Widgets Magazine
06
Nov / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

സഹോദരിമാരായ പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബന്ധുവിന് 82 വര്‍ഷം കഠിന തടവ്

05 NOVEMBER 2025 05:55 PM ISTമലയാളി വാര്‍ത്ത
സഹോദരിമാരായ പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച ബന്ധുവായ 39കാരന് 82 വര്‍ഷം കഠിന തടവും മൂന്നര ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. കുന്നംകുളം പോക്‌സോ കോടതി ജഡ്ഡി എസ് ലിഷയാണ് ശിക്ഷ വിധിച്ചത്. പിഴത്തുകയായ മൂന്നര ലക്ഷം രൂപ പ്രതി അതിജീവിതകള്‍ക്ക് നല്‍കണം. 2024 ജൂലായിലാണ് പ്രതി പെണ്‍കുട്ടികളെ പീഡനത്തിനിരയാക...

ദുരദര്‍ശനില്‍ പിഴവ്‌ ആവര്‍ത്തിക്കുന്നു, മോഡിക്ക്‌ പകരം മന്‍മോഹന്‍ സിങിന്റെ ചിത്രം കാണിച്ചു

27 September 2014

ദൂരദര്‍ശനിലെ പിഴവുകള്‍ ആവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ട്‌. പ്രധാനമന്ത്രി നരേന്ദ്ര മോഡി അമേരിക്കയില്‍ സന്ദര്‍ശനം നടത്തുന്നതിനെ കുറിച്ചുള്ള വാര്‍ത്തയ്‌ക്കൊപ്പം കാണിച്ചത്‌ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍...

കോടതി പരിസരത്ത് എഐഡിഎംകെ പ്രവര്‍ത്തകര്‍ക്കു നേരെ പോലീസ് ലാത്തി ചാര്‍ജ്

27 September 2014

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ വിധി പ്രഖ്യാപിക്കുന്ന ബംഗലൂരു പ്രത്യേക കോടതിക്കു സമീപത്തേക്ക് കയറാന്‍ ശ്രമിച്ച എഐഎഡിഎംകെ പ്രവര്‍ത്തകര്‍ക്കു നേരേ പൊലീസ് ലാത്തിച്ചാര്‍ജ്. തമിഴ്‌നാട് -കര്‍ണാടക അതിര്‍ത്ത...

മന്ത്രി ബംഗ്ലാവിന്റെ വാടക അടയ്ക്കാന്‍ വസ്തുവില്‍ക്കാന്‍ സാവകാശം ചോദിച്ച് മുന്‍മന്ത്രി

27 September 2014

സര്‍ക്കാരിനെ കട്ടുമുടിച്ച് കോടികള്‍ ഉണ്ടാക്കിയ മന്ത്രിമാരുടെ കഥകളെ നാം കേട്ടിട്ടുള്ളൂ. എന്നാല്‍ അഞ്ചു രൂപയുടെ പോലും സ്വകാര്യ സ്വത്ത് ഉണ്ടാക്കാത്ത തികച്ചും ദരിദ്രനായ ഒരു മന്ത്രിയുണ്ട് നമ്മുടെ ഭാരതത്തില...

ചെന്നൈ സെന്‍ട്രല്‍ രാജ്യത്തെ ആദ്യ വൈ -ഫൈ സ്റ്റേഷന്‍

27 September 2014

ചെന്നൈ സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷന്‍ വൈ -ഫൈയാവുന്നു. ഇതിനായുള്ള പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ രാജ്യത്തെ ആദ്യ വൈ -ഫൈ സ്റ്റേഷന്‍ എന്ന ഖ്യാതി ചെന്നൈ സ്വന്തമാക്കു...

ഇഞ്ചിയോണില്‍ നിന്നും മൂന്ന്‌ നേപ്പാള്‍ അത്‌ലറ്റുകളെ കാണാതായി

27 September 2014

ഏഷ്യന്‍ ഗെയിംസിനായി എത്തിയ നേപ്പാള്‍ ടീമിലെ മൂന്ന്‌ അത്‌ലറ്റുകളെ ഇഞ്ചിയോണില്‍ നിന്നും കാണാതായി. രണ്ടു വുഷു താരങ്ങളെയും മറ്റൊരു താരത്തെയുമാണ്‌ ഗെയിംസ്‌ വില്ലേജില്‍ നിന്നും കാണാതായിരിക്കുന്നത്‌. ഗെയിംസി...

മേക്ക് ഇന്‍ ഇന്ത്യ രാജ്യത്തിന്റെ മുഖഛായ മാറ്റുമെന്ന് മോഡി

26 September 2014

കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത മേക്ക് ഇന്‍ ഇന്ത്യ പദ്ധതി രാജ്യത്തിന്റെ മുഖഛായ മാറ്റുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അമേരിക്കയിലെ വാള്‍ സ്ട്രീറ്റ് ജേണലില്‍ എഴുതിയ ലേഖനത്തിലാണ് മോദി ഇങ്ങനെ പറയുന്നത്. വര...

ബിഹാറില്‍ മൂന്നു ദളിത്‌ പെണ്‍കുട്ടികളെ കാണാതായി

26 September 2014

ബിഹാറില്‍ മൂന്നു ദളിത്‌ പെണ്‍കുട്ടികളെ കാണാതായതായി പരാതി. നവാഡ ജില്ലയിലെ ലോധിപൂര്‍ ഗ്രാമത്തിലെ മഹാദളിത്‌ വിഭാഗത്തില്‍പെട്ട പെണ്‍കുട്ടികളെയാണ്‌ കാണാതായിരിക്കുന്നത്‌. ചൊവ്വാഴ്‌ച മുതല്‍ ഇവരെ കാണാനില്ലെന്...

മഹാരാഷ്‌ട്രയില്‍ രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന്‌ ബിജെപി

26 September 2014

മഹാരാഷ്‌ട്രയില്‍ രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന്‌ ആവശ്യപ്പെട്ട്‌ ബിജെപി നേതാവ്‌ ഗവര്‍ണര്‍ സി.വി.റാവുവിനെ കണ്ടു. ഒന്നരപതിറ്റാണ്ടായി കോണ്‍ഗ്രസുമായി നിലനില്‍ക്കുന്ന സഖ്യം എന്‍സിപി ഇന്നലെ അവസാനിപ്...

ഹൈക്കോടതി വിധി വരും വരെ ബാറുകള്‍ പൂട്ടില്ലെന്ന്‌ സുപ്രീം കോടതി

26 September 2014

കേരളത്തിലെ ബാര്‍ വിഷയത്തില്‍ ഹൈക്കോടതിയുടെ അന്തിമ വിധി വരും വരെ ബാറുകള്‍ പൂട്ടേണ്ടതില്ലെന്ന്‌ സുപ്രീം കോടതി. ബാറുകള്‍ ഉടമകള്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചു കൊണ്ടായിരുന്നു സുപ്രീം കോടതി വിധി. നേരത്തെ ഈ മ...

തമിഴ്‌നാടിനെ കണ്ടു പഠിക്കണം...അമ്മ സിമന്റുമായാണ് ഇക്കുറി തലൈവി ഞെട്ടിച്ചിരിക്കുന്നത്

26 September 2014

പൊതുവിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കാന്‍ ഇടപെടുമെന്ന് ആവര്‍ത്തിക്കുന്ന കേരള സര്‍ക്കാരിനെ പോലെയല്ല തമിഴ്‌നാട്. അവിടെ പറച്ചിലില്ല, എന്തും ചെയ്തു കാണിക്കും. കെട്ടിട നിര്‍മാണ മേഖലയിലെ പ്രതിസന്ധി പരിഹരിക...

മൂന്നു വയസ്സുകാരി പ്ലേ സ്‌കൂളില്‍ പീഡനത്തിനിരയായി

26 September 2014

മൂന്നു വയസ്സുകാരിയെ പ്ലേ സ്‌കൂളില്‍ വച്ച്‌ സ്‌കൂള്‍ ജീവനക്കാരന്‍ പീഡിപ്പിച്ചു. കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയെ പരാതിയെ തുടര്‍ന്ന്‌ സ്‌കൂളിലെ ജോലിക്കാരനായ അമിത്‌(25) നെ പോലീസ്‌ അറസ്‌റ്റു ചെയ്‌തു. പെ...

സേനയുടെ കാവിക്കൊടിക്കുകീഴില്‍ മഹാരാഷ്ട്ര സുരക്ഷിതമെന്ന് ഉദ്ധവ് താക്കറെ

26 September 2014

ശിവസേനയുടെ കാവിക്കൊടിക്കു കീഴില്‍ മഹാരാഷ്ട്ര സംസ്ഥാനം സുരക്ഷിതമാണെന്ന് ഉദ്ധവ് താക്കറെ. സംസ്ഥാനത്തിന്റെ ഭാവിയെപ്പറ്റി കോണ്‍ഗ്രസും നേതാക്കളും ആശങ്കപ്പെടേണ്ടതില്ലെന്നും താക്കറെ പറഞ്ഞു. ശിവസേനയുടെ പത്രമായ...

ചൈനയില്‍ അജ്ഞാതന്റെ ആക്രമണത്തില്‍ നാലു വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടു

26 September 2014

തെക്കന്‍ ചൈനയില്‍ ഷുവാംഗ്‌ പ്രവിശ്യയ്‌ക്കു സമീപം അജ്ഞാതന്‍ നടത്തിയ ആക്രമണത്തില്‍ നാലു വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടു. കഠാര കൊണ്ടാണ്‌ കുട്ടികളെ ആക്രമിച്ചിരിക്കുന്നത്‌. രാവിലെ വീട്ടില്‍ നിന്ന്‌ സ്‌കൂളിലേ...

മദനിക്ക്‌ കേരളത്തില്‍ ചികിത്സ നടത്താന്‍ കോടതി അനുമതി നിഷേധിച്ചു

26 September 2014

ബാംഗ്ലൂര്‍ സ്‌ഫോടന കേസില്‍ അറസ്‌റ്റിലായി കര്‍ണാടകയിലെ ജയിലില്‍ കഴിയുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിക്ക്‌ കേരളത്തില്‍ ചികിത്സ നടത്താന്‍ സുപ്രീംകോടതി അനുമതി നിഷേധിച്ചു. മദനിയുടെ ജാമ്യം ഒക്...

ഇനി അതിരുവിടില്ല...ഇന്ത്യയില്‍ നിന്ന് പൂര്‍ണമായി പിന്മാറുമെന്ന് ചൈനീസ് സേനയുടെ ഉറപ്പ്

26 September 2014

ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തിനു താത്ക്കാലിക പരിഹാരമായി. ഇരു രാജ്യങ്ങളും തമ്മില്‍ നടന്ന മന്ത്രിതല ചര്‍ച്ചയും സൈനിക ചര്‍ച്ചയും വിജയകരം. ന്യൂയോര്‍ക്കില്‍ വച്ചാണ് ചൈനീസ് വിദേശകാര്യമന്ത്രി വാംഗ് യിയുമാ...

Malayali Vartha Recommends