NATIONAL
സൈനികരേ...മാറ് .. മാറ്... നിലവിളിച്ച് നാട്ടുകാർ നേപ്പാളിൽ വീണ്ടും തടാകം തകർന്നു പ്രളയം..!!
യാക്കൂബ് മേമനെ തൂക്കിലേറ്റിയത് ഗുരുതര പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് അധോലോക നായകന് ദാവൂദ് ഇബ്രാഹിമിന്റെയും സംഘത്തിന്റെയും മുന്നറിയിപ്പ്
31 July 2015
മുംബൈ സ്ഫോടനക്കേസ് പ്രതി യാക്കൂബ് മേമനെ കഴിഞ്ഞ ദിവസം തൂക്കിലേറ്റിയതിന് ഗുരുതര പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് കേസിലെ മുഖ്യപ്രതിയും പിടികിട്ടാപ്പുള്ളിയുമായ അധോലോക നായകന് ദാവൂദ് ഇബ്രാഹിമിന്റെ സഹായി ഛോട്ടാ...
കൊമെന്‍ ചുഴലിക്കാറ്റ്: ബംഗാളിലും ഒഡിഷയിലും ജാഗ്രതാ നിര്‍ദേശം
31 July 2015
ബംഗ്ളാദേശ് തീരത്ത് ആഞ്ഞടിച്ച കൊമെന്‍ ചുഴലിക്കാറ്റ് പശ്ചിമ ബംഗാളിലും ഒഡിഷയിലും കനത്ത മഴക്ക് വഴിവെക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. വെള്ളിയാഴ്ചയും ശനിയാഴ്ചയും ബംഗാളിലെ ഈസ്റ്റ് മിഡ്നാപുര്, നോര്...
പെട്രോള്‍ ഡീസല്‍ വില നാല് രൂപ വീതം കുറച്ചേക്കും, പുതുക്കിയ വില ഇന്ന് അര്‍ദ്ധ രാത്രി മുതല്‍ നിലവില്‍ വരും
31 July 2015
പെട്രോള്‍, ഡീസല്‍ വീല നാല് രൂപ വീതം കുറച്ചേക്കും. അസംസ്കൃത എണ്ണവില അന്താരാഷ്ട്ര വിപണിയില്‍ ബാരലിന് 53.75 ഡോളറായി കുറഞ്ഞ സാഹചര്യത്തിലാണ് എണ്ണ കമ്പനികള്‍ വില കുറക്കുന്നത്. നിലവില്‍ വലിയ ലാഭത്തിലാണ് എ...
എലി പറ്റിച്ച പണി നോക്കണേ! നാലു മണിക്കൂര്‍ പറന്ന എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി
31 July 2015
ഡല്‍ഹിയില്‍നിന്ന് ഇറ്റലിയിലെ മിലാനിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി. പറന്നുകൊണ്ടിരുന്ന വിമാനത്തില്‍ എലിയെ കണ്ടതിനെ തുടര്‍ന്നാണ് തിരിച്ചിറക്കേണ്ടി വന്നത്. തിരിച്ചിറക്കിയപ്പോഴേ...
രാഹുല്‍ ഇന്ന് പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍, ചെയര്മാനിനെതിരെ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍
31 July 2015
കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി ഇന്ന് പൂന ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ സന്ദര്‍ശനം നടത്തും. ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയുടെ(എഫ്ടിഐഐ) ചെയര്‍മാനായി ഗജേന്ദ്ര ചൗഹാനെ നിയമ...
ബലാത്സംഗത്തിനിരയായ പതിനാലുകാരിക്ക് ഗര്‍ഭച്ഛിദ്രത്തിന് ഉപാധികളോടെ സുപ്രീംകോടതി അനുമതി നല്കി
31 July 2015
ബലാത്സംഗത്തിനിരയായി 24 ആഴ്ച ഗര്‍ഭിണിയായ പതിനാലുകാരിക്ക് ഗര്‍ഭച്ഛിദ്രത്തിന് ഉപാധികളോടെ സുപ്രീംകോടതി അനുമതിനല്‍കി. നിലവിലെ നിയമം അനുസരിച്ച് 20 ആഴ്ചവരെയേ ഗര്‍ഭം അലസിപ്പിക്കാന്‍ അനുവാദമുള്ളൂ. വിദഗ്ധസംഘം ...
മുന്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ വിവാദത്തില്‍, സ്വകാര്യ ആവശ്യത്തിന് പുതിയ കാറ് വേണമെന്ന ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളി
31 July 2015
രാഷ്ടപതിയായിരുന്നപ്പോഴും സ്ഥാനമൊഴിഞ്ഞപ്പോഴും ഒരു കാര്യത്തിലും കേന്ദ്ര സര്‍ക്കാരിനെ ബുദ്ധിമുട്ടിക്കാതെ ജീവിച്ചയാളായിരുന്നു എപിജെ അബ്ദുല്‍കലാം. എന്നാല്‍ അതിനുശേഷം വന്ന പ്രതിഭാപാട്ടീല്‍ ആ മാകൃക പിന്തുടര്...
പഞ്ചാബ് ആക്രമണം: ഭീകരര്‍ രവിനദി കടന്ന് പാകിസ്താനില്‍ നിന്നാണ് എത്തിയതെന്ന് രാജ്നാഥ് സിങ്
30 July 2015
പഞ്ചാബ് ഭീകരാക്രമണം നടത്തിയത് രവിനദി കടന്ന് പാകിസ്താനില്‍ നിന്നെത്തിയ ഭീകരരാണെന്ന് ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. അതിര്‍ത്തി കടന്നുള്ള ഭീകര പ്രവര്‍ത്തനം സര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന...
വധശിക്ഷയില്‍ മുസ്ലിംകളോട് വിവേചനം കാണിക്കുന്നുണ്ടെന്ന് പ്രകാശ് കാരാട്ട്
30 July 2015
ഭരണകൂടം വധശിക്ഷയെ രാഷ്ട്രീയ ആയുധമാക്കുന്നുവെന്നും എന്തുകൊണ്ടാണ് മുസ്ലിംകളോട് മാത്രം വിവേചനം കാണിക്കുന്നതെന്നും സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. 2004 മുതല്‍ തൂക്കി കൊന്നവരില്‍ മൂന്നു പ...
അബ്ദല്‍ കലാമിനെ കബറടക്കി, പൂര്‍ണ സൈനിക ബഹുമതികളോടെ മധുര രാമേശ്വരം പാതയിലെ അരിയാന്ഗുണ്ടിലായിരുന്നു കബറടക്കം
30 July 2015
ഡോ. എ.പി.ജെ. അബ്ദുല്‍ കലാമിന് ജന്മനാടും രാജ്യവും വിടനല്‍കി. പൂര്‍ണ സൈനിക ബഹുമതികളോടെ മധുര രാമേശ്വരം പാതയിലെ അരിയാന്ഗുണ്ടിലായിരുന്നു കബറടക്കം. കലാമിന്റെ മൃതദേഹം രാമേശ്വരത്ത് പൊതുദര്‍ശനത്തിനു വച്ചപ്പോള...
മേമനെ തൂക്കിലേറ്റിയതില്‍ ദുഖമുണ്ടെന്ന് തരൂര്‍, പ്രതികളെ തൂക്കിലേറ്റിയതു കൊണ്ട് ഒരിടത്തും പിന്നീട് ഭീകാരാക്രമണം ഉണ്ടാവാതിരുന്നിട്ടില്ല
30 July 2015
മുംബൈ സ്ഫോടന കേസിലെ പ്രതി യാക്കൂബ് മേമനെ തൂക്കിലേറ്റിയ വാര്‍ത്തയറിഞ്ഞ് തനിക്ക് ദു:ഖം തോന്നിയെന്ന് മുന്‍ കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസ് എം.പിയുമായ ശശി തരൂര്‍ പറഞ്ഞു. ഭീകര പ്രവര്‍ത്തന കേസുകളിലെ പ്രതികളെ...
ഗവര്‍ണര്‍ സദാശിവവും ദത്തുവും മനുഷ്യാവകാശ കമീഷന് അധ്യക്ഷനാകാന്‍ ശ്രമിക്കുന്നുവെന്ന് കട്ജു
30 July 2015
മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസും കേരള ഗവര്‍ണറുമായ പി. സദാശിവം ദേശീയ മനുഷ്യാവകാശ കമീഷന് അധ്യക്ഷനാകാന്‍ ശ്രമംനടത്തിയതായി സുപ്രീംകോടതി മുന്‍ ജഡ്ജിയും പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ മുന്‍ ചെയര്‍മാനുമായ ജസ...
ശിക്ഷ നടപ്പാക്കും മുമ്പ് ഉറങ്ങാതെ സുപ്രീം കോടതി വാദം കേട്ടത് പുലര്‍ച്ചെ 5 മണി വരെ
30 July 2015
കോടതികള്‍ നിലവില്‍ വധ ശിക്ഷ വിധിക്കുന്നത് പ്രധാനമായും അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം അല്ലെങ്കില്‍ അസാധാരണ സംഭവങ്ങള്‍ ഉള്‍പ്പെടുന്ന കേസുകള്‍ക്കാണ്. നീണ്ട 22 വര്‍ഷം നീണ്ടു നിന്ന കേസുപറച്ചിലുകളും മേമന്റെ ക...
രാഷ്ട്രത്തിന്റെ പ്രണാമം.... കലാമിന് രാജ്യത്തിന്റെ അന്ത്യാഞ്ജലി, കബറടക്കം രാമേശ്വരത്ത് നടന്നു, ഉമ്മന്‍ ചാണ്ടിയും വിഎസും ചടങ്ങില്‍ പങ്കെടുത്തു
30 July 2015
രാഷ്ട്രത്തിന്റെ ആദരവോടെ മുന്‍ രാഷ്ട്രപതിയും ശാസ്ത്രജ്ഞനുമായ ഡോ.എപിജെ അബ്ദുള്‍ കലാമിന് രാമേശ്വരം വിടനല്‍കി. രാമേശ്വരത്തിനടുത്ത് പേയ്ക്കരിമ്പില്‍ രാവിലെ 11നാണ് ശവസംസ്കാരം ചടങ്ങുകള്‍ നടന്നത്. കനത്ത സുരക...
യാക്കൂബ് മേമന്റെ വളര്ച്ച് പെട്ടന്ന്, മത്സ്യത്തൊഴിലാളി കോളനിയില്‍ നിന്ന് ആഡംബര ഫ്ലാറ്റിലേക്ക്, കോടിക്കണക്കിന് രൂപയുടെ സ്വത്തുണ്ടെന്ന് റിപ്പോര്‍ട്ട്
30 July 2015
മേമന് കുടുംബം മുംബൈയിലെ മത്സ്യത്തൊഴിലാളി കോളനിയില്‍ താമസിച്ചിരുന്നപ്പോള്‍ എങ്ങനെ കഴിഞ്ഞിരുന്നുവെന്ന വസ്തുത ഇപ്പോഴും അജ്ഞാതമാണ്. കുടുംബനാഥന് അബ്ദുല്‍ റസാക്ക് മേമന്റെ തൊഴിലെന്തായിരുന്നെന്നും വ്യക്തമല്...
നേപ്പാളിനെ നടുക്കിയ പ്രളയക്കവർച്ച; മൃതദേഹത്തിൽ നിന്ന് സ്വർണം കവർന്ന പ്രതികൾ അതിവേഗം വലയിലായതിങ്ങനെ...!
കനത്ത മഴയ്ക്ക് താൽക്കാലിക ശമനം: വരും ദിവസങ്ങളിൽ ഗ്രീൻ അലേർട്ട്, കടൽ മേഖലകളിൽ പ്രത്യേക മുന്നറിയിപ്പ്...
ഭൂകമ്പമില്ലാതെയും കുലുങ്ങിവിറച്ച് ഹിമാലയം; ഭൗമോപരിതലത്തിൽ പ്രഭവകേന്ദ്രമുണ്ടായ അസാധാരണ പ്രതിഭാസത്തിന് പിന്നിലെ ശാസ്ത്രസത്യങ്ങൾ പുറത്ത്...
നേപ്പാൾ മിന്നൽ പ്രളയം: 320 ഇന്ത്യക്കാർ കാണാമറയത്ത്; തുരങ്കങ്ങളിൽ തിരച്ചിൽ നടത്താൻ ഇന്ത്യൻ വിദഗ്ധ സംഘമെത്തി...






















