NATIONAL
ഭിക്ഷാടനം നടത്തി ജീവിച്ചിരുന്ന 68-കാരി മരണപ്പെട്ടതിന് പിന്നാലെ..വീട്ടിൽ നാട്ടുകാർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് ലക്ഷങ്ങൾ.. 30 ലധികം ചാക്കുകളിൽ കണ്ടെത്തിയത് 8.4 ലക്ഷം രൂപ..
കാണാതിരിക്കാന്‍ കഴിയില്ല... നരേന്ദ്രമോഡിയെ അകറ്റി നിര്‍ത്തുകയും കാണാന്‍ കൂട്ടാക്കാതെ ഇരിക്കുകയും ചെയ്ത മമതാ ബാനര്‍ജി അവസാനം മോഡിയെ കണ്ടു; കടം എഴുതിത്തള്ളുക ലക്ഷ്യം
10 March 2015
പ്രധാനമന്ത്രി ആയ ശേഷവും നരേന്ദ്രമോഡിയെ അകറ്റി നിര്‍ത്തുകയും കാണാന്‍ കൂട്ടാക്കാതെ ഇരിക്കുകയും ചെയ്ത പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി അവസാനം മോഡിയെ കണ്ടു.നീതി ആയോഗിന്റെ യോഗത്തില്‍ പോലും സംസ്ഥാന...
ഇന്ത്യയ്ക്ക് എതിരെ ഐ.എസ്; ഹരിയാനാ സര്‍ക്കാരിന്റെ വെബ്സൈറ്റ് ആക്രമിക്കപ്പെട്ടു
09 March 2015
ഇന്ത്യയ്ക്ക് എതിരെ ഇസ്ലാമിക് സ്റ്റേറ്റിന്റെ സൈബര്‍ ആക്രമണം. ഹരിയാനാ സര്‍ക്കാരിന്റെ സ്റ്റേറ്റ് സെന്റര്‍ ഫോര്‍ എഡ്യുക്കേഷന്‍ റിസേര്‍ച്ച് ആന്‍ഡ് ട്രെയിനിങ് വെബ്സൈറ്റ് ഹാക്ക് ചെയ്താണ് ഐ.എസ്. ഇത്തവണ വാര...
ദേശീയ ഗാനത്തെ അനാദരിച്ച ടി.ഡി.പി എം.എല്‍.എമാരെ തെലങ്കാന സഭാ സമ്മേളനത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു
09 March 2015
ദേശീയ ഗാനത്തെ അനാദരിച്ചതിനെ തുടര്‍ന്ന് തെലുങ്കാനയിലെ പ്രതിപക്ഷ കക്ഷിയായ തെലുങ്കുദേശം പാര്‍ട്ടിയിലെ എം.എല്‍.എമാരെ നിയമസഭയുടെ ബഡ്ജറ്റ് സമ്മേളനത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് സ്പീക്കര്‍ സസ്പെന്‍ഡ് ചെ...
അനധികൃത സ്വത്തു സമ്പാദനക്കേസ്; ജയയ്ക്കും കൂട്ടു പ്രതികള്‍ക്കും സുപ്രീംകോടതിയുടെ നോട്ടീസ്
09 March 2015
അനധികൃത സ്വത്തു സമ്പാദനക്കേസില്‍ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റണമെന്ന ഡി.എം.കെ. നേതാവ് കെ. അന്‍പഴകന്റെ വാദത്തില്‍ തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയ്ക്ക് സുപ്രീംകോടതി നോട്ടീസയച്ചു. കേസില്‍ പബ്ലിക് പ...
ഐ.പി.എല്‍ വാതുവായ്പ്: മക്കോക്ക ചുമത്തിയത് ഏത് സാഹചര്യത്തിലെന്ന് കോടതി
09 March 2015
ഐ.പി.എല്‍ വാതുവയ്പ് കേസ് നിര്‍ണായക വഴിത്തിരിവിലേക്ക്. കേസില്‍ ശ്രീശാന്തിനെതിരെ മക്കോക്ക ചുമത്താന്‍ തെളിവ് എവിടെയെന്ന് വിചാരണ കോടതി. അന്വേഷണ സംഘം തെളിവായി സമര്‍പ്പിച്ച ഒരു ടേപ്പിലും കളിക്കാരുടെ ഫോണ്‍ സ...
ആസാം സ്വദേശിയായ യുവാവിന് ഡല്‍ഹിയില്‍ മര്‍ദ്ദനം
09 March 2015
ആസാം സ്വദേശിയായ യുവാവിനെ ഒരു സംഘം ആളുകള്‍ ഡല്‍ഹിയില്‍ മര്‍ദ്ദിച്ച് അവശനാക്കി. തെക്കന്‍ ഡല്‍ഹിയിലെ അമര്‍ കോളനി പ്രദേശവാസികളാണ് യുവാവിനെ ആക്രമിച്ചത്. പരിക്കേറ്റ അര്ബാസുദീന് അഹമ്മദ് എന്ന 21 വയസുകാരനെ ആ...
അച്ചടി നിര്‍ത്തി; ഇന്‍ലന്‍ഡും സ്റ്റാമ്പും ചരിത്രം
09 March 2015
സ്റ്റാമ്പും പോസ്റ്റ്കാര്‍ഡും ഇന്‍ലന്‍ഡും കവറും തപാല്‍വകുപ്പ് നിര്‍ത്തലാക്കുന്നു. സ്റ്റാമ്പിനു പകരം പോസ്റ്റോഫീസുകളില്‍ ഫ്രാങ്കിങ് മെഷീന് അനുവദിക്കുമെന്ന വാഗ്ദാനവും മിക്കയിടത്തും നടപ്പിലായിട്ടുമില്ല. ...
ആലത്തിന്റെ മോചനം കേന്ദ്രത്തെ അറിയിച്ചിട്ടില്ലെന്ന് മോഡി, തീവ്രവാദത്തോട് എന്നും വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ച രാജ്യമാണ് ഇന്ത്യ
09 March 2015
വിഘടനവാദി നേതാവ് മസ്രത് ആലത്തിനെ മോചിപ്പിച്ച ജമ്മുകാശ്മീര്‍ സര്‍ക്കാര്‍ നടപടിയെ കുറിച്ച് പാര്‍ലമെന്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രസ്താവന നടത്തുന്നത് പ്രതിപക്ഷം തടസപ്പെടുത്തി. രാവിലെ സഭ സമ്മേളിച്...
ഡല്‍ഹിയില്‍ ആള്‍ട്ടോ കാറിനുള്ളില്‍ സൂക്ഷിച്ച പടക്കം പൊട്ടിത്തെറിച്ച് നാല് കുട്ടികള്‍ വെന്തു മരിച്ചു
09 March 2015
ഡല്‍ഹിയില്‍ ആള്‍ട്ടോ കാറിനുള്ളില്‍ സൂക്ഷിച്ച പടക്കം പൊട്ടിത്തെറിച്ച് നാല് കുട്ടികള്‍ വെന്തു മരിച്ചു. കാര്‍ ഉടമയ്ക്കും മറ്റൊരു കുട്ടിക്കും ഗുരുതരമായി പരിക്കേറ്റു. ഫറൂക്കാനഗറിലെ അസലാത്പൂര്‍ ഗ്രാമത്തില്‍...
ബിഹാറില്‍ പൊലീസുകാര്‍ പരസ്പരം വെടിവച്ചു മരിച്ചു
09 March 2015
ബിഹാറില്‍ രണ്ടു പൊലീസുകാര്‍ പരസ്പരം വെടിവച്ചു മരിച്ചു. പട്നയിലെ ബിക്റാം ബ്ലോക് പൊലീസ് സ്റ്റേഷനിലാണ് സംഭവം. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരാണ് പരസ്പരം വെടിവച്ചു മരിച്ചതെന്നും സംഭവത്തെക്കുറിച്ച് അന...
ബീഫ് പ്രേമികള്‍ ആശങ്കയില്‍, രാജ്യമൊട്ടാകെ ബീഫ് നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം
09 March 2015
ബീഫ് പ്രേമികളുടെ ശ്രദ്ധയ്ക്ക്. ബീഫ് ഇനി വെറുമൊരു സ്വപ്നം മാത്രമായി മാറാന്‍ പോവുകയാണ്. ഇന്ത്യയില്‍ മാറ്റങ്ങള്‍ കൊണ്ടു വരാന്‍ ശ്രമിക്കുകയാണ് നരേന്ദ്ര മോഡി സര്‍ക്കാര്‍ ഇപ്പോള്‍. അതിന്റെ ഭാഗമായാണ് ബീഫ...
ഇന്ത്യയില്‍ ആ ഡോക്യുമെന്ററി കാണിക്കും; അതിനായി സുപ്രീം കോടതിയെ സമീപിക്കും; അഭിമുഖത്തിന് പണം നല്‍കിയിട്ടില്ല; പേര് പുറത്തുവിടാന്‍ മാതാപിതാക്കള്‍ അനുവദിച്ചു
09 March 2015
ഇന്ത്യയില്‍ വിവാദ ഡോക്യമെന്ററി കാണിക്കുമെന്ന വാശിയിലാണ് ബിബിസി. അതിനായി സുപ്രീംകോടതിയെ സമീപിക്കുന്നതുള്‍പ്പെടെയുള്ള നിയമനടപടികള്‍ സ്വീകരിക്കാനിരിക്കുകയാണ് ബിബിസി. പ്രതികളിലൊരാളായ മുകേഷ് സിങ്ങിന് യാതൊ...
നാഗലാന്റിലെ പീഡനക്കേസ് പ്രതിയുടെ കൊലപാതകം, 22 പേര് അറസ്റ്റില്‍
09 March 2015
പീഡനക്കേസില്‍ അറസ്റ്റിലായ പ്രതിയെ തല്ലിക്കൊന്നു കെട്ടിത്തൂക്കിയ സംഭവത്തില്‍ 22 പേര് അറസ്റ്റില്‍. സംഭവത്തിന്റെ മൊബൈല്‍ ഫോണ്‍ ദൃശ്യങ്ങള്‍ ആധാരമാക്കിയാണ് പോലീസ് അറസ്റ്റ് നടത്തിയത്. കൊലപാതകത്തെത്തുടര്ന്...
രാജ്യതലസ്ഥാനത്ത് ഈവര്‍ഷം നടന്നത് മുന്നൂറ് മാനഭംഗക്കേസുകള്‍
09 March 2015
രാജ്യതലസ്ഥാനത്ത് ഈവര്‍ഷം ജനുവരിമുതല്‍ ഫെബ്രുവരി 28വരെ നടന്നത് മുന്നൂറ് മാനഭംഗക്കേസുകളെന്ന് ഡല്‍ഹി പൊലീസ്.കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇതേ കാലയളവിലെ കുറ്റകൃത്യങ്ങളില്‍ നേരിയ കുറവുണ്ട്. 2...
സ്പൈസ്ജെറ്റ് വിമാനം റണ്‍വേയില്‍ നിന്ന് തെന്നി നീങ്ങി, ഒഴിവായത് വന്‍ അപകടം
09 March 2015
ബെംഗളൂരുവില്‍ നിന്നു വരികയായിരുന്ന സ്പൈസ്ജെറ്റ് വിമാനം കര്‍ണാടകയിലെ ഹൂബ്ലി വിമാനത്താവളത്തിലിറങ്ങവെ, റണ്‍വേയില്‍ നിന്ന് തെന്നി നീങ്ങി. ബെംഗളൂരുവില്‍ നിന്ന് ഹൂബ്ലിയിലേക്കുള്ള സ്പൈസ്ജെറ്റ് എസ്ജി 1085...
ഭിക്ഷാടനം നടത്തി ജീവിച്ചിരുന്ന 68-കാരി മരണപ്പെട്ടതിന് പിന്നാലെ..വീട്ടിൽ നാട്ടുകാർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് ലക്ഷങ്ങൾ.. 30 ലധികം ചാക്കുകളിൽ കണ്ടെത്തിയത് 8.4 ലക്ഷം രൂപ..
ഇഡി ആക്രമണ കേസിലെ പ്രതിയുമായ ബിനു ഐ പിയെ സി പി എം പൂർണമായും തള്ളി..ബിനുവിൻറെ പ്രവർത്തി എടുത്തുചാട്ടവും നിയമലംഘനവുമാണെന്ന വിശ്വാസത്തിലാണ് സിപിഎം ജില്ലാ നേതൃത്വം...
വിദേശ രാജ്യങ്ങളിൽ ഒളിവിലായിരുന്ന നിരവധി പിടികിട്ടാപ്പുള്ളികളെ തൂക്കി ഇന്ത്യ.. എട്ട് മാസത്തിനിടെ 51 പിടികിട്ടാപ്പുള്ളികളെ ഇന്ത്യയിലെത്തിച്ചു.. നടപടികൾ ശക്തമാക്കി കേന്ദ്ര അന്വേഷണ ഏജൻസികൾ..
കിടപ്പറദൃശ്യങ്ങൾ രഹസ്യമായി പകർത്തി അശ്ലീല വെബ്സൈറ്റുകൾക്ക് വിറ്റ സംഭവം.. കൂടുതൽ വിവരങ്ങൾ പുറത്ത്..ഇയാള്‍ക്ക് പിന്നില്‍ വന്‍ കണ്ണി പ്രവര്‍ത്തിക്കുന്നുണ്ടോ..?
പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ





















