Widgets Magazine
21
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

മണിപ്പൂരിൽ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതായി നാഷണൽ സെന്റർ ഫോർ സീസ്‌മോളജി... ഇന്ന് പുലർച്ചെയാണ് ഭൂകമ്പമുണ്ടായത്, കാംജോങ്ങിലാണ് പ്രഭവകേന്ദ്രമെന്ന് അധികൃതർ

21 APRIL 2026 10:07 AM ISTമലയാളി വാര്‍ത്ത
മണിപ്പൂരിനെ പിടിച്ചുകുലുക്കി ഭൂകമ്പം. 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതായി നാഷണൽ സെന്റർ ഫോർ സീസ്‌മോളജി (എൻ‌സി‌എസ്) അറിയിച്ചു. ഇന്ന് പുലർച്ചെ 5.59 നാണ് ഭൂകമ്പമുണ്ടായത്. കാംജോങ്ങിലാണ് പ്രഭവകേന്ദ്രമെന്ന് വ്യക്തമാക്കി അധികൃതർ. ഉപരിതലത്തിന് 62 കിലോമീറ്റർ താഴെയാണ് ഭൂകമ്പമുണ്ടായത്. വലിയ നാശനഷ്ടങ്ങള...

പാക് സേന അടങ്ങില്ല, കാശ്മീരില്‍ വീണ്ടും ആക്രമണം

11 October 2014

അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം. ഒരു ദിവസത്തെ ശാന്തതയ്ക്കു ശേഷം എല്ലാം അവസാനിപ്പിച്ചു എന്നു വരുത്തി തീര്‍ത്തിട്ട് വീണ്ടും പാക് സേന അക്രമത്തിനു മുതിര്‍ന്നിരിക്കുകയാണ്. ഇന്ന് ഉച്ചയോടെയാണ് വീണ്ടും ...

സെക്‌സിനു വിസമ്മതിച്ച മകളെ അച്ഛന്‍ കൊലപ്പെടുത്തി

11 October 2014

ബീഹാറിലെ മുസാഫര്‍ഗഞ്ജില്‍ അച്ഛനുമായി ലൈംഗിക ബന്ധത്തിനെതിര്‍ത്ത മകളെ കൊലപ്പെടുത്തി. 45 കാരനായ അച്ഛനാണ് സ്വന്തം മകളെ ധാരുണമായി കൊലപ്പെടുത്തിയത്. 19 കാരിയായ മകള്‍ വിവാഹിതയാണ്. നാല് മാസം മുന്‍പ് വിവാഹിതയാ...

റെയില്‍വെ മന്ത്രി സദാന്ദഗൗഡയുടെ ഫോണ്‍ ചോര്‍ത്തി

11 October 2014

കേന്ദ്ര റയില്‍വെ മന്ത്രി സദാനന്ദ ഗൗഡയുടെയും അഞ്ച് സഹായികളുടെയും ടെലഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തി. സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയോടെ ബംഗളൂരു പോലീസാണ് ഫോണ്‍ ചോര്‍ത്തിയതെന്നാണ് റിപ്പോര്‍ട്ട്. സെപ്തംബര്‍ അ...

അതിര്‍ത്തിയിലെ വെടിവെയ്പ് ഇമ്രാന്‍ ഖാനെ കുടുക്കാനുള്ള ഷെരീഫിന്റെ തന്ത്രം

11 October 2014

രാജ്യത്തെ ഞെട്ടിച്ച് അതിര്‍ത്തിയില്‍ യുദ്ധസമാനമായ സാഹചര്യം സൃഷ്ടിച്ചത് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ തന്ത്രമായിരുന്നുവെന്ന് വ്യക്തമാകുന്നു. മുന്‍ പാക് ക്രിക്കറ്റ് താരവും പാകിസ്ഥാന്‍ തെഹ്രീക് ഇന്...

നീലച്ചിത്രവും ബ്ലാക്ക്‌മെയിലിംഗും; നയനകൃഷ്ണ റുക്‌സാനയുടെ കന്നട പതിപ്പ്

11 October 2014

നീലച്ചിത്ര റിക്കോര്‍ഡിംഗിലും ബ്ലാക് മെയിലിംഗിലും കേരളത്തെ തളച്ചിട്ട റുക്‌സാന-ബിന്ധ്യ ടീമിന് ഒരു കന്നട പതിപ്പ്. ലൈംഗികതയില്‍ ഏര്‍പ്പെട്ട് ഇരയുടെ രതി ബ്‌ളാക്‌മെയിലിംഗിലൂടെ പണം തട്ടുന്ന തിരക്കഥ. കന്നട നട...

ശശി തരൂരിന് എഐസിസി വക്താവ് സ്ഥാനം നഷ്ടമാകുമെന്ന് സൂചന

11 October 2014

മുന്‍ കേന്ദ്രമന്ത്രിയും ലോക്‌സഭാംഗവുമായ ശശി തരൂരിന് കോണ്‍ഗ്രസ് വക്താവ് സ്ഥാനം നഷ്ടമായേക്കും. തരൂരിനെതിരെ കെപിസിസി നല്‍കിയ റിപ്പോര്‍ട്ട് എ.കെ.ആന്റണി ചെയര്‍മാനായ മൂന്നംഗ എഐസിസി അച്ചടക്ക സമിതി പരിശോധിച്ച...

കൗമാരക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ ജനനേന്ദ്രീയം മുറിച്ചു കളഞ്ഞു

10 October 2014

പീഡനവീരന്മാര്‍ക്ക് ശക്തമായ താക്കീത് നല്‍കിക്കൊണ്ട് കൗമാരക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ ജനനേന്ദ്രിയം  നാട്ടുകാര്‍ മുറിച്ചുകളഞ്ഞു. രാജസ്ഥാനിലെ ഗംഗാനഗറിലാണ് സംഭവം. സുരേഷ് കുമാര്‍ എന്ന 40 കാരനെയാ...

തെരുവുകുട്ടികള്‍ക്കായി ഉഴിഞ്ഞു വച്ച ജീവിതം

10 October 2014

സമാധാന നൊബേല്‍ ഇന്ത്യയിലേക്കെത്തുന്നത് 35 വര്‍ഷങ്ങളുടെ ഇടവേളയ്ക്കു ശേഷമാണ്. 1979ല്‍ മദര്‍ തെരേസയിലൂടെയാണ് മുന്‍പ് രാജ്യത്ത് നൊബേല്‍ എത്തിയത്. ഒരര്‍ഥത്തില്‍ ഇന്ത്യന്‍ വംശജനായ ഒരാള്‍ സമാധാന നൊബേല്‍ നേടു...

ഹുദ് ഹുദ് അടുക്കുന്നു... തീരം ആശങ്കയില്‍, ജനങ്ങളെ ഒഴിപ്പിക്കുന്നു

10 October 2014

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ഹുദ് ഹുദ് ചുഴലിക്കാറ്റ് വിശാഖപട്ടണം തീരത്തേക്ക് അടുക്കുന്നതായി റിപ്പോര്‍ട്ട്. മണിക്കൂറില്‍ 150 കിലോമീറ്റാണ് ഹുദ് ഹുദിന്റെ വേഗത. ചുഴലിക്കാറ്റിനെ നേരിടുന്നതിന്റെ മുന്നോടി...

അതിര്‍ത്തിയില്‍ തല ഉയര്‍ത്താന്‍ ഇനി പാകിസ്ഥാന്‍ ധൈര്യപ്പെടില്ലെന്ന് പ്രധാനമന്ത്രി

10 October 2014

അതിര്‍ത്തിയില്‍ തല ഉയര്‍ത്താന്‍ ഇനി പാക് സേന ധൈര്യപ്പെടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഇന്ത്യന്‍ സൈന്യം പാക്കിസ്ഥാന്റെ വായടപ്പിച്ചു കഴിഞ്ഞുവെന്നും അദ്ദേഹം. മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പു പ്രചാരണ...

ഡല്‍ഹിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ആറുപേര്‍ മരിച്ചു

10 October 2014

ഡല്‍ഹി ജസോളയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ആറു പേര്‍ മരിച്ചു. മരിച്ചവരില്‍ മൂന്നു കുട്ടികളും ഉള്‍പ്പെടുന്നു. സൗത്ത് ഡല്‍ഹിയിലെ ജസോളയില്‍ വെള്ളിയാഴ്ച രാവിലെ 11.15 നാണ് സംഭവം. പരിക്കേറ്റ ഏതാനും...

സുനന്ദയുടെ മരണം വീണ്ടും ചര്‍ച്ചയാകുന്നു, മരിച്ചത് വിഷം ഉള്ളില്‍ ചെന്നെന്ന് അന്തിമ റിപ്പോര്‍ട്ട്

10 October 2014

ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണകാരണം വിഷം ഉള്ളില്‍ച്ചെന്നാണെന്ന് അന്തിമ റിപ്പോര്‍ട്ട്. വിഷം ഉള്ളില്‍ ചെന്നാണെന്നുള്ളതിന്റെ രാസപരിശോധനാഫലം പുറത്തുവന്നതായി പ്രമുഖവാര്‍ത്താ ചാനലുകള്‍ റിപ്പോര്...

ഡോക്ടറെ പ്രലോഭിപ്പിച്ച് ക്യാമറയിലാക്കി ബ്ലാക്‌മെയില്‍ ചെയ്ത കന്നട നടി അറസ്റ്റില്‍

09 October 2014

പ്രമുഖ കന്നഡ നടി നയന കൃഷ്ണയെ ബ്ലാക്ക്‌മെയിലിംഗ് കേസില്‍ പോലീസ് അറസ്റ്റ് ചെയ്തു. ബാംഗ്ലൂര്‍ സ്വദേശിയായ ഡോക്ടറുടെ പരാതിയിലാണ് നടിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. പരാതിക്കാരനായ ഡോക്ടറെ പ്രലോഭിപ്പിച്ച് നടിയ...

ഫെയ്‌സ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് ഇന്ത്യയില്‍

09 October 2014

ഇന്റര്‍നെറ്റ് ജനങ്ങളുടെ മൗലിക അവകാശമാണെന്ന് ഫെയ്‌സ് ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ്. ഇന്ത്യയിലെ 69 ശതമാനം ജനങ്ങള്‍ക്കും ഇന്റര്‍നെറ്റ് അവരുടെ ദൈനംദിന ജീവിതത്തെ എങ്ങനെ സഹായിക്കും എന്നതിനെക്കുറിച്ച്...

ആന്ധ്ര- ഒഡിഷ തീരത്ത് ചുഴലിക്കാറ്റ് മുന്നറിയിപ്പ്

09 October 2014

ഉത്തര ആന്‍ഡമാന്‍ സമുദ്രത്തില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ശക്തമായ ചുഴലിക്കൊടുങ്കാറ്റായി മാറുമെന്ന മുന്നറിയിപ്പിനെത്തുടര്‍ന്ന് ആന്ധ്രപ്രദേശ്, ഒഡീഷ സംസ്ഥാനങ്ങളില്‍ ജാഗ്രത. \'ഹുഡ്ഹുഡ്\'എന്നു പേരിട്...

Malayali Vartha Recommends