Widgets Magazine
19
Sep / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

തമിഴ് ഹാസ്യതാരം റോബോ ശങ്കര്‍ അന്തരിച്ചു

18 SEPTEMBER 2025 11:51 PM ISTമലയാളി വാര്‍ത്ത
തമിഴ് ഹാസ്യ താരം റോബോ ശങ്കര്‍ അന്തരിച്ചു. 46 വയസായിരുന്നു അദ്ദേഹത്തിന്. ഷൂട്ടിംഗ് സെറ്റില്‍ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രാത്രി 8.30ഓടെയായിരുന്നു അന്ത്യം. ഭാര്യ പ്രിയങ്കയോടൊപ്പം ടെലിവിഷന്‍ ഷോയുടെ ചിത്രീകരണത്തില്‍ പങ്കെടുക്കവെയാണ് താരം കുഴഞ്ഞു വീണത...

തേജ്‌പാലിന്‌ ജാമ്യം

01 July 2014

സഹപ്രവര്‍ത്തകയെ ലൈംഗീകമായി പീഡിപ്പിച്ചുവെന്ന കേസില്‍ തെഹല്‍ക്ക മുന്‍ ചീഫ്‌ എഡിറ്റര്‍ തരുണ്‍ തേജ്‌പാലിന്‌ സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ഗോവയില്‍ വച്ച്‌ സഹപ്രവര്‍ത്തകയായ യുവതിയെ ലൈംഗീകമായി പീഡിപ്പിച്...

ഇറാഖില്‍ നിന്ന് ഒരാഴ്ചക്കുള്ളില്‍ 600 ഇന്ത്യക്കാര്‍ തിരിച്ചെത്തുമെന്ന് കേന്ദ്രം

01 July 2014

ഇറാഖില്‍ നിന്ന് ഒരാഴ്ചക്കുള്ളില്‍ 600 ഇന്ത്യക്കാര്‍ തിരിച്ചെത്തുമെന്ന് കേന്ദ്രം. 90 പേര്‍ യാത്ര തിരിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മടങ്ങിവരുന്നവരില്‍ മലയാളികള്‍ ഉണ്ടോ എന്നകാര്യം സ്ഥിരീകരിച്ച...

പെട്രോളിന്‌ 1 രൂപ 69 പൈസയും ഡീസലിന്‌ 50 പൈസയുംവര്‍ദ്ധിപ്പിച്ചു

30 June 2014

പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ദ്ധിപ്പിച്ചു. പെട്രോള്‍ വില 1 രൂപ 69 പൈസ വര്‍ദ്ധിപ്പിച്ചപ്പോള്‍ ഡീസല്‍ വിലയില്‍ 50 പൈസയുമാണ്‌ വര്‍ധിപ്പിച്ചിരിക്കുന്നത്‌. നികുതി ഉള്‍പ്പെടെ പെട്രോള്‍ വിലയിലെ വര്‍...

ന്യൂനപക്ഷ പ്രീണനം കോണ്‍ഗ്രസിന്റെ ലക്ഷ്യമല്ല... ആന്റണിയുടെ പ്രസ്താവനയെ തള്ളി കോണ്‍ഗ്രസ്

30 June 2014

എ.കെ. ആന്റണിയുടെ പ്രസ്താവനയെ തള്ളി കോണ്‍ഗ്രസ് രംഗത്ത്. ന്യൂനപക്ഷ പ്രീണനം കോണ്‍ഗ്രസിന്റെ ലക്ഷ്യമല്ലെന്ന് മനീഷ് തിവാരി പറഞ്ഞു. ന്യൂനപക്ഷങ്ങളെ ഉള്‍ക്കൊള്ളുന്നതാണ് യഥാര്‍ത്ഥ ജനാധിപത്യം. കേരളത്തിലെ പ്രത്യേ...

ഇന്ത്യ കുതിക്കുന്നു... അഞ്ച്‌ വിദേശ ഉപഗ്രഹങ്ങളുമായി പിഎസ്‌എല്‍വി 23 വിക്ഷേപിച്ചു

30 June 2014

അഞ്ച് വിദേശ ഉപഗ്രഹങ്ങളുമായി പിഎസ്എല്‍വി സി 23 റോക്കറ്റ് വിക്ഷേപിച്ചു. സതീഷ്ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് 9.52നാണ് റോക്കറ്റ് വിക്ഷേപിച്ചത്. വിക്ഷേപണത്തിന് സാക്ഷ്യം വഹിക്കാന്‍ പ്രധാനമന്ത്രി നരേന...

വില കൂട്ടലിന്റെ ഇടയില്‍ രണ്ടു രൂപയുടെ ആശ്വാസം... പെട്രോളിന്റെ ഇറക്കുമതി തീരുവ കുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു; രണ്ടു രൂപ കുറഞ്ഞേക്കും

28 June 2014

ബിജെപി സര്‍ക്കാരിന്റെ നിരന്തരമായ വിലവര്‍ധന വാര്‍ത്തകള്‍ക്കിടയില്‍ ആശ്വാസമായി പെട്രോളിന്റെ ഇറക്കുമതി തീരുവ കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. ഇതോടെ പെട്രോള്‍ വില ലിറ്ററിന് രണ്ട് രൂപ വരെ കൂ...

മാധ്യമങ്ങളോട് സംസാരിക്കാന്‍ പാര്‍ട്ടി അനുമതി തേടണമെന്ന് എം.പിമാരോട് നരേന്ദ്രമോദി

28 June 2014

മാധ്യമങ്ങളോട് സംസാരിക്കാന്‍ പാര്‍ട്ടി അനുമതി തേടണമെന്ന് എം.പിമാരോട് പ്രധാനമന്ത്രി നരേന്ദ്രമോദി. മാന്യതവിട്ട് പെരുമാറരുതെന്നും മണ്ഡലങ്ങളില്‍ കൂടുതല്‍ സമയം ചെലവഴിക്കണമെന്നും പുതിയതായി തെരഞ്ഞെടുക്കപ്പെട്...

മന്ത്രി മലക്കം മിറഞ്ഞു; ലൈംഗിക വിദ്യാഭ്യാസമാകാം അസഭ്യമാകരുത്‌

28 June 2014

സ്‌കൂളുകളില്‍ ലൈംഗിക വിദ്യാഭ്യാസം നിരോധിക്കണമെന്ന്‌ പറഞ്ഞ്‌ വിവാദം സൃഷ്‌ടിച്ച കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ധന്‍ നിലപാടു മാറ്റി. സ്‌കൂള്‍ കുട്ടികള്‍ക്ക്‌ ലൈംഗിക വിദ്യാഭ്യാസം അത്യാവശ്യമാണെന്നും എന്നാ...

ആന്ധ്രയില്‍ വാതക പൈപ്പ്‌ലൈനില്‍ സ്‌ഫോടനം: 14 മരണം, നിരവധി പേര്‍ക്ക്‌ പരിക്ക്‌

27 June 2014

 ആന്ധ്രാപ്രദേശില്‍ ഗ്യാസ്‌ അതോറിറ്റി ഓഫ്‌ ഇന്ത്യ (ഗെയില്‍) യുടെ വാതക പൈപ്പിലുണ്ടായ തീപിടുത്തത്തില്‍ 14 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക്‌ പരിക്കേറ്റു. അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇനിയും മരണസംഖ്യ...

ആദ്യ വെളിപ്പെടുത്തല്‍ ... പെണ്‍ കുഞ്ഞായതിനാല്‍ തന്നെ കൊന്നുകളയാന്‍ നിര്‍ദേശിച്ചെന്ന്‌ മന്ത്രി സ്‌മൃതി ഇറാനി

27 June 2014

പെണ്‍കുഞ്ഞ്‌ കുടുംബത്തിന്‌ ബാധ്യതയാകുമെന്ന്‌ പറഞ്ഞ്‌ ചിലര്‍ തന്നെ കൊന്നുകളയാന്‍ നിര്‍ദേശിച്ചതായി കേന്ദ്ര മാനവ വിഭവശേഷി മന്ത്രി സ്‌മൃതി ഇറാനി പറഞ്ഞു. പക്ഷേ തന്നെ കൊല്ലാന്‍ തന്റെ അമ്മ തയ്യാറല്ലായിരുന്...

ഗംഗാനദി തീരഗ്രാമങ്ങളില്‍ സാനിറ്ററി കോംപ്ലക്‌സുകള്‍ നിര്‍മ്മിക്കും

27 June 2014

ഗംഗാനദി ശുദ്ധീകരണ പദ്ധതിയുടെ ഗംഗാനദി തീരഗ്രാമങ്ങളില്‍ കമ്മ്യൂണിറ്റി സാനിറ്ററി കോംപ്ലക്‌സുകളോ എല്ലാ വീടുകള്‍ക്കും പ്രത്യേക ടോയ്‌ലറ്റുകളോ സര്‍ക്കാര്‍ ചെലവില്‍ നിര്‍മ്മിച്ചു നല്‍കും.11 സംസ്ഥാനങ്ങളിലായി 5...

ഇന്ത്യയില്‍ ലൈംഗിക വിദ്യാഭ്യാസം നിരോധിക്കും

27 June 2014

ലൈംഗിക വിദ്യാഭ്യാസം എന്നു കേട്ടാല്‍ ഹാലിളകുന്ന കേന്ദ്രമന്ത്രിയാണ്‌ ഡോ.ഹര്‍ഷവര്‍ദ്ധന്‍. ഗര്‍ഭനിരോധന ഉറകള്‍ക്ക്‌ ഗര്‍ഭം തടയാനാകുമെങ്കിലും പങ്കാളിയോടുള്ള വഞ്ചന തടയാനാകില്ലെന്ന കുപ്രസിദ്ധ പ്രഖ്യാപനത്തിനുശ...

ന്യായവില മരുന്നുമായി അമ്മ മരുന്തകം തുറന്നു

27 June 2014

 കുറഞ്ഞ വിലയില്‍ മരുന്നു ലഭ്യമാക്കാനുള്ള തമിഴ്‌നാട്‌ സര്‍ക്കാര്‍ പദ്ധതിയായ അമ്മ മരുന്തകങ്ങള്‍ ( മെഡിക്കല്‍ ഷോപ്പുകള്‍) മുഖ്യമന്ത്രി ജയലളിത ഉദ്‌ഘാടനം ചെ.യ്‌തു. ആദ്യഘട്ടത്തില്‍ കാഞ്ചീപുരം,കടലൂര്‍, ഈറോഡ...

അസമില്‍ കനത്തമഴ; അഞ്ച്‌ ജില്ലകളില്‍ വെള്ളപ്പൊക്കം

26 June 2014

കാലവര്‍ഷം ശക്തമായി തുടരുന്ന അസമില്‍ വെള്ളപൊക്കം അഞ്ച്‌ ജില്ലകളെ ബാധിച്ചു. 20,000-ല്‍ അധികം ആളുകളെ വെള്ളപൊക്കം ഇതിനോടകം തന്നെ ബാധിച്ചു കഴിഞ്ഞു. 8000-ല്‍ അധികം ആളുകള്‍ക്ക്‌ വീടുകള്‍ നഷ്‌ടമായി. സോണിത്‌പൂ...

നാഷണല്‍ ഹെറാള്‍ഡ്‌ കേസ്‌; സോണിയയ്‌ക്കും രാഹുലിനും സമന്‍സ്‌

26 June 2014

നാഷണല്‍ ഹെറാള്‍ഡ്‌ കേസില്‍ കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെതിരേ പട്യാല ഹൗസ്‌ കോടതി സമന്‍സ്‌ അയച്ചു. ഇരുവര്‍ക്കുമെതിരേ ബിജെപി നേതാവ്‌ സുബ്രഹ്മണ്യന്‍ സ്വാമിയാണ്‌ കേസ്‌ ഫയല്‍ ചെ...

Malayali Vartha Recommends