Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

സൈനികരേ...മാറ് .. മാറ്... നിലവിളിച്ച് നാട്ടുകാർ നേപ്പാളിൽ വീണ്ടും തടാകം തകർന്നു പ്രളയം..!!

29 AUGUST 2026 03:03 PM ISTമലയാളി വാര്‍ത്ത
  നേപ്പാള്‍-ടിബറ്റ് അതിര്‍ത്തിയില്‍ ഉണ്ടായ ഭീകരമായ മിന്നല്‍ പ്രളയത്തിന് പിന്നാലെ തടാകം തകര്‍ന്നതോടെ പ്രദേശം വീണ്ടും ദുരന്തഭീതിയില്‍. അപകട സാധ്യതയുള്ളതിനാല്‍ നിലവില്‍ ദുരിതാശ്വാസ-രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സുരക്ഷാസേനാംഗങ്ങളോടും രക്ഷാപ്രവര്‍ത്തകരോടും ജാഗ്രത പാലിക്കാനും സുരക്ഷിതമായ സ...

ഇന്ത്യന്‍ റെയില്‍വേയില്‍ നിന്ന് ഇ-ടിക്കറ്റ് ലഭിക്കുന്നതിന് ആധാര്‍ നമ്പര്‍ നിര്‍ബന്ധമാക്കുന്നു

29 June 2015

ഇന്ത്യന്‍ റെയില്‍വേയില്‍ നിന്ന് ഇ-ടിക്കറ്റ് ലഭിക്കുന്നതിന് ആധാര്‍ നമ്പര്‍ നിര്‍ബന്ധമാക്കാന്‍ ആലോചന. ടിക്കറ്റ് വിതരണത്തില്‍ സുതാര്യത ഉറപ്പുവരുത്താനും ക്രമക്കേടുകള്‍ തടയാനുമാണിതെന്ന് ഇ- ടിക്കറ്റുകളുടെ വ...

ലളിത് മോദി വിവാദം, പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെടുമെന്ന് കോണ്‍ഗ്രസ്

29 June 2015

ലളിത് മോദിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ കുറ്റക്കാരായ മന്ത്രിമാര്‍ക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെടുമെന്നു കോണ്‍ഗ്രസ്. അഴിമതിയില്‍ പങ്കാളിത്തമുള്ള മന്ത്രിമാര്‍ക്കെതി...

മുംബയില്‍ ലോക്കല്‍ ട്രെയിന്‍ പ്ലാറ്റ്‌ഫോമിലേക്ക് ഇടിച്ചുകയറി നിരവധി പേര്‍ക്ക് പരുക്ക്, ഒഴിവായത് വന്‍ ദുരന്തം

29 June 2015

മുംബയില്‍ നിയന്ത്രണം നഷ്ടപ്പെട്ട ലോക്കല്‍ ട്രെയിന്‍ പ്ലാറ്റ്‌ഫോമിലേക്ക് ഇടിച്ചുകയറി നിരവധി പേര്‍ക്ക് പരുക്കേറ്റു. ഇന്നലെ രാത്രി 11.40ന് ചര്‍ച്ച് ഗേറ്റിലാണ് സംഭവം നടന്നത്. ആളൊഴിഞ്ഞ ടെയിനിലുണ്ടായിരുന്ന ...

മുംബൈയില്‍ റെയില്‍വേ സ്‌റ്റേഷനിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി നാലുപേര്‍ക്ക് പരിക്ക്

28 June 2015

മുംബൈ ചര്‍ച്ച്‌ഗേറ്റ് റെയില്‍വേ സ്റ്റഷനില്‍ നിയന്ത്രണംവിട്ട ട്രെയിന്‍ ഇടിച്ചുകയറി നാലുപേര്‍ക്ക് പരിക്ക്. മൂന്ന് യാത്രക്കാര്‍ക്കും ട്രെയിന്‍ നിയന്ത്രിച്ചിരിന്ന ലോക്കോ പൈലറ്റിനുമാണ് പരിക്കേറ്റത്. ആരുടെയ...

കടുത്ത പനി: മുലായം സിങ് യാദവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

28 June 2015

സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കനത്ത പനിയെ തുടര്‍ന്ന് ഗുര്‍ഗോണിലെ സ്വകാര്യ ആശുപത്രിയിലാണ് മുലായം സിങിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. ശനിയാഴ്ച രാവിലെ 8.4...

കോണ്‍ഗ്രസുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി

28 June 2015

കേന്ദ്ര സര്‍ക്കാരിനെതിരെ കോണ്‍ഗ്രസുമായി സഹകരിക്കാന്‍ തയ്യാറാണെന്നും എന്നാല്‍ പാര്‍ലമെന്റിന് പുറത്ത് അവരുമായി സഖ്യത്തിനില്ലെന്നും സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. നവഉദാര നയങ്ങള്‍ പിന്തുടരുന...

കേന്ദ്രത്തിന്റെ കടുത്ത നിലപാടില്‍ സണ്‍ ടിവിയുടെ നിലനില്‍പ്പ് പ്രതിസന്ധിയില്‍: പ്രക്ഷേപണ അനുമതി നിഷേധിക്കും

28 June 2015

ടു ജി അഴിമതിക്കേസില്‍ നട്ടം തിരിഞ്ഞ് സണ്‍ ഗ്രൂപ്പ്. ദക്ഷിണേന്ത്യയില്‍ 33 ചാനലുകളും എഫ്എം റേഡിയോ സ്‌റ്റേഷനും നടത്തുന്ന സണ്‍ഗ്രൂപ്പിന്റെ നിലനില്‍പ്പിന് ഭീഷണി. ടു ജി അഴിമതി കേസില്‍ ആരോപണ വിധായരായ സണ്‍ ഗ്...

ലളിത് മോദിയുടെ ലെറ്റര്‍ ബോംബ്, ക്രിക്കറ്റ് താരങ്ങളായ സുരേഷ് റെയ്‌നയും രവീന്ദ്ര ജഡേജയും കോഴകൈപറ്റിയെന്ന് ആരോപണം

28 June 2015

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ സുരേഷ് റെയ്‌നയും രവീന്ദ്ര ജഡേജയും പ്രമുഖ റിയല്‍ എസ്‌റ്റേറ്റ് ഭീമന്‍ ബാബാ ദിവാനില്‍ നിന്ന് പണവും മറ്റ് പാരിതോഷികങ്ങളും കൈപറ്റിയെന്ന് ലളിത് മോദിയുടെ ആരോപണം. മുന്‍ ഐ.പി....

കാമുകിയോട് വിവാഹാഭ്യര്‍ത്ഥന നടത്തിയ 19കാരനെ സഹപാഠി കൊലപ്പെടുത്തി

27 June 2015

പ്രണയത്തിനു മുന്നില്‍ എന്ത് സൗഹൃദം. കാമുകിയൊട് വിവാഹാഭ്യര്‍ത്ഥന നടത്തിയെന്നാരോപിച്ച് 17കാരന്‍ സഹപാഠിയെ കൊലപ്പെടുത്തി. ഡല്‍ഹിയിലെ ഖന്‍ജ്വാലയിലാണ് സംഭവം. ദീപക് ഗുലിയ(19) എന്ന വിദ്യാര്‍ത്ഥിയെയാണ് 17കാരനാ...

ആര്‍കെ നഗറില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു

27 June 2015

തമിഴ്‌നാട്ടിലെ ആര്‍കെ നഗര്‍ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഇതുവരെ 63.5 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. വോട്ടിംഗ് പൊതുവെ സമാധാനപരമാണ്. തമിഴ്‌നാട് മുഖ്യമന്ത്രിയും അണ്ണാ...

ഗസല്‍ ഗായകന്‍ വിത്തല്‍ റോയ് അന്തരിച്ചു

27 June 2015

ഗസല്‍ ഗായകന്‍ വിത്തല്‍ റോയ് (86)അന്തരിച്ചു. ഹൈദരാബാദ് ഗാന്ധി സര്‍ക്കാര്‍ ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ ബുധനാഴ്ച ബഗുമ്പത് റെയില്‍വേ സ്റ്റേഷനില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ വിത്തല്‍ റോയിയെ റെയില...

ന്യൂസിലന്‍ഡിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറെ തിരിച്ചു വിളിച്ചു

27 June 2015

ന്യൂസിലന്‍ഡിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ രവി ഥാപ്പറിനെ കേന്ദ്രസര്‍ക്കാര്‍ തിരിച്ചു വിളിച്ചു. രവി ഥാപ്പറിന്റെ ഭാര്യ ശര്‍മ്മിള ഥാപ്പര്‍ വീട്ടു ജോലിക്കാരനെ മര്‍ദിച്ചു എന്ന ആരോപണത്തെ തുടര്‍ന്നാണ് നടപടി. ...

പലസ്തീനു വത്തിക്കാന്റെ അംഗീകാരം; ഉടമ്പടി ഒപ്പിട്ടു

27 June 2015

നിര്‍ദിഷ്ട പലസ്തീന്‍ രാഷ്ട്രത്തെ ഔദ്യോഗികമായി അംഗീകരിക്കുന്ന ഉടമ്പടിയില്‍ വത്തിക്കാനും പലസ്തീനും ഒപ്പുവച്ചു. 2012 മുതല്‍ പലസ്തീനുമായി നിലവിലുള്ള ബന്ധം നൈയാമികമാക്കുന്ന ഉടമ്പടിയാണിത്. വത്തിക്കാനുവേണ്ട...

ഗ്രൂപ്പിലെ അംഗമാക്കാന്‍ യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചു

27 June 2015

ഷണ്ഡനാക്കാനായി യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റിയ സംഭവത്തില്‍ മൂന്നുപേരെ പൊലീസ് അറസ്റ്റുചെയ്തു. രണ്ടുപേര്‍ക്കായി തിരച്ചിലാരംഭിച്ചു.ഗാസിയാബാദിനുസമീപത്തായിരുന്നു സംഭവം. കഴിഞ്ഞദിവസം ഗുരുതരമായി പരിക്...

മോഡിയെയും അമിത് ഷായെയും വിമര്‍ശിച്ച് എംഎല്‍എ: വീഡിയോ വൈറലാകുന്നു

27 June 2015

പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായെയും വിമര്‍ശിച്ച് ബിജെപി എംഎല്‍എ നടത്തിയ പരാമര്‍ശങ്ങള്‍ വൈറലാകുന്നു. മഹാരാഷ്ട്രയിലെ കൊളാബയില്‍ നിന്നുള്ള എംഎല്‍എ രാജ് പുരോഹിതാണ് ബിജെപി ന...

Malayali Vartha Recommends