NATIONAL
സൈനികരേ...മാറ് .. മാറ്... നിലവിളിച്ച് നാട്ടുകാർ നേപ്പാളിൽ വീണ്ടും തടാകം തകർന്നു പ്രളയം..!!
പ്രതിഷേധങ്ങള്‍ക്കിടെ ചരക്ക് സേവന നികുതി ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചു
11 August 2015
പ്രതിഷേധങ്ങള്‍ക്കിടെ കേന്ദ്രസര്‍ക്കാര്‍ ചരക്ക് സേവന നികുതി ബില്‍ (ജി.എസ്.ടി) രാജ്യസഭയില്‍ അവതരിപ്പിച്ചു. കേണ്‍ഗ്രസിന്റെ ശക്തമായ പ്രതിഷേധങ്ങള്‍ക്കിടെയാണ് ബില്‍ അവതരിപ്പിച്ചത്. ബില്ലിനെ കോണ്‍ഗ്രസ് എതിര്...
ദാവൂദ് 2013ല്‍ കീഴടങ്ങാന്‍ താല്പര്യം കാണിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍, ഇതിനെ സംബന്ധിച്ച് ചര്‍ച്ച ചെയ്തിട്ടില്ലായിരുന്നുവെന്ന് മന്മോഹന് സിങ്
11 August 2015
അധോലോകനായകനും മുംബൈ ഭീകരാക്രമണക്കേസിലെ പ്രധാനപ്രതി ദാവൂദ് ഇബ്രാഹിം 2013ലും ഇന്ത്യയിലേക്ക് വരാന്‍ താല്പര്യം പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ട്. യുപിഎ സര്‍ക്കാരിനെ ഇക്കാര്യം അറിയിച്ചിരുന്നു. മഹാരാഷ്ട്രമുഖ...
രാജ്കുമാര് ഹിറാനിയ്ക്ക് ബൈക്ക് അപകടത്തില്‍ പരിക്ക്
11 August 2015
ബോളിവുഡ് സംവിധായകന് രാജ്കുമാര് ഹിറാനിയ്ക്ക് ബൈക്ക് അപകടത്തില്‍ പരിക്ക്. ബാന്ദ്രയിലെ പാലി ഹില്ലിലെ സ്റ്റുഡിയോയില്‍ വച്ചാണ് അപകടമുണ്ടായത്. സുഹൃത്തിന്റെ പുതിയ ബൈക്ക് ഓടിച്ചു നോക്കുന്നതിനിടെ തെന്നിമറിയു...
പിടിയിലായ പാക് തീവ്രവാദിയെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി എന്‍.ഐ.എയുടെ കസ്റ്റഡിയില്‍ വിട്ടു
11 August 2015
ജമ്മുകാശ്മീരിലെ ഉധംപൂരില്‍ ആക്രമണം നടത്തുന്നതിനിടെ പിടിയിലായ പാകിസ്ഥാന് തീവ്രവാദി മുഹമ്മദ് നവേദ് യാക്കൂബിനെ കൂടുതല്‍ ചോദ്യം ചെയ്യലിനായി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ)യുടെ കസ്റ്റഡിയില്‍ വിട്ടു. 14 ദ...
അണ്ണാ ഹസാരെയ്ക്ക് വധഭീഷണി, എഎപിയെ പിന്തുണച്ചാല്‍ വധിക്കുമെന്നാണ് ഭീഷണി
11 August 2015
സ്വാതന്ത്ര്യ സമരസേനാനിയും സാമുഹീകപ്രവര്ത്തകനുമായ അണ്ണാ ഹസാരെയ്ക്ക് വധഭീഷണി. കത്തിലൂടെയാണ് ഭീഷണി ലഭിച്ചിരിക്കുന്നത്. ആംആദ്മി നേതാവ് അരവിന്ദ് കെജരിവാളിനെ പിന്തുണച്ചാല്‍ വധിക്കുമെന്നാണ് ഭീഷണി. സംഭവത്തില...
ന്യൂഡല്‍ഹി നഗരിയെ വിറപ്പിച്ച് വനിതാ മാഫിയ നേതാവ്
11 August 2015
തലസ്ഥാന നഗരിയെ ഒരു വനിതാ മാഫിയ നേതാവ് വിറപ്പിച്ചു നിര്‍ത്തുന്നു. ഡല്‍ഹിയിലെ ഓട്ടോറിക്ഷഡ്രൈവര്മാര്ക്കും പൊതുജനങ്ങള്‍ക്കും ഇവര്‍ തലവേദന ആയിരിക്കുകയാണ്. മദ്യലഹരിയില്‍ കൗമാരക്കാരായ സംഘാങ്ങളുമായി തെരുവില...
ഇന്‍ഷുറന്‍സ് തട്ടിയെടുക്കാന്‍ ഭിന്നശേഷിയുള്ള ബാലനെ അമ്മയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തി
11 August 2015
പൂനെയില്‍ ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കുന്നതിന് ഭിന്നശേഷിയുള്ള പതിമൂന്നുകാരനെ അമ്മയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തി. പിടിയിലായ അമ്മയെയും കാമുകനെയും റിമാന്‍ഡ് ചെയ്തു. അമ്മ രാഖി പാണ്ഡെ, കാമുകന് സുമ...
തൂക്കിലേറ്റിയത് 4 മുസ്ലീങ്ങളെ മാത്രം; ചാനലുകള്‍ കണ്ണടച്ച് ഇരുട്ടാക്കിയതിനെതിരെ സര്‍ക്കാര്‍
11 August 2015
ചില ദേശീയ ചാനലുകള്‍, യാക്കൂബ് മേമന്റെ വധശിക്ഷ നടപ്പാക്കിയത് സംബന്ധിച്ച് നടത്തിയ ചര്‍ച്ചകള്‍ അതിരുകള്‍ ലംഘിച്ചുവെന്ന് കേന്ദ്രസര്‍ക്കാര്‍. വധശിക്ഷയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ന്യൂനപക്ഷ സമുദായത്തെ വേ...
സൈബര്‍ കുറ്റങ്ങളില്‍ മൂന്നിലൊന്നും വാട്സ്ആപ്, ഫെയ്സ്ബുക്ക് സംബന്ധിച്ചെന്ന് കണക്കുകള്‍
10 August 2015
സൈബര്‍ കുറ്റകൃത്യങ്ങളില്‍ മൂന്നിലൊന്നും വാട്സ്ആപ്, ഫെയ്സ്ബുക്ക് എന്നിവയുമായി ബന്ധപ്പെട്ടതെന്നു കണക്കുകള്‍. പോലീസ് ഹൈടെക് സെല്ലില്‍ പ്രതിവര്‍ഷം ലഭിക്കുന്നതു മൂവായിരത്തോളം പരാതികള്‍. എന്നാല്‍, കേസെടുക...
സച്ചിനില്‍നിന്നും ഭാരത രത്ന പിന്‍വലിക്കണമെന്ന ഹര്‍ജി കോടതി തള്ളി
10 August 2015
ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെന്‍ഡുല്‍ക്കര്‍ക്ക് രാജ്യം നല്കിയ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരത രത്ന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്‍ജി മധ്യപ്രദേശ് ഹൈക്കോടതി തള്ളി. വിഷയത്തില്‍ കോടത...
സുഷമയുടെ സാമ്പത്തിക ഇടപാടുകള്‍ വെളിപ്പെടുത്താതെ പാര്‍ലമെന്റ് നടത്താന്‍ അനുവദിക്കില്ലെന്ന് രാഹുല്‍ ഗാന്ധി
10 August 2015
വീണ്ടും രാഹുല്‍. കേന്ദ്രമന്ത്രി സുഷമ സ്വരാജിന്റെ കുടുംബത്തിന് ലളിത് മോഡിയുമായുള്ള സാമ്പത്തിക ഇടപാടുകള്‍ വെളിപ്പെടുത്തിയാല്‍ മാത്രമേ സഭ നടത്താന്‍ അനുവദിക്കൂ എന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി...
അശ്ലീല വെബ്സൈറ്റുകള്‍ നിരോധിക്കാനാകില്ലെന്ന് സുപ്രീം കോടതിയോട് കേന്ദ്രം
10 August 2015
ബാല ലൈംഗികത പ്രചരിപ്പിക്കുന്നവ ഒഴികെയുള്ള അശ്ലീല വെബ്സൈറ്റുകള്‍ നിരോധിക്കാനാകില്ലെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. ഇന്ത്യയിലെ അശ്ലീല വെബ്സൈറ്റുകള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്‍ഡോര്‍ സ...
കോണ്‍ഗ്രസിന്റെ പ്രതിഷേധത്തെ പിന്തുണയ്ക്കില്ലെന്ന് മുലായം സിങ്
10 August 2015
പാര്‍ലമെന്റിന്റെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തിയുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രതിഷേധത്തെ പിന്തുണയ്ക്കില്ലെന്ന് സമാജ്വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവ്. പാര്‍ലമെന്റ് പ്രവര്‍ത്തനം നടക്കണമെന്നാണ്...
അതെല്ലാം വ്യക്തിയുടെ സ്വാതന്ത്യം… അശ്ലീല വെബ്സൈറ്റുകള്‍ നിരോധിക്കാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍
10 August 2015
രാജ്യത്ത് അശ്ലീല വെബ്സൈറ്റുകള്‍ പൂര്‍ണമായും നിരോധിക്കാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍. കുട്ടികളുടെ അശ്ലീലദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്ന സൈറ്റുകള്‍ നിരോധിക്കാമെന്നും സുപ്രീംകോടതിയില്‍...
ഐഎസിലേക്ക് വരൂ, എല്ലാ സൗകര്യങ്ങളും ഇവിടെയുണ്ട് ... വീടും വീട്ടുപകരണങ്ങളും, ലക്ഷങ്ങള്‍ പ്രതിഫലവും നല്കി ഐഎസ് റിക്രൂര്‍ട്ട്മെന്റ്
10 August 2015
ഐഎസില്‍ ചേരാന്‍ ആഗ്രഹിക്കുന്നവരുടെ എണ്ണം ഇന്ന് വര്‍ദ്ധിച്ചിട്ടുണ്ട്. എന്നാല്‍, എന്ത് കണ്ടിട്ടാണ് ചെറുപ്പക്കാര്‍ ഐഎസില്‍ ചേരുന്നതെന്നാണ് പലരുടെയും പ്രധാന ചോദ്യം. പണമോ അതോ മറ്റ് പലതുമോ?. സുഖജീവിതമാണ് ചെ...
നേപ്പാളിനെ നടുക്കിയ പ്രളയക്കവർച്ച; മൃതദേഹത്തിൽ നിന്ന് സ്വർണം കവർന്ന പ്രതികൾ അതിവേഗം വലയിലായതിങ്ങനെ...!
കനത്ത മഴയ്ക്ക് താൽക്കാലിക ശമനം: വരും ദിവസങ്ങളിൽ ഗ്രീൻ അലേർട്ട്, കടൽ മേഖലകളിൽ പ്രത്യേക മുന്നറിയിപ്പ്...
ഭൂകമ്പമില്ലാതെയും കുലുങ്ങിവിറച്ച് ഹിമാലയം; ഭൗമോപരിതലത്തിൽ പ്രഭവകേന്ദ്രമുണ്ടായ അസാധാരണ പ്രതിഭാസത്തിന് പിന്നിലെ ശാസ്ത്രസത്യങ്ങൾ പുറത്ത്...
നേപ്പാൾ മിന്നൽ പ്രളയം: 320 ഇന്ത്യക്കാർ കാണാമറയത്ത്; തുരങ്കങ്ങളിൽ തിരച്ചിൽ നടത്താൻ ഇന്ത്യൻ വിദഗ്ധ സംഘമെത്തി...






















