Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാലിഫോര്‍ണിയയെ നടുക്കിയ ഇരട്ടക്കൊലപാതക കേസ്.. അനില ബേബിയെ കടുത്ത ശിക്ഷയില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ പ്രതിഭാഗം നിയമതന്ത്രങ്ങള്‍ മെനയുന്നു...കോടതിയിൽ എന്തും സംഭവിക്കാം..


രാജ്യത്തെ 51,000ത്തിലധികം യുവാക്കൾക്ക് കേന്ദ്ര സർക്കാർ ജോലികളിലേക്കുള്ള നിയമന ഉത്തരവുകൾ..വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി..


ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ വിവാദമായശേഷം യാമിനി തങ്കച്ചിക്കൊപ്പം ​ഗണേഷ് കുമാർ..മകന്റെ വിവാഹത്തിനായാണ് ഇരുവരും ഒരുമിച്ചെത്തിയത്..ചിത്രങ്ങൾ വൈറൽ..


അറസ്റ്റിലായതോടെ വീടിന്റെ ഉടമസ്ഥാവകാശം അമ്മായിയമ്മയുടെ തലയിൽ കെട്ടിവെക്കാൻ ശ്രമം; ആന്റോയുടെ വാദങ്ങൾ വിചിത്രമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ...


പിണറായി വിജയൻ മുഖ്യധാരയിൽ നിന്ന് മാറിയാൽ...സി പി എമ്മിൽ സംഭവിക്കുന്നത്.. എം.എ. ബേബി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ചേർന്ന് റിയാസിനെ ചവിട്ടിപ്പിഴിയും..

ബാധ ഒഴിപ്പിക്കല്‍ ചടങ്ങിനെന്ന് പറഞ്ഞ് മുറിയില്‍ വിളിച്ചുവരുത്തിയ യുവതിയെ ഇമാം പീഡിപ്പിച്ചു

28 AUGUST 2016 01:41 PM IST
മലയാളി വാര്‍ത്ത

ബാധ ഒഴിപ്പിക്കാന്‍ കൊണ്ടുവന്ന യുവതിയെ ഇമാം പീഡിപ്പിച്ചു. ആറ് ദിവസം മുമ്പ് യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ വ്യാഴാഴ്ചയാണ് ഇമാമിനെ അറസ്റ്റ് ചെയ്തത്. മൗലാനാ അന്‍വാറുല്‍ ഹഖ് എന്ന നാല്‍പ്പതുകാരനാണ് അറസ്റ്റിലായത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും യുവതിയുടെ ബന്ധുക്കള്‍ പോലീസില്‍ ഹാജരാക്കി. ആഗസ്ത് 19നായിരുന്നു സംഭവം.

ഒരു മാസമായി അസുഖം ബാധിച്ച യുവതിയുടെ യുവതിയുടെ ഭര്‍ത്താവ് രോഗ വിവരവുമായി ഇമാമിനെ സമീപിക്കുകയായിരുന്നു. എന്നാല്‍ യുവതിയ്ക്ക് ബാധയേറ്റിട്ടുണ്ടെന്ന് പറഞ്ഞ ഇമാം അത് ഭേദമാക്കാന്‍ ഹരിദ്വാറിലെ കലിയാര്‍ ഷരീഫ് ദര്‍ഗ്ഗയില്‍ ചില ചടങ്ങുകള്‍ നടത്തണമെന്നും യുവതിയുടെ ഭര്‍ത്താവിനെ ബോധിപ്പിക്കുകയായിരുന്നു.

തുടര്‍ന്ന് ദമ്പതികളുമായി ആഗസ്ത് 12ന് ദര്‍ഗ്ഗയിലെത്തിയ ഇമാം ഹോട്ടലില്‍ തങ്ങുകയായിരുന്നു. ബാധ ഒഴിപ്പിക്കല്‍ ചടങ്ങിനെന്ന് പറഞ്ഞ് മുറിയില്‍ വിളിച്ചുവരുത്തിയ യുവതിയെ ഇമാം പീഡിപ്പിച്ചെന്നാണ് പരാതി. ഭര്‍ത്താവിനോട് പറഞ്ഞാല്‍ തിക്തഫലങ്ങള്‍ അനുവദിക്കേണ്ടിവരുമെന്ന് യുവതിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

ഹരിദ്വാറില്‍ നിന്ന് മടങ്ങിയ ശേഷം യുവതി തനിച്ചുള്ളപ്പോള്‍ ആഗസ്ത് 19ന് ഇയാള്‍ വീട്ടിലെത്തിയും യുവതിയെ പീഡിപ്പിക്കുകയായിരുന്നു. ഭര്‍ത്താവ് വീട്ടിലെത്തുമ്പോള്‍ വീടിന് പുറത്ത് നിന്നിരുന്ന ഇമാമിന്റെ സഹായി തടയാന്‍ ശ്രമിച്ചെങ്കിലും വാതില്‍ തകര്‍ത്ത് അകത്തുകടന്ന ഭര്‍ത്താവ് ഇമാമിനെ കയ്യോടെ പിടികൂടുകയായിരുന്നു.

തുടര്‍ന്ന് അയല്‍വാസികളെ വിളിച്ചുകൂട്ടി ഇമാമിനെയും സഹായിയെയും മര്‍ദ്ദിച്ച് ഫോട്ടോകളും വീഡിയോകളും എടുത്ത ശേഷം വിട്ടയയ്ക്കുകയായിരുന്നു. ആദ്യം വിവരം പൊലീസില്‍ അറിയിച്ചിരുന്നില്ലെങ്കിലും വീഡിയോയും ഫോട്ടോകളും നശിപ്പിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയതിനെ തുടര്‍ന്ന് യുവതിയുടെ കുടുംബം പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു. ഭാര്യയോട് അപമര്യാദയായി പെരുമാറിയെന്നും ആഭരണങ്ങള്‍ കവര്‍ന്നുവെന്നുമാണ് ഇമാമിനെതിരെ ഉയര്‍ന്ന പരാതി.

പരാതി ലഭിച്ചതോടെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത പോലീസ് ഹരിദ്വാറില്‍ ഇമാം കഴിഞ്ഞ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചു. ഇമാമിന്റെ സഹായിയ്ക്ക് വേണ്ടിയുള്ള തിരച്ചില്‍ പോലീസ് ശക്തമാക്കിയിട്ടുണ്ട്. രണ്ട് കുട്ടികളുടെ അമ്മയായ യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍  (1 hour ago)

ആള്‍താമസമില്ലാത്ത വീട്ടിലെ കിണറ്റില്‍ 5 വയസ്സുകാരന്റെ മൃതദേഹം  (3 hours ago)

ബിജു മേനോന്‍ ചിത്രം അവറാച്ചന്‍ ആന്‍ഡ് സണ്‍സ് ഒക്ടോബര്‍ 2 ന് തിയേറ്ററുകളില്‍  (3 hours ago)

ദീപികയുടെയും രണ്‍വീറിന്റെയും കുടുംബത്തിലേക്ക് ഒരാള്‍ കൂടി എത്തി  (4 hours ago)

വാഹന പരിശോധനയ്ക്കിടെ കെഎസ്ഇബി ലൈന്‍മാന്‍ പൊലീസിനെ ആക്രമിച്ചു  (4 hours ago)

ഹിമാലയന്‍ മഞ്ഞുമലകള്‍ വേഗത്തില്‍ ഉരുകുന്നുവെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗവേഷകര്‍  (4 hours ago)

നടനും മുന്‍മന്ത്രിയുമായ കെ.ബി. ഗണേഷ് കുമാറിന്റെയും മുന്‍ഭാര്യ ഡോ. യാമിനി തങ്കച്ചിയുടെയും മൂത്ത മകന്‍ ആദിത്യ കൃഷ്ണന്‍ തമ്പിയുടെ വിവാഹചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ വൈറലാകുന്നത്  (5 hours ago)

ഡല്‍ഹി യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പില്‍ എബിവിപിക്ക് വിജയം  (5 hours ago)

മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പരിഹാസവുമായി ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ  (5 hours ago)

പോയി ചാവ്! സഹോദരിയെ വെട്ടിക്കൊന്ന അളിയന്റെ തലവെട്ടി സഹോദരൻ..! ' ഞാൻ കൊന്നു സാറേ..!'"  (5 hours ago)

"മകളുടെ തലവെട്ടി ഫ്രിഡ്ജിൽ; തൊട്ടടുത്ത മുറിയിൽ തൂങ്ങി അച്ഛൻ..! ചോക്ലേറ്റിനിടയിൽ മകളുടെ തല, ആ കുറിപ്പും  (5 hours ago)

അഹാന കൃഷ്ണയുടെ കല്യാണത്തില്‍ അതീവ സുന്ദരിയായി മമിത ബൈജുവും  (5 hours ago)

എടാ നീയെന്റെ അമ്മയെ..! അമ്മയുടെ കണ്മുന്നിൽ മകനെ കത്തിച്ചുകൊന്ന് കൂട്ടുകാരൻ, പിന്നാലെ മരണം..! നിലവിളിച്ച് ഭാര്യ  (5 hours ago)

കേസ് എടുക്കടോ, ഉടൻ സമയവും തീയതിയും നിശ്ചയിച്ചു.!പിണറായിയും വീണയും ഒരേ വിലങ്ങിൽ...!  (6 hours ago)

"അയ്യോ, മോനേ ഇത് എങ്ങനെ സഹിക്കും..! നടുപൊട്ടി, നട്ടെല്ല് തവിടുപൊടിയായി! മനോജിന്റെ മരണം..."  (6 hours ago)

Malayali Vartha Recommends