NATIONAL
സൈനികരേ...മാറ് .. മാറ്... നിലവിളിച്ച് നാട്ടുകാർ നേപ്പാളിൽ വീണ്ടും തടാകം തകർന്നു പ്രളയം..!!
പൊതുവഴിയില്‍ മൂത്രമൊഴിച്ചതിന് 109 പേര്‍ക്ക് ജയില്‍ ശിക്ഷ, 100 മുതല്‍ 500 വരെ പിഴയും
27 June 2015
പൊതുവഴിയില്‍ മൂത്രമൊഴിച്ചാല്‍ ജയില്‍ ശിക്ഷ നടപ്പിലാക്കുന്നത് ഇതാദ്യമായാണ്. 109 പേര്‍ക്കാണ് 24 മണിക്കൂര്‍ ജയില്‍ ശിക്ഷ നടപ്പിലാക്കിയത്. നൂറ് രൂപ മുതല്‍ അഞ്ഞൂറ് രൂപ വരെയാണ് പിഴയും ചുമത്തിയത്. ആഗ്ര റെയി...
സമ്പദ്വ്യവസ്ഥ മാന്ദ്യത്തിലേക്ക് നീങ്ങുന്നുവെന്ന് രഘുറാം രാജന്
27 June 2015
ലോക സമ്പദ്വ്യവസ്ഥ മാന്ദ്യത്തിലേക്കാണ് നീങ്ങുന്നുവെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്റെ മുന്നറിയിപ്പ്. സമ്പദ് വ്യവസ്ഥയെ സുരക്ഷിതമാക്കാന്‍ പുത്തന്‍ സാമ്പത്തിക നയങ്ങള്‍ സ്വീകരിക്കേണ്ടതുണ്ടെന്നു...
തെളിവുണ്ടെങ്കില്‍ പങ്കജാ മുണ്ടെയ്ക്കെതിരായ ആരോപണം അന്വേഷിക്കാമെന്ന് ദേവേന്ദ്ര ഫഡ്നാവിസ്
26 June 2015
നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി. തെളിവുണ്ടങ്കില്‍ പങ്കജാ മുണ്ടെയ്ക്കെതിരായ അഴിമതി ആരോപണം അന്വേഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. പട്ടികവര്ഗക്കാര്ക്കുള...
ബിജെപിക്കെതിരെ ആഞ്ഞടിച്ച കോണ്‍ഗ്രസിന് തിരിച്ചടി: ലണ്ടനില്‍ വച്ച് പ്രിയങ്കാ ഗാന്ധിയെയും വധേരയെയും കണ്ടെന്ന് ലളിത് മോദി ട്വിറ്ററില്‍
26 June 2015
കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ മകള്‍ പ്രിയങ്കയെയും ഭര്‍ത്താവ് റോബര്‍ട്ട് വധേരയെയും ലണ്ടനില്‍ വച്ച് കണ്ടു എന്നാണ് മോദി ഇന്ന് ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്. മോദിയുടെ യാത്രാ രേഖ വിവാദം കേന്ദ്ര സര...
ട്വിറ്റര്‍ ബോംബ് പൊട്ടിച്ച് ലളിത് മോദി, ലണ്ടനില്‍ പിയങ്കയേയും ഭര്‍ത്താവും തന്നോട് കൂടിക്കാഴ്ച നടത്തിയതായും വെളിപ്പെടുത്തല്‍
26 June 2015
ഐ.പി.എല്‍ മുന്‍ കമ്മിഷണര്‍ ലളിത് മോഡിയുടെ യാത്രാ രേഖ വിവാദം കേന്ദ്ര സര്‍ക്കാരിനെതിരായ ആയുധമാക്കി കോണ്‍ഗ്രസ് ഉപയോഗിച്ചു പുതിയ ട്വിറ്റര്‍ ബോംബ് പൊട്ടിച്ച് കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കി. കോണ്‍ഗ്രസ് അദ്...
ഡല്‍ഹിയില്‍ ആം ആദ്മി സര്‍ക്കാര്‍ കന്നി ബജറ്റ് അവതരിപ്പിച്ചു
26 June 2015
വിദ്യാഭ്യാസ മേഖലക്ക് പ്രാമുഖ്യം നല്കി ദില്ലിയില്‍ ധനമന്ത്രി മനീഷ് സിസോദിയ ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരിപ്പിച്ചു. നികുതി ഭാരം വര്‍ദ്ധിപ്പിക്കുന്ന നിര്‍ദ്ദേശങ്ങളൊന്നും ബജറ്റില്ല. ...
ചൂട് കുറയുന്നു, ഭൂമി ഐസാകുമെന്ന് പഠനം
26 June 2015
സൂര്യനില്‍ നിന്നുള്ള ചൂട് കുറഞ്ഞാല്‍ ഏറെ വൈകാതെ ഭൂമി തണുത്തുറഞ്ഞ് ഐസാകുമെന്ന് പഠന റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി സോളാര്‍ പ്രവര്‍ത്തനങ്ങള്‍ ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ഇത് ഭൂമിയെ ബാധിക്കു...
ലളിത് മോഡിയുടെ സത്യവാങ്മൂലത്തിലെ ഒപ്പ് തന്റേത് തന്നെ: വസുന്ധരരാജെ സിന്ധ്യ
25 June 2015
വസുന്ധരയുടെ കുരുക്ക് മുറുകുന്നു. നിലപാട് കടുപ്പിച്ച് കോണ്‍ഗ്രസ്. മുന്‍ ഐ.പി.എല്‍ കമ്മീഷണര്‍ ലളിത് മോഡിയുടെ കുടിയേറ്റ അപേക്ഷയെ പിന്തുണച്ച് നല്കിയ സത്യവാങ്മൂലത്തിലെ ഒപ്പ് തന്റേത് തന്നെയെന്ന് രാജസ്ഥാന്...
ബംഗാളില്‍ 17കാരിയെ കൊന്ന് മരത്തില്‍ കെട്ടിത്തൂക്കി
25 June 2015
പശ്ചിമബംഗാളിലെ ബാങ്കുരയില്‍ 17കാരിയെ കൊന്ന ശേഷം മരത്തില്‍ കെട്ടിത്തൂക്കി. സംഭവത്തില്‍ പെണ്‍കുട്ടിയുടെ അയല്‍വാസിയായ മഹാദേവ് ഗോരയെയും രണ്ട് അനുയായികളെയും പോലീസ് പിടികൂടി. പെണ്‍കുട്ടി കന്നുകാലികളെ മേയ്ക...
എല്ലാം തച്ചുടച്ച അടിയന്തരാവസ്ഥ രാജ്യ ചരിത്രത്തിലെ കറുത്ത അധ്യായമെന്നു മോദി
25 June 2015
രാജ്യ ചരിത്രത്തിലെ കറുത്ത അധ്യായമായിരുന്നു അടിയന്തരാവസ്ഥയെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത് പ്രതിരോധിച്ചവരെക്കുറിച്ചോര്‍ത്ത് അഭിമാനമുണ്ടെന്നും മോദി പറഞ്ഞു. അടിയന്തരാവസ്ഥക്കാലത്തെ രാഷ്ട്രീയ നേതൃത്വ...
മുംബൈ സ്ഫോടനക്കേസ് പ്രതി അബുസലീമിനെ വിവാഹം കഴിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് യുവതി കോടതിയില്‍
25 June 2015
1993ലെ മുംബൈ സ്ഫോടന പരമ്പരക്കേസില്‍ ജയിലിലായിരിക്കുന്ന ഭീകരന് അബുസലീമിനെ വിവാഹം കഴിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് യുവതി കോടതിയെ സമീപിച്ചു. ഇരുപത്തിയാറു വയസ്സുള്ള യുവതിയാണ് ഇക്കാര്യം ഉന്നയിച്ച ...
കൊച്ചി ടസ്കേഴ്സിനെ ലളിത് മോദി ഭീഷണിപ്പെടുത്തിയതിന്റെ രേഖകള്‍ പുറത്ത്.
25 June 2015
കേരളത്തിന്റെ ഐ.പി.എല്‍ ടീമായിരുന്ന കൊച്ചി ടസ്കേഴ്സിനെ ലളിത് മോദി ഭീഷണിപ്പെടുത്തിയതിന്റെ രേഖകള്‍ പുറത്ത്. കൊച്ചി ഐ.പി.എല്‍ ടീമിന്റെ ഹോം മത്സരങ്ങള്‍ ഭിവാനിയിലേക്കും ഗോഹട്ടിയിലേക്കും മാറ്റുമെന്നായിരുന്...
മഹാരാഷ്ട്ര മന്ത്രി പങ്കജാ മുണ്ഡെക്കെതിരെ 200 കോടി രൂപയുടെ അഴിമതി ആരോപണവുമായി കോണ്‍ഗ്രസ്
25 June 2015
മഹാരാഷ്ട്ര മന്ത്രി പങ്കജാ മുണ്ഡെക്കെതിരെ 200 കോടി രൂപയുടെ അഴിമതി ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. സര്‍ക്കാര്‍ സ്കൂളുകളിലെ ആദിവാസിക്കുട്ടികളുടെ പഠനത്തിനായി പുസ്തകങ്ങളും വാട്ടര്‍ ഫില്ട്ടറുകളുമടങ്ങു...
കൊച്ചി ഐപിഎല്‍ ടീമിനെ ലളിത് മോദി ഭീഷണിപ്പെടുത്തിയതായി ആരോപണം, ഹോം മത്സരങ്ങള്‍ കൊച്ചിയില്‍ നിന്നു മാറ്റണമെന്നായിരുന്നു ഭീഷണി
25 June 2015
മുന്‍ ഐപിഎല്‍ കമ്മീഷണര്‍ ലളിത് മോദി കേരള ഐപിഎല്‍ ടീമായിരുന്ന കേരള ടസ്കേഴ്സിന്റെ ഉടമസ്ഥരായ റണ്ദേവ് കണ്‍സോര്‍ഷ്യത്തെ ഭീഷണിപ്പെടുത്തിയതായി ആരോപണം. ഐപിഎല്‍ ലേലത്തില്‍ നിന്നു പിന്മാറണമെന്നും ഹോം മത്സരങ...
നാമനിര്‍ദേശപത്രിക: തെറ്റുകള്‍ വരാന്‍ കാരണം അച്ചടിപ്പിശക്കാണെന്ന് ബിജെപി
25 June 2015
അച്ചടിപ്പിശക് കാരണമാണ് കേന്ദ്ര മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനി നാമനിര്‍ദേശപത്രികയില്‍ നല്കിയ വിദ്യാഭ്യാസ യോഗ്യതയിലെ തെറ്റുകള്‍ വന്നതെന്ന് ബി.ജെ.പി ഇന്ന് പ്രസ്താവിച്ചു. കേസ് നിലനില്‍ക്കുമെന്ന ഡല്‍ഹി...
നേപ്പാളിനെ നടുക്കിയ പ്രളയക്കവർച്ച; മൃതദേഹത്തിൽ നിന്ന് സ്വർണം കവർന്ന പ്രതികൾ അതിവേഗം വലയിലായതിങ്ങനെ...!
കനത്ത മഴയ്ക്ക് താൽക്കാലിക ശമനം: വരും ദിവസങ്ങളിൽ ഗ്രീൻ അലേർട്ട്, കടൽ മേഖലകളിൽ പ്രത്യേക മുന്നറിയിപ്പ്...
ഭൂകമ്പമില്ലാതെയും കുലുങ്ങിവിറച്ച് ഹിമാലയം; ഭൗമോപരിതലത്തിൽ പ്രഭവകേന്ദ്രമുണ്ടായ അസാധാരണ പ്രതിഭാസത്തിന് പിന്നിലെ ശാസ്ത്രസത്യങ്ങൾ പുറത്ത്...
നേപ്പാൾ മിന്നൽ പ്രളയം: 320 ഇന്ത്യക്കാർ കാണാമറയത്ത്; തുരങ്കങ്ങളിൽ തിരച്ചിൽ നടത്താൻ ഇന്ത്യൻ വിദഗ്ധ സംഘമെത്തി...






















