Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..

28 JUNE 2026 03:55 PM ISTമലയാളി വാര്‍ത്ത
വെനസ്വേലയില്‍ ഉണ്ടായ ശക്തമായ ഇരട്ട ഭൂചലനത്തില്‍ നിരവധി ആളുകൾ മരിച്ചതിന്റെ ഞെട്ടലിൽ നിന്ന് മുക്തമാവും മുൻപേ ഇന്ത്യയിലും ഭൂചലനം . ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശനിയാഴ്ച വൈകിട്ട് ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. വൈകിട്ട് 7.04ഓടെയാണ് റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്ര...

സൈനികർ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നത് തടയാനാകില്ലെന്ന് കരസേനാ മേധാവി ബിപിന്‍ റാവത്ത്

04 September 2018

സൈനികർ സോഷ്യല്‍ മീഡിയയില്‍ സജജീവമാകുന്നതിനും സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നതും തടയാനാകില്ലെന്ന് കരസേനാ മേധാവി ബിപിന്‍ റാവത്ത്. എന്നാൽ സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കരുതെന്ന് മുൻപ് സൈനികരോട് ആവശ്യപ്പെട...

കൊല്‍ക്കത്തയിലെ മേജേര്‍ ഹട്ട് ഫ്ലൈ ഓവര്‍ തകർന്നു വീണു; അഞ്ചു പേർ മരിച്ചു; നിരവധിപേർക്ക് ഗുരുതര പരിക്ക്

04 September 2018

കൊല്‍ക്കത്തയിലെ മേജേര്‍ ഹട്ട് ഫ്ലൈ ഓവര്‍ തകർന്നു വീണതായി റിപ്പോർട്ടുകൾ. ഫ്ലൈ ഓവറിന്റെ കീഴിലായി ഇപ്പോഴും നിരവധി വാഹനങ്ങളും ആളുകളും കുടുങ്ങിക്കിടക്കുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ചൊവ്...

ബിജെപി സര്‍ക്കാരിനെ ഫാസിസ്റ്റ് എന്ന് വിളിക്കുന്നവരെ അറസ്റ്റ് ചെയ്യുകയാണെങ്കില്‍ രാജ്യത്ത് ലക്ഷക്കണക്കിന് പേരെ ദിവസം പ്രതി അറസ്റ്റ് ചെയ്യേണ്ടി വരും ; ലൂയിസ് സോഫിയക്ക് ജാമ്യം ലഭിച്ചു

04 September 2018

ബിജെപി സര്‍ക്കാരിനെ ഫാസിസ്റ്റ് എന്ന് വിളിക്കുന്നവരെ അറസ്റ്റ് ചെയ്യുകയാണെങ്കില്‍ രാജ്യത്ത് ലക്ഷക്കണക്കിന് പേരെ ദിവസം പ്രതി അറസ്റ്റ് ചെയ്യേണ്ടി വരുമെന്ന് സ്റ്റാലിന്‍. തമിഴ്‌നാട് ബിജെപി അധ്യക്ഷ തമിഴിസൈ സ...

വഴിയിൽ കിടന്നുറങ്ങിയ നായയുടെ ചെവി കടിച്ചുമുറിച്ച് മദ്യപാനി...

04 September 2018

ഹൂഗ്ലി ജില്ലയിലെ ഉത്തര്‍പാരയില്‍ മദ്യപിച്ചു ലക്കുകെട്ടയാള്‍ തെരുവുനായയുടെ ചെവി കടിച്ചു മുറിച്ചു. കെട്ടിട നിര്‍മാണ തൊഴിലാളിയായ ശംഭുനാഥ് ധാലിയെന്നയാളാണ് നായയെ കടിച്ചത്. ദിവസവും ഇയാള്‍ മദ്യപിച്ചു ലെക്കുക...

ബിരിയാണിക്കടയിലെ സുന്ദരവുമായി ജീവിക്കാൻ മക്കൾക്ക് വിഷം നൽകി; കാലന്റെ കയറുമായി ഭർത്താവിന് വലവിരിച്ചെങ്കിലും ആയുസിന്റെ ബലം കൊണ്ട് ഭർത്താവ് രക്ഷപ്പെട്ടു: വർഷങ്ങളോളം പ്രണയിച്ച് വിവാഹം കഴിച്ച ഭർത്താവിനെയും മക്കളെയും ഇല്ലാതാക്കി കാര്യങ്ങള്‍ കലങ്ങിത്തെളിഞ്ഞ ശേഷം കേരളത്തിലേക്ക് കടന്ന് സ്ഥിരതാമസമാക്കാൻ പദ്ധതിയിട്ട കാമുകനും, കാമുകിയ്ക്കും വിലങ്ങ് വീണത് ഇങ്ങനെ...

04 September 2018

ഭർത്താവിനെയും മക്കളെയും ഒഴിവാക്കി കാമുകനായ സുന്ദരത്തോടൊപ്പം ജീവിക്കാൻ വേണ്ടിയായിരുന്നു നൊന്തുപെറ്റ രണ്ട് മക്കളെയും പാലിൽ മയക്കുഗുളിക കലർത്തി അഭിരാമി കൊലപ്പെടുത്തിയത്. ഭർത്താവ് വിജയ്കുമാറിന്റെ ജീവൻ രക്...

പരിശീലന പറക്കലിനിടെ വ്യോമസേനയുടെ വിമാനം തകര്‍ന്ന് വീണു; പൈലറ്റ് രക്ഷപെട്ടു

04 September 2018

വ്യോമസേനയുടെ മിഗ് 27 വിമാനം പറക്കുന്നതിനിടെ തകര്‍ന്ന് വീണു. രാജസ്ഥാനില്‍ ജോധ്പൂരിന് സമീപം ബനാഡിലാണ് വിമാനം തകര്‍ന്ന് വീണത്. ഇന്ന് രാവിലെ പതിവ് പരിശീലന പറക്കലിനിടെ പറന്നുയര്‍ന്ന ഉടനെയായിരുന്നു സംഭവം. ...

സിപിഐ ദേശീയ സെക്രട്ടറിയേറ്റ് നാളെ ദില്ലിയില്‍ ; രാജസ്ഥാനത്തില്‍ കോണ്‍ഗ്രസ്സുമായി സഹകരിച്ച്‌ മത്സരിക്കുന്നതിന് സിപിഎം സംസ്ഥാന ഘടകം കേന്ദ്ര നേതൃത്വത്തിന്റെ അനുമതി തേടി

04 September 2018

ഛത്തീസ്ഗഢ്, മധ്യപ്രദേശ്, രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രെസ്സുമായി സഖ്യത്തില്‍ മത്സരിക്കാന്‍ സിപിഐ. സഖ്യം ചര്‍ച്ച ചെയ്യാന്‍ സിപിഐ ദേശീയ സെക്രട്ടറിയേറ്റ് നാളെ ദില്ലിയില്‍ ചേരും. രാജസ്ഥാന...

കോടികള്‍ വിലമതിക്കുന്ന സ്വര്‍ണ ചോറ്റുപാത്രവും രത്നം പതിച്ച കപ്പും മറ്റു വസ്തുക്കളും മോഷണം പോയി; പഴയ ഹൈദരാബാദ് നൈസാമിന്‍റെ വസ്തുക്കള്‍ സൂക്ഷിച്ചിരുന്ന പുരാനി ഹവേലിയിലെ മ്യൂസിയത്തിൽ വൻ കവര്‍ച്ച

04 September 2018

ഹൈദരാബാദിന്‍റെ അവസാന നൈസാം മിര്‍ ഒസാമ അലി ഖാന്‍റെ വസ്തുക്കള്‍ സൂക്ഷിച്ചിരുന്ന പുരാനി ഹവേലിയിലെ മ്യൂസിയത്തിലാണ് കവര്‍ച്ച നടന്നത്. ഏകദേശം അന്പതുകോടിയോളം രൂപ വിലവരുന്ന അമൂല്യ വസ്തുക്കളാണ് മോഷണം പോയതെന്ന്...

കർണാടക തദ്ദേശ സ്വയംഭരണ കേന്ദ്രങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് മേല്‍ കോണ്‍ഗ്രസിന് മേല്‍ക്കൈ

04 September 2018

കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം അധികാരത്തിലെത്തി മൂന്ന് മാസത്തിന് ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പിന്നിലാക്കി കോണ്‍ഗ്രസ് മുന്നേറുന്നു. തദ്ദേശ സ്വയംഭരണ കേന്ദ്രങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ബിജെപി...

ഇന്ത്യയുമായി സൗഹാര്‍ദത്തിലാവാന്‍ കരുക്കള്‍ നീക്കി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ; ഇസ്ലാമാബാദ് ക്ലബ്ബില്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് അംഗത്വം നല്‍കിയേക്കും

04 September 2018

ഇസ്ലാമാബാദ് ക്ലബ്ബില്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് അംഗത്വം നല്‍കിയേക്കും. ഇന്ത്യന്‍ ഉദ്യോഗസ്ഥരുടെ അ്‌പേക്ഷകള്‍ പരിഗണിക്കുന്നതിന് ആഭ്യന്തര മന്ത്രാലയം എന്‍ഒസി നല്‍കിയേക്കുമെന്ന് റിപ്പോർട്ട്.ഒരു ...

പ​ട്ടി​ക​ജാ​തി​ക്കാ​രെ വി​ശേ​ഷി​പ്പി​ക്കാ​ന്‍ "​ദ​ളി​ത്' എന്ന വാക്ക് ഉ​പ​യോ​ഗി​ക്ക​രു​ത്; മാ​ധ്യ​മ​ങ്ങ​ളെ വിലക്കി കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍

04 September 2018

പ​ട്ടി​ക​ജാ​തി​ക്കാ​രെ "ദ​ളി​ത്' എ​ന്നു വിശേഷിപ്പിക്കുന്നത് വി​ല​ക്കി കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍. ഇതുമായി ബന്ധപ്പെട്ട് ബ്രോ​ഡ്കാ​സ്റ്റിം​ഗ് മ​ന്ത്രാ​ല​യം ഓ​ഗ​സ്റ്റ് ഏ​ഴി​നു രാ​ജ്യ​ത്തെ സ്വ​കാ​ര...

വ്യോമസേനയുടെ മിഗ്27 വിമാനം രാജസ്ഥാനില്‍ പരിശീലന പറക്കലിനിടെ തകര്‍ന്നു വീണു, പൈലറ്റ് രക്ഷപ്പെട്ടു

04 September 2018

വ്യോമസേനയുടെ മിഗ്27 വിമാനം രാജസ്ഥാനില്‍ പരിശീലന പറക്കലിനിടെ തകര്‍ന്നു വീണു. പൈലറ്റ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ജോധ്പൂരിലെ ബനാഡ് എന്ന സ്ഥലത്താണ് വിമാനം തകര്‍ന്നു വീണത്. പറന്നുയര്‍ന്ന ഉടന്‍ വിമാനം ...

ലൈക്കിലുണ്ട് പല കാര്യങ്ങള്‍...മധ്യപ്രദേശ് കോണ്‍ഗ്രസ് കമ്മറ്റിയുടെ തീരുമാനത്തില്‍ അമ്പരന്ന് പ്രവര്‍ത്തകര്‍; നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകാനുള്ള യോഗ്യത ഫെയ്‌സ്ബുക്കും ലൈക്കും ട്വിറ്റര്‍ ഫോളോവേഴ്‌സും

04 September 2018

കാലം മാറിയപ്പോള്‍ സ്ഥാനാര്‍ത്ഥിയാകാനുള്ള കടമ്പകളും മാറുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകാനുള്ള യോഗ്യത ഫെയ്‌സ്ബുക്കും ലൈക്കും ട്വിറ്റര്‍ ഫോളോവേഴ്‌സുമെന്ന് പുതിയ നിബന്ധനയുമായി രംഗത്ത് വന്ന...

മുടി കൊഴിച്ചിൽ തുടങ്ങിയതോടെ പുറത്തിറങ്ങാൻ പോലും പറ്റാത്ത മനസികാവസ്ഥ... കുട്ടുകാർ കളിയാക്കുമെന്ന ഭയം കാരണം കോളേജിലും പോകാതെയായി; ബ്യൂട്ടി പാര്‍ലറില്‍ പോയി സ്‌ട്രെയ്റ്റ് ചെയ്ത ശേഷം അമിതമായ മുടി കൊഴിച്ചില്‍; സഹിക്കാനാവാതെ യുവതി ആത്മഹത്യ ചെയ്തു; മൊഹല്ലയിലെ ബ്യൂട്ടി പാര്‍ലറിനെതിരെ കേസെടുത്തു

04 September 2018

ബ്യൂട്ടി പാര്‍ലറില്‍ മുടി 'സ്‌ട്രൈറ്റന്‍' നടത്തിയത് പാളിയതിലുള്ള മനോവിഷമം മൂലമാണ് യുവതി ആത്മഹത്യ ചെയ്തത്. മൈസുരുവില്‍ വിദ്യാര്‍ഥിനിയായ കുടക് സ്വദേശിനി നേഹ ഗംഗമ്മ (18) ആണ് നദിയില്‍ ചാടി മരിച്...

'ജന്‍ ആശിര്‍വാദ് രഥ്' യാത്രക്കിടെ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെതിരെ കല്ലേറും ചെരിപ്പേറും കരിങ്കൊടി പ്രയോഗവും; സംഭവത്തിന് പിന്നില്‍ പ്രതിപക്ഷമായ കോണ്‍ഗ്രസാണെന്ന് ചൗഹാന്‍

04 September 2018

മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെതിരെ കല്ലേറും ചെരിപ്പേറും കരിങ്കൊടി പ്രയോഗവും. 'ജന്‍ ആശിര്‍വാദ് രഥ്' യാത്രക്കിടെ യാണ് സംഭവം. മുഖ്യമന്ത്രി യാത്രചെയ്ത ബസിന്റെ ജനല്‍ കല്ലേറില്‍ തകര്...

Malayali Vartha Recommends