Widgets Magazine
19
Sep / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

തമിഴ് ഹാസ്യതാരം റോബോ ശങ്കര്‍ അന്തരിച്ചു

18 SEPTEMBER 2025 11:51 PM ISTമലയാളി വാര്‍ത്ത
തമിഴ് ഹാസ്യ താരം റോബോ ശങ്കര്‍ അന്തരിച്ചു. 46 വയസായിരുന്നു അദ്ദേഹത്തിന്. ഷൂട്ടിംഗ് സെറ്റില്‍ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രാത്രി 8.30ഓടെയായിരുന്നു അന്ത്യം. ഭാര്യ പ്രിയങ്കയോടൊപ്പം ടെലിവിഷന്‍ ഷോയുടെ ചിത്രീകരണത്തില്‍ പങ്കെടുക്കവെയാണ് താരം കുഴഞ്ഞു വീണത...

ആശ്വാസത്തോടെ കേരളം... കസ്‌തൂരി രംഗന്‍ റിപ്പോര്‍ട്ട്‌ ഉടന്‍ നടപ്പാക്കില്ലെന്ന്‌ വനം പരിസ്ഥിതി വകുപ്പ്‌ മന്ത്രി

23 July 2014

കസ്‌തൂരി രംഗന്‍, ഗാഡ്‌ഗില്‍ റിപ്പോര്‍ട്ടുകള്‍ ഉടന്‍ നടപ്പാക്കില്ലെന്ന്‌ കേന്ദ്ര വനം, പരിസ്ഥിതി വകുപ്പ്‌ മന്ത്രി പ്രകാശ്‌ ജാവഡേക്കര്‍ ലോക്‌സഭയില്‍ പറഞ്ഞു. റിപ്പോര്‍ട്ടുകളെ കുറിച്ച്‌ എല്ലാ സംസ്ഥാനങ്ങളുമ...

പ്രൊഫ. കെ.വി. തോമസ്‌ പബ്ലിക്‌ അക്കൗണ്ട്‌സ്‌ കമ്മിറ്റി ചെയര്‍മാനാകും

22 July 2014

പാര്‍ലമെന്റിന്റെ സുപ്രധാനമായ പബ്ലിക്‌ അക്കൗണ്ട്‌സ്‌ കമ്മിറ്റി ചെയര്‍മാനായി മുന്‍ കേന്ദ്ര മന്ത്രി പ്രൊഫ. കെ.വി. തോമസ്‌ എംപി നിയമിതനാകും. പബ്ലിക്‌ അക്കൗണ്ട്‌സ്‌ കമ്മിറ്റിക്കു പുറമേ കോണ്‍ഗ്രസിനു ലഭിക്കു...

ജഡ്‌ജി നിയമന വിവരങ്ങളുടെ വിശദീകരണവുമായി കട്‌ജു

22 July 2014

ജഡ്‌ജി നിയമനവിവരങ്ങള്‍ പുറത്തുവിട്ടതിന്റെ വിശദീകരണവുമായി സുപ്രീം കോടതി മുന്‍ ജഡ്‌ജി മാര്‍കണ്ഡേയ കട്‌ജു രംഗത്ത്‌. ഫേസ്‌ ബുക്കിലൂടെയാണ്‌ കട്‌ജു തന്റെ വിശദീകരണം അറിയിച്ചത്‌. മുന്‍ സുപ്രീം കോടതി ചീഫ്‌ ജസ്...

അന്ധവിദ്യാര്‍ത്ഥികളെ അന്ധനായ അധ്യാപകന്‍ ക്രൂരമായി മര്‍ദ്ദിച്ചു

21 July 2014

ആന്ധ്രപ്രദേശില്‍ അന്ധരായ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ച അന്ധനായസ്‌കൂള്‍ അധ്യാപകനെതിരെ പ്രതിഷേധം ശക്തമാകുന്നു. പത്ത് വയസ്സിന് താഴെയുള്ള മൂന്ന് വിദ്യാര്‍ത്ഥികളാണ് മര്‍ദ്ദനത്തിരയായത്. അധ്യാപകനെയും സ്‌കൂള്‍...

ലൈംഗിക പീഡനങ്ങള്‍ ചെറുക്കാന്‍ ദൈവത്തിന്‌ പോലും സാധിക്കില്ലെന്ന്‌ യുപി ഗവര്‍ണര്‍

21 July 2014

ഉത്തര്‍പ്രദേശിലെ ലൈംഗിക പീഡനങ്ങള്‍ ചെറുക്കാന്‍ ദൈവത്തിന്‌ പോലും സാധിക്കില്ലെന്ന്‌ യുപി ഗവര്‍ണര്‍ അസീസ്‌ ഖുറേഷി. യുപിയിലെ മോഹന്‍ലാല്‍ഗഞ്ചലില്‍ 32-കാരിയെ ബലാത്സംഗം ചെയ്‌ത് കൊന്ന സംഭവത്തിന്റെ പശ്‌ചാത്...

യുപിഎ സര്‍ക്കാരിനെതിരെ ഗുരുതര ആരോപണവുമായി സുപ്രീം കോടതി മുന്‍ ജഡ്ജി

21 July 2014

യുപിഎ സര്‍ക്കാരിനെതിരെ ഗുരുതര ആരോപണവുമായി സുപ്രീം കോടതി മുന്‍ ജഡ്ജി മാര്‍ക്കണ്‌ഠേയ കട്ജു. അഴിമതി കണ്ടെത്തിയിട്ടും മദ്രാസ് ഹൈക്കോടതി ജഡ്ജിയുടെ കാലാവധി നീട്ടിനല്‍കാന്‍ ചീഫ് ജസ്റ്റീസിനു മേല്‍ സര്‍ക്കാര്‍...

യു പി കൂട്ടബലാത്സംഗം; കനത്ത മഴമൂലം മൃതദേഹങ്ങള്‍ പുറത്തെടുക്കാനായില്ല

21 July 2014

യുപിയിലെ ബദായൂന്‍ ജില്ലയില്‍ കൂട്ടബലാല്‍സംഗത്തിനിടെ കൊല്ലപ്പെട്ട യുവതികളുടെ മൃതദേഹങ്ങള്‍ പുറത്തെടുക്കുവാനുള്ള ശ്രമങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. മൃതദേഹങ്ങള്‍ കുഴിച്ചിട്ട സ്ഥലത്ത്‌വലിയതോതില്‍...

ബിജെപിക്കും മടുത്തു; ഡല്‍ഹി തെരഞ്ഞെടുപ്പിലേക്ക്‌

20 July 2014

ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമങ്ങളില്‍ ബിജെപിക്കും മടുപ്പ്‌. തിരഞ്ഞെടുപ്പിനെ നേരിടാന്‍ ബിജെപി തയ്യാറാണെന്നും സര്‍ക്കാര്‍ രൂപീകരിക്കാന്‍ ലഫ്‌റ്റനന്റ്‌ ഗവര്‍ണര്‍ ക്ഷണിച്ചാല്‍ ദേശീയ നേതൃത്...

ഒരാള്‍ക്ക് മൂന്ന് തവണയിലധികം ജനറല്‍ സെക്രട്ടറി സ്ഥാനത്ത് തുടരാനാകില്ലെന്ന വ്യവസ്ഥയില്‍ മാറ്റമില്ലെന്ന് സീതാറാം യെച്ചൂരി

19 July 2014

ഒരാള്‍ക്ക് മൂന്ന് തവണയിലധികം ജനറല്‍ സെക്രട്ടറി സ്ഥാനത്ത് തുടരാനാകില്ലെന്ന വ്യവസ്ഥയില്‍ മാറ്റമില്ലെന്ന് പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി വ്യക്തമാക്കി. നേരത്തെ സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് ഈ വ്യവസ്...

സിപിഐഎം ജനറല്‍ സെക്രട്ടറിക്ക്‌ മൂന്ന്‌ ടേം മാത്രം; ഇനി പ്രകാശ് കാരാട്ട് ഉണ്ടാകില്ലെന്ന്‌ സീതാറാം യെച്ചൂരി

19 July 2014

അടുത്ത പാര്‍ട്ടി കോണ്‍ഗ്രസിന് ശേഷം സിപിഐഎം ജനറല്‍ സെക്രട്ടറി സ്ഥാനത്ത് പ്രകാശ് കാരാട്ട് ഉണ്ടാകില്ല. ഒരാള്‍ക്ക് മൂന്ന് തവണയിലധികം ജനറല്‍ സെക്രട്ടറി സ്ഥാനത്ത് തുടരാനാകില്ലെന്ന വ്യവസ്ഥയില്‍ മാറ്റമില്ലെന്...

സിപിഐ(എം) പൊളിറ്റ് ബ്യൂറോ യോഗം തുടങ്ങി

19 July 2014

സിപിഐ(എം) പൊളിറ്റ് ബ്യൂറോ യോഗം ഡല്‍ഹിയിലെ ഏകെജി ഭവനില്‍ തുടങ്ങി. ജനപിന്തുണ വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞ കേന്ദ്ര കമ്മിറ്റി യോഗത്തില്‍ കൈക്കൊണ്ട തീരുമാനങ്ങള്‍ നടപ്പാക്കുന്ന കാര്യത്തിലാണ് മുഖ്യചര്‍ച്ച. പാര...

മാവോയിസ്റ്റ് നേതാവ് സഭ്യസാച്ചി പാണ്ഡെയെ പോലീസ് അറസ്റ്റ് ചെയ്തു

18 July 2014

 പ്രമുഖ മാവോയിസ്റ്റ് നേതാവ് സഭ്യസാച്ചി പാണ്ഡെയെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയാണ് സഭ്യസാച്ചി പാണ്ഡെയെ പോലീസ് അറസ്റ്റ് ചെയ്തത്. ഒഡീഷയിലെ ഗഞ്ജം ജില്ലയിലെ ബെര്‍ഹാംപൂരില്‍ നിന്നാണ് പാണ്ഡെയെ അറസ്റ്...

സുനന്ദ പുഷ്‌ക്കറിന്റെ മരണം കൊലപാതകമല്ലെന്ന്‌ ഡല്‍ഹി പോലീസ്‌

18 July 2014

 മുന്‌ കേന്ദ്രമന്ത്രിയും എംപിയുമായ ശശിതരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌ക്കറിന്റെ മരണം കൊലപാതകമല്ലെന്ന്‌ ഡല്‍ഹി പോലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട്‌. അമിതമായ തോതില്‍ മരുന്ന്‌ കഴിച്ചതാണ്‌ സുനന്ദയുടെ മരണത്തിന്‌ ...

സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ഇനി സ്വയം സാക്ഷ്യപ്പെടുത്താം

17 July 2014

 സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കായി സര്‍ട്ടിഫിക്കറ്റുകള്‍ ഇനി സ്വന്തം നിലയ്‌ക്ക്‌ അറ്റസ്റ്റ്‌ ചെയ്‌താല്‍ മതിയെന്ന്‌ കേന്ദ്ര സര്‍ക്കാര്‍. ഗസറ്റഡ്‌ ഉദ്യോഗസ്ഥരോ നോട്ടറിയോ സാക്ഷ്യപ്പെടുത്തണമെന്ന നിലവിലെ വ്യവസ...

ഗുജറാത്ത്‌ ഗവര്‍ണറായി ഒ.പി. കൊഹ്‌ലി ചുമതലയേറ്റു

17 July 2014

മുന്‍ രാജ്യസഭാംഗവും മുതിര്‍ന്ന ബിജെപി നേതാവുമായ ഒ.പി.കൊഹ്‌ലി ഗുജറാത്തിന്റെ ഇരുപത്തിനാലാമത്‌ ഗവര്‍ണറായി ബുധനാഴ്‌ച ചുമതലയേറ്റു. രാജ്‌ഭവനില്‍ നടന്ന ചടങ്ങില്‍ ഗുജറാത്ത്‌ ഹൈക്കോടതി ചീഫ്‌ ജസ്റ്റിസ്‌ ഭാസ്‌കര...

Malayali Vartha Recommends