NATIONAL
സൈനികരേ...മാറ് .. മാറ്... നിലവിളിച്ച് നാട്ടുകാർ നേപ്പാളിൽ വീണ്ടും തടാകം തകർന്നു പ്രളയം..!!
പ്രതിഷേധങ്ങള്‍ വകവെക്കാതെ പാകിസ്താന് ഷഫാഖത്ത് ഹുസൈനെ. തൂക്കിക്കൊന്നു
04 August 2015
കടുത്ത അന്തര്‍ദേശീയ പ്രതിഷേധങ്ങള്‍ക്കിടെ ഷഫാഖത്ത് ഹുസൈന്റെ വധശിക്ഷ പാകിസ്താന് നടപ്പാക്കി. ചൊവ്വാഴ്ച രാവിലെ കറാച്ചി ജയിലിലാണ് ഷഫാഖത്തിന് തൂക്കുകയര്‍ ഒരുക്കിയത്. 2004ല്‍ 15 വയസ്സ് പ്രായമുള്ളപ്പോള്‍ ഏഴ...
സുപ്രീംകോടതി സഹാറയുടെ സ്വത്തുക്കള്‍ ലേലം ചെയ്യാന്‍ തീരുമാനിക്കുന്നു
04 August 2015
സഹാറാ ഗ്രൂപ്പ് സ്ഥാപകന്‍ സുബ്രതാ റോയിയുടെ ജയില്‍ മോചനത്തിന് നിക്ഷേപകര്‍ക്ക് മടക്കിനല്കാനുള്ള 570 കോടി ഡോളര്‍ കെട്ടിവയ്ക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. നിക്ഷേപര്‍ക്ക് തിരികെ നല്കാന് പണം കണ്ടെത്തുന്...
ഉത്തരേന്ത്യയില്‍ വെള്ളപ്പൊക്കം: മരിച്ചവരുടെ എണ്ണം 160 ആയി
04 August 2015
കനത്തമഴയില്‍ അറുതിയില്ലാതെ മരണങ്ങള്. രാജ്യത്ത് വിവിധ സംസ്ഥാനങ്ങളില്‍ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 160 ആയി. കനത്ത മഴയെ തുടര്‍ന്ന് പശ്ചിമബംഗാള്‍. ഒഡിഷ, മണിപ്പൂര്‍, രാജസ്ഥാന്, ഗുജറാത്ത...
ജനാധിപത്യത്തെ സര്‍ക്കാര്‍ കശാപ്പു ചെയ്തിരിക്കുകയാണെന്ന് സോണിയ, പാര്‍ലമെന്റ് സുഗമമായി നടത്തി കൊണ്ടു പോവേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്
04 August 2015
സര്‍ക്കാര്‍ ജനാധിപത്യത്തെ കശാപ്പു ചെയ്തിരിക്കുകയാണെന്ന് സോണിയ കുറ്റപ്പെടുത്തി. പാര്‍ലമെന്റ് സുഗമമായി നടത്തി കൊണ്ടു പോവേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും അവര്‍ പറഞ്ഞു. കോണ്‍ഗ്രസ് എം.പിമാരെ ഏകപ...
ജയലളിതയുടെ ആരോഗ്യത്തെക്കുറിച്ച് വാട്സ്ആപ്പില്‍ സന്ദേശം അയച്ചയാള്‍ പിടിയില്‍
04 August 2015
തമിഴ്നാട് സ്വദേശി ജയലളിതയുടെ ആരോഗ്യ നിലയെക്കുറിച്ച് വാട്സ്ആപ്പില്‍ സന്ദേശമയച്ച ഒരാളെ പോലീസ് പിടികൂടി. വെല്ലൂര്‍ സ്വദേശി കുമാരനാണ് പിടിയിലായത്. ജയലളിതയുടെ ആരോഗ്യസ്ഥിതി മോശമാണ് എന്ന രീതിയില്‍ വാര്‍ത്ത...
റിസര്‍വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു: പലിശ നിരക്കില്‍ മാറ്റമില്ല
04 August 2015
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ വായ്പാ നയം പ്രഖ്യാപിച്ചു. പലിശ നിരക്കില്‍ മാറ്റമില്ല. റിപോ നിരക്ക് 7.25 ല്‍ തന്നെ നിലനിര്‍ത്തി. റിവേഴ്സ് റിപോ 6.25 ലും കരുതല്‍ ധനാനുപാതം നാലുശതമാനമായി തുടരാനും തീരുമാനമ...
സുന്ദരികളായ യുവതികളെ ആം ആദ്മി സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന് സോംനാഥ് ഭാരതി
04 August 2015
ഡല്‍ഹി പോലീസിന്റെ നിയന്ത്രണം ആം ആദ്മി സര്‍ക്കാരിനു ലഭിച്ചാല്‍ സുന്ദരികളായ യുവതികളെ ഏത് അര്‍ധരാത്രിയും സംരക്ഷിക്കാന്‍ തയാറാണെന്ന് ഡല്‍ഹി മുന്‍ നിയമ മന്ത്രിയും എംഎല്‍എയുമായ സോംനാഥ് ഭാരഥി. സംസ്ഥാന സര്‍ക്...
അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവയ്പ്, ഒരു മരണം
04 August 2015
അതിര്‍ത്തിയില്‍ വെടിനിറുത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന് നടത്തിയ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു. ജമ്മുകാശ്മീര്‍ അതിര്‍ത്തിയിലെ കനാചക്, പര്‍ഗ്വാല്‍ മേഖലകളിലെ പന്ത്രണ്ടോളം ബി.എസ്.എഫ് പോസ്റ്റുകള്‍...
പാര്‍ലമെന്റിന്റെ നന്മയ്ക്കായാണ് എംപിമാര്ക്കെതരിരെ നടപടിയെടുത്തതെന്ന് സുമിത്രാ മഹാജന്
04 August 2015
25 കോണ്‍ഗ്രസ് എംപിമാരെ ലോക്സഭയില്‍ നിന്നു സസ്പെന്‍ഡ് ചെയ്ത നടപടിയില്‍ വിശദീകരണവുമായി സ്പീക്കര്‍ സുമിത്രാ മഹാജന്. പാര്‍ലമെന്റിന്റെ നന്മയ്ക്കായാണു നടപടിയെടുത്തത്. തുടര്‍ച്ചയായി സഭയില്‍ ബഹളം വച്ചിരുന്...
ഇന്ന് പ്രതിപക്ഷം ലോക്സഭ ബഹിഷ്ക്കരിക്കും
04 August 2015
എം.പിമാരെ സസ്പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് അംഗങ്ങള്‍ ഇന്ന് ലോക്സഭ ബഹിഷ്ക്കരിക്കും. സസ്പെന്ഷന് നിലനില്‍ക്കുന്ന അഞ്ച് ദിവസവും പ്രതിപക്ഷത്തെ പ്രമുഖ പാര്‍ട്ടികളുടെ എം.പിമാരും ലോക്സഭാ ...
സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട്ടില്‍ ഇന്നു ബന്ദ്
04 August 2015
സമ്പൂര്‍ണ മദ്യ നിരോധനം നടപ്പാക്കണമെന്നാവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ തമിഴ്നാട്ടില്‍ ഇന്നു ബന്ദ്. വൈകിട്ട് ആറു വരെയാണ് ബന്ദ് ആചരിക്കുക. ബന്ദിനിടെ വ്യാപക അക്രമത്തിന് സാധ്യ...
കലാമിനോടുള്ള ആദരസൂചകമായി മദ്രാസ് ഹൈക്കോടതി ഒരു മണിക്കൂര്‍ അധികം പ്രവര്‍ത്തിക്കും
04 August 2015
മദ്രാസ് ഹൈക്കോടതി ഈ ആഴ്ച ഒരു മണിക്കൂര്‍ അധികം പ്രവര്‍ത്തിക്കുന്നു. അന്തരിച്ച മുന്‍ രാഷ്ട്രപതി അബ്ദുല്‍ കലാമിനോടുള്ള ആദരസൂചകമായാണ് മദ്രാസ് ഹൈക്കോടതി ഇന്ത്യന്‍ നീതിന്യായ ചരിത്രത്തിലെ അപൂര്‍വ്വമായ തീരുമ...
മുംബൈയില്‍ മൂന്നുനില കെട്ടിടം തകര്‍ന്ന് 11 പേര് മരിച്ചു, മരണസംഖ്യ ഇനിയും ഉയരാനിടയുണ്ട്, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു
04 August 2015
മുംബൈയില്‍ വീണ്ടും കെട്ടിടം തകര്‍ന്ന് അപകടം. താനെയിലാണ് കെട്ടിടം തകര്‍ന്നുവീണ് 11 പേര് മരിച്ചത്. മൂന്നുനിലയുള്ള താമസ കെട്ടിടമാണ് തകര്‍ന്നുവീണത്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിക്കിടക...
രാജ്യംകണ്ട മഹാപ്രതിഭയുടെ ആകെ സമ്പാദ്യം ഷെല്‍ഫിലെ ബുക്കുകളും 64കോടി യുവജനങ്ങളും
03 August 2015
മരിച്ചിട്ടും മായാതെ കലാം. അന്തരിച്ച മുന്‍ രാഷ്ട്രപതി ഡോ. എപിജെ അബ്ദുള്‍ കലാമിന്റെ സ്വത്തു വിവരങ്ങള്‍ അദ്ദേഹത്തിന്റെ സഹചാരിയും ഉപദേഷ്ടാവുമായ വി. പൊന്‍രാജ് വെളിപ്പെടുത്തി. രാജ്യം കണ്ട മഹാപ്രതിഭയുടെ ആകെ ...
കറുത്ത ദിനമെന്ന് സോണിയാ ഗാന്ധി: തൃണമൂല്‍ കോണ്‍ഗ്രസും ആംആദ്മിയും സഭ ബഹിഷ്കരിക്കും
03 August 2015
സഭയിലെ ഇന്നത്തെ സംഭവങ്ങളെ കറുത്ത ദിനമെന്നാണ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി വിശേഷിപ്പിച്ചു. കോണ്‍ഗ്രസിന് പിന്തുണയുമായി തൃണമൂല്‍ കോണ്‍ഗ്രസും രംഗത്തെത്തി. സ്പീക്കറുടെ നടപടിയില്‍ പ്രതിഷേധിച്ച് അടുത്ത ...
നേപ്പാളിനെ നടുക്കിയ പ്രളയക്കവർച്ച; മൃതദേഹത്തിൽ നിന്ന് സ്വർണം കവർന്ന പ്രതികൾ അതിവേഗം വലയിലായതിങ്ങനെ...!
കനത്ത മഴയ്ക്ക് താൽക്കാലിക ശമനം: വരും ദിവസങ്ങളിൽ ഗ്രീൻ അലേർട്ട്, കടൽ മേഖലകളിൽ പ്രത്യേക മുന്നറിയിപ്പ്...
ഭൂകമ്പമില്ലാതെയും കുലുങ്ങിവിറച്ച് ഹിമാലയം; ഭൗമോപരിതലത്തിൽ പ്രഭവകേന്ദ്രമുണ്ടായ അസാധാരണ പ്രതിഭാസത്തിന് പിന്നിലെ ശാസ്ത്രസത്യങ്ങൾ പുറത്ത്...
നേപ്പാൾ മിന്നൽ പ്രളയം: 320 ഇന്ത്യക്കാർ കാണാമറയത്ത്; തുരങ്കങ്ങളിൽ തിരച്ചിൽ നടത്താൻ ഇന്ത്യൻ വിദഗ്ധ സംഘമെത്തി...






















