Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

കടുത്ത സാമ്പത്തിക ബാദ്ധ്യത... ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ മരിച്ചു...രണ്ടു പേർ ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ...

29 MARCH 2026 12:24 PM ISTമലയാളി വാര്‍ത്ത
കടുത്ത സാമ്പത്തിക ബാദ്ധ്യതയെത്തുടർന്ന് ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ മരിച്ചു. ബംഗളൂരു നഗരത്തിന് സമീപം മലേനഹള്ളിയിലാണ് ദാരുണ സംഭവം നടന്നത്. ആശ (55), മകൾ വർഷിത (34) എന്നിവരാണ് മരിച്ചത്. വർഷിതയുടെ സഹോദരൻ മോഹൻ ഗൗഡ (32), വർഷിതയുടെ 11 വയസുള്ള മകൻ മായങ്ക് എന്നിവർ ഗുര...

പ്രതികരണ ശേഷി നഷ്ടപ്പെട്ട മൂവായിരത്തോളം പേരെ സാക്ഷിയാക്കി ഫേസ്ബുക്ക് ലൈവിൽ യുവാവിന്റെ ആത്മഹത്യ

12 July 2018

തുടർച്ചായി അഞ്ചാം വട്ടവും സൈനിക പ്രവേശനപ്പരീക്ഷയില്‍ തോറ്റതിന്റെ നിരാശയിൽ യുവാവ് ആത്മഹത്യ ചെയ്തു. ആഗ്ര സ്വദേശിയായ മുന്ന കുമാർ (24) ആണ് ഫെയ്സ്ബുക്കില്‍ ലൈവിട്ട് ആത്മഹത്യ ചെയ്തത്. 2750 പേര്‍ ലെെവായി ദൃശ...

സംസ്ഥാനത്തു സഖ്യം തുടരണമോ, വേണ്ടയോ ; ബിജെപി - ജെഡിയു ചർച്ച ഇന്ന് ; ജെഡിയുമായി സഖ്യമുണ്ടാക്കിയതിനു ശേഷം അമിത് ഷാ ബിഹാറിലെത്തുന്നത് ഇതാദ്യം

12 July 2018

സംസ്ഥാനത്തു സഖ്യം തുടരണമോയെന്ന വിഷയത്തിൽ ബിഹാർ മുഖ്യമന്ത്രിയും ജെഡിയു അധ്യക്ഷനുമായ നിതീഷ് കുമാറും ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ ചർച്ച ഇന്ന്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിലെ സീറ്റുവിഭജനമാണു നിലവിലെ പ്ര...

ഉത്തര്‍പ്രദേശില്‍ തട്ടിക്കൊണ്ടു പോയ ഏഴുവയസ്സുകാരന്റെ മൃതദേഹം വെട്ടിനുറുക്കിയ നിലയില്‍

12 July 2018

ഉത്തര്‍പ്രദേശിലെ ഷാംലിയില്‍നിന്നു തട്ടിക്കൊണ്ടുപോയ ഏഴ് വയസുകാരന്റെ മൃതദേഹം വെട്ടിനുറുക്കിയ നിലയില്‍ കണ്ടെത്തി. ഷാംലിയിലെ അദര്‍ശ് മാണ്ഡി പോലീസ് സ്‌റ്റേഷന്റെ സമീപത്തുനിന്ന് ബുധനാഴ്ചയാണ് മൃതദേഹം കണ്ടെത്ത...

മോഡി സർക്കാർ അധികാരത്തിൽ എത്തിയതിനു ശേഷം അംബാനി സഹോദരന്മാർക്ക് വാരിക്കോരി സഹായം ; നോട്ട് നിരോധനത്തിന് മുന്നോടിയായി സൗജന്യ ജിയോ സിം വിതരണം ചെയ്തതിലും ദുരൂഹത

12 July 2018

മോഡി സർക്കാർ അധികാരത്തിൽ എത്തിയതിനു ശേഷം അംബാനി സഹോദരന്മാർക്ക് വാരിക്കോരി സഹായം. ഇതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ജി​യോ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ടി​ന് ലഭിച്ച ​ ഉ​ന്ന​ത വി​ദ്യാ​ല​യ​ത്തി​നു​ള്ള ശ്രേ​ഷ്​​ഠ​...

അയാള്‍ക്ക് മാപ്പില്ല...എനിക്കും കുഞ്ഞിനും ജീവിക്കാന്‍ മറ്റു മാര്‍ഗ്ഗമൊന്നുമില്ല ; ബോളിവുഡ് അരങ്ങേറ്റത്തെക്കുറിച്ച് ഷമിയുടെ മുന്‍ഭാര്യ

12 July 2018

വാര്‍ത്തകളില്‍ വിവാദ നായികയായി മാറിയ ഹസിന്‍ ജഹാന്‍ സിനിമയില്‍ ചുവടുറപ്പിക്കുന്നു. കളി രണ്ടും കല്‍പ്പിച്ചെന്നാണ് ഇവരുടെ അഭിപ്രായം. ക്രിക്കറ്റ്താരം മുഹമ്മദ് ഷമിയുടെ മുന്‍ഭാര്യ ഹസിന്‍ ജഹാന്‍ ബോളിവുഡ് അരങ...

കേബിള്‍ ടിവി കമ്പനികളുടെ അമിതനിരക്കിന് കടിഞ്ഞാണിടാന്‍ ട്രായ് ... മാസവരി 130 രൂപ നല്‍കിയാല്‍ ഇഷ്ടമുള്ള നൂറു ചാനലുകള്‍

12 July 2018

കേബിള്‍ വിതരണക്കാര്‍ നിശ്ചയിച്ചു നല്‍കുന്ന ടെലിവിഷന്‍ ചാനലുകള്‍ക്കു പണം നല്‍കുന്നതിനു പകരം ഉപഭോക്താവിന് ഇഷ്ടമുള്ള ചാനലുകള്‍ മാത്രം തിരഞ്ഞെടുത്തു പണം നല്‍കാവുന്ന സംവിധാനമെത്തുന്നു. ഇത്തരത്തില്‍ ഇഷ്ടമുള...

മോദിയുടെ സ്ഥിരമായുള്ള വിദേശയാത്ര; ഗിന്നസ് റെക്കോഡ് നല്‍കണമെന്ന അവശ്യവുമായി കോണ്‍ഗ്രസ്; നാല് വര്‍ഷംകൊണ്ട് സഞ്ചരിച്ചത് 52 രാജ്യങ്ങള്‍; യാത്രാ ചിലവ് 355 കോടിരൂപ

12 July 2018

വിദേശ സഞ്ചാരം നടത്തി റെക്കോഡ് സൃഷ്ട്ടിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്ത്. ഈ ആവശ്യം ഉന്നയിച്ച് ഗോവ പ്രദ...

ഡല്‍ഹിയില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് 26 വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

12 July 2018

ഡല്‍ഹിയില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് 26 വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നരേല പ്രദേശത്തെ സര്‍ക്കാര്‍ സ്‌കൂളില്‍ ഉച്ചഭക്ഷണം കഴിച്ച വിദ്യാര്‍ഥികള്‍ക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്. വിദ്യാര്‍ഥി...

കേരളത്തിനു പിന്നാലെ മറ്റു സംസ്ഥാനങ്ങളിലും മത്സ്യങ്ങള്‍ക്ക് വിലക്ക്

12 July 2018

ഫോര്‍മലിന്‍ അടക്കമുള്ള രാസവസ്തുക്കള്‍ കലര്‍ത്തിയ മത്സ്യം വില്‍ക്കുന്നതിനെതിരെ ശക്തമായ നടപടി സ്വീകരിച്ച കേരളത്തിനു പിന്നാലെ മറ്റു സംസ്ഥാനങ്ങളും. ആന്ധ്രാപ്രദേശില്‍നിന്നും മറ്റു സംസ്ഥാനങ്ങളില്‍നിന്നും 10...

ജോലിയൊന്നും കിട്ടാതെവന്നപ്പോള്‍ ഓണ്‍ലൈനില്‍ കള്ളനോട്ടടി പഠിച്ചു; പോലീസിനെ ഞെട്ടിച്ച് യുവാവിന്റെ വെളിപ്പെടുത്തല്‍ 

12 July 2018

ഇൗപ്പണിയാണ് ലാഭം സാറെ. പുതിയ ജോലി ലഭിക്കാതെ വന്നതോടെ യുവാവ് കള്ളനോട്ട് അച്ചടി തുടങ്ങി. എങ്ങനെയാണ് കള്ളനോട്ട് നിര്‍മ്മാണത്തെ കുറിച്ച് പഠിച്ചതെന്നുള്ള യുവാവിന്റെ വെളിപ്പെടുത്തലുകള്‍ കേട്ട് ഞെട്ടിയിരിക്ക...

ഒന്നുകില്‍ സംരക്ഷിക്കണം, അല്ലെങ്കില്‍ പൊളിച്ചുനീക്കണം; താജ്മഹല്‍ സംരക്ഷണ വിഷയത്തില്‍ കേന്ദ്രത്തിന് സുപ്രിം കോടതിയുടെ താക്കീത്

12 July 2018

കഠിന സ്വരത്തില്‍ കോടതി. നാണം കെട്ട് കേന്ദ്രം. താജ്മഹല്‍ സംരക്ഷണ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രിം കോടതി. ലോകാത്ഭുതങ്ങളില്‍ ഒന്നായ താജ്മഹല്‍ ഒന്നുകില്‍ സംരക്ഷിക്കണം അല്ലെ...

2016 ലെ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍ ഇടം പിടിച്ച ശ്രീധര്‍ 66 വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ നീണ്ട നഖം വെട്ടാന്‍ ശ്രീധര്‍ തീരുമാനിച്ചു

12 July 2018

തന്റെ നീണ്ട നഖത്തിന്റെ പേരില്‍ 2016 ല്‍ ശ്രീധര്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍ ഇടം പിടിച്ച ലോകത്തിന്റെയാകെ ശ്രദ്ധ കവര്‍ന്ന ശ്രീധര്‍ ചില്ലാല്‍ നഖം വെട്ടാന്‍ പോകുന്നു. തന്റെ 82ാം വയസ്സിലാണ് ഈ തീരുമാ...

ഫോണിലൂടെ മുത്തലാഖ് ചെയ്ത ശേഷം മുറിക്കുള്ളില്‍ അടച്ചിട്ട് പീഡനം; ഭക്ഷണവും വെള്ളവും കിട്ടാതെ യുവതിക്ക് ദാരുണാന്ത്യം; ആദ്യ ഭാര്യയെയും സമാനരീതിയില്‍ ഇയാള്‍ പീഡിപ്പിച്ചിരുന്നതായും അരോപണം

12 July 2018

ഉത്തര്‍പ്രദേശിലെ ബാരെയിലിയില്‍ മുത്തലാഖ് ചെയ്യപ്പെടുകയും ഒരു മാസമായി ഭക്ഷണവും വെള്ളവും നല്‍കാതെ പൂട്ടയിടുകയും ചെയ്ത സ്ത്രീക്ക് ധരുണ അന്ത്യം. റസിയ എന്ന സ്ത്രീയെയാണ് ഭര്‍ത്താവ് ഒരു മാസമായി മുറിക്കുള്ളില...

ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്ന പരാതിയുമായി ട്രാന്‍സ്‌ജെന്ററും; മുന്‍ കാമുകന്‍ ശല്യം ചെയ്യുന്നു എന്ന പരാതിയുമായി ഇന്ത്യയിലെ ആദ്യ ട്രാന്‍സ്ജന്‍ഡര്‍ പൊലീസ്; ഫോണിലൂടെയും, മെസേജിലൂടെയും ശല്യം ചെയ്യുന്നുവെന്നാണ് ആരോപണം

11 July 2018

മുന്‍ കാമുകനെതിരെ പരാതിയുമായി തമിഴ്‌നാട്ടിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ പൊലീസ് ഓഫിസര്‍ കെ.പ്രതികാ യാസിനി രംഗത്ത്. മുന്‍ കാമുകനായ ജനാര്‍ദനന്‍ തന്നെ ഫോണിലൂടെ ശല്യം ചെയ്യുന്നതായാണ് പ്രതിക അമിഞ്ചിക്കര പൊലീസ...

ബൈക്ക് അപകടത്തിൽപ്പെട്ട് രക്തം വാർന്ന് റോഡിൽ കിടന്നവർ ജീവനു വേണ്ടി കേഴുമ്പോഴും യുവാവിന്റെ സെൽഫി ഭ്രാന്ത് ; പൊലിഞ്ഞത് മൂന്ന് ജീവനുകൾ

11 July 2018

യുവാവിന്റെ സെൽഫി പ്രേമത്തിൽ നഷ്ടപ്പെട്ടത് മൂന്ന് ജീവനുകൾ. രാജസ്ഥാനിലെ ബാർമർ ജില്ലയിലാണ് സംഭവം.ബൈക്ക് അപകടത്തിൽപ്പെട്ട് രക്തം വാർന്ന് റോഡിൽ കിടന്നവർ ജീവനു വേണ്ടി കേഴുമ്പോഴും, അവർക്ക് മുന്നിൽ നിന്ന് സെൽ...

Malayali Vartha Recommends