Widgets Magazine
19
Sep / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

തമിഴ് ഹാസ്യതാരം റോബോ ശങ്കര്‍ അന്തരിച്ചു

18 SEPTEMBER 2025 11:51 PM ISTമലയാളി വാര്‍ത്ത
തമിഴ് ഹാസ്യ താരം റോബോ ശങ്കര്‍ അന്തരിച്ചു. 46 വയസായിരുന്നു അദ്ദേഹത്തിന്. ഷൂട്ടിംഗ് സെറ്റില്‍ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രാത്രി 8.30ഓടെയായിരുന്നു അന്ത്യം. ഭാര്യ പ്രിയങ്കയോടൊപ്പം ടെലിവിഷന്‍ ഷോയുടെ ചിത്രീകരണത്തില്‍ പങ്കെടുക്കവെയാണ് താരം കുഴഞ്ഞു വീണത...

ആംആദ്‌മി പാര്‍ട്ടിയെ പിളര്‍ത്തി ഡല്‍ഹി പിടിക്കാന്‍ ബിജെപി നീക്കം

16 July 2014

ആംആദ്‌മി പാര്‍ട്ടിയെ പിളര്‍ത്തി ഡല്‍ഹി പിടിക്കാന്‍ ബിജെപി നീക്കം നടത്തുന്നുവെന്ന്‌ സൂചന. ഡല്‍ഹിയില്‍ സര്‍ക്കാര്‍ ഉണ്ടാക്കാനുള്ള ശ്രമങ്ങള്‍ ബിജെപി തുടങ്ങിക്കഴിഞ്ഞുവെന്നാണ്‌ റിപ്പോര്‍ട്ട്‌. സര്‍ക്കാര്‍...

ഫെയ്സ്ബുക്കില്‍ വിമര്‍ശിച്ച പെണ്‍കുട്ടികളുടെ അറസ്റ്റ്; മഹാരാഷ്ട്ര സര്‍ക്കാര്‍ 50000 രൂപ വീതം നല്‍കണമെന്ന് ഉത്തരവ്

16 July 2014

ശിവസേനാ നേതാവ് ബാല്‍ താക്കറെയുടെ മരണത്തില്‍ അനുശോചിച്ച് ബന്ദ് ആചരിച്ചതിനെ ഫെയ്സ്ബുക്കില്‍ വിമര്‍ശിച്ച പെണ്‍കുട്ടികളുടെ അറസ്റ്റ് മനുഷ്യാവകാശ ലംഘനമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍. മഹാരാഷ്ട്ര സര്‍ക്കാര...

കൂടംകുളം സന്ദര്‍ശിക്കുവാന്‍ റഷ്യന്‍ പ്രസിഡന്റിന്‌ മോദിയുടെ ക്ഷണം

16 July 2014

ബ്രിക്‌സ്‌ ഉച്ചകോടിയില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി റഷ്യന്‍ പ്രസിഡന്റ്‌ വ്‌ളാഡിമിര്‍ പുടിനുമായി ബ്രസീലില്‍ കൂടിക്കാഴ്‌ച നടത്തി. പുടിനെ കൂടംകുളം ആണവനിലയം സന്ദര്‍ശിക്കുവാന്‍ നരേ...

ബ്രിക്സ് ഉച്ചക്കോടിക്ക് തുടക്കം; നരേന്ദ്രമോഡി ചൈനീസ് പ്രഡിഡന്റുമായി കൂടിക്കാഴ്ച നടത്തി

15 July 2014

ബ്രിക്‌സ്‌ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ബ്രസീലില്‍ എത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ചൈനീസ്‌ പ്രസിഡന്റ്‌ ഷീ ചിന്‍പിംഗും തമ്മില്‍ കൂടിക്കാഴ്‌ച നടത്തി. 80 മിനിറ്റാണ്‌ ഇരുവരും തമ്മില്‍ ചര്‍...

ഡല്‍ഹി കൂട്ടബലാത്സംഗം; രണ്ട് പ്രതികളുടെ വധശിക്ഷയ്ക്ക് സ്റ്റേ

14 July 2014

ഡല്‍ഹി കൂട്ടബലാത്സംഗക്കേസിലെ രണ്ട് പ്രതികളുടെ വധശിക്ഷ സുപ്രീംകോടതി സ്‌റ്റേ ചെയ്തു. പ്രതികളായ അക്ഷയ് താക്കൂര്‍, വിനയ് ശര്‍മ എന്നിവരുടെ വധ ശിക്ഷയാണ് സുപ്രീം കോടതി സ്‌റ്റേ ചെയ്തിരിക്കുന്നത്. വാദം കേള്‍ക്...

പുതിയ അഞ്ച്‌ ഗവര്‍ണര്‍മാരെ പ്രഖ്യാപിച്ചു

14 July 2014

അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ള പുതിയ ഗവര്‍ണര്‍മാരെ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു. മുന്‍ കേന്ദ്രമന്ത്രി രാംനായിക്‌ യുപി ഗവര്‍ണറാകും. ഒ.പി. കോഹ്‌ലി (ഗുജറാത്ത്‌), ബി.ഡി. ഠണ്‌ഡന്‍ (ഛത്തിസ്‌ഗഡ്‌), കേസരിനാഥ...

മുണ്ടുടുത്ത്‌ ചെന്നതിന്‌ ജഡ്‌ജിക്ക്‌ പ്രവേശനം നിഷേധിച്ചു; പ്രതിഷേധം വ്യാപകം

14 July 2014

മുണ്ടുടുത്ത്‌ ചെന്നതിനാല്‍ മദ്രാസ്‌ ഹൈക്കോടതി ജഡ്‌ജിക്ക്‌ പ്രവേശനം നിഷേധിച്ച ക്ലബിന്റെ നടപടി വിവാദത്തിലേക്ക്‌. ഡിഎംകെ സംഭവത്തില്‍ അപലപിച്ചതോടെയാണ്‌ വിവാദം കൊഴുത്തത്‌. പൊതുപരിപാടികളില്‍ വസ്‌ത്രധാരണത...

അബ്‌ദുള്‍ നാസര്‍ മദനിയുടെ മോചനം ഇന്നുണ്ടാകില്ലെന്ന്‌ സൂചന

14 July 2014

അബ്‌ദുള്‍ നാസര്‍ മദനിക്ക്‌ സുപ്രീംകോടതി ജാമ്യം അനുവദിച്ചെങ്കിലും അദ്ദേഹത്തിന്റെ മോചനം ഉടന്‍ ഉണ്ടാവാനിടയില്ലെന്ന്‌ സൂചന. കോയമ്പത്തൂരില്‍ മറ്റ്‌ രണ്ട്‌ കേസുകളില്‍ മദനിക്കെതിരെ വാറണ്ടുകള്‍ പുറത്തിറക്കിയി...

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയില്‍വേ പാലം ഇന്ത്യയില്‍ വരുന്നു

14 July 2014

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയില്‍വേ പാലം ഇന്ത്യയില്‍ വരുന്നു. കശ്മീരിലെ പര്‍വ്വത മേഖലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന രീതിയില്‍ ബറാമുള്ള മുതല്‍ ജമ്മുവരെ നീളുന്ന ഈ പാലത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍...

കുട്ടിക്കടത്ത്‌ അന്വേഷിക്കാന്‍ കേന്ദ്ര ഏജന്‍സി; ഗ്രാമങ്ങളില്‍ നിന്ന്‌ അപ്രത്യക്ഷമായിട്ടുള്ള നൂറു കണക്കിന്‌ പെണ്‍കുട്ടികളെക്കുറിച്ച്‌ വിവരമില്ല

13 July 2014

ഗ്രാമങ്ങളില്‍ നിന്ന്‌ അപ്രത്യക്ഷമായിട്ടുള്ള നൂറു കണക്കിന്‌ പെണ്‍കുട്ടികളെക്കുറിച്ച്‌ വീട്ടുകാര്‍ക്ക്‌ യാതൊരു വിവരവുമില്ലെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അന്വേഷണത്തിന്‌ കേന്ദ്ര സര്‍ക്കാര്‍. ജാര...

ബോളിവുഡ്‌ നടി സൊഹ്‌റ സഹഗല്‍ അന്തരിച്ചു

11 July 2014

 ആദ്യകാല ബോളിവുഡ്‌ നടി സൊഹ്‌റ സഹഗല്‍ അന്തരിച്ചു. 102 വയസ്സായിരുന്നു. വ്യാഴാഴ്‌ച ഡല്‍ഹിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. നിരവധി ബോളിവുഡ്‌ ചിത്രങ്ങളിലും ഇന്ത്യന്‍ ഇംഗ്ലീഷ്‌ സിനിമകളിലും സ്വഭാവ നടിയായി ...

അമേരിക്ക സന്ദര്‍ശിക്കാന്‍ മോദിക്ക് ഒബാമയുടെ ക്ഷണം

11 July 2014

അമേരിക്ക സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയുടെ ഔദ്യോഗിക ക്ഷണം. സെപ്തംബറില്‍ മോദി അമേരിക്ക സന്ദര്‍ശിച്ചേക്കുമെന്നാണ് സൂചന. ഇരു രാജ്യങ്ങളും തമ്മിലുള്ള ...

മദനിക്ക് ജാമ്യം നല്‍കിയാല്‍ എന്ത് സംഭവിക്കുമെന്ന് സുപ്രീംകോടതി

11 July 2014

ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ അഗ്രഹാര ജയിലില്‍ കഴിയുന്ന പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനിക്ക് ജാമ്യം നല്‍കിയാല്‍ എന്ത് സംഭവിക്കുമെന്ന് കര്‍ണാടക സര്‍ക്കാരിനോട് സുപ്രീംകോടതി. ചികിത്സക്ക് ജാമ്യം അനുവദിക്ക...

കേരളത്തില്‍ എയിംസ്‌; നടപടികള്‍ ആരംഭിച്ചെന്ന്‌ കേന്ദ്രം

11 July 2014

കേരളത്തില്‍ എയിംസ്‌ ആശുപത്രി തുടങ്ങുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ അറിയിച്ചു. അഞ്ചു വര്‍ഷത്തിനകം എയിംസ്‌ യാഥാര്‍ഥ്യമാക്കും. സ്ഥലം അനുവദിക്കണമെന്നാവശ്യപ്പെട്ട...

റെയില്‍വേ ബജറ്റില്‍ ആരോടും അവഗണ കാണിച്ചിട്ടില്ല: സദാന്ദഗൗഡ

11 July 2014

റെയില്‍വേ ബജറ്റില്‍ ഒരു സംസ്ഥാനത്തോടും അവഗണന കാണിച്ചിട്ടില്ലെന്ന് റെയില്‍ മന്ത്രി സദാന്ദഗൗഡ. റെയില്‍വേയില്‍ പുതിയ യുഗത്തിന് തുടക്കമായെന്നും മന്ത്രി വ്യക്തമാക്കി. റെയില്‍ ബജറ്റിന്‍മേല്‍ പാര്‍ലമെന്റില്‍...

Malayali Vartha Recommends