി പാര്‍ലറില്‍ പോയി സ്‌ട്രെയ്റ്റ് ചെയ്ത ശേഷം അമിതമായ മുടി കൊഴിച്ചില്‍; സഹിക്കാനാവാതെ യുവതി ആത്മഹത്യ ചെയ്തു; മൊഹല്ലയിലെ ബ്യൂട്ടി പാര്‍ലറിനെതിരെ കേസെടുത്തു

04 September 2018

ബ്യൂട്ടി പാര്‍ലറില്‍ മുടി 'സ്‌ട്രൈറ്റന്‍' നടത്തിയത് പാളിയതിലുള്ള മനോവിഷമം മൂലമാണ് യുവതി ആത്മഹത്യ ചെയ്തത്. മൈസുരുവില്‍ വിദ്യാര്‍ഥിനിയായ കുടക് സ്വദേശിനി നേഹ ഗംഗമ്മ (18) ആണ് നദിയില്‍ ചാടി മരിച്...

'ജന്‍ ആശിര്‍വാദ് രഥ്' യാത്രക്കിടെ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെതിരെ കല്ലേറും ചെരിപ്പേറും കരിങ്കൊടി പ്രയോഗവും; സംഭവത്തിന് പിന്നില്‍ പ്രതിപക്ഷമായ കോണ്‍ഗ്രസാണെന്ന് ചൗഹാന്‍

04 September 2018

മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെതിരെ കല്ലേറും ചെരിപ്പേറും കരിങ്കൊടി പ്രയോഗവും. 'ജന്‍ ആശിര്‍വാദ് രഥ്' യാത്രക്കിടെ യാണ് സംഭവം. മുഖ്യമന്ത്രി യാത്രചെയ്ത ബസിന്റെ ജനല്‍ കല്ലേറില്‍ തകര്...

തിങ്കളാഴ്ച മുതല്‍ നാലു ദിവസത്തേക്ക് ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് സൗജന്യ നിരക്കില്‍ 10 ലക്ഷം സീറ്റുകള്‍ പ്രഖ്യാപിച്ച് രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇന്‍ഡിഗോ

04 September 2018

തിങ്കളാഴ്ച മുതല്‍ നാലു ദിവസത്തേക്ക് ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്കാണ് വന്‍ നിരക്കിളവ് നല്‍കി രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇന്‍ഡിഗോ. 999 രൂപ മുതല്‍ സൗജന്യ നിരക്കില്‍ 10 ലക്ഷം സീറ്റുകള്‍ പ...

മൊഹല്ലയിലെ ബ്യൂട്ടി പാര്‍ലറില്‍ മുടി 'സ്‌ട്രൈറ്റന്‍' നടത്തിയത് പാളിയതിലുള്ള മനോവിഷമം മൂലം യുവതി നദിയില്‍ ചാടി ആത്മഹത്യ ചെയ്തു

04 September 2018

ബ്യൂട്ടി പാര്‍ലറില്‍ മുടി 'സ്‌ട്രൈറ്റന്‍' നടത്തിയത് പാളിയതിലുള്ള മനോവിഷമം മൂലം യുവതി ആത്മഹത്യ ചെയ്തു. മൈസുരുവില്‍ വിദ്യാര്‍ഥിനിയായ കുടക് സ്വദേശിനി നേഹ ഗംഗമ്മ (18) ആണ് നദിയില്‍ ചാടി മരിച്ചത്....

ബിജെപിക്കും കേന്ദ്ര സര്‍ക്കാരിനുമെതിരെ മുദ്രാവാക്യം വിളിച്ചതിന് വിദ്യാര്‍ഥിനിക്കെതിരെ കേസെടുത്ത് പൊലീസ്; ബിജെപി സംസ്ഥാന പ്രസിഡന്റ് തമിഴിസൈയുടെ പരാതിയിലാണ് കേസെടുത്തത്; തീവ്രവാദ ബന്ധമുണ്ടെന്നു തമിഴിസൈ

04 September 2018

ബിജെപി സംസ്ഥാന പ്രസിഡന്റ് തമിഴിസൈ സൗന്ദരരാജന്‍ യാത്ര ചെയ്ത വിമാനത്തില്‍ ബിജെപിക്കും കേന്ദ്ര സര്‍ക്കാരിനുമെതിരെ മുദ്രാവാക്യം മുഴക്കിയെന്ന പരാതിയില്‍ ഗവേഷണ വിദ്യാര്‍ഥിനിക്കെതിരെ പൊലീസ് കേസെടുത്തു.കാനഡയി...

പെട്രോള്‍ ഡീസല്‍ വില സര്‍വകാല റെക്കോര്‍ഡില്‍; മുബൈയില്‍ ഒരു ലീറ്റര്‍ പെട്രോളിന് 86.56 രൂപയും ഡീസലിന് 75.54 രൂപയുമാണ് നിലവില്‍

04 September 2018

 സര്‍വകാല റെക്കോര്‍ഡിലെത്തി നിക്കുകയാണ് പെട്രോള്‍ ഡീസല്‍ വില. മുംബൈയില്‍ ഇന്നേവരെയുള്ള ഏറ്റവും ഉയര്‍ന്ന നിലയിലേക്കു പെട്രോള്‍, ഡീസല്‍ വിലയെത്തി. തിങ്കളാഴ്ച രാവിലെ മുംബൈയില്‍ ഒരു ലീറ്റര്‍ പെട്രോളിനു...

കര്‍ണാടകയിലെ 102 നഗര തദ്ദേശ സ്ഥാപനങ്ങളിലെ 2664 സീറ്റുകളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു മുന്നേറ്റം; തിരഞ്ഞെടുപ്പില്‍ വിജയിച്ചതായും ബിജെപിയെ അകറ്റി നിര്‍ത്താന്‍ ജെഡിയുവും കോണ്‍ഗ്രസും ഒരുമിച്ചു മുന്നോട്ടു പോകുമെന്ന് ജെഡിയു നേതാവ് എച്ച്.ഡി.ദേവഗൗഡ

04 September 2018

കര്‍ണാടകയിലെ 102 നഗര തദ്ദേശ സ്ഥാപനങ്ങളിലെ 2664 സീറ്റുകളിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു മുന്നേറ്റം. ഫലം അറിവായ 2628 സീറ്റുകളില്‍ 988 എണ്ണം കോണ്‍ഗ്രസ് സ്വന്തമാക്കി. ബിജെപി 929 സീറ്റു നേടിയപ്...

ആശിച്ച് മോഹിച്ച് വാങ്ങിയ 7 കോടിയുടെ റോള്‍സ് റോയ്‌സ് ആദ്യ യാത്രയില്‍ തന്നെ തവിടുപൊടിയായി; വണ്ടി നിയന്ത്രണം വിട്ട് ഫുട്പാത്തിലേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു

03 September 2018

ആഗ്രഹിച്ച് മോഹിച്ച് സ്വന്തമാക്കുന്ന വാഹനം ആദ്യ യാത്രയില്‍ തന്നെ ഇടിച്ചാല്‍ ആരുടേയും ഹൃദയം തകരും. അത് ആഡംബരത്തിന്റെ അവസാന വാക്കായ റോള്‍സ് റോയ്‌സാണെങ്കില്‍ പിന്നെ പറയുകയും വേണ്ട. ഓണ്‍ റോഡ് വില ഏകദേശം ഏഴ...

ലോകത്തിലെ ഏറ്റവും ഉയരമുള്ള പ്രതിമയായ സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ ഐക്യപ്രതിമ സ്മാരകം അവസാനഘട്ട മിനുക്കുപണിയില്‍; രണ്ടായിരത്തിഅഞ്ഞൂറോളം തൊഴിലാളികളില്‍ ചൈനയില്‍ നിന്നുള്ള തൊഴിലാളികളും

03 September 2018

ലോകത്തിലെ ഏറ്റവും ഉയരമുള്ള പ്രതിമ എന്ന വിശേഷണവുമായി അവസാനവട്ട മിനുക്കുപണികളിലാണ് സാധുബേട് ദ്വീപില്‍ സ്ഥാപിക്കുന്ന സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ ഐക്യപ്രതിമ സ്മാരകം. ഒക്ടോബര്‍ 31ന് പ്രധാനമന്ത്രി നരേന്ദ...

ആന്റണിയുടെ വാക്കുകള്‍ സത്യമോ: കേരളത്തെ മുക്കിയത് 'തക്കക്കേട്'; ഇത് നേരത്തെ മനസിലാക്കിയ മത്സ്യത്തൊഴിലാളിയുടെ വാക്കുകള്‍ അധികൃതര്‍ കേട്ടിരുന്നെങ്കില്‍ 

03 September 2018

ആന്റണിയുടെ വാദം ശാസ്ത്രീയമായി പഠിക്കാന്‍ അധികൃതര്‍ തയ്യാറാകുമോ. അതിന് തെളിവുണ്ടോ ജനങ്ങളുടെ ജീവന്റെ പ്രശ്‌നമാണിത്. പറവൂര്‍ പുത്തന്‍വേലിക്കര വെള്ളോട്ടുംപുറം കാട്ടുപറമ്പില്‍ കെ.എസ് ആന്റണിയോട് ചോദിച്ചാല്‍...

Malayali Vartha Recommends