Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍

24 AUGUST 2026 11:25 PM ISTമലയാളി വാര്‍ത്ത
മെഡിക്കല്‍ പിജി (നീറ്റ് പിജി) പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍ ലഭ്യമാകുമെന്ന് നാഷണല്‍ മെഡിക്കല്‍ സയന്‍സസ് എജുക്കേഷന്‍ ബോര്‍ഡ് അറിയിച്ചു. ഔദ്യോഗിക പോര്‍ട്ടലായ ിയല.ലറൗ.ശി വഴി വിദ്യാര്‍ഥികള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാം. അസമിലെയും മേഘാലയയിലെയും സാഹചര്യങ്ങളും ഇതുമായി ബന്ധപ്പെട്ട് ലഭ...

യു.പി എന്‍ജീനിയറുടെ ആസ്തി 10,000 കോടി; സിബിഐ അന്വേഷണത്തിന്

18 February 2015

ഉത്തര്‍പ്രദേശില്‍ സര്‍ക്കാര്‍ എന്‍ജിനീയറുടെ ആസ്തി 10,000 കോടി രൂപ. യാദവ് സിംഗ് എന്ന എന്‍ജിനീയറാണ് വന്‍തോതിന്‍ സമ്പത്ത് വാരിക്കൂട്ടിയിരിക്കുന്നത്. കള്ളപ്പണത്തെ കുറിച്ച് അന്വേഷണം നടത്തിയ പ്രത്യേക അന്വേഷ...

വൈകിയെത്തിയ യാത്രക്കാര്‍ക്ക് എയര്‍ ഇന്ത്യയുടെ ചീത്തവിളി

17 February 2015

എയര്‍ ഇന്ത്യക്ക് എന്തുമാകാം എന്നതാണ് അവസ്ഥ. യാത്രക്കാര്‍ താമസിച്ചാല്‍ സകലതും തീര്‍ന്നു. സമയനിഷ്ടയുടെ കാര്യത്തില്‍ ഒരു ഉത്തരവാദിത്വവും കാണിക്കാത്ത എയര്‍ ഇന്ത്യയ്ക്ക് യാത്രക്കാര്‍ വൈകിയാല്‍ അതു സഹിക്കില...

മതസ്വാതന്ത്ര്യം സര്‍ക്കാരിന്റെ ലക്ഷ്യം... രാജ്യത്ത് മതസ്വാതന്ത്ര്യം ഉറപ്പു വരുത്താനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്ന് നരേന്ദ്ര മോഡി

17 February 2015

രാജ്യത്ത് മതസ്വാതന്ത്ര്യം ഉറപ്പു വരുത്താനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു. ഏത് മതത്തില്‍ വിശ്വസിക്കാനും സ്വന്തം വിശ്വാസം പാലിക്കാന്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്...

രാജ്യത്തു പന്നിപ്പനി പടര്‍ന്നു പിടിക്കുന്നു; രണ്ടു മാസത്തിനുള്ളില്‍ 596 മരണം

17 February 2015

രാജ്യത്ത് എച്ച്1 എന്‍1 വൈറസ് മൂലമുള്ള രോഗം പടര്‍ന്നു പിടിക്കുന്നു. രണ്ടു മാസത്തിനുള്ളില്‍ പന്നിപ്പനി മൂലം രാജ്യത്ത് 596 പേരാണു മരണത്തിനു കീഴടങ്ങിയത്. കഴിഞ്ഞ 12 മുതല്‍ മൂന്നു ദിവസത്തിനുള്ളില്‍ രാജ്യത്ത...

ഓടിക്കൊണ്ടിരുന്ന ട്രെയിനിനുള്ളിലെ ടോയ്‌ലറ്റില്‍ വച്ച് യുവതി പ്രസവിച്ചു; ട്രാക്കില്‍ വീണ കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു

17 February 2015

ഓടിക്കൊണ്ടിരുന്ന ട്രെയിനിനുള്ളിലെ ടോയ്‌ലറ്റില്‍ വച്ച് യുവതി പ്രസവിച്ചു. ടോയ്‌ലറ്റിനുള്ളിലൂടെ റയില്‍വേ ട്രാക്കില്‍ വീണ കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു. ജയ്പൂരിലാണ് സംഭവം. 22 വയസ്സുകാരിയായ മന്നു എന്ന ...

ആര്‍.ആര്‍ പാട്ടീല്‍ അന്തരിച്ചു

16 February 2015

മഹാരാഷ്ട്ര മുന്‍ ആഭ്യന്തരമന്ത്രിയും എന്‍സിപി നേതാവുമായ ആര്‍.ആര്‍ പാട്ടീല്‍ അന്തരിച്ചു. 57 വയസായിരുന്നു. അര്‍ബുദരോഗത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ രോഗം മ...

സ്ത്രീ തന്നെയല്ലേ ധനം സുപ്രീം കോടതി

16 February 2015

തമാശയായിട്ടാണെങ്കിലും നീ വീട്ടീല്‍ കുറച്ച് കാശു ചോദിക്കാന്‍ ഭാര്യയോട് പറയുന്ന ഭര്‍ത്താക്കന്‍മാര്‍ കരുതിയിരുന്നോ. വിവാഹത്തിന് ശേഷം ഭാര്യയോട് സ്വത്ത് ചോദിക്കലും സ്ത്രീധനമായി കണക്കാക്കി ശിക്ഷിക്കാം എന്നാ...

ഗോവയിലെ പനജി നിയോജക മണ്ഡലത്തില്‍ ബിജെപിക്കു വിജയം

16 February 2015

ഗോവയിലെ പനജി നിയോജക മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വിജയം. ബിജെപിയിലെ സിദ്ധാര്‍ഥ് കുന്‍കോലിയേക്കറാണ് ഇവിടെ വിജയിച്ചത്. 5,368 വോട്ടുകള്‍ക്കാണ് വിജയം. കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പ...

ബീഹാര്‍ മുഖ്യമന്ത്രിയെ പിന്തുണയ്ക്കുന്നത് പാപമെന്ന് ശിവസേന

16 February 2015

ബി.ജെ.പിക്കെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി ശിവസേന രംഗത്തെത്തി. ബീഹാര്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചിയെ പിന്തുണയ്ക്കുന്നത് വലിയ പാപമാണെന്നാണ് സേന പാര്‍ട്ടി മുഖപത്രമായ സാമ്‌നയിലെ മുഖപ്രസംഗത്തില്‍ വ്...

വിശ്വാസം അതല്ലേ എല്ലാം... കോടികള്‍ മുടക്കി ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയ്ക്ക് കൊട്ടാരം നിര്‍മ്മിച്ചു, പക്ഷെ കൊട്ടാരത്തില്‍ താമസമാക്കാന്‍ മടി

16 February 2015

വരേണ്ടതെല്ലാം വിധി പോലെ വരും എന്ന് പറയാറില്ലേ. എന്നാല്‍ ആ വിധിയെ മുന്‍കൂട്ടി കണ്ട് പുതിയ കൊട്ടാരം ഉപേക്ഷിക്കുകയാണ് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്ത്. അന്ധവിശ്വാസങ്ങളെ അതിയായി വിശ്വസിക്കുന്ന വിഐപി...

കെജരിവാളും മന്ത്രിമാരും ചുവപ്പ് ബീക്കണ്‍ലെറ്റ് വണ്ടികള്‍ ഒഴിവാക്കുന്നു

16 February 2015

ഡല്‍ഹില്‍ മിന്നുന്ന പ്രകടനം കാഴ്ചവെച്ച് അധികാരത്തില്‍ എത്തിയ അരവിന്ദ് കെജരിവാള്‍ വാക്കുപാലിക്കുന്നു. താനും മന്ത്രിമാരും ചുവപ്പ് ബീക്കന്‍ ലൈറ്റ് വച്ച വാഹനങ്ങള്‍ ഉപയോഗിക്കില്ലെന്നാണ് അദ്ദേഹത്തിന്റെ പുതി...

പാചക വാതക സബ്‌സിഡി ഇന്നു മുതല്‍ ബാങ്ക് അക്കൗണ്ട് വഴി മാത്രം; പാചക വാതകത്തിന് ഇനി മുഴുവന്‍ തുകയും നല്‍കണം

16 February 2015

പാചക വാതക സബ്‌സിഡി ഇന്നു മുതല്‍ ബാങ്ക് അക്കൗണ്ട് വഴി മാത്രം.ഏജന്‍സികളില്‍ നിന്നു സിലിണ്ടറുകള്‍ വാങ്ങുമ്പോള്‍ ഇന്നു മുതല്‍ മുഴുവന്‍ തുകയും നല്‍കണം.  സംസ്ഥാനത്ത് ആകെയുള്ളത് 76 ലക്ഷം പാചക വാതക കണക്ഷനുകള...

ആത്മഹത്യയുടെ ദൃശ്യങ്ങള്‍ സ്വന്തം ഐപാഡിലും പകര്‍ത്തി നടി

15 February 2015

ഹൈദരാബാദില്‍ ടിവി സീരിയല്‍ നടി ആത്മഹത്യ ചെയ്തു. 31കാരിയായ ദീപ്തിയാണ് ജീവനൊടുക്കിയത്. ആത്മഹത്യയുടെ ദൃശ്യങ്ങള്‍ സ്വന്തം ഐപാഡിലും ദീപ്തി പകര്‍ത്തി.ആഹ്വാനം, ലക്കി ലക്ഷ്മി തുടങ്ങിയ സീരിയലുകളില്‍ അഭിനയിച്ച ...

വാലന്റൈന്‍സ് ദിനത്തില്‍ ഡല്‍ഹിയില്‍ വീണ്ടും കൂട്ട മാനഭംഗം

15 February 2015

വാലന്റൈന്‍സ് പാര്‍ട്ടിയുടെ മറവില്‍ സുഹൃത്തുക്കളായ യുവാക്കള്‍ കൂട്ടുകാരിയായ യുവതിയെ മാനഭംഗം ചെയ്തതായി പരാതി. ദക്ഷിണ ഡല്‍ഹിയിലെ രംഗ്പുരില്‍ ഇന്നലെ വൈകിട്ടാണ് സംഭവം. സംഭവത്തെ തുടര്‍ന്ന് ഇരുപത്തിയഞ്ചുകാര...

ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രീപാല സിരിസേന ഇന്ന് ഇന്ത്യയിലെത്തും

15 February 2015

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രീപാല സിരിസേന ഇന്ന് ഇന്ത്യയിലെത്തും. ലങ്കന്‍ പ്രസിഡന്റായി അധികാരമേറ്റ ശേഷം സിരിസേന നടത്തുന്ന ആദ്യ വിദേശ സന്ദര്‍ശനമാണിത്. പ്രധാനമന്ത്രി നരേന്ദ...

Malayali Vartha Recommends