Widgets Magazine
10
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ഭാര്യയെ കൊലപ്പെടുത്തി ചൂളയില്‍ കത്തിച്ചു: സിനിമയെ വെല്ലും കൊലപാതക തിരക്കഥ

09 NOVEMBER 2025 10:40 PM ISTമലയാളി വാര്‍ത്ത
ഭാര്യയെ കൊലപ്പെടുത്തി താല്‍ക്കാലികമായി ഉണ്ടാക്കിയ ചൂളയില്‍ മൃതദേഹം കത്തിച്ചു. കഴിഞ്ഞ മാസം പൂനെയിലാണ് സംഭവം. സമീര്‍ ജാദവ് എന്ന യുവാവാണ് ഭാര്യ അഞ്ജലിയെ കൊലപ്പെടുത്തിയത്. പിന്നാലെ ഭാര്യയെ കാണാനില്ലെന്ന് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. അന്വേഷണത്തിന്റെ പുരോഗതി അറിയാന്‍ എന്ന വ്യാജേന ഇയാള്‍ നിരന്ത...

യുപിഎ സര്‍ക്കാര്‍ കൊടുക്കാത്തത് മോഡി കൊടുത്തു, കേരളത്തിന്റെ വികസനത്തിന് 10,000 കോടി അനുവദിച്ച് മോഡി സര്‍ക്കാര്‍

25 February 2015

നിങ്ങളുടെ യുപിഎ സര്‍ക്കാര്‍ ഭരിച്ചപ്പോള്‍ വികസനത്തിനായി 1000 കോടിക്കുവേണ്ടി നിങ്ങള്‍ പിറകേ നടന്നു. എന്നിട്ട് കിട്ടിയോ? ഉള്ളതും കൂടി പോയില്ലേ...വികസനമാണ് എന്റെ ലക്ഷ്യം അല്ലാതെ വികസനം മുരടിപ്പിക്കലല്ല. ...

മുഫ്തി മാര്‍ച്ച് ഒന്നിന് ജമ്മുകാശ്മീരില്‍ അധികാരമേല്‍ക്കും

24 February 2015

ജമ്മുകാശ്മീരില്‍ മുഫ്തി മുഹമ്മദ് സയീദിന്റെ നേതൃത്വത്തിലുള്ള പി.ഡി.പിബി.ജെ.പി സഖ്യ സര്‍ക്കാര്‍ മാര്‍ച്ച് ഒന്നിന് സത്യപ്രതിജ്ഞ ചെയ്‌തേക്കും. ശുഭദിനമെന്ന അഭിപ്രായത്തെ തുടര്‍ന്നാണ് ഒന്നാം തീയതി തിരഞ്ഞെടുത...

രാഹുലിനെ വിമര്‍ശിച്ച് ദിഗ് വിജയ് സിങ് രംഗത്തെത്തി: രാഹുല്‍ഗാന്ധി പാര്‍ട്ടിയില്‍നിന്ന് അവധിയെടുത്തത് ശരിയായില്ലെന്ന് ദിഗ് വിജയ് സിങ്

24 February 2015

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം തുടങ്ങിയിരിക്കെ, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി പാര്‍ട്ടിയില്‍നിന്ന് അവധിയെടുത്തത് ശരിയായില്ലെന്ന് മുതിര്‍ന്ന നേതാവ് ദിഗ് വിജയ് സിങ്. അവധി എടുത്തു മാറി നില്‍ക്ക...

മകള്‍ക്ക് സ്ത്രീധനം നല്‍കാനായി 50,000 രൂപയ്ക്ക് മരുമകളുടെ കുഞ്ഞിനെ വിറ്റു

24 February 2015

മകളുടെ വിവാഹത്തിന് സ്ത്രീധനം നല്‍കുന്നതിനായി വൃദ്ധ 15 ദിവസം പ്രായമുള്ള മകന്റെ കുട്ടിയെ 50,000 രൂപയ്ക്ക് വിറ്റു. മകളുടെ വിവാഹം നടത്തുന്നതിനായി തന്റെ അമ്മായി അമ്മ 15 ദിവസം പ്രായമായ തന്റെ കുഞ്ഞിനെ വിറ്റു...

പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷ ബഹളം

24 February 2015

പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷ ബഹളം. മീനാകുമാരി റിപ്പോര്‍ട്ട് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു ലോക്‌സഭയില്‍ പ്രതിപക്ഷം ബഹളം ഉണ്ടാക്കിയപ്പോള്‍ ഭൂമിയേറ്റെടുക്കല്‍ ഓര്‍ഡിനന്‍സിനെതിരേയായിരുന്നു രാ...

ഭൂമി ഏറ്റെടുക്കല്‍ ബില്‍ ഇന്ന് പാര്‍ലമെന്റില്‍; എതിര്‍പ്പുമായി പ്രതിപക്ഷം

24 February 2015

ഭൂമി ഏറ്റെടുക്കല്‍ ബില്‍ ഇന്ന് നരേന്ദ്ര മോഡി സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ഗ്രാമീണ വികസന മന്ത്രി ചൗധരി ബീരേന്ദര്‍ സിംഗിനാണ് ബില്‍ അവതരിപ്പിക്കുന്നതിന്റെ ചുമതല. ബില്ലിന്റെ പൂര്‍ണ്ണമായ പേര...

പാക്കിസ്ഥാന്‍ ക്രിക്കറ്റ് വീണ്ടും വിവാദത്തില്‍

24 February 2015

ലോകകപ്പിലെ ആദ്യ രണ്ടു മത്സരവും തോറ്റ് കടുത്ത സമ്മര്‍ദ്ദത്തിലായ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം വീണ്ടും വിവാദത്തില്‍. പാക്കിസ്ഥാന്റെ മുഖ്യ സെലക്ടറും മുന്‍ താരവുമായ മൊയിന്‍ ഖാന്‍ ഓസ്‌ട്രേലിയയിലെ ഒരു കാസിന...

ജഡ്ജിയുടെ പ്രേതത്തെപ്പേടിച്ച് മൈസൂര്‍ കോടതി അടച്ചിട്ടു

24 February 2015

മൈസൂര്‍ ഫസ്റ്റ് ക്ലാസ് അഡീഷണല്‍ സെഷന്‍സ് കോടതിയാണ് അപകടത്തില്‍ മരിച്ച ജഡ്ജിയുടെ പ്രേതത്തെപ്പേടിച്ച് തുറക്കാത്തത്. കഴിഞ്ഞ ഒന്‍പത് മാസമായിട്ട് കോടതി പ്രേതത്തെപ്പേടിച്ച് അടഞ്ഞ് കിടക്കുകയാണ്. എന്നാല്‍ കോട...

ഫയല്‍ ചോര്‍ത്തല്‍: പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

24 February 2015

കേന്ദ്ര മന്ത്രാലയങ്ങളുടെ ഓഫീസുകളില്‍ നിന്ന് ഫയലുകള്‍ കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് ചോര്‍ത്തി നല്‍കുന്നതുമായി ബന്ധപ്പെട്ട് പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനെ പോലീസ് അറസ്റ്റ് ചെയ്തു.പ്രതിരോധ മന്ത്രാലയ...

മൊബൈല്‍, ലാന്‍ഡ് ഫോണ്‍ നിരക്കുകള്‍ കുറയും

24 February 2015

ടെര്‍മിനേഷന്‍ നിരക്കില്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി ഒഫ് ഇന്ത്യ (ട്രായ്) ഇളവ് വരുത്തിയതോടെ മൊബൈല്‍, ലാന്‍ഡ് ഫോണ്‍ നിരക്കുകളില്‍ കുറവ് വന്നേക്കും. പ്രധാനമായും നിശ്ചിത തുക അടച്ച് പ്രതിമാസം കാളുകള്‍ വി...

യദുവീര്‍ ഗോപാല്‍രാജ് അര്‍സ് പുതിയ മൈസൂര്‍ മഹാരാജാവ്

24 February 2015

പുതിയ മൈസൂര്‍ മഹാരാജാവായി യദുവീര്‍ ഗോപാല്‍ രാജ് അര്‍സ്(22) സ്ഥാനാരോഹണം ചെയ്തു. ഇന്ത്യയിലെയും വിദേശത്തെയും പ്രമുഖര്‍ അണിനിരന്ന ചടങ്ങില്‍ പരമ്പരാഗതവും പ്രൗഢവുമായ ചടങ്ങുകളോടെയായിരുന്നു സ്ഥാനാരോഹണച്ചടങ്ങ്...

ചാരപ്പണി: പ്രതിരോധ മന്ത്രാലയം ജീവനക്കാരന്‍ അറസ്റ്റില്‍

24 February 2015

കോര്‍പറേറ്റ് ചാരപ്പണി കേസുമായി ബന്ധപ്പെട്ട് ഒരാളെ കൂടി ഡല്‍ഹി ക്രൈബ്രാഞ്ച് അറസ്റ്റു ചെയ്തു. പ്രതിരോധ മന്ത്രാലയത്തിലെ ജീവനക്കാരന്‍ വീരേന്ദര്‍ ആണ് അറസ്റ്റിലായത്. പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് രേഖകള്‍...

ഹസാരയുടെ സമരത്തില്‍ കെജ്രിവാള്‍ പങ്കെടുക്കും

24 February 2015

അഴിമതിവിരുദ്ധ നായകന്‍ അണ്ണാ ഹസാരെ നയിക്കുന്ന പ്രതിഷേധ സമരത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്തിവാളും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ഇന്ന് പങ്കെടുക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഭുമിയേറ്റെടുക്കല്‍ ...

കോണ്‍ഗ്രസ് എംപി രേണുക ചൗധരി ഷോപ്പിംഗിന് പോയി വരാന്‍ വൈകിയതിനാല്‍ ഡല്‍ഹിയിലേക്കുള്ള വിമാനം വൈകി

24 February 2015

മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് രാജ്യസഭാ എംപിയുമായ രേണുക ചൗധരി ഷോപ്പിംഗിന് പോയി വരാന്‍ വൈകിയതിനാല്‍ ഹൈദരാബാദില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള വിമാനം 45മിനുറ്റ് വൈകി. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം...

മദര്‍ തെരേസ ഇന്ത്യയില്‍ വന്നത് മതം മാറ്റാനെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത്

24 February 2015

മദര്‍ തെരേസ ഇന്ത്യയില്‍ വന്നത് മതം മാറ്റാനെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത്. പാവപ്പെട്ടവര്‍ക്കുവേണ്ടി മദര്‍ തെരേസ ചെയ്ത സേവനങ്ങള്‍ക്ക് പിന്നിലുള്ള ലക്ഷ്യം മതംമാറ്റമായിരുന്നുവെന്നാണ് ആര്‍.എസ്.എസ് മേ...

Malayali Vartha Recommends