NATIONAL
ഭക്ഷണരീതിയില്‍ പുതിയ പരിഷ്കാരവുമായി ഇന്ത്യന്‍ റെയില്‍വേ..ഇനി പരിമിതമായ വിഭവങ്ങളടങ്ങിയ ‘കോംപാക്ട് മെനു’ അവതരിപ്പിക്കാനാണ് നീക്കം.. മൂന്ന് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളില്‍ പുതിയ സംവിധാനം ഇതിനോടകം നടപ്പാക്കി..
വ്യാജ ഏറ്റുമുട്ടല്‍ അന്വേഷിക്കുന്ന സി.ബി.ഐ ഉദ്യോഗസ്ഥര്‍ക്ക് വധഭീഷണി
01 July 2013
ഇസ്രത് ജഹാന് വ്യാജ ഏറ്റുമുട്ടല്‍കേസ് അന്വേഷിക്കുന്ന സിബിഐ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വധഭീഷണി. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്ന ഏറ്റുമുട്ടല്‍കേസ് അന്വേഷിക്ക...
പ്രളയത്തില്‍പ്പെട്ട 18,000 പേരെ വ്യോമസേന രക്ഷിച്ചു; 3000 പേരെ കണ്ടെത്തിയില്ല
01 July 2013
ഉത്തരാഖണ്ഡില്‍ പ്രളയത്തില്‍ അകപ്പെട്ട 18,000 പേരെ വ്യോമസേന രക്ഷപ്പെടുത്തി. ദുരിത ബാധിത പ്രദേശങ്ങളില്‍ മൂന്നു ലക്ഷം കിലോഗ്രാം ദുരിതാശ്വാസ സമാഗ്രികള് എത്തിക്കാനും വ്യോമ സേനയ്ക്ക് കഴിഞ്ഞതായി അധികൃതര്‍...
വ്യാജ ഏറ്റുമുട്ടല്‍ മോഡിയുടെ അറിവോടെയെന്ന് സി.ബി.ഐ
28 June 2013
ഇസ്രത്ത് ജഹാന് പ്രാണേഷ് കുമാര്‍ എന്നിവരെ വ്യാജ ഏറ്റുമുട്ടല്‍ വഴി വധിക്കുമെന്ന കാര്യം ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിക്ക് നേരത്തെ അറിയാമായിരുന്നെന്ന് സി.ബി.ഐ. കേസിലെ മുഖ്യപ്രതിയും മുന്‍ ഡി.ഐ...
മണിപ്പാല്‍ പീഡനം പ്രതികള്‍ പിടിയില്‍
27 June 2013
മണിപ്പാല്‍ സര്‍വകലാശാലയില്‍ മലയാളി വിദ്യാര്‍ഥിനിയെ കൂട്ടമാനഭംഗം ചെയ്ത സംഭവത്തില്‍ രണ്ടു പ്രതികള്‍ പിടിയില്‍. മംഗലാപുരം ഇരിയടുക്ക സ്വദേശികളായ യോഗിഷ്, ഹരീഷ് എന്നിവരാണ് പോലീസ് പിടിയിലായത്. സംഘത്തില...
പീഡനത്തെ തുടര്‍ന്ന് പത്തു വയസുകാരി മരിച്ചു; പ്രായപൂര്‍ത്തിയാകാത്ത നാലുകുട്ടികള്‍ പിടിയില്‍
26 June 2013
പ്രായ പൂര്‍ത്തിയാകാത്ത ആണ്‍കുട്ടികള്‍ പീഡിപ്പിച്ച പത്തുവയസുകാരി മരിച്ചു. കൂട്ടമാനഭംഗത്തിനിരയായ പെണ്‍ക്കുട്ടി ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് മരിച്ചത്. നവി മുംബൈയിലാണ് സംഭവം. കുട്ടിയുടെ മാതാപിതാ...
രക്ഷാപ്രവര്‍ത്തനത്തിനിടെ ഹെലികോപ്ടര്‍ തകര്‍ന്ന് 19 പേര് മരിച്ചു, കേദാര്‍നാഥില്‍ നിന്ന് തീര്‍ത്ഥാടകരുമായി തിരിച്ചുവരുമ്പോഴാണ് അപകടം
25 June 2013
ഉത്തരാഖണ്ഡില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ഹെലികോപ്ടര്‍ തകര്‍ന്ന് മരിച്ചവരുടെ എണ്ണം 19 ആയി. എട്ട് പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായി സൈനിക വക്താവ് അറിയിച്ചു. അഞ്ചു വ്യോമസേന അംഗങ്ങളുടെയും മൂന്ന് തീര്ത്ഥാ...
മതം മാറിയാല്‍ സാമുദായിക സംവരണം ലഭിക്കില്ല
25 June 2013
മതംമാറിയാല്‍ സാമുദായിക സംവരണം ലഭിക്കില്ലെന്ന് മദ്രാസ് ഹൈക്കോടതി. ക്രിസ്റ്റിയന്‍ നാടാര്‍ വിഭാഗത്തില്‍ നിന്ന് ഇസ്ലാം മതത്തിലേക്ക് മതം മാറിയ യുവതിയുടെ ഹര്‍ജിയിലാണ് ഉത്തരവ്. മതം മാറി നേരത്തെ ലഭിച്ച...
പ്രധാനമന്ത്രിയും സോണിയയും ശ്രീനഗര്‍ സന്ദര്‍ശിക്കാനിരിക്കെ തീവ്രവാദി ആക്രമണം, 8 സൈനികര്‍ കൊല്ലപ്പെട്ടു, പിന്നില്‍ ഹിസ്ബുള്‍ മുജാഹിദീന്‍
24 June 2013
ശ്രീനനഗറിലെ ഹൈദര്പ്പൂരയില് സൈന്യത്തിന്റെ വാഹനവ്യൂഹത്തിന് നേരെ തീവ്രവാദികള്‍ നടത്തിയ വെടിവെപ്പില്‍ 8 സൈനികര്‍ കൊല്ലപ്പെട്ടു. 8 സൈനികര്‍ക്ക് പരിക്കേറ്റിറ്റുണ്ട്. പ്രധാനമന്ത്രി മന്മോഹന് സിങ്ങ് ചൊവ്വാ...
ഉത്തരാഖണ്ഡില്‍ വീണ്ടും ശക്തമായ മഴ
24 June 2013
പ്രളയം താണ്ഡവമാടിയ ഉത്തരാഖണ്ഡില്‍ വീണ്ടും ശക്തമായ മഴ. പലയിടങ്ങളിലും മണ്ണിടിച്ചില്‍ ഉണ്ടായി. കഴിഞ്ഞ ഏതാനും ദിവസമായി പ്രളയം ദുരന്തം വിതച്ച ഉത്തരാഖണ്ഡില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനിടയിലാണ്...
താനെയില്‍ കെട്ടിടം തകര്‍ന്ന് നാലു മരണം
22 June 2013
മഹാരാഷ്ട്രയില്‍ നാലു നില കെട്ടിടം തകര്‍ന്ന് അഞ്ച് മരണം. താനെയില്‍ രാവിലെ ആറരയോടെയായിരുന്നു സംഭവം. ദഹിസര്‍ ഈസ്റ്റിലെ ഉപേക്ഷിക്കപ്പെട്ട പഴകിപ്പൊളിഞ്ഞ കെട്ടിടമാണ് പൊളിഞ്ഞുവീണത്. പരിക്കേറ്റ പതിനഞ്ചു പ...
മണിപ്പാലില്‍ മലയാളി വിദ്യാര്‍ത്ഥിനിയെ കൂട്ടബലാല്‍സംഗം ചെയ്തു
21 June 2013
മണിപ്പാലില്‍ മലയാളി മെഡിക്കല്‍ വിദ്യാര്‍ഥിനിയെ കൂട്ടമാനഭംഗം ചെയ്തു. ഓട്ടോ കാത്തുനിന്ന യുവതിയെ ഓട്ടോയിലെത്തിയ സംഘം തട്ടിക്കൊണ്ടു പോകുകയായിരുന്നു. തുടര്‍ന്ന് പുലര്‍ച്ചയോടെ ഹോസ്റ്റലിനു മുന്നിലുള്ള ഇടവ...
ഉത്തരേന്ത്യ പ്രളയത്തിനു നടുവില്‍ ; ഉത്തരാഖണ്ഡില്‍ മാത്രം 150 മരണം ; അയ്യായിരത്തോളം പേരെ കാണാതായി
20 June 2013
കനത്ത മഴയില്‍ ഉത്തരേന്ത്യയില്‍ വ്യാപക നാശം. ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് വന്‍ വില നല്‍കേണ്ടി വന്നത്. ഉത്തരാഖണ്ഡില്‍ മാത്രം ഇതുവരെ 150 പേര് മരിച്ചതായാണ് ഔദ്...
ഇരുപത്തിയഞ്ചുകാരന് അറുപത്തിയഞ്ചുകാരിയെ മാനഭംഗപ്പെടുത്തി
20 June 2013
മണിപ്പൂരില്‍ അറുപതു വയസുകാരിയെ ഇരുപത്തിയഞ്ചുകാരന് മാനഭംഗപ്പെടുത്തി. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇംഫാല്‍ ജില്ലയിലെ യാരിപൊക് മേഖലയിലായിരുന്നു സംഭവം. എംഡി സനയായി എന്ന യുവാവാണ് അറസ്റ്റിലായത്. ഇം...
കോണ്‍ഗ്രസിന്റെ സഹായത്തോടെ നിതീഷ്കുമാര്‍ വിശ്വാസവോട്ട് നേടി, ബിജെപി പിളര്‍പ്പിന്റെ വക്കിലെത്തി, വോട്ടെടുപ്പ് ബഹിഷ്കരിച്ചു
19 June 2013
നാടകീയമുഹൂര്ത്തത്തിനൊടുവില് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ നിയമസഭയില്‍ വിശ്വാസവോട്ട് നേടി. 243 അംഗ സഭയില്‍ 24 നെതിരെ 126 വോട്ടുകള്‍ നേടിയാണ് സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിച്ചത്. ഭൂരിപക്ഷത്തിന് 12...
ബീഹാറില്‍ നിതീഷ് കുമാര്‍ ഇന്ന് വിശ്വാസവോട്ട് തേടും
19 June 2013
ബീഹാറില്‍ ഇന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ വിശ്വാസവോട്ട് തേടും. ജെഡിയു, ബിജെപി സഖ്യം വഴിപിരിഞ്ഞ പശ്ചാത്തലത്തിലാണ് വിശ്വാസ വോട്ടെടുപ്പ്. 243 അംഗ സഭയില്‍ 118 അംഗങ്ങളാണ് ജെഡിയുവിനുള്ളത്. നാല് സ്...
'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...
സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...
കാണാതായത് 30 യുവാക്കളെ..വര്‍ഷങ്ങളോളം കാത്തിരുന്നു കുടുംബങ്ങള്‍.. ഇന്ത്യയ്ക്കെതിരെ ഭീകരപ്രവര്‍ത്തനം നടത്താന്‍ പരിശീലനം നേടുന്നതിനായി പാക്കിസ്ഥാനിലേക്ക് കടന്നവരെന്ന് റിപ്പോർട്ട്..
വിവാഹ പന്തലിലേക്ക് ഇഴഞ്ഞെത്തിയ പാമ്പിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്..അതിഥികൾ ഭയന്ന് മാറി ഓടുന്നു.. എംഎൽഎയുടെ മകളുടെ വിവാഹത്തിന് സംഭവിച്ചത്..
ഇന്ധനടാങ്കര്‍ മറിഞ്ഞു 31 പേര് വെന്തുമരിച്ചു..! രക്ഷപ്പെടാന്‍ വാഹനയാത്രക്കാര്‍ ഹോണ്‍ മുഴക്കി വാഹനങ്ങള്‍ മാറ്റാന്‍ ശ്രമിക്കുന്ന ഭയാനകമായ ദൃശ്യങ്ങൾ..





















