Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

സൈനികരേ...മാറ് .. മാറ്... നിലവിളിച്ച് നാട്ടുകാർ നേപ്പാളിൽ വീണ്ടും തടാകം തകർന്നു പ്രളയം..!!

29 AUGUST 2026 03:03 PM ISTമലയാളി വാര്‍ത്ത
  നേപ്പാള്‍-ടിബറ്റ് അതിര്‍ത്തിയില്‍ ഉണ്ടായ ഭീകരമായ മിന്നല്‍ പ്രളയത്തിന് പിന്നാലെ തടാകം തകര്‍ന്നതോടെ പ്രദേശം വീണ്ടും ദുരന്തഭീതിയില്‍. അപകട സാധ്യതയുള്ളതിനാല്‍ നിലവില്‍ ദുരിതാശ്വാസ-രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സുരക്ഷാസേനാംഗങ്ങളോടും രക്ഷാപ്രവര്‍ത്തകരോടും ജാഗ്രത പാലിക്കാനും സുരക്ഷിതമായ സ...

താലിബാന്‍ മേധാവി മുല്ല ഒമര്‍ മരിച്ചതായി സ്ഥിരീകരണം

30 July 2015

താലിബാന്‍ മേധാവി മുല്ല ഒമര്‍ മരിച്ചതായി അഫ്ഗാനിസ്ഥാന്‍ സര്‍ക്കാര്‍ സ്ഥിരീകരിച്ചു.1996 മുതല്‍ 2001വരെ താലിബാന്‍ തലവനെന്ന നിലയില്‍ അഫ്ഗാന്‍ ഭരിച്ച മുല്ല ഒമര്‍ രണ്ടു വര്‍ഷം മുന്‍പ് മരിച്ചതായി രഹസ്യാന്വേഷ...

അവസാന അത്താഴം കഴിക്കാന്‍ മേമന്‍ വിസമ്മതിച്ചു, മേമനോട് അനുഭാവം പ്രകടിപ്പിച്ച് സഹതടവുകാരും നിരാഹാര സമരത്തില്‍

30 July 2015

തന്റെ അയുസ് വ്യഴാഴ്ച രാവിലെവരെയെ ഉണ്ടാകുള്ളുവെന്ന് യാക്കൂബ് മേമന് അറിയാമായിരുന്നു. അത് കൊണ്ട് തന്നെ മേമന്‍ ദിവസങ്ങളായി നിരാശയിലായിരുന്നു. ഇന്ന പുലര്‍ച്ചെ 3.20ന് കൂടിയ പ്രത്യേക സുപ്രീംകോടതിയുടെ വിധി വര...

രണ്ട് ഇന്ത്യക്കാര്‍ക്ക് രമണ്‍ മാഗസസെ പുരസ്‌കാരം

30 July 2015

രണ്ട് ഇന്ത്യക്കാര്‍ക്ക് ഈ വര്‍ഷത്തെ രമണ്‍ മാഗസസെ പുരസ്‌കാരം. ഗൂഞ്ച് എന്ന സന്നദ്ധ സംഘടനയുടെ സ്ഥാപകനായ അന്‍ഷു ഗുപ്തയും ഐഎഫ്എസ് ഉദ്യോഗസ്ഥനായ സഞ്ജീവ് ചതുര്‍വേദിയുമാണ് പുരസ്‌കാരത്തിനര്‍ഹരായത്. ഗൂഞ്ച് എന്ന...

അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവയ്പ്പ്

30 July 2015

അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവയ്പ്പ്. പൂഞ്ച് ജില്ലയിലെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെയാണ് പാക് വെടിവയ്പ്പുണ്ടായത്. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു. വെടിവയ്പ്പില്‍ ഒരു ഇന്ത്യന്‍ സൈനികന് പ...

മുംബൈ സ്‌ഫോടനക്കേസ് പ്രതി യാക്കൂബ് മേമനെ തൂക്കിലേറ്റിയതിനെത്തുടര്‍ന്നു മുംബൈയിലും നാഗ്പൂരിലും അതീവ ജാഗ്രത

30 July 2015

മുംബൈ സ്‌ഫോടനക്കേസ് പ്രതി യാക്കൂബ് മേമനെ തൂക്കിലേറ്റിയതിനെത്തുടര്‍ന്നു അനിഷ്ട സംഭവങ്ങളുണ്ടാകാതിരിക്കാന്‍ മുംബൈയിലും നാഗ്പൂരിലും അതീവ ജാഗ്രത. മുംബൈയില്‍ മുപ്പതിനായിരത്തിലധികം പൊലീസുകാരെ വിന്യസിച്ചു. ന...

മനുഷ്യസ്നേഹിക്ക് രാഷ്ട്രം ഇന്ന് വിട ചൊല്ലുന്നു, ഇന്ന് രാവിലെ 11ന് രാമേശ്വരത്ത് കബറടക്കം

30 July 2015

മുന്‍ രാഷ്ട്രപതി ഡോ.എ.പി.ജെ.അബ്ദുല്‍ കലാമിന്റെ മൃതദേഹം സമ്പൂര്‍ണ ദേശീയ ബഹുമതികളോടെ ഇന്ന് സംസ്‌കരിക്കും. രാമേശ്വരം മധുര ദേശീയപാതയോരത്ത് പേക്കരുമ്പ് എന്ന സ്ഥലത്താണ് കബറടക്കം. പ്രധാനമന്ത്രി നരേന്ദ്രമോദി...

അവസാന ശ്രമവും പാഴായി, മുംബൈ സ്‌ഫോടനക്കേസിലെ പ്രതി യാക്കൂബ് അബ്ദുല്‍ റസാഖ് മേമന്റെ വധശിക്ഷ നടപ്പാക്കി

30 July 2015

1993ലെ മുംബൈ സ്‌ഫോടനക്കേസിലെ പ്രതി യാക്കൂബ് അബ്ദുല്‍ റസാഖ് മേമന്റെ വധശിക്ഷ നടപ്പാക്കി. മേമന്റെ അന്‍പത്തിമൂന്നാം ജന്‍മദിനം കൂടിയായ ഇന്ന് നാഗ്പൂരിലെ സെന്‍ട്രല്‍ ജയിലില്‍ പ്രത്യേകം തയാറാക്കിയ കഴുമരത്തില്...

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഘാതകരെ തൂക്കിലേറ്റില്ല, കേന്ദ്രത്തിന്റെ ഹര്‍ജി തള്ളി

29 July 2015

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിച്ച കേസിലെ പ്രതികളായ ശാന്തന്‍, മുരുകന്‍, പേരറിവാളന്‍ എന്നിവരുടെ വധശിക്ഷ ജീവപര്യന്തമാക്കിയത് സുപ്രീംകോടതി ശരിവച്ചു. വധശിക്ഷ ഇളവ് ചെയ്തതിനെതിരെ കേന്ദ്ര സര്‍ക്കാര്...

മുംബൈ സ്ഫോടനകേസ്: യാക്കൂബ് മേമന്‍ രാഷ്ട്രപതിക്ക് പുതിയ ദയാഹര്‍ജി നല്‍കി

29 July 2015

1993 മുംബയ് സ്‌ഫോടന കേസുമായി ബന്ധപ്പെട്ട് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട യാക്കൂബ് മേമന്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജിക്ക് പുതിയ ദയാഹര്‍ജി സമര്‍പ്പിച്ചു. വ്യാഴാഴ്ച രാവിലെയാണ് മേമനെ തൂക്കിലേറ്റാന്‍ തീരുമാ...

അബ്ദുള്‍ കലാമിന്റെ സംസ്‌കാര ചടങ്ങുകളില്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത പങ്കെടുക്കില്ല

29 July 2015

അന്തരിച്ച മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമിന്റെ സംസ്‌കാര ചടങ്ങുകളില്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജെ. ജയലളിത പങ്കെടുത്തേക്കില്ല. ആരോഗ്യപരമായ കാരണങ്ങളാലാണ് പങ്കെടുക്കാത്തതെന്ന് മാദ്ധ്യമങ്ങള്‍ റിപ്പോര്‍...

ഇവര്‍ മിണ്ടാപ്രാണികളല്ലേ, എന്ത് പറയാന്‍... നേപ്പാളില്‍ മൃഗബലി നിരോധിച്ചു

29 July 2015

ഇന്ത്യയിലെ ചിലയിടങ്ങളില്‍ മൃഗങ്ങളെ ദൈവത്തിന് നല്‍കുക എന്നത് പ്രധാനമായ ചടങ്ങാണ്. മിണ്ടാപ്രാണികളായ മൃഗങ്ങളെ കൊല്ലുന്നത് ഏറ്റവും വലിയ തെറ്റ് തന്നെയാണ്. ലോകത്തിലെ ഏറ്റവും വലിയ മൃഗബലി നടക്കുന്നത് ഗാന്ധിമയി...

കലാമിന്റെ മൃതദേഹം ഡല്‍ഹിയില്‍ നിന്ന് മധുരയിലേക്ക് കൊണ്ടുപോയി

29 July 2015

മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുല്‍ കലാമിന്റെ മൃതദേഹം ഡല്‍ഹിയില്‍ നിന്ന് മധുരയിലേക്ക് കൊണ്ടുപോയി. ഔദ്യോഗിക വസതിയിലെ പൊതുദര്‍ശനത്തിനുശേഷമാണ് രാമേശ്വരത്തേക്ക് മൃതദേഹം എത്തിക്കുന്നത്. 12 മണിയോടെ ഹെല...

മനുഷ്യ സ്‌നേഹം അവസാനം വരേയും… തനിക്ക് സുരക്ഷയൊരുക്കി വാഹനത്തില്‍ ഒരേ നില്‍പ്പ് നിന്ന സൈനികനോട് കലാം ക്ഷമ ചോദിച്ചു; യുവ സൈനികന് പറയാനുള്ളത്

29 July 2015

മനുഷ്യ സ്‌നേഹം അവസാനം വരേയും കാത്തു സൂക്ഷിച്ചതിന്റെ ഒടുവിലത്ത ഉദാഹരണമായി മാറി മുന്‍ രാഷ്ട്രപതി എപിജെ അബ്ദുല്‍ കലാമിന്റെ ഷില്ലോംഗ് സംന്ദര്‍ശനവും.അബ്ദുള്‍ കലാമിന്റെ സന്തത സഹചാരിയായിരുന്ന അംഗരക്ഷകന്‍ ശ്ര...

യന്ത്രത്തകരാറിനെ തുടര്‍ന്ന് ന്യൂഡല്‍ഹി-തിരുവനന്തപുരം വിമാനം അടിയന്തരമായി ഇറക്കി

29 July 2015

ന്യൂഡല്‍ഹിയില്‍ നിന്നും കൊച്ചി വഴി തിരിവനന്തപുരത്തേയ്ക്കുള്ള എയര്‍ ഇന്ത്യയുടെ അക 048 വിമാനം അടിയന്തരമായി നാഗ്പൂര്‍ വിമാനത്താവളത്തില്‍ ഇറക്കി. യന്ത്രത്തകരാറ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിമാനം അടിയന്തര...

മുംബൈയില്‍ മൂന്നുനില കെട്ടിടം തകര്‍ന്ന് മലയാളിയടക്കം മൂന്നു മരണം, നിരവധി പേര്‍ കുടുങ്ങി കിടക്കുന്നതായി സൂചന

29 July 2015

മുംബൈയിലെ താനെ ജില്ലയിലെ താര്‍കുലിയില്‍ മൂന്നുനില കെട്ടിടം തകര്‍ന്നുവീണ് മലയാളിയടക്കം മൂന്നു പേര്‍ മരിച്ചു. തകര്‍ന്ന കെട്ടിടത്തിനടിയില്‍ 15 പേരെങ്കിലും കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. 22 പേരെ ...

Malayali Vartha Recommends