NATIONAL
മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍
വിലക്കുകള്‍ നിഷ്പ്രഭമാക്കി ബിബിസി വിവാദ അഭിമുഖം സംപ്രേക്ഷണം ചെയ്തു
05 March 2015
ഇന്ത്യ ഉയര്‍ത്തിയേക്കാവുന്ന തടസ്സം മുന്നില്‍ക്കണ്ട് നിര്‍ഭയ കേസിലെ പ്രതി മുകേഷ് സിംഗുമായുളള അഭിമുഖം ഉള്‍പ്പെട്ട ഡോക്യുമെന്ററി ബിബിസി നിശ്ചയിച്ചതിലും നേരത്തെ സംപ്രേക്ഷണം ചെയ്തു. ഇന്ത്യന്‍ സമയം വ്യാഴാഴ്...
രാഹുല്‍ അഞ്ച് ദിവസത്തിനകം മടങ്ങിയെത്തുമെന്ന് കമല്‍നാഥ്
05 March 2015
പാര്‍ട്ടിയില്‍ നിന്നും ലീവെടുത്ത് മാറിനില്‍ക്കുന്ന കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി അഞ്ച് ദിവസത്തിനകം സജീവ രാഷ്ട്രീയത്തിലേയ്ക്ക് മടങ്ങിയെത്തുമെന്ന് മുതിര്‍ന്ന നേതാവ് കമല്‍നാഥ്. ബജറ്റ് സമ്മേളന...
സര്‍ക്കാരിനെ മനപൂര്‍വം കരിവാരി തേക്കാന്‍ ചില എംപിമാര്‍ ശ്രമിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോഡി, സഭയില്‍ ഹാജരാകാത്ത എംപിമാര്‍ പാര്‍ട്ടിയില്‍ കാണില്ലെന്നും പ്രധാനമന്ത്രി
05 March 2015
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പ്രധാനമന്ത്രി നരേന്ദ്രമോഡി കടുത്ത ദേശ്യത്തിലാണ്. ഇപ്പോള്‍ നടന്നു വരുന്ന പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിനിടെ രാജ്യസഭയില്‍ തിരിച്ചടിയേറ്റതാണ് പ്രധാനമന്ത്രിയെ കടുത്ത അതൃപ്ത...
നിര്‍ഭയ\' പ്രതിയുടെ വിവാദ ഡോക്യുമെന്രറി ബി.ബി.സി സംപ്രേഷണം ചെയ്യും
05 March 2015
കേന്ദ്ര സര്‍ക്കാരിന്റെ വിലക്ക് മറികടന്ന് ഡല്‍ഹി കൂട്ടമാനഭംഗക്കേസിലെ പ്രതിയുടെ അഭിമുഖം അടങ്ങുന്ന ഡോക്യുമെന്റെറി ബി.ബി.സി സംപ്രേക്ഷണം ചെയ്യാന്‍ ഒരുങ്ങുന്നു. ഇന്ത്യ സമയം വ്യാഴാഴ്ച പുലര്‍ച്ചെ 3.30നാണ് ഡോക...
വധഭീഷണിയെ തുടര്‍ന്ന് അണ്ണാ ഹസാരെയുടെ സുരക്ഷ ശക്തമാക്കി
04 March 2015
ഫേസ്ബുക്കിലൂടെ അണ്ണാ ഹസാരേയ്ക്ക് നേരെ വധഭീഷണി ഉയര്‍ന്ന സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ സുരക്ഷ ശക്തമാക്കി. കനേഡിയയില്‍ താമസിക്കുന്ന ഒരു വിദേശ ഇന്ത്യക്കാരനാണ് ഹസാരെയെ കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയത്....
ആപ്പില്‍ കൂട്ടരാജി; കെജ്രിവാളും യോഗേന്ദ്ര യാദവും ഭൂഷണും രാജിവച്ചു
04 March 2015
ഡല്‍ഹിയില്‍ തരംഗമായി മാറി വിജയം തുത്തുവാരിയ ആപ്പില്‍ പിളര്‍പ്പിന്റെ മണി മുഴങ്ങുന്നു. ആം ആദ്മി പാര്‍ട്ടിയിലെ നേതാക്കള്‍ക്കിടയിലെ തര്‍ക്കം രൂക്ഷമായി തുടരുന്നതിനിടെ പാര്‍ട്ടിയില്‍ കൂട്ടരാജി. പാര്‍ട്ടി ദേ...
ആദര്‍ശ് ഫ്ളാറ്റ് കുഭകോണം: അശോക് ചവാന്റെ ഹര്‍ജി മുംബൈ ഹൈക്കോടതി തളളി
04 March 2015
ആദര്‍ശ് ഫ്ളാറ്റ് കുംഭകോണക്കേസില്‍ മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അശോക് ചവാനു തിരിച്ചടി. സിബിഐ കുറ്റപത്രം റദ്ദാക്കണമെന്ന ചവാന്റെ ഹര്‍ജി മുംബൈ ഹൈക്കോടതി തളളി. കേസില്‍ അഴിമതിയും ക...
യുപിഎ സര്‍ക്കാരിന്റെ കാലത്താണ് അഭിമുഖത്തിന് അനുമതി കിട്ടിയതെന്ന് സംവിധായിക, മുകേഷ് പെരുമാറിയത് റോബോര്ട്ടിനെപ്പോലെയെന്നും സംവിധായിക
04 March 2015
ഡല്‍ഹി കൂട്ടമാനഭംഗക്കേസിലെ പ്രതി മുകേഷ് സിങ്ങിന്റെ അഭിമുഖം ഏറെ ചര്‍ച്ച ചെയ്ത് കൊണ്ടിരിക്കുന്നതിനെ തുടര്‍ന്ന് മറുപടിയുമായി ബ്രിട്ടീഷ് സംവിധായിക ലെസ്ലി ഉഡ്വിന് രംഗത്തെത്തി. തിഹാര്‍ ജയില്‍ ഡയറക്ടര്‍ ജ...
ഡല്‍ഹി കൂട്ടമാനഭംഗക്കേസ്: അഭിമുഖത്തിന് അനുമതി നല്‍കിയത് യു.പി.എ സര്‍ക്കാരാണെന്ന് രാജ്നാഥ് സിംഗ്
04 March 2015
ഡല്‍ഹി കൂട്ടമാനഭംഗ കേസിലെ പ്രതിയുടെ അഭിമുഖം എടുക്കുന്നതിന് നല്കിയ് വ്യവസ്ഥകള്‍ ബി.ബി.സി ലംഘിച്ചുവെന്നും അത് സംപ്രേഷണം ചെയ്യാന്‍ അനുവദിക്കില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. രാ...
ആം ആദ്മി പാര്‍ട്ടി പൊട്ടിത്തെറിയിലേക്ക്; നേതാക്കള്‍ എല്ലാം തോന്നിയ വഴിക്ക്, കേജരിവാള്‍ ദേശീയ കണ്‍വീനര്‍ സ്ഥാനം രാജിവച്ചു, ഡല്ഹിക്കാര് ആശങ്കയില്‍
04 March 2015
ആം ആദ്മി പാര്‍ട്ടിയില്‍ പൊട്ടിത്തെറിയുടെ സൂചന ബലപ്പെടുത്തി കേജരിവാള്‍ രാജിവെച്ചു. ആം ആദ്മി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാള്‍ പാര്‍ട്ടിയുടെ ദേശീയ കണ്‍വീനര്‍ സ്ഥാനമാണ് ഒഴിഞ്ഞത്. ദേശീയ...
തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കൂ: യോഗേന്ദ്ര യാദവ്
04 March 2015
താനെന്തിങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ തനിക്ക് ശിക്ഷ നല്‍കണമെന്ന് മുതിര്‍ന്ന എ.എ.പി നേതാവ് യോഗേന്ദ്ര യാദവ്. താന്‍ പാര്‍ട്ടിയുടെ അച്ചടക്കം ലംഘിച്ചിട്ടുണ്ടെങ്കില്‍ തനിക്കെതിരെ നടപടിയെടുക്കണം. ഒര...
ഇത് ഇന്ത്യയ്ക്ക് അപമാനം... ഒരിക്കല്‍ക്കൂടി ഡല്‍ഹി സംഭവം കൊണ്ട് വന്ന് ഇന്ത്യയെ കരിവാരിത്തേക്കാനുള്ള ഹീന ശ്രമം; പ്രതിയുടെ അഭിമുഖം സംപ്രേക്ഷണം ചെയ്യരുതെന്ന് കേന്ദ്രം
04 March 2015
ഡല്‍ഹി കൂട്ടമാനഭംഗക്കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതി മുകേഷ് സിംഗിന്റെ വിവാദമായ അഭിമുഖം സംപ്രേക്ഷണം ചെയ്യുന്നത് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം വിലക്കി. തിഹാര്‍ ജയിലില്‍ പ്രതിയുടെ അഭിമുഖം...
മുഫ്തിയുടെ പ്രസ്താവന തള്ളി മോഡി; തെരഞ്ഞെടുപ്പ് വിജയമാക്കിയത് ജനങ്ങള്‍
03 March 2015
കശ്മീര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയീദിന്റെ വിവാദ പ്രസ്താവനയെ തള്ളി പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഭീകരരെയും പാക്കിസ്ഥാനെയും പ്രകീര്‍ത്തിച്ച് മുഫ്തി നടത്തിയ പ്രസ്താവനയാണ് പ്രധാനമന്ത്രി തള്ളിക്കളഞ്ഞത...
സുനിത കൃഷ്ണന് വീണ്ടും \'നിര്‍ഭയ\' യില്‍
03 March 2015
സാമൂഹിക പ്രവര്‍ത്തക സുനിത കൃഷ്ണനെ വീണ്ടും നിര്‍ഭയ പദ്ധതിയിലുള്‍പ്പെടുത്തി. പദ്ധതിയുടെ ഓണററി ഡയറക്ടറായാണു സുനിതയെ നിയമിച്ചത്. സ്ഥാനം സ്വീകരിക്കുന്നതായി സുനിത കൃഷ്ണന് അറിയിച്ചു. സര്‍ക്കാരുമായുള്ള അഭിപ്...
ഡല്‍ഹി പീഡനം; പ്രതിക്ക് പെണ്‍കുട്ടിയുടെ പിതാവിന്റെ മറുപടി
03 March 2015
ഡല്‍ഹി പെണ്‍കുട്ടിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ പ്രതിക്കു ശക്തമായ മറുപടിയുമായി പെണ്‍കുട്ടിയുടെ പിതാവ്. സ്വന്തം കാലില്‍ നില്ക്കാന് പ്രാപ്തരാക്കിയാണ് കുട്ടികളെ തങ്ങള്‍ വളര്‍ത്തുന്നതെന്നായിരുന്നു അദ...
എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...
പോലീസിലെ സ്വാധീനം കാട്ടി സാക്ഷികളെ ഭീഷണിപ്പെടുത്തി'; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ സി.പി.എം നേതാക്കൾക്കെതിരെ കടുത്ത നീക്കം...
























