NATIONAL
രണ്ട് ദിവസം മുമ്പ് കാണാതായ 12ാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
വാള്‍മാര്‍ട്ട് അന്വേഷണത്തിന് തയ്യാറായി സര്‍ക്കാര്‍ , തൃപ്തിയാകാതെ പ്രതിപക്ഷം
11 December 2012
ഇന്ത്യന്‍ വിപണിയില്‍ പ്രവേശനത്തിനായി 125 കോടി മുടക്കിയെന്ന വാള്‍മാര്‍ട്ടിന്റെ വെളിപ്പെടത്തലിനെക്കുറിച്ച് അന്വേഷണത്തിന് തയ്യാറാണെന്ന് കമല്‍നാഥ്. രാജ്യ സഭയിലാണ് കമല്‍നാഥ് ഇക്കാര്യം അറിയിച്ചത്. ...
വിദേശ നിക്ഷേപം കര്‍ഷകര്‍ക്ക് ഗുണകരമെന്ന് പ്രധാമന്ത്രി
08 December 2012
ലുധിയാന : ചില്ലറ വ്യാപാര മേഖലയില്‍ വിദേശ നിക്ഷേപം അനുവദിക്കാനുളള സര്‍ക്കാര്‍ തീരുമാനം കര്‍ഷകര്‍ക്ക് ഏറെ ഗുണം ചെയ്യുമെന്ന് പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിംഗ്. കാര്‍ഷിക മേഖലയില്‍ നാല് ശതമാനം വളര്‍ച്...
ചില്ലറ വ്യാപാരരംഗത്തെ വിദേശ നിക്ഷേപം : നാമനിര്‍ദേശം ചെയ്യപ്പെട്ട എല്ലാ രാജ്യസഭാ അംഗങ്ങളോടും വോട്ടെടുപ്പില്‍ പങ്കെടുക്കണമെന്ന് പ്രധാനമന്ത്രി
07 December 2012
ചില്ലറ വ്യാപാരരംഗത്തെ വിദേശ നിക്ഷേപം : നാമനിര്‍ദേശം ചെയ്യപ്പെട്ട എല്ലാ രാജ്യസഭാ അംഗങ്ങളോടും വോട്ടെടുപ്പില്‍ പങ്കെടുക്കണമെന്ന് പ്രധാനമന്ത്രി ന്യൂഡല്‍ഹി : ചില്ലറ വ്യാപാരമേഖലയിലെ വിദേശ നിക്ഷേപം സംബന്ധ...
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി അജിത്പവാര്‍ സ്ഥാനമേറ്റു
07 December 2012
മുംബൈ : മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി അജിത് പവാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാവിലെ 9.30ന് രാജ്ഭവനില്‍ ഗവര്‍ണര്‍ കെ.ശങ്കരനാരായണന് മുമ്പാകെയായിരുന്നു സത്യപ്രതിജ്ഞാചടങ്ങ് . അഴിമതി ആരോ...
ചില്ലറ വ്യാപാരമേഖലയിലെ വിദേശ നിക്ഷേപം : രാജ്യസഭയിലും സര്‍ക്കാരിന് വിജയം
07 December 2012
ന്യൂഡല്‍ഹി : ചില്ലറ വ്യാപാരമേഖലയിലെ വിദേശ നിക്ഷേപം സംബന്ധിച്ച രാജ്യസഭയിലെയും വോട്ടെടുപ്പില്‍ സര്‍ക്കാരിന് ജയം. ബിഎസ്പി പിന്തുണ പ്രഖ്യാപിച്ചതോടെ തന്നെ സര്‍ക്കാര്‍ വിജയം ഉറപ്പിച്ചിരുന്നു. 123 അംഗങ്ങ...
ചില്ലറ വ്യാപാര മേഖലയിലെ വിദേശ നിക്ഷേപം : സര്‍ക്കാരിന് രാജ്യസഭയില്‍ അഗ്നിപരീക്ഷണം
06 December 2012
ന്യൂഡല്‍ഹി : സമാജ്വാദിപാര്ട്ടിയും ബഹുജന്‍ സമാജ്വാദി പാര്‍ട്ടിയും ഇറങ്ങിപ്പോയി സഹായിച്ചതിലൂടെ ലോക്സഭയില്‍ അവിശ്വാസ പ്രമേയം പരാജയപ്പെട്ടെങ്കിലും രാജ്യസഭയില്‍ ഇത് മന്‍മോഹന്‍സിംഗിനെ മുള്മുനയിലാക്...
ശ്രീധനെ വീണ്ടും തള്ളി പറഞ്ഞു. കൊച്ചി മെട്രോ കഥകള്‍ തുടരുന്നു
05 December 2012
തീര്‍ത്തിട്ടും തീരാത്ത കുരുക്കായി മാറുകയാണ് കൊച്ചി മെട്രോ. കൊച്ചി മെട്രോ പദ്ധതിയുടെ തീരുമാനങ്ങളെടുക്കാനുള്ള പൂര്‍ണ അധികാരം ഡല്‍ഹി മെട്രോ ഇ. ശ്രീധരന് നല്‍കിയിട്ടില്ലെന്ന് കേന്ദ്ര നഗരവികസന സെക്രട്ട...
ചില്ലറ വ്യാപാരമേഖലയിലെ വിദേശ നിക്ഷേപം : പാര്‍ലമെന്റ് ഇന്നും പ്രക്ഷുബ്ധം, വോട്ടെടുപ്പ് വൈകിട്ട് ആറ് മണിയോടെ
05 December 2012
ന്യൂഡല്‍ഹി : വാള് മാര്ട്ടിന് വേണ്ടി ഭരണം പോലും വേണ്ടെന്ന് വയ്ക്കാന്‍ മന്‍മോഹന്‍സിംഗ് തയാര്‍ എന്ന് സിപിഐ നേതാവ് ഗുരുദാസ് ദാസ് ഗുപ്ത. ചില്ലറ വ്യാപാര മേഖലയിലെ വിദേശ നിക്ഷേപം സംബന്ധിച്ച് 18...
നോര്‍വേയില്‍ മകനെ നേരെയാക്കാന്‍ ശിക്ഷിച്ചതിന് രക്ഷിതാക്കള്‍ തടവില്‍ , ഇവിടെ അധ്യാപകരുടെ അടിയേറ്റ് നാലാം ക്ലാസുകാരന് മരിച്ചു.
05 December 2012
മധ്യപ്രദേശിലെ ബേദുല് ജില്ലയിലെ ഗവ. പ്രൈമറി സ്കൂളിലെ രണ്ട് അധ്യാപകരുടെ മൃഗീയ മര്‍ദ്ദനമേറ്റ് പത്തുവയസുകാരന് മരിച്ചു. നവംബര്‍ 16-നാണ് നാലാം ക്ലാസുകാരനായ അസ്ലാം അന്‍സാരിയെ ബ്രിജുകുമാര്‍ സോണാരിയ, വ...
വിദേശ നിക്ഷേപം : ലോക്സഭയില്‍ ചര്‍ച്ച തുടങ്ങി
04 December 2012
ന്യൂഡല്‍ഹി : ചില്ലറ വ്യാപാരമേഖലയിലെ വിദേശനിക്ഷേപം സംബന്ധിച്ച് ചട്ടം 184 പ്രകാരം ചര്‍ച്ച തുടങ്ങി. ചില്ലറ വ്യാപാരമേഖലയില്‍ വിദേശനിക്ഷേപത്തിന് അനുമതി നല്‍കും മുമ്പ് എല്ലാ രാഷ്ട്രീയ കക്ഷികളുമായി ചര...
രാജ്യത്ത് എടിഎമ്മുകള്‍ വഴി കളളനോട്ടുകള്‍ വ്യാപിക്കുന്നതില്‍ ലോക്സഭയ്ക്ക് ഉത്കണ്ഠ
04 December 2012
ന്യൂഡല്‍ഹി : രാജ്യത്ത് എടിഎമ്മുകള്‍ വഴി വ്യാപിക്കുന്ന കളളനോട്ടുകളുടെ ഉറവിടത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ലോക്സഭ. ശൂന്യവേളയില്‍ ആര്‍എസ്പി അംഗം പ്രശാന്താ കെ.മജുംദാറാണ് ഇക്കാര്യം ഉന്നയിച്ചത്....
അതിര്‍ത്തിയില്‍ ചൈന നടത്തുന്ന പ്രവൃത്തികളെക്കുറിച്ച് അറിയുന്നുണ്ടെന്ന് ആന്റണി
04 December 2012
ന്യൂഡല്‍ഹി : ഇന്ത്യയുടെ സുരക്ഷിതത്വത്തെ ചോദ്യം ചെയ്യുന്ന വിധത്തില്‍ അതിര്‍ത്തിയില്‍ ചൈന നടത്തുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച് സര്‍ക്കാരിനറിയാമെന്ന് പ്രതിരോധമന്ത്രി എ.കെ.ആന്റണി പാര്‍ലമെന്റില്‍ വ്യക...
സബ്സിഡി ബാങ്ക് വഴി : പദ്ധതിയ്ക്ക് താത്ക്കാലിക വിലക്ക്
04 December 2012
ന്യൂഡല്‍ഹി : ഉപഭോക്താക്കള്‍ക്ക് സബ്സിഡി ഉള്‍പ്പെടെയുളള ആനൂകൂല്യങ്ങള്‍ ബാങ്ക് വഴി നല്‍കാനുളള കേന്ദ്രസര്‍ക്കാര്‍ നടപടി താത്ക്കാലികമായി നിര്‍ത്തി വയ്ക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്. ഗുജ...
വിനോദസഞ്ചാരികള്‍ക്കുളള വീസാച്ചട്ടങ്ങളില്‍ ഇന്ത്യ ഇളവ് വരുത്തി
04 December 2012
ന്യൂഡല്‍ഹി : 2008ലെ മുംബൈ ഭീകരാക്രമണത്തെത്തുടര്‍ന്ന് വിദേശസഞ്ചാരികള്ക്കേര്പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ ഇന്ത്യ പിന്‍വലിച്ചു. വിദേശികളുടെ തുടര്‍ച്ചയായ ഇന്ത്യ സന്ദര്‍ശനത്തിന് രണ്ട് മാസത്തെയെ...
പാര്‍ലമെന്റിന്റെ ഇരുസഭകളും ഇന്നത്തേക്ക് പിരിഞ്ഞു
03 December 2012
ന്യൂഡല്‍ഹി : അന്തരിച്ച മുന്‍ പ്രധാനമന്ത്രി ഐ.കെ.ഗുജ്റാളിന് ആദരാഞ്ജലി അര്‍പ്പിച്ച ശേഷം മറ്റ് നടപടികളിലേക്ക് കടക്കാതെ പാര്‍ലമെന്റിന്റെ ഇരുസഭകളും ഇന്നത്തേക്ക് പിരിഞ്ഞു. വെളളിയാഴ്ച വൈകുന്നേരം മൂന...


40 നില കെട്ടിടത്തിന്റെ ഉയരമുള്ള സ്റ്റാർഷിപ്പിന്റെ സൂപ്പർ ഹെവി റോക്കറ്റ് ആസൂത്രണം ചെയ്തതുപോലെ, റോക്കറ്റ് മെക്സിക്കോ ഉൾക്കടലിൽ തകർന്നുവീണു

പെട്ടെന്ന് തേഞ്ഞു ഒട്ടണെ;ഇത്രയും സാറ്റിസ്ഫാക്ഷൻ കിട്ടിയ വീഡിയോ വേറെ കണ്ടിട്ടില്ല കെബിസി മത്സരാർത്ഥിയുടെ പെരുമാറ്റം വഴിവച്ചത് വിമർശനങ്ങൾക്ക്

കേരളത്തിന് പുറത്തെ കന്യാസ്ത്രീകളുടെ വിഷയത്തിൽ കേരളത്തിൽ തെരുവിൽ ഇറങ്ങിയവർ ഒന്ന് സഹകരിക്കണം ; എസ്ഡിപിഐ ഭീഷണിയെ തുടർന്ന് കത്തോലിക്കാ സഭ നടത്തുന്ന സ്കൂൾ രണ്ട് ദിവസത്തേക്ക് അടച്ചുപൂട്ടാൻ നിർബന്ധിതമായി

വിവേക് കിരണിന് ഇഡി അയച്ച സമൻസിൽ സിപിഎം പ്രതിരോധത്തിലേക്ക്; സമന്‍സ് അയച്ചത് ലാവലിന്‍ കേസില്‍: സമന്‍സിനെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ നിലപാട് തിരുത്തി എം.എ.ബേബി...

തലക്കിട്ട് അടിച്ചപ്പോൾ എങ്ങനെ മൂക്കിൽ നിന്ന് രക്തം..? വാദങ്ങള്‍ ഓരോന്നായി പൊളിയുമ്പോഴും പുതിയ തത്വങ്ങളുമായി സഖാക്കൾ...

കേരളത്തിന്റെ ആരോഗ്യ രംഗം ആരോഗ്യ സൂചകങ്ങളിലും പൊതുജനാരോഗ്യ നിലവാരത്തിലും ലോകത്തിലെ വികസിത രാജ്യങ്ങളുടെ നിലവാരത്തിലേയ്ക്ക് എത്തിച്ചേര്‍ന്നതായി മന്ത്രി വീണാ ജോര്‍ജ്
