Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ഭിക്ഷാടനം നടത്തി ജീവിച്ചിരുന്ന 68-കാരി മരണപ്പെട്ടതിന് പിന്നാലെ..വീട്ടിൽ നാട്ടുകാർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് ലക്ഷങ്ങൾ.. 30 ലധികം ചാക്കുകളിൽ കണ്ടെത്തിയത് 8.4 ലക്ഷം രൂപ..

25 AUGUST 2026 01:26 PM ISTമലയാളി വാര്‍ത്ത
മരിച്ചു പോയ ഭിക്ഷക്കാരിയുടെ വാടക വീട്ടിലെ 30 ലധികം ചാക്കുകളിൽ കണ്ടെത്തിയത് 8.4 ലക്ഷം രൂപ.കർണാടകയിലെ മാണ്ഡ്യയിൽ ഭിക്ഷാടനം നടത്തി ജീവിച്ചിരുന്ന 68-കാരി മരണപ്പെട്ടതിന് പിന്നാലെ അവരുടെ വീട്ടിൽ നാട്ടുകാർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് ലക്ഷങ്ങൾ. മുപ്പതിലധികം ചാക്കുകളിൽ നിറയെ നാണയങ്ങളും കറൻസി നോട്ടുകളുമായ...

ഇന്റര്‍നെറ്റിലൂടെ ലോകത്തെ സ്വാധീനിച്ച പ്രമുഖ വ്യക്തികളുടെ പട്ടികയില്‍ നരേന്ദ്ര മോഡിയും

07 March 2015

ഇന്റര്‍നെറ്റ് വഴി ലോകത്തെ സ്വാധീനിച്ച 30 പ്രമുഖ വ്യക്തികളുടെ പട്ടികയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും. ടൈം മാഗസീന്‍ നടത്തിയ വിശകലനത്തിലാണ് യു.എസ് പ്രസിഡന്റ് ബരാക് ഒബാമയോടൊപ്പം മോദിയും പട്...

ഡല്‍ഹി കൂട്ടമാനഭംഗക്കേസ്: വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് അഭിഭാഷകര്‍ക്ക് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നോട്ടീസ്

07 March 2015

ഡല്‍ഹി കൂട്ടമാനഭംഗക്കേസിലെ പ്രതികളുടെ അഭിഭാഷകര്‍ക്ക് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നോട്ടീസ്. ഇന്ത്യയുടെ മകള്‍ എന്ന ഡോക്യുമെന്ററിയില്‍ സ്ത്രീകള്‍ക്കെതിരെ നടത്തിയ വിവാദ പരാമര്‍ശങ്ങളെ തുടര്‍ന്നാണ് നോട...

മഹാരാഷ്ട്രയിലെ ബീഫ് നിരോധനത്തിനെതിരേ തമിഴ്‌നാട്ടില്‍ അഭിഭാഷകരുടെ പ്രതിഷേധം

06 March 2015

തമിഴ് നാട്ടില്‍ ബീഫ് വിതരണം ചെയ്ത് പ്രതിഷേധം. മഹാരാഷ്ട്രയില്‍ ബീഫ് നിരോധിച്ചതിനെതിരേ തമിഴ്‌നാട്ടില്‍ അഭിഭാഷകരുടെ പ്രതിഷേധം. മദ്രാസ് ഹൈക്കോടതി കോമ്പൗണ്ടിലാണു പ്രതിഷേധം അരങ്ങേറിയത്. അതും വ്യത്യസ്തമായ രീ...

പൂവാലശല്യം ചെറുത്ത വിദ്യാര്‍ഥിനികള്‍ക്കെതിരെ ആക്രമണം

06 March 2015

യുപിയിലെ മുസാഫര്‍ നഗറിലെ പൂവാലശല്യം ചെറുത്ത 20 സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്കും രണ്ട് ബസ് തൊഴിലാളികള്‍ക്കും യുവാക്കളുടെ മര്‍ദനം. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു. രാജേഷ്(21), വ...

തടവുകാര്‍ക്ക് ലോകകപ്പ് കാണാന്‍ കോടതി അനുമതി

06 March 2015

ഗുവാഹത്തി സെന്‍ട്രല്‍ ജയിലിലെ ക്രിക്കറ്റ് ആരാധകരായ വിചാരണ തടവുകാര്‍ക്ക് ഇനി ലോകകപ്പ് മത്സരങ്ങള്‍ കാണാം. കോടതിയാണ് തടവുകാര്‍ക്ക് ക്രിക്കറ്റ് കാണാന്‍ അനുമതി നല്‍കിയത്. ക്രിക്കറ്റു കാണാന്‍ തങ്ങള്‍ക്കും അ...

തുരന്തോ എക്‌സ്പ്രസില്‍ നിന്നു യാത്രക്കാരിയുടെ ഒന്നരക്കിലോ സ്വര്‍ണം മോഷണം പോയി

06 March 2015

തുരന്തോ എക്‌സ്പ്രസ് ട്രെയിനില്‍ നിന്ന് ഒന്നരക്കിലോ സ്വര്‍ണം അടങ്ങുന്ന ബാഗ് മോഷണം പോയി. വിശാഖപട്ടണത്തു നിന്നും സെക്കന്ദരാബാദിലേക്കു പോയ തുരന്തോ എക്‌സ്പ്രസ് ട്രെയിനിലാണു മോഷണം നടന്നത്. ട്രെയിനിലെ ഫസ്റ്റ...

ഇന്റര്‍വ്യുവെടുക്കാന്‍ ബിബിസി ലേഖിക തീഹാര്‍ ജയിലില്‍ പ്രവേശിച്ചത് മാനദണ്ഡങ്ങള്‍ ലംഘിച്ച്

06 March 2015

ഡല്‍ഹി കൂട്ടമാനഭംഗ കേസ് പ്രതിയുടെ അഭിമുഖം എടുക്കാന്‍ എത്തിയ ബ്രിട്ടീഷ് മാധ്യമ പ്രവര്‍ത്തക ലസ്‌ലി ഉഡ്‌വിനെ ജയിലനികത്ത് കടത്തിയത് മാനദണ്ഡങ്ങള്‍ പാലിക്കാതെയെന്ന് റിപ്പോര്‍ട്ട്. ആഭ്യന്തര വകുപ്പ് 2012ല്‍ പ...

ബിഹാര്‍ മുന്‍ മുഖ്യമന്ത്രി രാം സുന്ദര്‍ ദാസ് അന്തരിച്ചു

06 March 2015

ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന ജെഡി-യു നേതാവുമായ രാം സുന്ദര്‍ ദാസ് (95) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് അദ്ദേഹം ദീര്‍ഘനാളായി വിശ്രമത്തിലായിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനെ തു...

നാഗാലാന്റില്‍ മാനഭംഗക്കേസ് പ്രതിയെ വലിച്ചിഴച്ചശേഷം നാട്ടുകാര്‍ കൊലപ്പെടുത്തി

06 March 2015

നാഗാലാന്‍ഡിലെ ദിമാപൂരിലാണ് ഞെട്ടിക്കുന്ന ക്രൂര സംഭവം ഉണ്ടായിരിക്കുന്നത്. മാനഭംഗക്കേസ് പ്രതിയ്ക്ക് നാട്ടുകാര്‍ ചേര്‍ന്ന് നല്‍കിയത് ക്രൂരമായ ശിക്ഷ. സെന്‍ട്രല്‍ ജയില്‍ ആക്രമിച്ച ശേഷം മാനഭംഗക്കേസ് പ്രതിയെ...

പ്രണയാഭ്യര്‍ഥന നിരസിച്ച ദേശീയ കായികതാരത്തിനു നേരെ ആസിഡ് ആക്രമണം

06 March 2015

പഞ്ചാബില്‍ ആസിഡ് ആക്രമണത്തില്‍ ദേശീയ കായികതാരമായ വിദ്യാര്‍ത്ഥിനിക്ക് ഗുരുതരമായി പൊള്ളലേറ്റു. ഗുര്‍ദാസ്പുര്‍ സ്വദേശിനിയായ പ്ലസ്ടൂ വിദ്യാര്‍ത്ഥിനി രാജിന്ദര്‍ കൗറാണ് ആക്രമണത്തിനിരയായത്. പ്ലസ്ടൂ ബോര്‍ഡ് പ...

കേന്ദ്ര ഭക്ഷ്യമന്ത്രി റാവുസാഹെബ് ധാന്‍വേ രാജിവച്ചു

06 March 2015

കേന്ദ്ര ഭക്ഷ്യ പൊതുവിതരണ വകുപ്പു മന്ത്രി റാവുസാഹെബ് ധാന്‍വേ രാജിവച്ചു. ധാന്‍വേയുടെ രാജി പ്രധാനമന്ത്രി സ്വീകരിച്ചു. രാജിക്കത്ത് പ്രധാനമന്ത്രി രാഷ്ട്രപതിക്ക് കൈമാറി. മഹാരാഷ്ട്ര ബിജെപി അധ്യക്ഷനായി തെരഞ്...

മഹാരാഷ്ട്രയില്‍ മുസ്ലീം സംവരണം സര്‍ക്കാര്‍ റദ്ദാക്കി

06 March 2015

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ ജോലിക്ക് മുസ്ലീങ്ങള്‍ക്ക് അഞ്ചു ശതമാനം സംവരണം അനുവദിച്ചത് ബി.ജെ.പി സര്‍ക്കാര്‍ എടുത്തു കളഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് കൊണ്ടുവന്ന പ്രഖ്യാപനം നടപ്പാക്കുന്നത് കോടതി നേര...

ഡെലീറ്റ് ചെയ്യൂ ആ രാജ്യദ്രോഹത്തെ.... ഇന്ത്യയെ അപമാനിക്കുന്ന ആ ഡോക്യുമെന്ററിയെ യൂട്യൂബ് പിന്‍വലിച്ചു; പക്ഷെ ചില ഓണ്‍ലൈനുകളും സോഷ്യല്‍ മീഡിയകളും ഇപ്പോഴും അതാഘോഷിക്കുന്നു

05 March 2015

ഇന്ത്യയെ അപമാനിച്ച ആ വിവാദ ഡോക്യുമെന്ററി യൂട്യൂബ് പിന്‍വലിച്ചു. ബിബിസിയും ഇപ്പോള്‍ ഇന്ത്യയുടെ പക്ഷത്താണ്. പക്ഷെ നിര്‍ഭാഗ്യമെന്ന് പറയട്ടെ, എന്ത് വന്നാലും അത് തങ്ങള്‍ക്കൊന്നും ബാധകമല്ലെന്ന മട്ടിലുള്ള ചി...

വിലക്കുകള്‍ നിഷ്പ്രഭമാക്കി ബിബിസി വിവാദ അഭിമുഖം സംപ്രേക്ഷണം ചെയ്തു

05 March 2015

ഇന്ത്യ ഉയര്‍ത്തിയേക്കാവുന്ന തടസ്സം മുന്നില്‍ക്കണ്ട് നിര്‍ഭയ കേസിലെ പ്രതി മുകേഷ് സിംഗുമായുളള അഭിമുഖം ഉള്‍പ്പെട്ട ഡോക്യുമെന്ററി ബിബിസി നിശ്ചയിച്ചതിലും നേരത്തെ സംപ്രേക്ഷണം ചെയ്തു. ഇന്ത്യന്‍ സമയം വ്യാഴാഴ്...

രാഹുല്‍ അഞ്ച് ദിവസത്തിനകം മടങ്ങിയെത്തുമെന്ന് കമല്‍നാഥ്

05 March 2015

പാര്‍ട്ടിയില്‍ നിന്നും ലീവെടുത്ത് മാറിനില്‍ക്കുന്ന കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി അഞ്ച് ദിവസത്തിനകം സജീവ രാഷ്ട്രീയത്തിലേയ്ക്ക് മടങ്ങിയെത്തുമെന്ന് മുതിര്‍ന്ന നേതാവ് കമല്‍നാഥ്. ബജറ്റ് സമ്മേളന...

Malayali Vartha Recommends