Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

സൈനികരേ...മാറ് .. മാറ്... നിലവിളിച്ച് നാട്ടുകാർ നേപ്പാളിൽ വീണ്ടും തടാകം തകർന്നു പ്രളയം..!!

29 AUGUST 2026 03:03 PM ISTമലയാളി വാര്‍ത്ത
  നേപ്പാള്‍-ടിബറ്റ് അതിര്‍ത്തിയില്‍ ഉണ്ടായ ഭീകരമായ മിന്നല്‍ പ്രളയത്തിന് പിന്നാലെ തടാകം തകര്‍ന്നതോടെ പ്രദേശം വീണ്ടും ദുരന്തഭീതിയില്‍. അപകട സാധ്യതയുള്ളതിനാല്‍ നിലവില്‍ ദുരിതാശ്വാസ-രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സുരക്ഷാസേനാംഗങ്ങളോടും രക്ഷാപ്രവര്‍ത്തകരോടും ജാഗ്രത പാലിക്കാനും സുരക്ഷിതമായ സ...

മദര്‍ തെരേസയുടെ പിന്‍ഗാമിയായ സിസ്റ്റര്‍ നിര്‍മല ഇനി ഓര്‍മ്മ: എതിര്‍പ്പുകള്‍ അവഗണിച്ച് കടന്നുവന്നത് ബ്രാഹ്മണകുടുംബത്തില്‍ നിന്നും

23 June 2015

അശരണര്‍ക്ക് അത്താണിയായി മാറി ലോകം മുഴുവന്‍ അമ്മ എന്ന് അഭിസംബോധന ചെയ്ത മദര്‍തെരേസയുടെ പിന്‍ഗാമി വിടപറഞ്ഞു. മിഷണറീസ് ഓഫ് ചാരിറ്റീസിന്റെ സുപ്പീരിയര്‍ ജനറല്‍ ആയിരുന്ന സിസ്റ്റര്‍ നിര്‍മലയാണ് അന്തരിച്ചത്. ക...

നരേന്ദ്ര മോഡിയുടെ വിശ്വസ്തന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവല്‍ തിരുവനന്തപുരത്ത് എത്തിയത് സുപ്രധാന ഓപ്പറേഷന്റെ മുന്നോടിയായി

23 June 2015

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവല്‍ തിരുവനന്തപുരത്ത് എത്തിയത് രാജ്യസുരക്ഷയെ ബാധിക്കുന്ന സുപ്രധാന ഓപ്പറേഷന്റെ മുന്നോടിയാണെന്ന് സൂചന. തമിഴ്‌നാട്ടിലെ തീരസംരക്ഷണ സേനാ കമാന്‍ഡര്‍, ക്യൂ ബ്രാഞ്ച് മേധാവി,...

യോഗയെ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം

23 June 2015

യോഗ ഇനി പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തും. അതിന്റെ ഭാഗമായി യോഗാ അധ്യാപകര്‍ക്കുള്ള പരിശീലന പരിപാടി ഡല്‍ഹിയില്‍ തുടങ്ങി. യോഗ സംബന്ധിച്ച് എട്ടു മുതല്‍ പത്തുവരെ ക്ലാസുകളിലേക്ക് എന്‍.സി.ഇ.ആര്‍.ടി. തയ്യാറാക്...

എന്‍.സി.ഇ.ആര്‍.ടി പുസ്തകങ്ങള്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാന്‍ മൊബൈല്‍ ആപ്പ്

23 June 2015

 വിദ്യാര്‍ത്ഥികള്‍ക്ക് എന്‍.സി.ഇ.ആര്‍.ടി പാഠപുസ്തകങ്ങള്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാനായി സഹായിക്കുന്ന മൊബൈല്‍ ആപ്പ് കൊണ്ടുവരുമെന്ന് കേന്ദ്ര മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനി പ്രഖ്യാപിച്ചു. ടാക്കട്ടോറ ...

വിശാഖപട്ടണം വിമാനത്താവളത്തില്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കുള്ളില്‍ ഒളിപ്പിച്ച് വന്‍ സ്വര്‍ണ്ണക്കള്ളക്കടത്ത്

22 June 2015

വിശാഖപട്ടണം വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. നൂറോളം യാത്രക്കാരില്‍ നിന്നായി 55 കിലോ ഗ്രാം സ്വര്‍ണം കസ്റ്റംസ് പിടിച്ചെടുത്തു. മൈക്രോവേവ് ഓവന്‍ അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കുള്ളില്‍ ഒളിപ്പ...

സുനന്ദ പുഷ്‌കറുടെ മരണം: ആറു പേരെ നുണ പരിശോധനയ്ക്ക് വിധേയരാക്കി

22 June 2015

ദുരൂഹത വിട്ടൊഴിയാതെ സുനന്ദ കേസ്. മുന്‍ കേന്ദ്ര സഹമന്ത്രി ശശി തരൂര്‍ എം.പിയുടെ ഭാര്യ സുനന്ദ പുഷ്‌ക്കറുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് ആറു പേരെ പ്രത്യേക അന്വേഷണ സംഘം നുണ പരിശോധനയ്ക്ക് വിധേയമാക്കിയതായി ഡ...

തുറന്നടിച്ച് ശിവസേന... അദ്വാനിയുടെ പരാമര്‍ശം തള്ളാനാവില്ലെന്ന് ശിവസേന

22 June 2015

എല്‍.കെ. അദ്വാനിയുടെ പരാമര്‍ശം തള്ളാനാവില്ലെന്ന് ശിവസേന വ്യക്തമാക്കി. അടിയന്തരാവസ്ഥ ആവര്‍ത്തിക്കാമെന്ന ഭീതി അദ്ദേഹം മുന്നോട്ടു വച്ചെങ്കില്‍ അത് ഏതെങ്കിലും വ്യക്തിയെ ഉദ്ദേശിച്ചു തന്നെയാണ്. വന്‍ജനപിന്തു...

യോഗാ ദിനം: ഉപരാഷ്ട്രപതിയെ ക്ഷണിക്കാത്തതില്‍ വിവാദം ചൂടേറുന്നു, ആരോഗ്യപ്രശ്നങ്ങളാലാണ് അന്‍സാരി പരിപാടിയില്‍ പങ്കെടുക്കാത്തതെന്ന് സൂചന

22 June 2015

അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ചു രാജ്പഥില്‍ നടന്ന ആഘോഷങ്ങളില്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയെ ക്ഷണിച്ചില്ലെന്ന പരാതിയില്‍ വിവാദം കൊഴുക്കുന്നു. ബിജെപി നേതാവ് രാം മാധവാണ് അന്‍സാരിയുടെ അസാന്നിധ്യത്തെ...

പാകിസ്താനില്‍ രണ്ടു ദിവസമായി തുടരുന്ന ഉഷ്ണക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 136 ആയി

22 June 2015

പാകിസ്താനില്‍ രണ്ടു ദിവസമായി തുടരുന്ന ഉഷ്ണക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 136 ആയി. ഏറ്റവും വലിയ നഗരമായ കറാച്ചിയിലും സിന്ധ് പ്രവിശ്യയിലെ ഏതാനും ജില്ലകളിലുമാണ് ചൂടുകാറ്റ് ദുരിതം വിതയ്ക്കുന്നത്. കറാച്ചിയില...

യോഗ പരിശീലിക്കുന്നതിനിടെ ആയുര്‍വേദ ഡോക്ടര്‍ മരിച്ചു

22 June 2015

അന്താരാഷ്ട്ര യോഗ ദിനത്തില്‍ ഹൈദരാബാദില്‍ യോഗ പരിശീലിക്കുന്നതിനിടെ ആയുര്‍വേദ ഡോക്ടര്‍ മരിച്ചു. റിട്ട. ഗവണ്‍മെന്റ് ആയുര്‍വേദ ഡോക്ടറായ വീര റെഡ്ഡി(60)യാണ് മരിച്ചത്. വനസ്ഥലിപുരത്തെ സഹാറാ എസ്‌റ്റേറ്റ് കമ്മ്...

ഇന്ത്യ ബഹിരാകാശ വ്യവസായ രംഗത്ത് സജീവമാകുന്നു

22 June 2015

നരേന്ദ്രമോഡി സര്‍ക്കാരിന്റെ ഒരു വര്‍ഷത്തെ ഭരണത്തില്‍ ഇന്ത്യന്‍ ബഹിരാകാശ വകുപ്പ് പുതിയ നാഴികകല്ലുകള്‍ താണ്ടിയെന്ന് കേന്ദ്ര ബഹിരാകാശ വകുപ്പ് മന്ത്രി ജിതേന്ദ്രസിംഗ് പറഞ്ഞു. ഇന്ത്യ ബഹിരാകാശ വ്യവസായ രംഗത്ത...

യോഗ പരിശീലനത്തിനിടെ കേന്ദ്രമന്ത്രി ഉറങ്ങിപ്പോയി, ശവാസനം ചെയ്യുന്നതിനിടെയാണ് കേന്ദ്രമന്ത്രി ഉറങ്ങി പ്പോയത്

22 June 2015

യോഗ പരിശീലനത്തിനിടെ ഉറങ്ങി പോയാല്‍ എന്ത് ചെയ്യും. ഇന്നലെ യോഗാ പരിശീലനത്തിനിടെ കേന്ദ്ര റെയില്‍വെ മന്ത്രി സുരേഷ് പ്രഭുവാണ് യോഗയ്ക്കിടെ ഉറങ്ങിപോയത്. ശവാസനം പരിശീലിച്ച കേന്ദ്രമന്ത്രി ക്ഷീണിച്ച് ഉറങ്ങി പോവ...

ജമ്മുവില്‍ സൈന്യവും തീവ്രവാദികളുമായി ഏറ്റുമുട്ടല്‍: രണ്ട് ഭീകരരും ഒരു പ്രദേശവാസിയും കൊല്ലപ്പെട്ടു

22 June 2015

തെക്കന്‍ കാശ്മീരിലെ കുല്‍ഗാം ജില്ലയില്‍ ലഷ്‌കര്‍ ഇ തയിബ തീവ്രവാദികളും സൈന്യവുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരും ഒരു പ്രദേശവാസിയും കൊല്ലപ്പെട്ടു. പ്രദേശത്തെ റെഡ്‌വാനി ബാലയിലുള്ള താവളത്തില്‍ നിന്...

മുംബൈ തീരത്തിനടുത്ത് ചരക്കുകപ്പല്‍ മുങ്ങുന്നു; ജീവനക്കാരെ ഇന്ത്യന്‍ നാവിക സേന രക്ഷപ്പെടുത്തി

22 June 2015

അറബിക്കടലില്‍ മുംബൈ തീരത്തുനിന്ന് 40 നോട്ടിക്കല്‍ മൈല്‍ അകലെ മുങ്ങുന്ന ചരക്കു കപ്പലില്‍ നിന്ന് 19 ജീവനക്കാരെ രക്ഷപ്പെടുത്തി. ഇന്ത്യന്‍ നാവിക സേനയുടെ സീ കിങ് 42സി ഹെലികോപ്റ്ററിലാണ് ഇവരെ രക്ഷപ്പെടുത്തിയ...

വ്യാജ നിയമ ബിരുദ കേസ്: അറസ്റ്റിലായ ഡല്‍ഹി മുന്‍ നിയമമന്ത്രി തോമറിനെ ഒരു ദിവസത്തേക്ക് തീഹാറില്‍ അടച്ചു

22 June 2015

വ്യാജ നിയമബിരുദ കേസില്‍ അറസ്റ്റിലായ ഡല്‍ഹി മുന്‍ നിയമമന്ത്രി ജിതേന്ദ്ര സിംഗ് തോമറിനെ ഒരു ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് തീഹാറില്‍ അടച്ചു. മെട്രോപോളിറ്റന്‍ മജിസ്‌ട്രേട്ട് കോടതിയാണ് ജൂഡീഷ്യല്‍ കസ്റ്റഡി...

Malayali Vartha Recommends