NATIONAL
കനത്ത മഴയെ തുടര്‍ന്ന് വൈഷ്ണോദേവി ക്ഷേത്രത്തിലേക്കുള്ള തീര്‍ത്ഥാടനം താത്ക്കാലികമായി നിര്‍ത്തിവച്ചു...
രാജസ്ഥാനില്‍ എഞ്ചിനും ഡ്രൈവറുമില്ലാതെ ട്രെയിന്‍ 20 കിലോമീറ്റര്‍ ഓടി
26 March 2013
രാജസ്ഥാനില്‍ എഞ്ചിനും ഡ്രൈവറുമില്ലാതെ യാത്രക്കാരുമായി എക്സ്പ്രസ് ട്രെയിന്‍ ഇരുപത് കിലോമീറ്റര്‍ ഓടി. 20 കിലോമീറ്റര്‍ ഓടിയ ശേഷം ട്രെയിന്‍ താനെ നില്‍ക്കുകയായിരുന്നു.13 കോച്ചുകളിലായി നാനൂറോളം യാത്രക്ക...
കൊളംബോയില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഉച്ചകോടിയില്‍ ഇന്ത്യ പങ്കെടുക്കരുതെന്ന് ഡി.എം.കെ
25 March 2013
കോമണ്‍വെല്‍ത്ത് ഉച്ചകോടി ഇന്ത്യ ബഹിഷ്കരിക്കണമെന്ന് ഡി.എം.കെ. ശ്രീലങ്കയിലെ കൊളംബോയില്‍ കോമണ്‍വെല്‍ത്ത് ഉച്ചകോടി നടത്തരുത്. ഇനി അവിടെ നടക്കുകയാണെങ്കില്‍ ഇന്ത്യ അതില്‍ പങ്കെടുക്കരുത് എന്നതാണ് ഡി.എ...
മൂന്നാം മുന്നണി മോഹവുമായി മുലായം രംഗത്ത്
25 March 2013
ദേശീയതലത്തില്‍ മൂന്നാം മുന്നണി രൂപീകരിക്കാനുള്ള ശ്രമത്തില്‍ സമാജ് വാദി പാര്‍ട്ടി രംഗത്ത്. സാമൂഹ്യമാറ്റത്തിന് സമാന മനസ്കര്‍ ഒന്നിക്കേണ്ട സമയമാണ് ഇപ്പോഴത്തേതെന്ന് എസ്.പി നേതാവ് മുലായം സിംഗ് യാദ...
ഹെലികോപ്റ്റര്‍ ഇടപാടില്‍ അഴിമതി നടന്നതായി ആന്റണി
25 March 2013
ഹെലികോപ്റ്റര്‍ ഇടപാടില്‍ അഴിമതി നടന്നതായി പ്രതിരോധ മന്ത്രി എ.കെ.ആന്റണി. അഗസ്ത വെസ്റ്റ് ലാന്റ് ഇടപാടുമായി ബന്ധപ്പെട്ട് ആരൊക്കെയോ ചിലര്‍ കൈക്കൂലി വാങ്ങിയിട്ടുണ്ടെന്ന് ആന്റണി കൊച്ചിയില്‍ മാധ്യമ പ്...
ഇറ്റാലിയന്‍ നാവികരുടെ വിചാരണ ഡല്‍ഹിയിലെ പാട്യാല ഹൗസ് കോടതിയില്‍
25 March 2013
കടല്‍ക്കൊല കേസിലെ വിചാരണ ഡല്‍ഹിയിലെ ചീഫ് മെട്രോ പൊളിറ്റന്‍ കോടതിയില്‍ നടക്കും. ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റേതാണ് തീരുമാനം. ഇനി ഇക്കാര്യത്തില്‍ അവസാന തീരുമാനം എടുക്കേണ്ടത് സുപ്രീം കോടതി ചീഫ്...
ട്രെയിന്‍ യാത്രാ നിരക്ക് ആറുമാസത്തിലൊരിക്കല്‍ വര്‍ദ്ധിപ്പിക്കും
23 March 2013
ട്രയിന്‍ യാത്രാ നിരക്ക് അറ് മാസത്തിലൊരിക്കല്‍ കൂട്ടുമെന്ന് റെയില്‍വേ ബോര്‍ഡ് ചെയര്മാന് വിനയ് മിത്തല്‍ അറിയിച്ചു. ഇടക്കിടെയുണ്ടാകുന്ന ഇന്ധനവില വര്‍ധനമൂലം റെയില്‍വേ കടുത്ത നഷ്ടം നേരിട്ടുകൊണ്ടിരിക...
നാവികരെ വധശിക്ഷയില്‍ നിന്ന് ഒവിവാക്കുമെന്ന് ഉറപ്പു നല്‍കിയിട്ടില്ല-ഖുര്‍ഷിദ്
23 March 2013
ഇറ്റാലിയന്‍ നാവികരെ വധശിക്ഷയില്‍ നിന്ന് ഒഴിവാക്കാം എന്ന് ഉറപ്പു നല്‍കിയിട്ടില്ലെന്ന് വിദേശകാര്യ മന്ത്രി സല്മാന് ഖുര്‍ഷിദ്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസല്ലാത്തതിനാല്‍ നാവികര്‍ക്ക് വധശിക്ഷ ലഭിക...
വധശിക്ഷ നല്‍കില്ലെന്ന് ഇന്ത്യ ഉറപ്പു നല്കി: നാവികര്‍ തിരിച്ചെത്തി: ഇറ്റലിയില്‍ പ്രതിഷേധം
23 March 2013
കടല്‍ക്കൊല കേസിലെ പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ ഇന്ത്യയിലേക്ക് തിരിച്ചെത്തി. നാവികര്‍ക്ക് വധശിക്ഷ നല്‍കില്ല എന്ന ഉറപ്പ് ഇന്ത്യന്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സൈനി...
വധശിക്ഷ നല്‍കില്ലെന്ന ഉറപ്പിന്മേല് ഇറ്റാലിയന്‍ നാവികര്‍ ഇന്ത്യയിലേക്ക്
22 March 2013
അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസ് അല്ലാത്തതിനാല്‍ കടല്‍ക്കൊലക്കേസിലെ പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ക്ക് വധശിക്ഷ ലഭിക്കില്ലെന്ന് ഇന്ത്യ ഇറ്റലിക്ക് ഉറപ്പ് നല്കി. വിദേശകാര്യമന്ത്രി സല്മാന് ഖുര്‍ഷിദ...
ഹരിദത്തിന്റെ ആത്മഹത്യ അന്വേഷണം തുടരാമെന്ന് സുപ്രീംകോടതി
22 March 2013
സമ്പത്ത് കസ്റ്റഡി മരണം അന്വേഷിച്ച സി.ബി.ഐ ഉദ്യോഗസ്ഥന് ഹരിദത്ത് ആത്മഹത്യചെയ്ത സംഭവത്തെക്കുറിച്ച് പോലീസിന് അന്വേഷണം തുടരാമെന്ന് സുപ്രീംകോടതി. ഇത് സംബന്ധിച്ച് സുപ്രീം കോടതി സി.ബി.ഐക്ക് കത്തയച്ച...
ഡല്‍ഹി പീഡനകേസിലെ വിചാരണ മാധ്യമങ്ങള്‍ക്ക് റിപ്പോര്‍ട്ടു ചെയ്യാമെന്ന് ഹൈക്കോടതി
22 March 2013
ഡല്‍ഹി കൂട്ടമാനഭംഗക്കേസിലെ വിചാരണ മാധ്യമങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാമെന്ന് ഡല്‍ഹി ഹൈകോടതി. രഹസ്യ വിചാരണ വേണമെന്ന സാകേത് കോടതിയുടെ ഉത്തരവ് റദ്ദാക്കിയാണ് ഹൈക്കോടതിയുടെ വിധി. രഹസ്യവിചാരണ വേണമെന്...
എ.കെ 47 തോക്കുകളുമായി രണ്ടു തീവ്രവാദികളെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു
22 March 2013
ഡല്‍ഹിയില്‍ രണ്ട് തീവ്രവാദികളെ പോലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാത്രിയാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവര്‍ താമസിച്ചിരുന്ന ഡല്‍ഹി ജുമാ മസ്ജിദിന് സമീപത്തെ ഹോട്ടലില്‍ നിന്നും എകെ 47 തോക്കുകളും ...
നയതന്ത്ര വിജയം; ഇറ്റാലിയന്‍ നാവികര്‍ ഇന്ന് തിരിച്ചെത്തും
22 March 2013
കടല്‍ക്കൊല കേസിലെ പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ ഇന്ത്യയില്‍ ഇന്ന് തിരിച്ചെത്തും. നാവികരായ മാസിമിലിയാനോ ലാത്തോര്‍, സാല്‍വത്തോര്‍ ഗിറോണ്‍ എന്നിവരാണ് മടങ്ങിയെത്തുക. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബ...
പിന്തുണ പിന്‍വലിച്ചതിനു പിന്നാലെ സ്റ്റാലിന്റെ വീട്ടില്‍ സി.ബി.ഐ റെയ്ഡ്
21 March 2013
ഡി.എം.കെ നേതാവ് എം.കരുണാനിധിയുടെ മകന് എം.കെ സ്റ്റാലിന്റെ വീട്ടില്‍ സി.ബി.ഐ റെയ്ഡ്. ആഡംബര കാറുകള്‍ ഇറക്കുമതി ചെയ്തതുമായി ബന്ധപ്പെട്ടായിരുന്നു റെയ്ഡ്. രാവിലെ 7:45 ന് തുടങ്ങിയ റെയ്ഡ് ഒരു മണിക്...
ബലാല്‍സംഗ വിരുദ്ധ ബില്‍ പാര്‍ലമെന്റ് പാസാക്കി
21 March 2013
ബലാത്സംഗ വിരുദ്ധ ബില്‍ പാര്‍ലമെന്റ് പാസാക്കി. സമ്മത പ്രകാരമുള്ള ലൈംഗിക ബന്ധത്തിനുള്ള പ്രായപരിധി പതിനെട്ടായി നിലനിര്‍ത്തിയാണ് ബില്ല് പാസാക്കിയത്. പുതിയ നിയമപ്രകാരം ഒളിഞ്ഞു നോട്ടവും കമന്റടിയുമെല്ലാം...


ബിസിനസ് ചെയ്യുന്നവര്‍ക്ക് പുരോഗതി ഉണ്ടാകും... കുടുംബ സൗഖ്യവും മനഃസമാധാനവും ഉണ്ടാകും... നിങ്ങളുടെ ദിവസഫലമിങ്ങനെ....

42 ദിവസങ്ങൾക്കു മുൻപ് ജനിച്ച പെൺകുഞ്ഞ്; തന്നേക്കാൾ സ്നേഹം കുട്ടിയോട്; നവജാത ശിശുവിന്റെ വായിൽ ടിഷ്യു പേപ്പർ തിരുകിക്കയറ്റി കൊലപ്പെടുത്തി അമ്മ

പാര്‍ട്ടിയില്‍ നിന്ന് രാഹുലിനെ പുറത്താക്കിയ വിവരം സ്പീക്കറെ അറിയിച്ചത് വി.ഡി സതീശന്റെ നിര്‍ബന്ധം കാരണം; രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയിലേക്ക് എത്തുമോ..? വി ഡി സതീശനെയും, രമേശ് ചെന്നിത്തലയും ലക്ഷ്യം വെച്ച് സമൂഹമാധ്യമങ്ങളില്‍ നടന്ന ക്യാമ്പയിന് രാഹുലിന് പാര്‍ട്ടിക്കുള്ളില്‍ തിരിച്ചടിയായി...

വ്യോമസേനയ്ക്കായി കൂടുതൽ ഇന്ത്യൻ നിർമിത റാഫേൽ യുദ്ധവിമാനങ്ങൾ..ഇന്ത്യ ഒപ്പുവയ്ക്കുന്ന ഏറ്റവും വലിയ പ്രതിരോധ കരാറായിരിക്കും..രണ്ട് ലക്ഷം കോടി രൂപയാണ് കരാറിന്റെ ആകെ മൂല്യം..

ഉമ്മൻ ചാണ്ടി സർക്കാർ അടച്ചു വച്ച അമീബ പെറ്റു..വൈറസിനെ തുറന്ന് വിട്ടു.. പോയ സർക്കാരിന്റെ തലയിൽ എല്ലാം കെട്ടി വച്ച് കൊണ്ട് രംഗത്ത്..9 കൊല്ലം മുമ്പാണ് യുഡിഎഫ് കേരളം ഭരിച്ചിരുന്നത്.. ഇപ്പോഴത്തെ അമീബാ മരണങ്ങളില്‍ ആരോഗ്യമന്ത്രി..

പ്രധാനമന്ത്രി നരേന്ദ്രമോദി മണിപ്പൂരിൽ എത്തി.. ഗവര്‍ണര്‍ അജയ് കുമാര്‍ ഭല്ല മോദിയെ സ്വീകരിച്ചു.. മണിപ്പൂരിൽ കലാപം നടന്ന് രണ്ട് വർഷത്തിന് ശേഷമാണ് മോദി സംസ്ഥാനത്ത് എത്തുന്നത്..

സംശയങ്ങളുടെ പേരിൽ കൊലപാതകം.. ഭാര്യയെയും അവരുടെ കാമുകനെയും അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തി..തലയറുത്ത നിലയിലുള്ള മൃതദേഹങ്ങളുടെ തലകൾ സഞ്ചിയിലാക്കി..പോലീസിൽ കീഴടങ്ങിയ ഞെട്ടിക്കുന്ന സംഭവം..
