Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ഇന്ത്യയുടെ ബഹിരാകാശ മേഖലയെ ആഗോള പ്രതിഭകളുടെയും നിക്ഷേപങ്ങളുടെയും 'മാഗ്നറ്റ്" ആക്കുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

24 AUGUST 2026 07:02 AM ISTമലയാളി വാര്‍ത്ത
ഇന്ത്യയുടെ ബഹിരാകാശ മേഖലയെ ആഗോള പ്രതിഭകളുടെയും നിക്ഷേപങ്ങളുടെയും 'മാഗ്നറ്റ്" ആക്കുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകത്തെ മികച്ച ബഹിരാകാശ പ്രതിഭകളെയും കമ്പനികളെയും നിക്ഷേപങ്ങളെയും ആകർഷിക്കുന്ന ആഗോള കേന്ദ്രമായി ഇന്ത്യ മാറണം. ലോകം ബഹിരാകാശത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ ഇന്ത്യ...

സമ്പന്നര്‍ക്ക് പാചതവാതക സബ്‌സിഡി നിര്‍ത്തലാക്കുന്നത് പരിഗണനയിലെന്ന് അരുണ്‍ ജയ്റ്റ്‌ലി

22 November 2014

പണക്കാര്‍ക്കു പാചകവാതക സബ്‌സിഡി നിര്‍ത്തലാക്കുന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ടെന്നു ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. \'എന്നെപ്പോലുള്ളവര്‍ക്കു പാചകവാതക സബ്‌സിഡിക്ക് അര്‍ഹതയുണ്ടോ എന്ന ക...

ബാബ റാംപാലിന്റെ ആശ്രമത്തില്‍ തോക്കുകളും ഗര്‍ഭപരിശോധന കിറ്റുകളും കണ്ടത്തി

22 November 2014

വിവാദ ആത്മീയ ആചാര്യന്‍ ബാബ റാംപാലിന്റെ ആശ്രമത്തില്‍ തോക്കുകളും വെടിക്കോപ്പുകളും ഗര്‍ഭ പരിശോധനാ കിറ്റുകളും പോലീസ് കണ്ടെടുത്തു. ആശ്രമത്തില്‍ പരിശോധനയ്‌ക്കെത്തിയ ഹരിയാനാ പൊലീസിലെ പ്രത്യേക അന്വേഷണ വിഭാഗമാ...

ഇനി ഞങ്ങളാണ് താരങ്ങള്‍... റിപ്പബ്ലിക്ക് ദിനത്തല്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ മുഖ്യാതിഥി

22 November 2014

റിപ്പബ്ലിക്ക് ദിനത്തല്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ മുഖ്യാതിഥിയാകും. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ക്ഷണം ഒബാമ സ്വീകരിച്ചു. റിപ്പബ്ലിക്ക് ദിന പരേഡിനെത്തുന്ന ആദ്യ അമേരിക്കന്‍ പ്രസിഡന്റാകും ബറാ...

മോഡിയോടൊപ്പം കഴിയാന്‍ ആഗ്രഹമുണ്ടെന്ന് ഭാര്യ യശോദ ബെന്‍

22 November 2014

പ്രധാനമന്ത്രി നരേന്ദ്രമോഡിക്കൊപ്പം ജീവിക്കാന്‍ ആഗ്രഹമുണ്ടെന്ന് ഭാര്യ യശോദ ബെന്‍. ഒരു സ്വകാര്യ ടിവി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഇക്കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പിലാണ് മോഡ...

ടൈം മാഗസിനില്‍ ഒബാമയെ പിന്നിലാക്കി മോഡി നലാം സ്ഥാനത്ത്

21 November 2014

എവിടെപ്പോയാലും തന്റെ വ്യക്തിപ്രഭാവം കൊണ്ട് ആരാധകരെ സൃഷ്ടിക്കുകയാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി. ലോകത്തെ ഏറ്റവും ശ്രദ്ധേയമായ മാഗസിനായ ടൈമിന്റെ പാഴ്‌സണ്‍ ഓഫ് ദ ഇയര്‍ ബഹുമതിക്കായ് പരിഗണിക്കപ്പെ...

ടുജി സ്‌പെക്രടം അന്വേഷണം മന്‍മോഹന്‍ സിങ്ങിലേക്ക്, കേസന്വേഷണത്തില്‍ നിന്ന് സിബിഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹയെ സുപ്രീം കോടതി മാറ്റി

21 November 2014

വിരമിക്കാന്‍ ദിവസങ്ങള്‍ മാത്രമുള്ളപ്പോള്‍ ടു ജി സ്‌പെക്ട്രം കേസില്‍ നിന്ന് സിബിഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹയെ സുപ്രീംകോടതി നീക്കി. കേസ് രഞ്ജിത് സിന്‍ഹക്ക് തൊട്ടുതാഴെയുള്ള ഉദ്യോഗസ്ഥന്‍ അന്വേഷിക്കാനും സുപ...

ടുജി സ്‌പെക്ട്രം; സിബിഐ ഡയറക്റ്റര്‍ക്കെതിരെ പബ്ലിക് പ്രോസിക്യൂട്ടര്‍

20 November 2014

ടുജി സ്‌പെക്ട്രം അഴിമതി കേസിലെ ആരോപപണ വിധേയരായവരെ ഔദ്യോഗിക വസതിയില്‍ സിബിഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹ സന്ദര്‍ശിച്ചത് അനുചിതമെന്ന് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍. ഇത് കോടതിയലക്ഷ്യമാണോയെന്ന് പരിശോധി...

മണിപ്പൂരില്‍നിന്നുള്ള ഗവേഷക വിദ്യാര്‍ത്ഥി ദില്ലിയില്‍ കൊല്ലപ്പെട്ട നിലയില്‍

20 November 2014

മണിപ്പൂരില്‍ നിന്ന് പിഎച്ച്ഡി ചെയ്യാനായി ദില്ലിയിലെത്തിയ വിദ്യാര്‍ത്ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി. 33 വയസ്സുള്ള സിന്‍ഗ്രാന്‍ കെങ്കൂസിനേയാണ് സൗത്ത് ദില്ലിയിലെ മുബാറക്പൂരിലെ കോട്‌ലയിലെ വീട്ടില്‍ മരിച്ച ...

ഇതോ അച്ഛനും അമ്മയും...അന്യസമുദായക്കാരനെ വിവാഹം ചെയ്ത മകളെ മാതാപിതാക്കള്‍ കൊന്നു

20 November 2014

ജാതിവ്യവസ്ഥ ശപിക്കപ്പെട്ട ഒന്നാണെന്ന് തെളിയിച്ചുകൊണ്ട് വീണ്ടുമൊരു ഞെട്ടിക്കുന്ന സംഭവം. മറ്റൊരു സമുദായക്കാരനെ പ്രണയിച്ച് വിവാഹം ചെയ്ത മകളെ സ്വന്തം മാതാപിതാക്കള്‍ കൊലപ്പെടുത്തി. ഡല്‍ഹിയിലാണ് രാജ്യത്തെ ന...

എബോള; രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും പരിശോധന ഏര്‍പ്പെടുത്തുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

20 November 2014

രാജ്യത്തെ ആദ്യ എബോളബാധ കണ്ടെത്തിയ പശ്ചാത്തലത്തില്‍ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും പരിശോധന ഏര്‍പ്പെടുത്തുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ അറിയിച്ചു. എബോളയുടെ കാര്യത്തില്‍ ഇന്ത്യയിലെ സാഹചര്...

പോലീസിന് നേരെ വെടിയുതിര്‍ത്ത് പതിനായിരം ഭക്തരുടെ മനുഷ്യ കവചം തീര്‍ത്ത ആള്‍ദൈവ സ്വാമിയെ പോലീസ് നാടകീയമായി പിടികൂടി

19 November 2014

ഒരാഴ്ചയായി മനുഷ്യ കവചം തീര്‍ത്തും വെടിയുതിര്‍ത്തും ചെറുത്തു നിന്ന ഹരിയാനയിലെ ആള്‍ദൈവം രാംപാല്‍ പോലീസ് പിടിയില്‍. കൊലക്കേസില്‍ പ്രതിയാണ് ആള്‍ദൈവം രാംപല്‍. ഹാസാറിലെ ആശ്രമത്തില്‍ നിന്നുമാണ് രാംപാനിലെ പ...

ശ്രീലങ്ക വധശിക്ഷയ്ക്ക് വിധിച്ച മത്സ്യത്തൊഴിലാളികളെ വിട്ടയച്ചു

19 November 2014

മയക്കുമരുന്ന് കേസില്‍ ശ്രീലങ്കയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്ന അഞ്ച് ഇന്ത്യന്‍ മത്സ്യതൊഴിലാളികളെ വിട്ടയച്ചു. ശ്രീലങ്കന്‍ സര്‍ക്കാരാണ് മത്സ്യതൊഴിലാളികളെ വിട്ടയക്കാന്‍ ഉത്തരവിട്ടത്. ശിക്ഷ ചോദ്യം...

സിവില്‍ സര്‍വീസ് പ്രായപരിധി കുറയ്ക്കില്ലെന്ന് കേന്ദ്രം

19 November 2014

സിവില്‍ സര്‍വീസ് പരീക്ഷയുടെ പ്രായപരിധി കുറയ്ക്കാനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്മാറി. മുന്‍ യു.പി.എ സര്‍ക്കാരിന്റെ അവസാന കാലത്താണ് പ്രായപരിധി കുറയ്ക്കാന്‍ തീരുമാനം കൈക്കൊണ്ടത്. ഈ തീര...

ആള്‍ദൈവം രാംപാലിനെ അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിനിടെ നാലു മൃതദേഹങ്ങള്‍ കണ്ടെത്തി

19 November 2014

കൊലക്കേസ് പ്രതിയായ ഹരിയാനയിലെ ആള്‍ദൈവം രാംപാലിനെ അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിനിടെ നാലു സ്ത്രീകളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ഇതോടെ ഈ സംഭവത്തില്‍ മരണം ആറായി. പോലീസ് നടപടിക്കെതിരെ അനുയായികള്‍ മനുഷ്യകവചം...

ഐസിസിയുടെ പേരില്‍ വ്യാജ ഇ-മെയില്‍; അഞ്ചുലക്ഷം പൗണ്ട് സമ്മാനം അടിച്ചെന്ന്

19 November 2014

രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) നടത്തിയ നറുക്കെടുപ്പില്‍ അഞ്ചു ലക്ഷം പൗണ്ട് സമ്മാനം അടിച്ചെന്നും തുക ലഭിക്കുന്നതിന് ജോലിയും വിലാസവും ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ നല്‍കണമെന്നും ആവശ്യപ്പെട്ട്...

Malayali Vartha Recommends