Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍

24 AUGUST 2026 11:25 PM ISTമലയാളി വാര്‍ത്ത
മെഡിക്കല്‍ പിജി (നീറ്റ് പിജി) പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍ ലഭ്യമാകുമെന്ന് നാഷണല്‍ മെഡിക്കല്‍ സയന്‍സസ് എജുക്കേഷന്‍ ബോര്‍ഡ് അറിയിച്ചു. ഔദ്യോഗിക പോര്‍ട്ടലായ ിയല.ലറൗ.ശി വഴി വിദ്യാര്‍ഥികള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാം. അസമിലെയും മേഘാലയയിലെയും സാഹചര്യങ്ങളും ഇതുമായി ബന്ധപ്പെട്ട് ലഭ...

ഒടുവില്‍ തരൂര്‍ കുടുങ്ങിയേക്കും; അറസ്റ്റിന് ഡല്‍ഹി പോലീസ് തയ്യാറെടുക്കുന്നതായി സൂചന

14 February 2015

സുനന്ദ പുഷ്‌കറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ശശി തരൂരിനെ വീണ്ടും ചോദ്യം ചെയ്യും. ചോദിച്ചിട്ടും ചോദിച്ചിട്ടും തൃപ്തി വരാതെ ഡല്‍ഹി പോലീസ്. ഐപിഎല്‍ വിഷയത്തിലാണ് ഇപ്പോള്‍ ചോദ്യം ചെയ്യല്‍ പ്രധാനമായും നടക...

ഗൂഡല്ലൂറില്‍ യുവതിയെ കടുവ കൊന്നു

14 February 2015

തേയില നുള്ളുകയായിരുന്ന സ്ത്രീയെ കടുവ കൊന്നു. ബിദര്‍ക്കാട് ഓടോടംവയലിലെ കുമാറിന്റെ ഭാര്യ മഹാലക്ഷമിയാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച ഉച്ചക്ക് 12.30 ഓടെയാണ് സംഭവം. തമിഴ്‌നാട് കേരള അതിര്‍ത്തിയിലെ പാട്ടവയല്‍ ചോ...

ഡല്‍ഹി കേജ്‌രിവാളിന്റെ കൈകളില്‍ സുരക്ഷിതമാണോ? ഡല്‍ഹിയെ ആദ്യ അഴിമതി വിമുക്ത സംസ്ഥാനമാക്കുമെന്ന് കേജ്‌രിവാള്‍

14 February 2015

അഞ്ചു വര്‍ഷം കൊണ്ട് ഡല്‍ഹിയെ ഇന്ത്യയിലെ ആദ്യത്തെ അഴിമതി മുക്ത സംസ്ഥാനമാക്കുമെന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അരവിന്ദ് കേജ്‌രിവാള്‍. ഇന്ന് എല്ലാ ഇന്ത്യക്കാരും മുഖ്യമന്ത്രിയായ ദിനമാണ്. ഡല്‍ഹിയെ...

മഹാരാഷ്ട്രയില്‍ പന്നിപ്പനി പടരുന്നു; മരണം അമ്പതു കവിഞ്ഞതായി റിപ്പോര്‍ട്ട്

14 February 2015

 മഹാരാഷ്ട്രയില്‍ പന്നിപ്പനി പടരുന്നതായി റിപ്പോര്‍ട്ട്. പന്നിപ്പനി മൂലമുള്ള മരണം അമ്പതു കവിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. വെള്ളിയാഴ്ച മാത്രം എട്ടുപേരാണ് മരണത്തിന് കീഴടങ്ങിയത്. ഇതോടെ സംസ...

കേജ്‌രിവാള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു: രാംലീല മൈതാനിയില്‍ പതിനായിരങ്ങളെ സാക്ഷിയാക്കിയാണ് കേജരിവാള്‍ സത്യപ്രതിജ്ഞ ചെയ്തത്

14 February 2015

ബിജെപിയെയും കോണ്‍ഗ്രസിനെയും അമ്പേ പരാജയപ്പെടുത്തി ചരിത്രം സൃഷ്ടിച്ച അരവിന്ദ് കേജരിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാര്‍ട്ടി ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരിച്ചു. രാംലീല മൈതാനിയില്‍ പതിനായിരങ്ങളെ സാക...

കേജ്‌രിവാള്‍ ഡല്‍ഹി മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും: രാംലീല മൈതാനിയില്‍ നിരവധി പോലീസുക്കാരെ വിന്യസിച്ചിട്ടുണ്ട്

14 February 2015

ഡല്‍ഹിയില്‍ അരവിന്ദ് കേജ്‌രിവാള്‍ മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.  ഉച്ചയ്ക്ക് 12ന്   രാംലീല മൈതാനിയിലാണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടക്കുന്നത്. അരവിന്ദ് കേജ് രിവാളിനൊപ്പം 6 ...

ഒരു തിരഞ്ഞെടുപ്പു തോല്‍വികൊണ്ട് മോദിയുടെ മനസു മാറി, പത്തുലക്ഷത്തിന്റെ കോട്ട് ലേലത്തിന് പണം പുണ്യപ്രവര്‍ത്തിക്ക്

13 February 2015

അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമ എത്തിയപ്പോള്‍ ധരിച്ച പത്ത് ലക്ഷത്തിന്റെ കോട്ടിനെ വിമര്‍ശിച്ച് എല്ലാവരും രംഗത്തെത്തിയിരുന്നു. ആം ആദ്മി ഡല്‍ഹിയെ തൂത്തൂവാരിയപ്പോള്‍ മോദിക്ക് മനസ്താപവുമായി. മോദിക്ക് മ...

ഡല്‍ഹി സ്‌കൂള്‍ ആക്രമണം; ശക്തമായ നടപടിയുണ്ടാവണമെന്ന് മോദി

13 February 2015

ഡല്‍ഹിയില്‍ ഹോളി ചൈല്‍ഡ് ഓക്‌സിലിയം സ്‌കൂളിനു നേരേ വ്യാഴാഴ്ച രാത്രിയുണ്ടായ ആക്രമണത്തില്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു. ഡല്‍ഹി പോലീസ് കമ്മീഷണര്‍ ബി.എസ് ബസിയ...

പാക്ക് ടീമിന് മോഡി ആശംസകള്‍ അറിയിച്ചു: സാര്‍ക്ക് രാജ്യങ്ങളുടെ തലവന്മാര്‍ക്കും മോഡി വിജയാശംസകള്‍ നേര്‍ന്നു

13 February 2015

ലോകകപ്പ് ക്രിക്കറ്റിനിറങ്ങുന്ന പാക്ക് ടീമിന് ആശംസകള്‍ അറിയിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ ഫോണില്‍ വിളിച്ചു. മോഡി തന്നെയാണ് ഇക്കാര്യം തന്റെ ട്വിറ്ററില്‍ ...

തീസ്തയുടെ അറസ്റ്റ് സുപ്രീംകോടതി തടഞ്ഞു

13 February 2015

ഗുജറാത്ത് കലാപബാധിതര്‍ക്കായി മ്യൂസിയം നിര്‍മിക്കാനുള്ള തുക വഴിമാറി ചെലവഴിച്ചുവെന്ന കേസില്‍ അറസ്റ്റ് ചെയ്യാനുള്ള ഗുജ്‌റാത്ത് പോലീസിന്റെ നീക്കം സുപ്രീം കോടതി തടഞ്ഞു. ഗോധ്ര കലാപത്തില്‍ കത്തിനശിച്ച ഹൗസിങ്...

കേജ്‌രിവാളിന് കടുത്ത പനി. വിശ്രമം വേണമെന്ന് ഡോക്ടര്‍, സത്യപ്രതിജ്ഞയ്ക്കായി ഡല്‍ഹി ഒരുങ്ങി

13 February 2015

നാളെ ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്ന ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കേജരിവാളിന് കടുത്ത പനി. ശരീരത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയര്‍ന്നതിനാല്‍ അദ്ദേഹത്തിന്...

മോഡി ക്ഷേത്രം പൊളിച്ചുനീക്കാന്‍ തീരുമാനം: മോഡിക്ക് ക്ഷേത്രം നിര്‍മ്മിക്കുകയാണെങ്കില്‍ മുലായം സിങ് യാദവിനും ക്ഷേത്രം വേണമെന്ന് അസം ഖാന്‍

13 February 2015

ഏറ്റവുമൊടുവില്‍ മോഡി അനിഷ്ടം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ക്ഷേത്രം പൊളിനീക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ഇപ്പോള്‍.  ഗുജറാത്തിലെ രാജ്‌കോട്ടില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പ്രതിമ ജില്ലാ ഭരണകൂടമാണ് ...

കാശ്മീരില്‍ പി.ഡി.പി-ബി.ജെ.പി സര്‍ക്കാര്‍, മുഫ്തി മുഹമ്മദ് സയിദ് മുഖ്യമന്ത്രിയാവും

13 February 2015

മാസങ്ങള്‍ നീണ്ട പ്രതിസന്ധിയില്‍ ജമ്മുകാശ്മീരില്‍ വീണ്ടും സര്‍ക്കാര്‍ ഉണ്ടാവുന്നു.ബിജെപിയുമായി പിഡിപി സ്ഖ്യത്തിന് തയ്യാറായതോടെയാണ് സംസ്ഥാനത്ത് സര്‍ക്കാരുണ്ടാക്കാനുള്ള വഴി തുറന്നത്. പി.ഡി.പി നേതാവും മു...

ആംആദ്മി പാര്‍ട്ടി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ നാളെ

13 February 2015

ദില്ലിയില്‍ ആംആദ്മി പാര്‍ട്ടി സര്‍ക്കാര്‍ നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. അരവിന്ദ് കെജ്രിവാളിനൊപ്പം 6 മന്ത്രിമാര്‍ കൂടി ചുമതലയേല്‍ക്കും. കഴിഞ്ഞ വര്‍ഷം അരവിന്ദ് കെജ്രിവാള്‍ മുഖ്യമന്ത്രി സ്ഥാ...

എറണാകുളം ഇന്റര്‍സിറ്റി എക്‌സ് പ്രസ് പാളം തെറ്റി; നിരവധിപ്പേര്‍ മരിച്ചതായി സംശയിക്കുന്നു

13 February 2015

ബംഗളൂരു- എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസ് പാളം തെറ്റി. അപകടത്തില്‍ ഏഴ് യാത്രക്കാര്‍ മരിച്ചതായി പ്രാഥമിക റിപ്പോര്‍ട്ടുകള്‍. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന. മലയാളികള്‍ സഞ്ചരിച്ചിരുന്ന കോച്...

Malayali Vartha Recommends