NATIONAL
പാൽഘറിൽ കനത്തമഴയിൽ വീടിന്റെ ഭിത്തി തകർന്നുവീണു മലയാളി മരിച്ചു...
ഉത്തർപ്രദേശിൽ മുൻ ജഡ്ജി സ്വയം നിറയൊഴിച്ച് ആത്മഹത്യ ചെയ്തു
23 June 2018
ഉത്തർപ്രദേശിലെ ഗാസിയാബാദിൽ മുൻ ജഡ്ജി സ്വയം നിറയൊഴിച്ച് ആത്മഹത്യ ചെയ്തു . അഡീഷണൽ ജില്ലാ ജഡ്ജിയായിരുന്ന ദേവ്ദത്ത് ശർമ്മയാണ് മരിച്ചത് . ഇരട്ടക്കുഴൽ തോക്ക് ഉപയോഗിച്ചാണ് നിറയൊഴിച്ചത് എന്നാണ് പ്രാഥമിക നിഗമന...
കറുത്ത നിറത്തെച്ചൊല്ലി അധിക്ഷേപിച്ചു; പാമ്പിനെ കൊല്ലാൻ വാങ്ങിയ വിഷം ഭക്ഷണത്തിൽ ചേർത്ത് യുവതി കുട്ടികളുൾപ്പടെ അഞ്ചുപേരെ കൊലപ്പെടുത്തി
23 June 2018
മഹാരാഷ്ട്രയിൽ കറുത്ത നിറത്തെച്ചൊല്ലി അധിക്ഷേപിച്ചതിൻറെ പേരിൽ വീട്ടമ്മ ഭക്ഷണത്തിൽ വിഷം ചേർത്ത് അഞ്ച് പേരെ കൊലപ്പെടുത്തി. മഹാരാഷ്ട്ര സ്വദേശിയായ ജ്യോതി സുരേഷ് സർവാസെ എന്ന വീട്ടമ്മയാണ് കുടുംബ വിരുന്നിന് ...
അരിജിത്ത് ബാസു സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ മാനേജിംഗ് ഡയറക്ടർ
23 June 2018
ക്യാബിനറ്റ് അപ്പോയിന്‍മെന്‍റ്സ് കമ്മിറ്റി അരിജിത്ത് ബാസുവിനെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ മാനേജിംഗ് ഡയറക്ടറായി നിയമിച്ചു. 2020 ഒക്ടോബര്‍ 31 വരെയാവും അദ്ദേഹത്തിന്‍റെ കാലാവധി. നിലവില്‍ എസ്ബിഐയ...
തമിഴ്മക്കളുടെ പ്രശ്‌നം പരിഹരിക്കാൻ രണ്ടും കൽപ്പിച്ച് ഉലകനായകൻ ; കമൽ ഹാസന്റെ മക്കൾ നീതിമയ്യത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം
23 June 2018
നടൻ കമൽ ഹാസന്റെ മക്കൾ നീതിമയ്യം എന്ന രാഷ്ട്രീയ പാർട്ടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം. പാർട്ടി തെരഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റ്ർ ചെയ്യാനുള്ള നടപടി ക്രമങ്ങൾ പൂർത്തിയായി. അടുത്ത ആഴ്ച മക്കൾ നീതി ...
ട്രാക്ക് പരിശോധനയെന്ന പരമ്പരാഗത രീതിയെ യന്ത്രവത്ക്കരിക്കാനൊരുങ്ങി റെയില്‍വേ... ഇനി റെയില്‍പാത നിരീക്ഷണത്തിനായി ഡ്രോണുകളും...
23 June 2018
റെയില്‍പാതകളുടെ നിരീക്ഷണത്തിനായി ഡ്രോണുകള്‍ ഉപയോഗപ്പെടുത്താന്‍ പദ്ധതി. ഉത്തരാഖണ്ഡിലെ റൂര്‍ക്കി ഐഐടിയാണ് ഇന്ത്യന്‍ റെയില്‍വേയ്ക്ക് വേണ്ടി ഡ്രോണുകള്‍ വികസിപ്പിച്ചത്. ഉത്തരാഖണ്ഡ് നഗരത്തില്‍ ഡ്രോണുകളുട...
വീട്ടുകാരും ബന്ധുക്കളും ഇരട്ടപ്പേര് വിളിച്ച് കളിയാക്കിയതിന് പ്രതികാരം ചെയ്യാന്‍ 'കയറി പാര്‍ക്കല്‍ ' ചടങ്ങിന് ആഹാരത്തില്‍ വിഷം കലര്‍ത്തി, നാലു കുട്ടികളും ഒരു മുതിര്‍ന്നയാളും മരണമടഞ്ഞു, വീട്ടമ്മ അറസ്റ്റില്‍
23 June 2018
മഹാരാഷ്ട്രയിലെ റെയ്ഗാര്‍ഡിലെ പ്രാണ്ട്യാ എന്ന് വിളിക്കപ്പെടുന്ന ജ്യോതി സുരേഷ് സര്‍വേശ് എന്ന 28-കാരി വീട്ടമ്മയുടെ കറുത്ത നിറത്തെക്കുറിച്ചും പാചകം അറിയാത്തതിനെക്കുറിച്ചും ബന്ധുക്കളും വീട്ടുകാരും മറ്റുള്...
കത്തുവാ സംഭവത്തെക്കുറിച്ച് മിണ്ടിയാല്‍ വെടിയേറ്റ് മരിച്ച ഷൂജാത്തിന്റെ വിധിയുണ്ടാകും ; മാധ്യമപ്രവര്‍ത്തകർക്ക് നേരെ ഭീഷണിയുമായി ബിജെപി എംഎല്‍എ ; ചൗധരി ലാല്‍ സിംഗിന്റെ പ്രസ്താവന വിവാദമാകുന്നു
23 June 2018
കത്തുവയില്‍ ഇസ്ലാമിക പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തിനിരയായ സംഭവവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ എഴുതി വെടിയേറ്റ് മരിച്ച ഷുജാത്തിന്റെ വധി സമ്ബാദിക്കരുതെന്ന് ബിജെപി നേതാവിന്റെ ഭീഷണി. കത്തുവ കൂട്ടബലാത...
പിഡിപിയുമായി സഖ്യം ഉപേക്ഷിച്ചതിനു ശേഷം ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ ആദ്യമായി ജമ്മു കശ്മീരിലേക്ക് ; ഇന്ന് ബിജെപി റാലിയിൽ പങ്കെടുക്കും
23 June 2018
പിഡിപിയുമായി സഖ്യം ഉപേക്ഷിച്ചതിനു ശേഷം ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ ജമ്മു കശ്മീരിലേക്ക്. ഭാരതീയ ജനസംഘം സ്ഥാപക അധ്യക്ഷൻ ശ്യാമ പ്രസാദ് മുഖർജിയുടെ ചരമ വാർഷികത്തോടനുബന്ധിച്ചുള്ള ചടങ്ങുകളിൽ പങ്കെടുക്കാനാ...
രാജ്യത്തെ വർധിച്ചുവരുന്ന ഊർജോപയോഗം കുറയ്ക്കാൻ പുതിയ നിർദ്ദേശവുമായി കേന്ദ്ര സർക്കാർ ; എയർകണ്ടീഷണറുകളിലെ താപനില ഇരുപത്തിനാല് ഡിഗ്രി സെൽഷ്യസായി ക്രമീകരിക്കും
23 June 2018
രാജ്യത്തെ വർധിച്ചുവരുന്ന ഊർജോപയോഗം കുറയ്ക്കാൻ പുതിയ നിർദ്ദേശവുമായി കേന്ദ്ര സർക്കാർ. രാജ്യത്തെ എയർകണ്ടീഷണറുകളിലെ താപനില ഇരുപത്തിനാല് ഡിഗ്രി സെൽഷ്യസായി ക്രമീകരിക്കാനുള്ള നിർദ്ദേശമാണ് കേന്ദ്രസർക്കാർ മുന്...
വീട്ടിലേക്ക് മടങ്ങി വരവേ ബിജെപി പ്രവര്‍ത്തകനെ ബൈക്കിലെത്തിയ ഒരു സംഘം ആക്രമിച്ചു, ഗുരുതരമായി പരുക്കേറ്റ പ്രവര്‍ത്തകന്‍ സംഭവസ്ഥലത്ത് തന്നെ കൊല്ലപ്പെട്ടതായി പോലീസ്, വ്യക്തിവിരോധം മൂലമാണ് കൊലപാതകം നടത്തിയതെന്ന് പ്രാഥമിക നിഗമനം
23 June 2018
വീട്ടിലേക്ക് മടങ്ങി വരവേ ബി.ജെ.പി പ്രവര്‍ത്തകനെ ബൈക്കിലെത്തിയ സംഘം കുത്തിക്കൊന്നു. കഴിഞ്ഞ ദിവസം രാത്രി കര്‍ണാടകയിലെ ചിക്കമംഗ്ലൂരിലെ ഗൗരി കനാലിന് സമീപത്ത് വച്ചാണ് സംഭവം നടന്നത്. ചിക്കമംഗ്ലൂര്‍ ബി.ജെ.പി...
പിഡിപിയുമായുള്ള സഖ്യം ഉപേക്ഷിച്ചതിന് പിന്നാലെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ജമ്മുകാശ്മീരില്‍
23 June 2018
ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ജമ്മു കാഷ്മീരില്‍. പിഡിപിയുമായുള്ള സഖ്യം ഉപേക്ഷിച്ചതിന് പിന്നാലെയാണ് അമിത് ഷാ കാഷ്മീര്‍ സന്ദര്‍ശിക്കുന്നത്. ഭാരതീയ ജനസംഘം സ്ഥാപക അധ്യക്ഷന്‍ ശ്യാമ പ്രസാദ് മുഖര്‍ജിയുടെ ...
കര്‍ണാടകയുടെ പതിനഞ്ചാമത് നിയമസഭയുടെ ആദ്യ സമ്മേളനം ജൂലൈ രണ്ടിന്
23 June 2018
കര്‍ണാടകയുടെ പതിനഞ്ചാമത് നിയമസഭയുടെ ആദ്യസമ്മേളനം ജൂലൈ രണ്ടിന് നടക്കും. ആദ്യ ബജറ്റ് ജൂലൈ അഞ്ചിന് അവതരിപ്പിക്കും. ഗവര്‍ണര്‍ വാജു ഭായ് വാല നിയമസഭാംഗങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് 10 ദിവസത്തെ സമ്മേളനം തുടങ്...
മുംബൈയില്‍ പ്ലാസ്റ്റിക് നിരോധനം ഇന്നുമുതല്‍... നിരോധനം ലംഘിക്കുന്നവര്‍ക്ക് കനത്ത പിഴ ശിക്ഷ, നിയമം നടപ്പാവുന്നതോടെ ചെറിയ കടകള്‍മുതല്‍ വലിയ മാര്‍ക്കറ്റുകളും മാളുകളും പരിശോധനയ്ക്ക് വിധേയമാകും
23 June 2018
മുബൈയില്‍ പ്ലാസ്റ്റിക് നിരോധനം ഇന്ന് മുതല്‍ നിലവില്‍ വരും. പ്ലാസ്റ്റിക് കാരി ബാഗുകള്‍, പ്ലാസ്റ്റിക് പൗച്ചുകള്‍, ഒരിക്കല്‍ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ എന്നിവക്കെല്ലാം നിരോധനമേര്‍...
അദ്ധ്യാപിക വിദ്യാര്‍ത്ഥിയെ ശിക്ഷിക്കുന്നതോ അടിക്കുന്നതോ ആത്മഹത്യാപ്രേരണയായി കാണാനാവില്ലെന്ന് മദ്ധ്യപ്രദേശ് ഹൈക്കോടതി
23 June 2018
അച്ചടക്കം ലംഘിക്കുമ്പോള്‍ അദ്ധ്യാപിക വിദ്യാര്‍ത്ഥിയെ ശിക്ഷിക്കുന്നതോ അടിക്കുന്നതോ ആത്മഹത്യാപ്രേരണയായി കാണാനാവില്ലെന്ന് മദ്ധ്യപ്രദേശ് ഹൈക്കോടതി. പ്രിന്‍സിപ്പല്‍ അടിച്ചതിനെ തുടര്‍ന്ന് അനുപൂരില്‍ പത്താംക...
രക്തമൊഴുകുന്ന ബാഗ് തുറന്ന് നോക്കിയ നാട്ടുകാര്‍ ഞെട്ടിപ്പോയി
23 June 2018
കളഞ്ഞു കിട്ടിയ ബാഗില്‍ നിന്നും രക്തമൊഴുകുന്നത് നാട്ടുകാര്‍ ഞെട്ടിത്തരിച്ചുപോയി. ഉടന്‍ തന്നെ അവര്‍ പോലീസില്‍ വിവരം അറിയിച്ചു. പോലീസ് എത്തി ബാഗ് തുറന്ന് നോക്കിയതോടെ ഏവരും അമ്പരന്നു. യുവതിയെ വെട്ടി നുറുക...
സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത..
സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..
കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..
വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..
ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..





















