Widgets Magazine
05
Nov / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

സഹോദരിമാരായ പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബന്ധുവിന് 82 വര്‍ഷം കഠിന തടവ്

05 NOVEMBER 2025 05:55 PM ISTമലയാളി വാര്‍ത്ത
സഹോദരിമാരായ പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച ബന്ധുവായ 39കാരന് 82 വര്‍ഷം കഠിന തടവും മൂന്നര ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. കുന്നംകുളം പോക്‌സോ കോടതി ജഡ്ഡി എസ് ലിഷയാണ് ശിക്ഷ വിധിച്ചത്. പിഴത്തുകയായ മൂന്നര ലക്ഷം രൂപ പ്രതി അതിജീവിതകള്‍ക്ക് നല്‍കണം. 2024 ജൂലായിലാണ് പ്രതി പെണ്‍കുട്ടികളെ പീഡനത്തിനിരയാക...

കശ്മീരിനെച്ചൊല്ലി ഐക്യരാഷ്ട്ര സഭയില്‍ ഇന്ത്യ-പാക് തര്‍ക്കം

05 November 2014

 കശ്മീരിനെച്ചൊല്ലി ഐക്യരാഷ്ട്ര സംഘടന പൊതുസഭയില്‍ ഇന്ത്യയും പാകിസ്താനും നേര്‍ക്കുനേര്‍.സ്വന്തമായി തീരുമാനമെടുക്കാന്‍ കശ്മീരി ജനതയ്ക്കു കഴിയുന്നില്ലെന്നു പാകിസ്താനുവേണ്ടി സഭയില്‍ വാദിച്ച ദിയര്‍ ഖാന്‍ പറ...

കൊല്‍ക്കത്ത തുറമുഖത്തിനും വിമാനത്താവളത്തിനും തീവ്രവാദിആക്രമണ ഭീഷണി

05 November 2014

കൊല്‍ക്കത്ത തുറമുഖത്തിനും വിമാനത്താവളത്തിനും തീവ്രവാദി ആക്രമണ ഭീഷണി. ഇരുസ്ഥലങ്ങളിലും ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്ര ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇതേത്തുടര്‍ന്ന് തുറമുഖത്തു...

കാശ്മീരില്‍ പോലീസ് ബസിനുനേരെ തീവ്രവാദി ആക്രമണം

05 November 2014

 കാശ്മീരില്‍ പോലീസ് ബസിനുനേര്‍ക്ക് തീവ്രവാദികള്‍ നടത്തിയ വെടിവയ്പില്‍ വനിതാ പോലീസുകാരിയുള്‍പ്പെടെ രണ്ടു പേര്‍ക്ക് പരിക്ക്. പുല്‍വാമയിലെ അവാന്തിപുരയില്‍ ചൊവ്വാഴ്ച വൈകുന്നേരമാണ് ആക്രമണം ഉണ്ടായത്. വനിത...

ദില്ലി നിയമസഭ പിരിച്ചുവിടാന്‍ കേന്ദ്രം രാഷ്ട്രപതിയോട് ശുപാര്‍ശ ചെയ്തു

04 November 2014

ദില്ലി നിയമസഭ പിരിച്ചുവിടാന്‍ കേന്ദ്ര മന്ത്രിസഭയുടെ അടിയന്തര യോഗം രാഷ്ട്രപതിയോട് ശുപാര്‍ശ ചെയ്തു. ലഫ്റ്റനന്റ് ഗവര്‍ണ്ണര്‍ നല്‍കിയ റിപ്പോര്‍ട്ട് അംഗീകരിച്ചാണ് കേന്ദ്ര മന്ത്രിസഭയുടെ നടപടി. ദില്ലിയില്‍ സ...

സ്ത്രീകളും മേയ്ക്കപ്പ് ആര്‍ട്ടിസ്റ്റാണെന്ന് സുപ്രീം കോടതി

04 November 2014

59 വര്‍ഷമായി സിനിമാ മേയ്ക്കപ്പ് രംഗത്തു പുരുഷന്മാരെ മേയ്ക്കപ്പ് ആര്‍ട്ടിസ്റ്റെന്നും സ്ത്രീകളെ ഹെയര്‍ ഡ്രസ്സര്‍മാരെന്നുമാണ് പറഞ്ഞിരുന്നത്. സ്ത്രീ- പുരുഷ വിവേചനം ഭരണഘടനാപരമായി അനുവദിയ്ക്കാവുന്നതല്ലെന്നാ...

നരേന്ദ്ര മോഡി കാല്‍ നടയായി ശബരിമല കയറും

04 November 2014

പ്രധാനമന്ത്രി നരേന്ദ്ര മോഡി കാല്‍ നടയായി ശബരിമല കയറും. ഈമാസം  22-നും 27-നും ഇടയില്‍ പ്രധാനമന്ത്രി ശബരിമല ദര്‍ശനത്തിനെത്തുമെന്നാണു സംസ്‌ഥാന ഇന്റലിജന്‍സിനു ലഭിച്ച സൂചന. ഇതനുസരിച്ചുള്ള ഒരുക്കങ്ങള്‍ പുരോഗ...

ഇന്ത്യയെ ആക്രമിക്കാന് പാകിസ്ഥാന് ഭീകരരെ മറയാക്കുകയാണെന്ന് അമേരിക്ക

04 November 2014

ഇന്ത്യന്‍ സൈന്യത്തിന്റെ മേല്‍ക്കോയ്മ തടയുന്നതിന് വേണ്ടി പാകിസ്ഥാന്‍ ഭീകരരെ മറയാക്കുകയാണെന്ന് അമേരിക്ക. പാകിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്ന ഭീകരര്‍ അഫ്ഗാനിലും ഏഷ്യന്‍ അതിര്‍ത്തിയിലും നാശം വിതയ്ക്കുന്നതിന്...

കേസുകളുടെ വിവരം ആറിയാന്‍ കോടതികളില്‍ ടച്ച് സ്‌ക്രീന്‍

04 November 2014

ബാങ്ക് എടിഎമ്മുകളുടെ മാതൃകയില്‍ കോടതിയില്‍ കിയോസ്‌കുകള്‍ വരുന്നു. വ്യവഹാരികള്‍ക്കു കേസുകളുടെ അവസ്ഥ, ദൈനംദിന ഉത്തരവുകള്‍ തുടങ്ങിയവ അറിയാനും മറ്റും ഇതിലെ ടച്ച് സ്‌ക്രീനില്‍ തൊട്ടാല്‍ മതി. പകര്‍പ്പ് എടുക...

ആളുമാറി അറസ്റ്റിലായ പ്രവാസി മലയാളി സാറാ തോമസ് നീറുന്ന ഹൃദയവുമായി നീതിക്കായി മനുഷ്യാവകാശ കമ്മീഷനിലേക്ക്

04 November 2014

തുടര്‍ച്ചയായുള്ള ചോദ്യം ചെയ്യലും കസ്റ്റഡിയും സാറാ തോമസിനെ വല്ലാതെ ബാധിച്ചു. നീറുന്ന ഹൃദയവുമായി സാറാ തോമസ് നീതിക്കായി പൊരുതുകയാണ്. ചെന്നൈ എമിഗ്രേഷന്‍ വിഭാഗം ആളുമാറി പിടികൂടി, കൊല്ലം ക്രൈംബ്രാഞ്ചിന് കൈമ...

സര്‍ക്കാര്‍ രൂപീകരണം നടക്കില്ല;ഡല്‍ഹി നിയമസഭ പിരിച്ചു വിടാന്‍ ഗവര്‍ണര്‍ രാഷ്ട്രപതിയോട് ശുപാര്‍ശ ചെയ്തു

04 November 2014

ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് ഒരു കക്ഷികള്‍ക്കും ഭൂരിപക്ഷം ഇല്ലാത്തതിനാല്‍ രാഷ്ട്രപതി ഭരണം അവസാനിപ്പിച്ച് തിരഞ്ഞെടുപ്പ് നടത്താന്‍ ഗവര്‍ണര്‍ രാഷ്ട്രപതിയോട് ശുപാര്‍ശ ചെയ്തു. സര്‍ക്കാര്‍ രൂപീകരണത...

പീഡനക്കേസിലെ പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് കര്‍ണ്ണാടക മന്ത്രി

04 November 2014

 പീഡനക്കേസിലെ പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് കര്‍ണ്ണാടക വനിതാ ശിശുക്ഷേമ മന്ത്രി ഉമശ്രീ ആവശ്യപ്പെട്ടു. കര്‍ണ്ണാടകയിലെ സ്‌കൂളുകളില്‍ പെണ്‍കുട്ടികള്‍ നിരന്തരം പീഡനത്തിരയായവുന്ന ...

ചൈനയുടെ യുദ്ധക്കപ്പലും അന്തര്‍വാഹിനിയും ശ്രീലങ്കന്‍ തുറമുഖത്ത്; ഇന്ത്യയ്ക്ക് ആശങ്ക

04 November 2014

ഇന്ത്യയ്ക്ക് ആശങ്കയുണര്‍ത്തി ചൈനയുടെ യുദ്ധക്കപ്പലും ഒരു അത്യാധുനിക അന്തര്‍വാഹിനിയും ശ്രീലങ്കന്‍ തുറമുഖത്ത് നങ്കൂരമിട്ടു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചൈനയുടെ യുദ്ധക്കപ്പലും അന്തര്‍വാഹിനിയും കൊളംബോ തുറമുഖത്ത...

കശ്മീരില്‍ സൈന്യം നടത്തിയ വെടിവയ്പ്പില്‍ രണ്ടു യുവാക്കള്‍ കൊല്ലപ്പെട്ടു; വെടിവയ്പ്പ് തീവ്രവാദികളാണെന്നു കരുതി

03 November 2014

കശ്മീരിലെ ബുദ്ഗാം ജില്ലയില്‍ സൈന്യം നടത്തിയ വെടിവയ്പ്പില്‍ രണ്ടു യുവാക്കള്‍ കൊല്ലപ്പെട്ടു. രണ്ടു പേര്‍ക്കു പരുക്കേറ്റു. ചെക്‌പോസ്റ്റില്‍ നിര്‍ത്താതെ പോയ വാഹനത്തിനു നേരെ തീവ്രവാദികളാണെന്നു കരുതി സൈന്യം...

സ്വന്തം കയ്യില്‍ നിന്നും പണം മുടക്കി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ വിമാന യാത്ര ഇക്കണോമി ക്ലാസില്‍

03 November 2014

സ്വന്തം കയ്യില്‍ നിന്നും പണം മുടക്കി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഇക്കണോമി ക്ലാസില്‍ യാത്ര ചെയ്തു. മുംബൈ ഛത്രപതി വിമാനത്താവളത്തില്‍ നിന്നും ഭാര്യക്കും മകള്‍ക്കുമൊപ്പം നാഗ്പൂരിലേക്കായിര...

ജീവിക്കാന്‍ വേറെ മാര്‍ഗമുണ്ട്; താന്‍ വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടിട്ടില്ല... അനാശാസ്യത്തിന് അറസ്റ്റിലായ ശ്വേത ബസു മനസ് തുറക്കുന്നു

03 November 2014

ജീവിക്കാന്‍ മറ്റ് മാര്‍ഗങ്ങളില്ലാത്തതു കൊണ്ട് വേശ്യാവൃത്തിയിലേര്‍പ്പെട്ടു എന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് ദേശീയ പുരസ്‌ക്കാര ജേതാവായ നടി ശ്വേത പ്രസാദ് ബസു. താന്‍ വേശ്യാവൃത്തിക്ക് അറസ്റ്റ് ചെയ്യപ്പെ...

Malayali Vartha Recommends