Widgets Magazine
10
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

പരസ്യപ്രചാരണം ഇന്നലെ അവസാനിച്ചു... ബീഹാറിൽ അവസാനഘട്ട വോട്ടെടുപ്പ്‌ നാളെ... 20 ജില്ലകളിലെ 122 മണ്ഡലങ്ങൾ വിധിയെഴുതും....

10 NOVEMBER 2025 06:28 AM ISTമലയാളി വാര്‍ത്ത
ബീഹാറിൽ അവസാനഘട്ട വോട്ടെടുപ്പ്‌ നാളെ നടക്കും . 20 ജില്ലകളിലെ 122 മണ്ഡലങ്ങൾ വിധിയെഴുതും. പരസ്യപ്രചാരണം ഇന്നലെ അവസാനിച്ചു. ഫലപ്രഖ്യാപനം വെള്ളിയാഴ്‌ച നടക്കും. മഹാസഖ്യവും എൻഡിഎയും ഇഞ്ചോടിഞ്ച്‌ പോരാട്ടത്തിലാണ്‌. അവസാനനിമിഷത്തെ വാഗ്‌ദാനപ്പെരുമഴയുടെ സ്വാധീനത്തിൽ ഭരണം നിലനിർത്താമെന്നാണ് എൻഡിഎയുടെ കണക്കുകൂട്...

പശ്ചിമ ബംഗാളില്‍ ബോംബ് സ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ചു

27 February 2015

പശ്ചിമ ബംഗാളില്‍ ബോംബു സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. സ്‌ഫോടനത്തില്‍ മൂന്നു പേര്‍ക്കു പരിക്കേറ്റു. വ്യാഴാഴ്ച രാത്രി ബിര്‍ഭു ജില്ലയിലെ ഇലാംബസാറിലാണു ബോംബു സ്‌ഫോടനമുണ്ടായത്. ബോംബു നിര്‍മാണത്തിനിടെ...

ഗുജറാത്ത് കലാപം: ബ്രിട്ടീഷ് പൗരന്മാരെ ചുട്ടുകൊന്ന കേസില്‍ പ്രതികളെ വെറുതെവിട്ടു

27 February 2015

ഗുജറാത്ത് കലാപത്തിനിടെ മൂന്ന് ബ്രിട്ടീഷ് പൗരന്മാരുള്‍പ്പെടെ നാലു പേരെ കാറിനുള്ളില്‍ ചുട്ടുകൊന്ന കേസില്‍ മുഴുവന്‍ പ്രതികളെയും വിചാരണ കോടതി വെറുതെവിട്ടു. 2002ലെ കലാപത്തിനിടെ ഹിമ്മത്ത്‌നഗറിലെ പ്രാണ്‍തിജി...

യുപിയില്‍ ഇടിമിന്നലേറ്റ് എട്ടു പേര്‍ മരിച്ചു

27 February 2015

ഉത്തര്‍പ്രദേശില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ ഇടിമിന്നലേറ്റ എട്ടു പേര്‍ മരിച്ചു. കിഴക്കന്‍ യുപിയിലെ ബല്‍റാംപുര്‍, ബാറെയ്ച് എന്നിവിടങ്ങളിലാണു സംഭവമുണ്ടായത്. കനത്ത മിന്നലുണ്ടായിരുന്ന സമയത്തു പാടത്തു ജോല...

ബ്രിട്ടിഷ് കമ്പനിയായ എസ്സാറില്‍ നിന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും മുന്‍ യുപിഎ മന്ത്രിമാരും ആനുകൂല്യങ്ങള്‍ പറ്റിയതായി റിപ്പോര്‍ട്ട്

27 February 2015

ബ്രിട്ടിഷ് കമ്പനിയായ എസ്സാറില്‍ നിന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും യുപിഎ മന്ത്രിമാരും പാരിതോഷികങ്ങളും സൗജന്യ വിനോദയാത്രയും കൈപറ്റിയിരുന്നതായി റിപ്പോര്‍ട്ട്. എസ്സാര്‍ കമ്പനിയില്‍ നിന്നു ചോര്‍ന്ന ഇ...

86 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്തു

27 February 2015

അതിര്‍ത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തി എന്നതിനെ തുടര്‍ന്ന് 86 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്നും പത്ത് ബോട്ടുകളും പിടിച്ചെടുത്തു. മുല്ലൈതിവുവിന്റെ കിഴ...

യുപിഎയുടെ ഭൂനിയമം ദേശീയ സുരക്ഷയ്ക്ക് ഭീഷണിയായിരുന്നുവെന്ന് അരുണ്‍ ജയ്റ്റ്‌ലി, കര്‍ഷകരുടെ അവകാശം തട്ടിയെടുക്കുന്ന സര്‍ക്കാരിന്റെ നീക്കങ്ങളോടു യോജിക്കാനാവില്ലെന്നു ശിവസേന

27 February 2015

കോണ്‍ഗ്രസിനും മുന്‍ യുപിഎ സര്‍ക്കാരിനുമെതിരെ രൂക്ഷ വിമര്‍ശവുമായി കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി രംഗത്തെത്തി. യുപിഎ സര്‍ക്കാരിന്റെ കാലത്ത് കൊണ്ടുവന്ന ഭൂമി ഏറ്റെടുക്കല്‍ ബില്‍ ദേശീയ സുരക്ഷയ്ക്ക് ഭീ...

ഡല്‍ഹിയിലെ ക്രൈസ്തവദേവാലയങ്ങളുടെ സുരക്ഷ വര്‍ധിപ്പിക്കുമെന്നു കേന്ദ്ര സര്‍ക്കാര്‍

26 February 2015

ഡല്‍ഹിയില്‍ ക്രൈസ്തവ ദേവാലയങ്ങളുടെ സുരക്ഷ വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. തലസ്ഥാനത്ത് ദേവാലയങ്ങള്‍ക്കു നേരെ തുടര്‍ച്ചയായി ആക്രമണങ്ങള്‍ നടന്ന സാഹചര്യത്തിലാണ് സുരക്ഷ വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര...

ലൈംഗികാരോപണം: പച്ചൗരിയുടെ അറസ്റ്റ് മാര്‍ച്ച് 27 വരെ കോടതി തടഞ്ഞു

26 February 2015

ലൈംഗികാതിക്രമ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട നൊബേല്‍ ജേതാവ് ആര്‍.കെ പച്ചൗരിയുടെ അറസ്റ്റ് മാര്‍ച്ച് 27 വരെ കോടതി തടഞ്ഞു. ഡല്‍ഹിയിലെ വിചാരണ കോടതിയുടേതാണ് നടപടി. അതേസമയം പച്ചൗരി ഡയറക്ടറായിരിക്കുന്ന ദ എനര്...

നരേന്ദ്ര മോദിയും മുഫ്തി മുഹമ്മദ് സയീദും വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തും

26 February 2015

ജമ്മു കാഷ്മീര്‍ സര്‍ക്കാര്‍ രൂപീകരണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പിഡിപി അധ്യക്ഷന്‍ മുഫ്തി മുഹമ്മദ് സയീദും വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തും. വെള്ളിയാഴ്ച രാവിലെ 9.30 നാണ...

റെയില്‍ ബജറ്റ്: പരിശോധിച്ച ശേഷം പുതിയ ട്രെയിനുകള്‍ അനുവദിക്കുമെന്ന് സുരേഷ് പ്രഭു, എല്ലാ മേഖലകളെയും ഉള്‍പ്പെടുത്തിയ മികച്ച ബജറ്റെന്നു നരേന്ദ്ര മോഡി

26 February 2015

ബജ്റ്റില്‍ പുതിയ ട്രെയിനുകളും പാതകളും പ്രഖ്യാപിക്കാത്തതില്‍ സംസ്ഥാനങ്ങള്‍ നിരാശപ്പെടേണ്ടെന്ന് റെയില്‍വേ മന്ത്രി സുരേഷ് പ്രഭു പറഞ്ഞു. ട്രെയിനുകള്‍ അനുവദിക്കുന്നതിന് മുന്‍പ് ആവശ്യമായ വിലയിരുത്തല്‍ നടത്ത...

കേരളത്തെ നിരാശപ്പെടുത്താത്ത ആദ്യ ബജറ്റ്

26 February 2015

കേരളത്തിന്റെ എക്കാലത്തേയും സ്വപ്‌ന പദ്ധതിയായ പാലക്കാട് കോച്ച് ഫാക്ടറിക്ക് കേന്ദ്രത്തിന്റെ പരിഗണന. കേരളത്തിലെ റെയില്‍വേ വികസനത്തെ മുന്‍ സര്‍ക്കാരുകളെപ്പോലെ എന്‍.ഡി.എ സര്‍ക്കാര്‍ പാടേ അവഗണിച്ചില്ല. കഞ്ച...

രാഹുല്‍ കോണ്‍ഗ്രസ് പ്രസിഡന്റാകുമ്പോള്‍ അറിയിക്കാം: സോണിയ

26 February 2015

രാഹൂല്‍ ഗാന്ധി സോണിയയുമായി പിണക്കത്തിലാണെന്ന വാര്‍ത്തകള്‍ നിലനില്‍ക്കേ രാഹുല്‍ ഗാന്ധിയെ പാര്‍ട്ടിയുടെ അദ്ധ്യക്ഷനാക്കുന്നത് സംബന്ധിച്ച തീരുമാനം എടുക്കുമ്പോള്‍  അറിയിക്കാമെന്ന് പാര്‍ട്ടിയുടെ നിലവിലെ അദ്...

രഹസ്യ രേഖ ചോര്‍ത്തിയക്കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍

26 February 2015

രഹസ്യ രേഖകള്‍ കമ്പനികള്‍ക്ക് ചോര്‍ത്തിക്കൊടുത്തതുമായി ബന്ധപ്പെട്ട കേസില്‍ രണ്ട് പേരെ കൂടി ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം പതിനഞ്ചായി. വനം, പരിസ്ഥിതി മന്ത്രാലയത്തില...

റെയില്‍ ബജറ്റ്: വനിതാ കംപാര്‍ട്‌മെന്റുകളില്‍ സുരക്ഷ ഉറപ്പാക്കാന്‍ നിരീക്ഷണക്യാമറ ഉള്‍പ്പെടുത്തും, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ലൈന്‍ നമ്പറുകള്‍ പ്രവര്‍ത്തിക്കും

26 February 2015

തിരക്കേറിയ ട്രെയിനുകളില്‍ കോച്ചുകള്‍ 26 ആയി ഉയര്‍ത്തുമെന്ന് അവതരണത്തിനിടെ സുരേഷ് പ്രഭു വ്യക്തമാക്കി. ബഹു ഭാഷാ ഇ ടിക്കറ്റിങ് പോര്‍ട്ടല്‍ ഏര്‍പ്പെടുത്തും, പ്രധാന നഗരങ്ങളില്‍ റെയില്‍വെ ഉപഗ്രഹ ടെര്‍മിനലുക...

നിക്ഷേപങ്ങളുടെ കുറവ് റെയില്‍വെയുടെ സൗകര്യങ്ങളെ ബാധിച്ചിട്ടുണ്ടെന്ന് സുരേഷ് പ്രഭു, അഞ്ചു വര്‍ഷത്തിനകം റെയില്‍വെയില്‍ 8.5 ലക്ഷം കോടി നിക്ഷേപം നടപ്പാക്കും

26 February 2015

നരേന്ദ്ര മോഡി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ റെയില്‍ ബജറ്റ് മന്ത്രി സുരേഷ് പ്രഭു അവതരിപ്പിച്ചു. യാത്രാ നിരക്ക് വര്‍ധിപ്പിക്കാതെയാണ് സുരേഷ് പ്രഭു കന്നി ബജറ്റ് അവതരിപ്പിച്ചത്. ലൈനുകളിലെ സൗകര്യവും ട്രെയിന...

Malayali Vartha Recommends