NATIONAL
പ്രാർത്ഥനകൾ വിഫലമായി.... 23 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനവും ഫലം കണ്ടില്ല.... മധ്യപ്രദേശിലെ ഉജ്ജയിനിൽ കുഴൽക്കിണറിൽ വീണ രണ്ടരവയസ്സുകാരൻ മരിച്ചു....
ബിസിനസ് ചെയ്യുന്നതിന് എളുപ്പമുള്ള രാജ്യമായി ഇന്ത്യയെ മാറ്റുമെന്ന് നരേന്ദ്ര മോഡി; അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി, ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍, ലോകബാങ്ക് മേധാവി എന്നീ പ്രമുഖര്‍ ഉച്ച കോടിയില്‍
11 January 2015
ബിസിനസ് ചെയ്യുന്നതിന് എളുപ്പമുള്ള രാജ്യമായി ഇന്ത്യയെ മാറ്റുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു. ആഗോള നിക്ഷേപകര്‍ക്ക് ബിസിനസ് ചെയ്യുന്നതിന് സ്ഥിരമായ നികുതി സംവിധാനവും സുതാര്യവും സുഗമമവുമായ നയങ്ങള...
കേരളം സ്ഥലം നല്കിയാല് എയിംസ് പ്രഖ്യപിക്കുമെന്ന് കേന്ദ്രമന്ത്രി ശ്രീപദ് യശോ നായിക്
11 January 2015
കേരളം സ്ഥലം നല്കിയാല് ഓള് ഇന്ത്യാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) പ്രഖ്യാപിക്കുമെന്ന് കേന്ദ്രമന്ത്രി ശ്രീപദ് യശോ നായിക്. ഇതേക്കുറിച്ച് സംസ്ഥാന സര്‍ക്കാരുമായി ചര്‍ച്ച നടത്തുകയ...
ആസമില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിനിടെ ബോഡോ കമാന്‍ഡര്‍ കൊല്ലപ്പെട്ടു
11 January 2015
ആസമില്‍ ഭീകര സംഘടനയായ നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്‍ഡ് കമാന്‍ഡര്‍ ജഗദ് ബസുമാതിരി ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ടു. കൊക്രജാര്‍ ജില്ലയിലെ സെര്ഫാന്ഗുരി പ്രദേശത്ത് ശനിയാഴ്ച സുരക്ഷാ സേനയുമായി...
ലണ്ടനില്‍ അംബേദ്കര്‍ താമസിച്ചിരുന്ന വീട് സ്വന്തമാക്കണമെന്ന് ബിജെപിയുടെ കത്ത്
10 January 2015
ഇന്ത്യന്‍ ഭരണഘടനയുടെ പിതാവ് ഡോ. ബി.ആര് അംബേദ്കര്‍ താമസിച്ചിരുന്ന ലണ്ടനിലെ വീട് സ്വന്തമാക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ബി.ജെ.പി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് ബിജെപി നേതാവ് അഷിഷ് ഷേലര്‍ കേന്ദ്ര ധ...
സുനന്ദയുടെ കൊലയാളിയെ തരൂരിന് അറിയാമെന്ന് സുബ്രഹ്മണ്യന് സ്വാമി
10 January 2015
സുനന്ദ പുഷ്ക്കറിന്റെ കൊലയാളിയെ ശശി തരൂരിന് അറിയാമെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന് സ്വാമി. തരൂര്‍ അല്ല സുനന്ദയെ കൊലപ്പെടുത്തിയത്. എന്നാല്‍ കൊലയാളി ആരാണെന്ന് തരൂരിന് അറിയാം. ഡല്‍ഹി പോലീസ് കാര്യക്ഷമമ...
അരാജകവാദികള് കാട്ടില്‍ പോയി നക്സലുകള്‍ക്കൊപ്പം ചേരുകയാണ് വേണ്ടതെന്ന് കേജ്രിവാളിനോട് മോദി
10 January 2015
ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെതിരെ പരോക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി. രാജ്യം ആഗ്രഹിക്കുന്നത് അരാജകത്വമല്ലെന്നും മറിച്ച് വികസനമാണെന്നും അദ്ദേഹം പറഞ്ഞു. അ...
ജാര്‍ഖണ്ഡില്‍ ടോര്‍ച്ച് ലൈറ്റ് വെളിച്ചത്തില്‍ വന്ധ്യംകരണ ശസ്ത്രക്രിയ
10 January 2015
ജാര്‍ഖണ്ഡില്‍ ടോര്‍ച്ച് ലൈറ്റ് വെളിച്ചത്തില്‍ 40 സ്ത്രീകള്‍ക്ക് വന്ധ്യംകരണ ശസ്ത്രക്രിയ നടത്തിയത് വിവാദമാകുന്നു. ജാര്‍ഖണ്ഡിലെ ഛത്ര ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. ശസ്ത്രക്രിയക്ക് ശേഷം സ്ത...
കര്‍ണാടക മുഖ്യമന്ത്രിയുടെ ഹെലികോപ്ടറില്‍ തീ; ദുരന്തം ഒഴിവായി
10 January 2015
കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ സഞ്ചരിക്കാനിരുന്ന ഹെലികോപ്ടറില്‍ നേരിയ തീപിടുത്തം. മുഖ്യമന്ത്രിയുടെ യാത്രയ്ക്കു തൊട്ടുമുന്‍പാണ് സാങ്കേതിക തകരാറിനെ തുടര്‍ന്ന് തീ പിടിച്ചത്. കോപ്ടര്‍ പറന്നുയരും മുന്പ...
സഞ്ജയ് ദത്തിന്റെ പരോള്‍ നീട്ടിത്തരണമെന്ന അപേക്ഷ മഹാരാഷ്ട്ര സര്‍ക്കാര്‍ തള്ളി
10 January 2015
പരോള്‍ നീട്ടിത്തരണമെന്നാവശ്യപ്പെട്ട് ബോളിവുഡ് താരം സഞ്ജയ് ദത്ത് സമര്‍പ്പിച്ച അപേക്ഷ മഹാരാഷ്ട്ര സര്‍ക്കാര്‍ തള്ളി. കുടുംബത്തോടൊപ്പം ക്രിസ്തുമസ് അഘോഷിക്കുന്നതിനായി ഡിസംബര്‍ 24 മുതല്‍ 14 ദിവസത്തേക്കാണ് പ...
ജാര്‍ഖണ്ഡില്‍ ടോര്‍ച്ചിന്റെ വെളിച്ചത്തില്‍ വന്ധ്യംകരണ ശസ്ത്രക്രിയ.
10 January 2015
ജാര്‍ഖണ്ഡിലെ ഛാത്ര ജില്ലയില്‍ സര്‍ക്കാര്‍ സംഘടിപ്പിച്ച ഒരു വന്ധ്യംകരണ ക്യാമ്പില്‍ പങ്കെടുത്ത 40 യുവതികളെ ശസ്ത്രക്രിയക്ക് വിധേയരാക്കി. എന്നാല്‍ വൈദ്യുതി ഇല്ലാതിരുന്ന സമയത്ത് ടോര്‍ച്ച് തെളിച്ചുപിടിച...
എവിടെ എന്റെ മകന്... ഫേസ്ബുക്ക് പ്രണയം മൂത്ത് യുവാവ് അതിര്‍ത്തി വരെ വിട്ടു, യുവാവിനെ ഇതുവരെയും കണ്ടെത്തിയിട്ടില്ല
10 January 2015
ഫേസ്ബുക്ക് തരുന്ന പണിയേ. ഇന്നത്തെ കാലത്ത് ഫേസ് ബുക്ക് പ്രണയമാണല്ലോ യുവതലമുറയെ കുരുക്കിലെത്തിക്കുന്നത്. ഫേസ് ബുക്കിലൂടെ ആദ്യം തകര്‍ത്ത് ചാറ്റിങ്, പിന്നീട് സുഹൃത്തുകളാകുന്നു. അതിന് ശേഷം ഫോണ്‍ നമ്പര്‍ വാ...
ഡല്‍ഹിയില്‍ പന്നിപ്പനി ബാധിച്ച് ഒരു യുവതി കൂടി മരിച്ചു
10 January 2015
ഡല്‍ഹിയില്‍ മരണം വിതച്ച് പന്നിപ്പനി പടരുന്നു. പന്നിപ്പനി ബാധിച്ച് ഒരാള്‍ക്കൂടി മരണത്തിന് കീഴടങ്ങി. റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന 38 കാരിയാണ് മരിച്ചത്. ഉത്തംനഗര്‍ സ്വദേശിയായ ...
ദേശീയ തലത്തില്‍ ശ്രദ്ധേയനായി ഒരു മലയാളി
10 January 2015
സിഎന്‍എന്‍ - ഐബിഎന്‍ ചാനലിന്റെ ഇന്ത്യന്‍ ഓഫ് ദ ഇയര്‍ റാങ്കിങ്ങില്‍ മുന്‍നിരയിലെത്തി ദേശീയതലത്തില്‍ ശ്രദ്ധാകേന്ദ്രമായി വീണ്ടുമൊരു മലയാളി. ബോളിവുഡ് താരം ആമിര്ഖാന് ഉള്‍പ്പെടെയുള്ളവരെ പിന്തള്ളി തുടര്‍ച്...
രാജ്യത്തെ ആദ്യ ബ്രോഡ് ബാന്‍ഡ് ജില്ലയായി ഇടുക്കി
10 January 2015
ദേശീയ ഒപ്റ്റിക് ഫൈബര്‍ ശൃംഖലയിലൂടെ (എന്‍ഒഎഫ്എന്‍) എല്ലായിടത്തും ബ്രോഡ്ബാന്‍ഡ് സൗകര്യമുള്ള രാജ്യത്തെ ആദ്യ ജില്ലയായി ഇടുക്കി. തിങ്കളാഴ്ച നടക്കുന്ന ചടങ്ങില്‍ ഇത് ഒദ്യോഗികമായി പ്രഖ്യാപിക്കും. കേന്ദ്ര വാര്...
സുനന്ദയോടൊപ്പം ഉണ്ടായിരുന്ന \'സുനില്‍ സഹാബ്\' ആര്?
09 January 2015
തരൂരിന്റെ വീട്ടുജോലിക്കാരനായ നാരായണ്‍ സിംഗിനെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച \'സുനില്‍\' എന്ന പേര് സുനന്ദ കൊലക്കേസില്‍ വഴിത്തിരിവ് ആകുമോ? സുനന്ദയുടെ മരണത്തിന് രണ്ട് ദിവസം മുന്‍പ് സുനന്ദക്കൊ...
ലോകത്തിന്റെ കണ്ണുകള്‍ ഇസ്ലാമാബാദിലേക്ക്..ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ ഇറാനെതിരെ ആക്രമണം നടത്താന്‍ അമേരിക്കന്‍ പടക്കപ്പലുകള്‍..ഓരോ നിമിഷവും ആശങ്കയുടേത്..
അനുജത്തിയുടെ അനക്കമില്ലാത്ത ശരീരം!! എന്ത് ചെയ്യണമെന്ന് അറിയാതെ സഹോദരൻ സച്ചു നോവായി ശ്രീനന്ദയുടെ മടക്കം
ദേ... പുഴ... പുഴ ... മരിക്കുന്നതിന് തൊട്ട് മുന്നേ ശ്രീനന്ദ അവസാനമായിപറഞ്ഞ വാക്ക്; 5.15നും 5.35നും ഇടയ്ക്ക് സംഭവിച്ചത് ...? വാഹനങ്ങൾ പരിശോധിച്ച് പോലീസ്
ശരീരത്തിൽ ഉടനീളം പരിക്ക്; പലയിടത്തും അസ്ഥികൾ പൊട്ടിയ നിലയിൽ; വിനോദസഞ്ചാരത്തിനിടെ മരിച്ച ശ്രീനന്ദയുടെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് നടുക്കുന്നത്; നിലവിളിച്ച് കരഞ്ഞ് ശ്രീനന്ദയുടെ അമ്മ






















