NATIONAL
പ്രാർത്ഥനകൾ വിഫലമായി.... 23 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനവും ഫലം കണ്ടില്ല.... മധ്യപ്രദേശിലെ ഉജ്ജയിനിൽ കുഴൽക്കിണറിൽ വീണ രണ്ടരവയസ്സുകാരൻ മരിച്ചു....
സോണിയാ ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറിക്കെതിരെയുള്ള കേസ് റദ്ദാക്കിയ നടപടി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് സുബ്രഹ്മണ്യ സ്വാമി പ്രധാനമന്ത്രിക്ക് കത്തയച്ചു
09 January 2015
വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസില്‍ സോണിയാ ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറി വിന്‍സന്റ് ജോര്‍ജ്ജിനെതിരെയുള്ള നടപടി റദ്ദാക്കിയ ഡല്‍ഹി ഹൈക്കോടതി വിധിക്കതിരെ സിബിഐ അപ്പീല്‍ പോകണമെന്നാവശ്യപ്പെട്ട് സുബ...
കരുണാനിധി വീണ്ടും ഡിഎംകെ അധ്യക്ഷന്‍
09 January 2015
ഡിഎംകെ അധ്യക്ഷനായി എം.കരുണാനിധിയെ വീണ്ടും തെരഞ്ഞെടുത്തു. ചെന്നൈയില്‍ ചേര്‍ന്ന പാര്‍ട്ടി ജനറല്‍ കൗണ്‍സില്‍ യോഗമാണ് 11- തവണയും 92-കാരനായ കരുണാനിധിയെ പാര്‍ട്ടി തലപ്പത്തേയ്ക്ക് തെരഞ്ഞെടുത്തത്. കെ.അന്പഴ...
ഗോഹട്ടി ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റീസ് രാജ്കുമാര് മനിസന അന്തരിച്ചു.
09 January 2015
ഗോഹട്ടി ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റീസ് രാജ്കുമാര് മനിസന (82) അന്തരിച്ചു. ജനുവരി 6-ാം തീയതിയാണ് കസേരയില്‍ നിന്നും വീണ് തലയ്ക്ക് പരുക്കേറ്റതിനെതുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്‍...
ജമ്മുകാശ്മീരില്‍ രാഷ്ടപതി ഭരണത്തിന് സാധ്യത, കാവല്‍ മുഖ്യമന്ത്രിയായി തുടരാനില്ലെന്ന് ഒമര്‍ അബ്ദുല്ല
09 January 2015
ജമ്മുകാശ്മീരില്‍ രാഷ്ടപതി ഭരണത്തിന് സാധ്യത. മന്ത്രിസഭാ രൂപീകരണം അനിശ്ചിതമായി നീണ്ടു പോകുന്ന സാഹചര്യത്തിലാണിത്. സംസ്ഥാനത്ത് കാവല്‍ മുഖ്യമന്ത്രിയായി തുടരാന്‍ തനിക്ക് കഴിയില്ലന്നും ഇതില്‍ നിന്നും തന്നെ ഒ...
തീവ്രവാദ ബന്ധമുള്ള മൂന്ന് ഇന്ത്യന്‍ മുജാഹിദ്ദീന്‍ പ്രവര്‍ത്തകര്‍ ബാംഗ്ലൂരില്‍ അറസ്റ്റില്‍
09 January 2015
ബംഗളൂരിലും ഭട്കലിലും സംസ്ഥാന ആഭ്യന്തര സുരക്ഷാവിഭാഗവും സെന്‍ട്രല്‍ െ്രെകം ബ്രാഞ്ചും സംയുക്തമായി നടത്തിയ റെയ്ഡില്‍ തീവ്രവാദ ബന്ധമുള്ള മൂന്ന് ഇന്ത്യന്‍ മുജാഹിദ്ദീന്‍ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ബോംബ് നിര...
സിഖ് തീവ്രവാദികളെ മോചിപ്പിക്കണമെന്ന് ആവശ്യവുമായി പഞ്ചാബ് ഉപമുഖ്യമന്ത്രി
09 January 2015
ജയിലില്‍ കഴിയുന്ന സിഖ് തീവ്രവാദികളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് പഞ്ചാബ് ഉപമുഖ്യമന്ത്രി കേന്ദ്ര ആഭ്യന്തര മന്ത്രിയെ സമീപിച്ചു. മുന്‍ പഞ്ചാബ് മുഖ്യമന്ത്രി ബിയാന്ദ് സിംഗിനെ വധിച്ച ഭീകരരുള്‍പ്പെടെ തീവ്ര...
ജയിലുകളില്‍ മണിയറ ഒരുങ്ങുന്നു; ലൈംഗിക ബന്ധമാകാം- ഗര്‍ഭധാരണവും
08 January 2015
ജയിലുകളില്‍ ഇനി മണിയറ ഒരുക്കണം. പഞ്ചാബ് ഹൈക്കോടതിയാണ് സുപ്രധാന വിധിയിലൂടെ ജയിലില്‍ കഴിയുന്ന തടവുകാരായ ദമ്പതികള്‍ക്ക് ലൈഗിക ബന്ധമാകാമെന്ന് വിധി പറഞ്ഞത്. അതായത് ജയിലില്‍ കഴിയുന്ന ദമ്പതികളെ അവര്‍ ലൈംഗിക ...
ലവ് ജിഹാദ് ബോധവത്കരണത്തിന് കരീന കപൂറിന്റെ മോര്‍ഫ് ചെയ്ത ചിത്രം; മാസിക വിവാദത്തില്‍
08 January 2015
ലൗ ജിഹാദിനെതിരേ ജാഗ്രത പാലിക്കണമെന്ന ലേഖനം പ്രസിദ്ധീകരിച്ച വിഎച്ച്പി മാസികയുടെ മുഖചിത്രമായി നടി കരീന കപൂറിന്റെ മോര്‍ഫ് ചെയ്ത ചിത്രം ഉപയോഗിച്ചത് വിവാദമാകുന്നു. സംഘടനയുടെ വനിതാ വിഭാഗം പുറത്തിറക്കിയ മാ...
പ്രവാസികള്‍ അവസരങ്ങള്‍ പ്രയോജനപ്പെടുത്തണമെന്ന് നരേന്ദ്ര മോഡി
08 January 2015
ഇന്ത്യയില്‍ അവസരങ്ങള്‍ പ്രവാസികളെ കാത്തിരിക്കുകയാണെന്നും അവ പ്രയോജനപ്പെടുത്താന്‍ കഴിയണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഇരുനൂറില്‍ ഏറെ രാജ്യങ്ങളില്‍ ഇന്ത്യക്കാരുണ്ട്. അവസരങ്ങള്‍ തേടിയാണ് ജനങ്ങള്‍ ...
കുളിമുറിയില്‍ വീണ് വയലാര്‍ രവിക്ക് പരിക്കേറ്റു
08 January 2015
വസതിയിലെ കുളിമുറിയില്‍ വീണ് മുന്‍കേന്ദ്രമന്ത്രി വയലാര്‍ രവിക്ക് പരിക്കേറ്റു. ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം. വീഴ്ചയില്‍ ഇടതുകൈയ്ക് ക്ഷതമേറ്റിട്ടുണ്ട്. ഉടന്‍ തന്നെ അദ്ദേഹത്തെ റാം മനോഹര്‍ ലോഹ്യ ആശുപത്...
ഡല്‍ഹിയില്‍ വീണ്ടും കൂട്ടമാനഭംഗം : പതിനാറുവയസുകാരിയെ മൂന്നു പേര് ചേര്‍ന്ന് കൂട്ടമാനഭംഗത്തിനിരയാക്കി
08 January 2015
ഡല്‍ഹിയില്‍ വീണ്ടും കൂട്ടമാനഭംഗം. ഡല്‍ഹിയിലെ ഗാസിയബാദില്‍ പതിനാറുകാരിയെ മൂന്നു പേര് ചേര്‍ന്ന് കൂട്ടമാനഭംഗത്തിനിരയാക്കി. 10-ാം ക്ലാസ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയാണ് കൂട്ടമാനഭംഗത്തിനിരയായത്. നോയിഡ ...
റെയില്‍വേയുടെ നല്ല കാലം; വരുമാനം വര്‍ദ്ധിച്ചു
08 January 2015
നടപ്പു സാമ്പത്തിക വര്‍ഷത്തെ ഏപ്രില്‍ ഡിസംബര്‍ കാലയളവില്‍ റെയില്‍വേയുടെ വരുമാനം 12.57 ശതമാനം വര്‍ദ്ധിച്ചു. ഇക്കാലയളവില്‍ റെയില്‍വേയുടെ കീശയിലെത്തിയത് 1,14,656.13 കോടി രൂപയാണ്. മുന്‍ വര്‍ഷത്തെ സമാന കാ...
മഹാഭാരതത്തിലെ ദ്രൗപദിയും ഇനി മിനിസ്ക്രീനില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക്
08 January 2015
സീരിയല്‍ രംഗത്തെ മൂന്‍ഗാമികളുടെ പാതയില്‍ മഹാഭാരതത്തിലെ ദ്രൗപദിയും മിനിസ്ക്രീനില്‍ നിന്നും രാഷ്ട്രീയത്തിലേക്ക് കാല്‍വയ്ക്കാന്‍ തീരുമാനിച്ചിരിക്കുന്നു. ടെലിവിഷന്‍ പരമ്പര \'മഹാഭാരത്\' ലൂടെ പ...
പികെയ്ക്കെതിരെ സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി
08 January 2015
മോശമായ ഉള്ളടക്കമാണ് ആമിര്‍ഖാന്റെ പുതിയ ചിത്രമായ പികെയില്‍ ഉള്ളതെന്നും ഇതിനാല്‍ തന്നെ ചിത്രത്തില്‍ നിന്നും ചില പരാമര്‍ശങ്ങളും സീനുകളും മാറ്റണമെന്നുമുള്ള ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. ചിത്രത്തിലെ ഒരു ...
ശ്രീഹരിക്കോട്ടയിലെ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തില്‍ ഭീകരാക്രമണ ഭീഷണി
08 January 2015
ശ്രീഹരിക്കോട്ട റോക്കറ്റ് വിക്ഷേപണകേന്ദ്രത്തില്‍ ഭീകരാക്രമണ ഭീഷണി. തമിഴ്നാട് ഇന്റലിജന്‍സിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ഇവിടെ സുരക്ഷ ശക്തമാക്കി. സിമി പ്രവര്‍ത്തകരായ അഞ്ചുപേര്‍ അക്രമണത്തിനായി തമിഴ്...
ലോകത്തിന്റെ കണ്ണുകള്‍ ഇസ്ലാമാബാദിലേക്ക്..ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ ഇറാനെതിരെ ആക്രമണം നടത്താന്‍ അമേരിക്കന്‍ പടക്കപ്പലുകള്‍..ഓരോ നിമിഷവും ആശങ്കയുടേത്..
അനുജത്തിയുടെ അനക്കമില്ലാത്ത ശരീരം!! എന്ത് ചെയ്യണമെന്ന് അറിയാതെ സഹോദരൻ സച്ചു നോവായി ശ്രീനന്ദയുടെ മടക്കം
ദേ... പുഴ... പുഴ ... മരിക്കുന്നതിന് തൊട്ട് മുന്നേ ശ്രീനന്ദ അവസാനമായിപറഞ്ഞ വാക്ക്; 5.15നും 5.35നും ഇടയ്ക്ക് സംഭവിച്ചത് ...? വാഹനങ്ങൾ പരിശോധിച്ച് പോലീസ്
ശരീരത്തിൽ ഉടനീളം പരിക്ക്; പലയിടത്തും അസ്ഥികൾ പൊട്ടിയ നിലയിൽ; വിനോദസഞ്ചാരത്തിനിടെ മരിച്ച ശ്രീനന്ദയുടെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് നടുക്കുന്നത്; നിലവിളിച്ച് കരഞ്ഞ് ശ്രീനന്ദയുടെ അമ്മ






















