കാമുകന്‍ മരിച്ചതില്‍ മനംനൊന്ത് കാമുകി ജീവനൊടുക്കി

കാമുകന്‍ മരിച്ചതില്‍ മനംനൊന്ത് കാമുകി തൂങ്ങി മരിച്ചു. കോയമ്പത്തൂരിയെ അറിവോലിനഗറിലാണ് സംഭവം. ബിരുദ കാലത്താണ് പെണ്‍കുട്ടി യുവാവുമായി പ്രണയത്തിലായത്. ഇരുവീട്ടുകാരും ഇക്കാര്യം അറിയുകയും 18 വയസ് പൂര്‍ത്തിയാകുന്നതോടെ വിവാഹം നടത്തിത്തരാമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു.
എന്നാല്‍, കഴിഞ്ഞയാഴ്ച ഒരു വാഹനാപകടത്തില്‍ യുവാവ് മരണപ്പെട്ടു. ഇതേതുടര്‍ന്ന് പെണ്‍കുട്ടി മാനസികമായി തകരുകയായിരുന്നു. ഇതേതുടര്‍ന്ന് ഒരാഴ്ചയോളം വീട്ടുകാരുടെ പൂര്‍ണ്ണ സാന്നിധ്യം പെണ്‍കുട്ടിയ്ക്ക് ഒപ്പമുണ്ടായിരുന്നു. ഇതിനിടെ മാതാപിതാക്കള്‍ പുറത്തുപോയ സമയത്താണ് പെണ്‍കുട്ടി ജീവനൊടുക്കിയത്.
https://www.facebook.com/Malayalivartha























