NATIONAL
നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍
ശശി തരൂരിനെ പോലീസ് ആറരമണിക്കൂര്‍ ചോദ്യം ചെയ്തു, അഭിഭാഷകനുമായി എത്തിയത് അറസ്റ്റ് ഭയന്ന്
13 February 2015
സുനന്ദ പുഷ്കറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് ശശി തരൂരിനെ ഡല്‍ഹി പോലീസ് ഇന്നലെ രണ്ട് ഘട്ടങ്ങളിലായി ആറര മണിക്കൂര്‍ ചോദ്യം ചെയ്തു. ആദ്യഘട്ട ചോദ്യംചെയ്യല്‍ അഞ്ച് മണിക്കൂറും രണ്ടാംഘട്ടം ഒന്നരമ...
മനുഷ്യാവകാശ പ്രവര്‍ത്തക ടീസ്റ്റ സെദല്‍വാദിന്റെ അറസ്റ്റ് സുപ്രീം കോടതി തടഞ്ഞു
12 February 2015
ഗുജറാത്ത് കലാപത്തിന്റെ ഇരകള്‍ക്കായി പിരിച്ച ഫണ്ടില്‍ ക്രമക്കേട് കാട്ടിയെന്ന ആരോപണം നേരിടുന്ന മനുഷ്യാവകാശ പ്രവര്‍ത്തക ടീസ്റ്റ സെദല്‍വാദിന്റെ അറസ്റ്റ് സുപ്രീം കോടതി തടഞ്ഞു. നാളെ വൈകിട്ട് വരെ ടീസ്റ്റയെ അ...
കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചരണം പരാജയമെന്ന് ഷീലാ ദീക്ഷിത്, അജയ് മാക്കന് തന്റെ കഴിവിനെ പൂര്‍ണ്ണമായി പ്രയോജനപ്പെടുത്തിയില്ലെന്നും ദീക്ഷിത്
12 February 2015
ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചരണം പരാജയമായിരുന്നെന്നു മുന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിത്. പ്രചരണത്തിന്റെ ചുമതലയുണ്ടായിരുന്ന അജയ് മാക്കന് തന്റെ കഴിവിനെ തെരഞ്ഞെടുപ്പിനായി ഉപയോഗിച്ചില്ല. മാ...
ആം ആദ്മി പാര്‍ട്ടിയെ ദേശീയതലത്തില്‍ വളര്‍ത്തിയെടുക്കാന്‍ സിസോഡിയയും; മനീഷ് സിസോഡിയ ഉപമുഖ്യമന്ത്രിയായേക്കുമെന്ന് സൂചന
12 February 2015
മുതിര്‍ന്ന ആം ആദ്മി പാര്‍ട്ടി നേതാവും നിയുക്ത മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ വലംകൈയുമായ മനീഷ് സിസോഡിയ ഡല്‍ഹിയില്‍ ഉപമുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. അങ്ങനെ വന്നാല്‍ ഡല്...
മണിപ്പൂരില്‍ ഗ്രനേഡ് സ്ഫോടനം; നാലു പേര്‍ക്ക് പരിക്കേറ്റു
12 February 2015
മണിപ്പൂരില്‍ ഗ്രനേഡ് സ്ഫോടനത്തില്‍ നാലു പേര്‍ക്ക് പരിക്ക്. ഇംഫാലിലെ സാഗോള്മാംഗില് ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. പരിക്കേറ്റവരെ ഇംഫാലിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ രണ്ട് പേരുടെ നില ഗു...
കേജ്രിവാള് മോഡിയുമായി കൂടിക്കാഴ്ച്ച നടത്തി: സത്യപ്രതിജ്ഞാ ചടങ്ങില്‍ എത്താന്‍ കഴിയില്ലെന്ന് മോഡി, ഡല്‍ഹി സര്‍ക്കാരിന് എല്ലാവിധ സഹായങ്ങളും നല്‍കുമെന്നും പ്രധാനമന്ത്രി
12 February 2015
അരവിന്ദ് കേജ്രിവാള് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച്ച നടത്തി. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച്ച. സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് മോഡിയെ ക്ഷണിക്കുകയും ചെയ്തു....
ക്ഷേത്രം നിര്‍മിച്ചെന്ന വാര്‍ത്ത ഞെട്ടിച്ചതായി മോഡി: ഇത് ഇന്ത്യന്‍ പാരമ്പര്യത്തിന് എതിരാണെന്നും മോഡി ട്വിറ്റ് ചെയ്തു
12 February 2015
തനിക്കായി ക്ഷേത്രം നിര്‍മിച്ചതായുള്ള വാര്‍ത്ത ഞെട്ടിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇത് ഇന്ത്യന്‍ പാരമ്പര്യത്തിന് എതിരാണെന്നും മോദി ട്വീറ്റ് ചെയ്തു. ഈ വാര്‍ത്ത തന്നെ വളരെയധികം വിഷമിപ്പിച്ച...
ജമ്മുവില്‍ കരസേനാ ഹെലിക്കോപ്റ്റര്‍ തകര്‍ന്നു വീണു
12 February 2015
ജമ്മുകാശ്മീരിലെ ബന്ദിപോറാ ജില്ലയില്‍ കരസേനയുടെ ധ്രുവ് ഹെലിക്കോപ്റ്റര്‍ തകര്‍ന്നു വീണു. ലഫ്റ്റനന്റ് കേണലും മേജറുമാണ് കോപ്റ്ററിനെ നിയന്ത്രിച്ചിരുന്നത്. ഇവര്‍ മരിച്ചതായി സംശയിക്കുന്നു. ഇന്നലെ വൈകിട്ടോടെ ...
സുനന്ദയുടെ മരണം: തരൂരിനെ വീണ്ടും ഇന്ന് ചോദ്യം ചെയ്യും, ചില കാര്യങ്ങളില്‍ വ്യക്തത വരുത്താനുണ്ടെന്ന് ഡല്‍ഹി പോലീസ്
12 February 2015
സുനന്ദ പുഷ്കറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ശശി തരൂരിനെ വീണ്ടും ഡല്‍ഹി പോലീസ് ഇന്ന് ചോദ്യം ചെയ്യും. സാക്ഷികളെ എല്ലാം ചോദ്യം ചെയ്തിട്ടുണ്ടെന്നും ചില കാര്യങ്ങളില്‍ വ്യക്തത വരുത്താനുണ്ടെന്നും അതിനാല്‍...
നിതീഷ് കുമാര്‍ എംഎല്‍എമാരുമായി രാഷ്ടപതി ഭവനില്‍, ബീഹാറില്‍ സ്പീക്കര്‍ ഉദയ്നാരായണ്‍ ചൗധരിയുടെ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു
12 February 2015
ബീഹാറില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ അവസരം നല്‍കാത്ത സാഹചര്യത്തില്‍ 128 എംഎല്‍എ മാരെ ജനതാതല് യു നേതാവ് നിതീഷ് കുമാര്‍ രാഷ്ടപതിയുടെ മുന്നില്‍ ഹാജരാക്കി. എന്നാല്‍ നിതീഷ്കുമാറിനെ ഭരണകക്ഷിയായ ജനത...
ആംആദ്മിയുമായി കണ്ട് പഠിക്കാന്‍ നേതാക്കളോട് പ്രകാശ് കരാട്ട്, സി.പി.എം മുദ്രാവാക്യങ്ങളും രീതിയും മാറ്റും
12 February 2015
ആംആദ്മിയുമായി കണ്ട് പഠിക്കാന്‍ നേതാക്കളോട് സിപിഎം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പ്രകാശ് കരാട്ട്. എ.എ.പിയുടെ ചരിത്ര വിജയം സുപ്രധാന സന്ദേശമാണ് പാര്‍ട്ടിയ്ക്ക് നല്‍കുന്നത്. ഈ സന്ദേശം ഉള്‍ക്കൊണ്ട് സി.പി.എ...
അജയ് മാക്കന്റെ രാജി ഹൈക്കമാന്‍ഡ് തള്ളി
11 February 2015
അജയ് മാക്കന്റെ രാജി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തള്ളി. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തെത്തുടര്ന്നാണു മാക്കന് രാജി സമര്‍പ്പിച്ചത്. പാര്‍ട്ടി ഏല്‍പ്പിച്ചിരുന്ന എല്ലാ ഔദ്യോഗികസ്ഥാനങ്ങളും ര...
ആം ആദ്മി പാര്‍ട്ടിയുമായി സഹകരിക്കാന്‍ തയ്യാറെന്ന് പ്രകാശ് കാരാട്ട്
11 February 2015
ആം ആദ്മി പാര്‍ട്ടിയുമായി സഹകരിക്കാന്‍ തയ്യാറെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. എ.എ.പിയുടെ ചരിത്ര വിജയം സുപ്രധാന സന്ദേശമാണ് നല്‍കുന്നത്. ഈ സന്ദേശം ഉള്‍ക്കൊണ്ട് സി.പി.എം മുദ്രാവാക്യങ്ങളു...
ഇസഡ് പ്ലസ് സുരക്ഷ വേണ്ടെന്ന് കേജരിവാള്‍
11 February 2015
തനിക്ക് ഇസഡ് പ്ലസ് സുരക്ഷ വേണ്ടെന്നു നിയുക്ത ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിനെ അറിയിച്ചു. ആഭ്യന്തരമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണു കേജരിവാള്‍ ഇക്...
സബര്‍മതി എക്സ് പ്രസ് തീപിടിത്തം: വിചാരണ അടുത്താഴ്ച്ച തുടങ്ങും
11 February 2015
ഗുജറാത്ത് കലാപത്തിനു കാരണമായ ഗോധ്ര ട്രെയിന്‍ തീവയ്പ്പു കേസിലെ അപ്പീലുകളിലുള്ള വിചാരണ ഈ മാസം 18 മുതല്‍ ഹൈക്കോടതി ആരംഭിക്കും. 2002 ഫെബ്രുവരിയില്‍ സബര്‍മതി എക്സ്പ്രസിന്റെ എസ് -6 കോച്ചിലുണ്ടായ തീപിടിത്തത...
പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ
ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...
കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...
മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....






















