Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

എയര്‍ ഇന്ത്യ ഫുക്കറ്റ്ഡല്‍ഹി വിമാനം താഴേക്ക് പതിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്

04 SEPTEMBER 2026 08:53 PM ISTമലയാളി വാര്‍ത്ത
എയര്‍ ഇന്ത്യ ഫുക്കറ്റ് ന്യൂഡല്‍ഹി വിമാനം 300 അടിയോളം താഴേക്ക് പതിച്ചതില്‍ എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിട്ടു. പൈലറ്റിന്റെ ലഹരി ഉപയോഗം സ്ഥിരീകരിച്ചു. പൈലറ്റിനെതിരെ നടപടിയെടുക്കണമെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നു. ജിസിഡിഎ...

ഏഴാം ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചു, കുറഞ്ഞ ശമ്പളം 18,000, കൂടിയത് 2,50,000 രൂപ

19 November 2015

ഏഴാം ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചു. അടിസ്ഥാന ശമ്പളത്തില്‍ 16 ശതമാനം വര്‍ധനയാണ് ശമ്പള കമ്മിഷന്‍ ശുപാര്‍ശ ചെയ്യുന്നത്. അലവന്‍സുകള്‍ ചേര്‍ക്കുമ്പോള്‍ ശമ്പളത്തില്‍ ആകെ 23...

ലോക്കല്‍ ട്രെയിന്റെ ബ്രെയ്ക്ക് കേബിളുകള്‍ ഉറുമ്പുകള്‍ തിന്നു

19 November 2015

കല്യാണ്‍ ഛത്രപതി ശിവാജി ടെര്‍മിനസ് ലോക്കല്‍ ട്രെയിയിനിലെ ഇപി ബ്രേക്കിംഗ് കേബിളുകള്‍ ഉറുമ്പുകള്‍ തിന്നു. ബുധനാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. ട്രെയിന്‍ മാട്ടുംഗ കടന്നപ്പോഴാണ് ഇപി ബ്രേക്കിനെ ബന്ധിപ്പ...

മുസ്‌ലിം യുവാവിനൊപ്പം ഹിന്ദു യുവതി ഒളിച്ചോടി: ദാദ്രിയില്‍ വീണ്ടും സംഘര്‍ഷാവസ്ഥ

19 November 2015

മുസ്‌ലിം യുവാവിനൊപ്പം ഹിന്ദു യുവതി ഒളിച്ചോടിയതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ വീണ്ടും സംഘര്‍ഷാവസ്ഥ. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് യുവതിയുടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍...

വാക്കുപാലിച്ച് ആപ്പ്, ലോക്പാലിന് അംഗീകാരം

19 November 2015

വീണ്ടും കെജരിവാള്‍. ആദ്യ മന്ത്രിസഭ താഴെ വീഴാന്‍ കാരണമായ ലോക്പാല്‍ ബില്ലിനെ വീണ്ടും കൊണ്ടുവന്ന് പാസാക്കിയെടുത്ത് കേജരിവാള്‍ കൈയ്യടി നേടി. വിമര്‍ശനങ്ങള്‍ക്കു മറുപടിയായി നിര്‍ദിഷ്ട ജന്‍ലോക്പാല്‍ ബില്ലിനു...

ആര്‍ബിഐ ഉദ്യോഗസ്ഥര്‍ കൂട്ട അവധിയെടുത്തു, പണമിടപാടുകള്‍ തടസപ്പെട്ടു

19 November 2015

ആര്‍ബിഐ ഉദ്യോഗസ്ഥര്‍ രാജ്യവ്യാപകമായി കൂട്ടഅവധിയെടുത്ത് സമരം നടത്തുന്നു. മറ്റ് ബാങ്കുകളിലേയ്ക്കുള്ള പണമിടപാടുകള്‍ നടക്കുന്നില്ല. ചെക്ക്, ഡിഡി, ഓണ്‍ലൈന്‍ വഴിയുള്ള എന്‍ഇഎഫ്ടി, ആര്‍ജിടിഎസ് തുടങ്ങിയവയെയാണ...

മുടങ്ങി കിടക്കുന്ന വിവിധ റോഡു വികസന പദ്ധതികള്‍ പുനരുജ്ജീവിപ്പിക്കാന്‍ മോഡി സര്‍ക്കാരിന്റെ തീരുമാനം

19 November 2015

34 പ്രോജക്ടുകളിലായി 35000 കോടി രൂപയുടെ റോഡു വികസന പദ്ധതികള്‍ മുടങ്ങി പോയതിനെ തുടര്‍ന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക്, തങ്ങളുടേതല്ലാത്ത കാരണം മൂലമുണ്ടായ നഷ്ടങ്ങള്‍ക്ക് പര്യാപ്തമായ നഷ്ടപരിഹാര...

14 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന തടവിലാക്കി

19 November 2015

പതിനാല് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന തടവിലാക്കി. മൂന്ന് ബോട്ടും പിടിച്ചെടുത്തു. ഇന്നു പുലര്‍ച്ചെ പാല്‍ക് സ്‌ട്രെയ്റ്റിനു സമീപം വച്ചാണ് ഇവരെ ലങ്കന്‍ നേവി അറസ്റ്റ് ചെയ്തത്. തമിഴ്...

സ്‌കൂള്‍ബാഗിന്റെ ഭാരം കുറയ്ക്കാന്‍ കേന്ദ്രമാനവശേഷി വികസനമന്ത്രാലയം ഇടപെടുന്നു

19 November 2015

സ്‌കൂള്‍കുട്ടികള്‍ അമിതഭാരം ചുമക്കുന്നതിനെതിരെ ഇടപെടലുമായി കേന്ദ്രമാനവശേഷി വികസനമന്ത്രാലയം രംഗത്ത് എത്തി. അതത് ടേമിലെ പാഠഭാഗങ്ങള്‍ മാത്രം പകുത്തു നല്‍കി ഭാരം കുറയ്ക്കാനാണ് തീരുമാനം. അമിതഭാരം ചുമക്കുന്...

മോഡിയുടെ നയതന്ത്ര ചര്‍ച്ചകള്‍ ഇനി മലേഷ്യയിലും സിംഗപ്പൂരിലും

19 November 2015

കിഴക്കന്‍ രാജ്യങ്ങളുമായി ബന്ധം കൂട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായി നാലു ദിവസത്തെ മലേഷ്യ, സിംഗപ്പൂര്‍ സന്ദര്‍ശനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച യാത്രതിരിക്കും. സിംഗപ്പൂരുമായുള്ള തന്ത്രപരമായ സ...

നരേന്ദ്ര മോഡി തട്ടിപ്പുകാരനാണെന്ന് മാര്‍ക്കണ്ഡേയ കട്ജു

19 November 2015

 പ്രധാനമന്ത്രി നരേന്ദ്ര മോഡി തട്ടിപ്പുകാരനെന്ന് മാര്‍ക്കണ്ഡേയ കട്ജു. മോഡിയുടെ വിദേശ യാത്രകളും സ്വീകരണങ്ങളും വെറും അഭിനയങ്ങളാണ്. പശു മാതാവാണെന്ന വാദം ശുദ്ധ അസംബന്ധമാണ്. കാശ്മീരി ബ്രാഹ്മണനായ താന്‍ ബീഫ് ...

ഇസ്ലാമിക് സ്‌റ്റേറ്റുമായി ബന്ധമുള്ള 150 ഇന്ത്യന്‍ യുവാക്കള്‍ വിവിധ സുരക്ഷാ എജന്‍സികളുടെ നിരീക്ഷണത്തില്‍

19 November 2015

പാരീസ് ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയിലെ ഐ.എസിന്റെ നീക്കങ്ങള്‍ക്കുമേല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടിമുറുക്കുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി ഐ.എസുമായി ബന്ധമുള്ള 150ഓളം യുവാക്കള്‍ വിവിധ സ...

മുസ്ലിം യുവാവിനൊപ്പം ഹിന്ദു യുവതി ഒളിച്ചോടിയതിന് പിന്നാലെ ദാദ്രിയില്‍ വീണ്ടും സംഘര്‍ഷാവസ്ഥ

19 November 2015

മുസ്ലിം യുവാവിന്റെ കൂടെ ഹിന്ദുവായ യുവതി ഒളിച്ചോടിയതിന് പിന്നാലെ ഉത്തള്‍പ്രദേശിലെ ദാദ്രിയില്‍ വീണ്ടും സംഘര്‍ഷാവസ്ഥ. പെണ്‍കുട്ടിയുടെ വിവാഹം അടുത്ത ദിവസം നടക്കാനിരിക്കെയാണിത്. പെണ്‍കുട്ടിലെ തട്ടികൊണ്ടുപോ...

അപകടകാരികളായ നായ്ക്കളെ കൊല്ലാമെന്ന് സുപ്രീംകോടതി

19 November 2015

പേപ്പട്ടികളെയും അപകടകാരികളായ തെരുവുനായ്ക്കളെയും കൊല്ലാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കി സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്. മൃസംരക്ഷണവുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ കര്‍ശനമായി പാലിച്ചു മാത്രമേ നാ...

ഇന്ദിരാഗാന്ധി ദേശീയ പുരസ്‌കാരം എന്‍എസ്എസ് ടെക്‌നിക്കല്‍ സെല്ലിന്

19 November 2015

നാഷണല്‍ സര്‍വീസ് സ്‌കീം മികച്ച പ്രവര്‍ത്തനങ്ങള്‍ക്കു യൂണിവേഴ്‌സിറ്റികള്‍ക്കും ഡയറക്ടറേറ്റുകള്‍ക്കും നല്‍കുന്ന ഇന്ദിരാ ഗാന്ധി ദേശീയ പുരസ്‌കാരം കേരള സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള എന്‍എസ്എസ് ...

അധോലോക നേതാവ് ഛോട്ടാ ഷക്കീലിന്റെ കുട്ടാളി പിടിയില്‍

18 November 2015

അധോലോക നേതാവ് ഛോട്ടാ ഷക്കീലിന്റെ കൂട്ടാളിയെന്നു കരുതുന്നയാള്‍ ബംഗളൂരുവില്‍ പിടിയില്‍. ബിസ്മില്ലാനഗര്‍ സ്വദേശി സയിദ് നിയാമത് റഹ്മാനാണു ബംഗളൂരു സിറ്റി ക്രൈംബ്രാഞ്ച് സംഘത്തിന്റെ പിടിയിലായത്. ഇയാള്‍ക്കു ഛ...

Malayali Vartha Recommends