NATIONAL
ഭക്ഷണരീതിയില് പുതിയ പരിഷ്കാരവുമായി ഇന്ത്യന് റെയില്വേ..ഇനി പരിമിതമായ വിഭവങ്ങളടങ്ങിയ ‘കോംപാക്ട് മെനു’ അവതരിപ്പിക്കാനാണ് നീക്കം.. മൂന്ന് വന്ദേഭാരത് സ്ലീപ്പര് ട്രെയിനുകളില് പുതിയ സംവിധാനം ഇതിനോടകം നടപ്പാക്കി..
എട്ട് പുതിയ കേന്ദ്രമന്ത്രിമാര്, ഓസ്കാര് ഫര്ണാണ്ടസിന് ഉപരിതലഗതാഗത വകുപ്പ്, മല്ലികാര്ജ്ജുന് ഖാര്ഗെയ്ക്ക് റെയില്വേ, കാബിനറ്റ്റാങ്കോടെ ഗിരിജവ്യാസ്
17 June 2013
എട്ട് പുതിയ കേന്ദ്രമന്ത്രിമാരെ ഉള്പ്പെടുത്തി കേന്ദ്രമന്ത്രിസഭ വികസിപ്പിച്ചു. ഓസ്കാര് ഫര്ണാണ്ടസ്, ഗിരിജ വ്യാസ്, ശിശ്റാം ഓല, കെ.എസ് റാവു എന്നിവര് കാബിനറ്റ് റാങ്കോടെ മന്ത്രിസഭയിലെത്തി. ഇതില് ഓസ്ക...
ഉത്തരാഖണ്ഡില് പ്രളയം; 13 മരണം
17 June 2013
ഉത്തരാഖണ്ഡില് ശക്തമായ പ്രളയത്തില് 13 പേര് മരിച്ചു. 50 പേരെ കാണാതായതായാണ് റിപ്പോര്ട്ട്. തിങ്കളാഴ്ച കേദാരനാഥ് മേഖലയില് നിന്ന് അഞ്ച് മൃതദേഹങ്ങള് കൂടി കണ്ടെത്തിയതോടെയാണ് മരണസംഖ്യ 13 ആയി ഉയര്...
മോഡിയുടെ പ്രധാനമന്ത്രി പദത്തിലേക്കുള്ള വഴി കഠിനമാകും, മുഖ്യ സഖ്യ കക്ഷിയായ ഐക്യ ജനതാദള് എന്ഡിഎ വിട്ടു, മോഡി മാജിക് ഇനിയെന്താണ്
16 June 2013
നരേന്ദ്രമോഡിയില് ബിജെപി വലിയ പ്രതീക്ഷ കാണുമ്പോഴാണ് എന്ഡിഎയിലെ പ്രധാന സഖ്യകക്ഷിയായ ജനതാദള് യു. എന്ഡിഎ വിട്ടു പോകുന്നത്. നരേന്ദ്ര മോഡിയിലൂടെ വീണ്ടും കേന്ദ്രത്തില് അധികാരത്തില് എത്താന് കഴിയുമെന്...
മോഡിയല്ല പ്രധാനമന്ത്രി സ്ഥാനാര്ത്ഥിയെന്ന് പ്രഖ്യാപിക്കണമെന്ന് നിതീഷ് കുമാര്
15 June 2013
എന്.ഡി.എയുടെ പ്രധാനമന്ത്രി സ്ഥാനാര്ത്ഥി നരേന്ദ്രമോഡിയല്ലെന്ന് ബി.ജെ.പി പ്രഖ്യാപിക്കണമെന്ന് നിതീഷ് കുമാര്. തങ്ങളുടെ പ്രധാനപ്പെട്ട ആശങ്ക ബി.ജെ.പി പരിഗണിക്കണമെന്നും നിതീഷ് പറഞ്ഞു. മോഡിയുടെ പേരെടുത...
ഡല്ഹി പോലീസിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്ശനം
14 June 2013
വാതുവെപ്പുമായി ബന്ധപ്പെട്ട കേസില് ഡല്ഹി പോലീസിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്ശനം. മുംബൈ പോലീസുമായി പരസ്പര ധാരണയുണ്ടാക്കാതെ അറസ്റ്റ് നടപടി കൈക്കൊണ്ടതെന്ന് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. മും...
ബീഹാറില് ട്രെയിനിനു നേരെയുണ്ടായ മാവോവാദി ആക്രമണത്തില് 3 മരണം; ലക്ഷ്യം ആയുധങ്ങള്
13 June 2013
ബീഹാറില് തീവണ്ടിക്കുനേരെയുണ്ടായ മാവോവാദി ആക്രമണത്തില് 3 പേര് മരിച്ചു. മരിച്ചവരില് ബീഹാര് പോലീസിലെ എസ്.ഐയും,റെയില്വേ സുരക്ഷാ സേനയിലെ ജവാനും ഉള്പ്പെടുന്നു. റെയില്വേ സുരക്ഷാസേനയിലെ ജവാന് സുഖ്ന...
മൂന്നാം മുന്നണിയെന്ന സാധ്യത തള്ളിക്കളയാന് സാധിക്കില്ലെന്ന് നിതീഷ് കുമാര്
13 June 2013
രാജ്യത്ത് മൂന്നാം മുന്നണിയെന്ന സാധ്യത തള്ളിക്കളയാന് സാധിക്കില്ലെന്ന് ജനതാദള്(യു) നേതാവ് നിതീഷ് കുമാര്. തൃണമൂല് നേതാവ് മമത ബാനര്ജി, ഒഡീഷ മുഖ്യമന്ത്രി നവീന് പട്നായിക്, എന്നിവരുമായി ചേര്ന്ന...
അദ്വാനി രാജി പിന്വലിച്ചു, പ്രധാനമന്ത്രി സ്ഥാനാര്ത്ഥിക്ക് തന്റെ അനുമതി വേണം, തെരഞ്ഞെടുപ്പുവരെ നൂറു സമ്മതം,പിന്നെ സാക്ഷാല് മോഡിയെ ആരെതിര്ക്കാനാ
11 June 2013
മാരത്തോണ് ചര്ച്ചകള്ക്കൊടുവില് ബിജെപി നേതാവ് എല്കെ അദ്വാനി രാജി പിന്വലിച്ചു. നരേന്ദ്ര മോഡിയെ തെരഞ്ഞെടുപ്പ് സമിതി അധ്യക്ഷനാക്കിയതില് എതിര്പ്പില്ല. പക്ഷേ അദ്വാനിയുടെ അനുമതിയോടെ മാത്രമേ പ്രധാനമന...
മാവോയിസ്റ്റ് ആക്രമണം; ചികിത്സയിലായിരുന്ന വി.സി.ശുക്ല അന്തരിച്ചു.
11 June 2013
മുന് കേന്ദ്രമന്ത്രിയും മുതിര്ന്ന കോണ്ഗ്രസ് നേതാവുമായ വി.സി.ശുക്ല (84) അന്തരിച്ചു. കഴിഞ്ഞ മാസം ഛത്തീസ്ഗഡിലെ മാവോയിസ്റ്റ് ആക്രമണത്തില് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നു അദ്ദേഹം. മേയ് ...
കല്ക്കരിപ്പാടം അഴിമതിയില് കോണ്ഗ്രസ് എം.പി ജിന്ഡാലിനെതിരെ എഫ്.ഐ.ആര്
11 June 2013
കല്ക്കരിപ്പാടം അഴിമതിക്കേസില് മുന് കല്ക്കരി വകുപ്പ് സഹമന്ത്രി ദാസരി നാരായണ റാവു കോണ്ഗ്രസ് എം.പി നവീന് ജിന്ഡാല് എന്നിവരെ പ്രതിചേര്ത്ത് സി.ബി.ഐ എഫ്.ഐ.ആര് രജിസ്റ്റര് ചെയ്തു. ഇതിനു പിന്നാല...
അദ്വാനി ഒറ്റപ്പെടുന്നു, ഒറ്റക്കെട്ടായെടുത്ത തീരുമാനം അദ്വാനിയെ കരുതി മാറ്റണ്ടെന്ന് ബിജെപിയും ആര്എസ്എസും, വിവാദങ്ങളില് നിന്നും മാറി മോഡി
11 June 2013
ഏറ്റവും പ്രതാപിയായ ബിജെപി നേതാവ് എല്കെ അദ്വാനി പാര്ട്ടിയില് ഒറ്റപ്പെടുന്നതിന്റെ സൂചനകളായിരുന്നു പാര്ട്ടി സ്ഥാനങ്ങളില് നിന്നുള്ള അദ്ദേഹത്തിന്റെ രാജി. എന്നാല് അദ്വാനിയുടെ പുറകെ പോണ്ട എന്ന നിലപാട...
മോഡിക്കെതിരെ ആദ്യവെടി, ആഗ്രഹിച്ചിരുന്ന പ്രധാനമന്ത്രി പദം പലപ്പോഴായി കൈവിട്ടു പോയി
10 June 2013
ബിജെപിയെ ഇന്നത്തെ നിലയില് ശക്തിപ്പെടുത്തുന്നതില് അദ്വാനി വഹിച്ച പങ്ക് ചെറുതല്ല. അദ്വാനി നയിച്ച രഥയാത്രയും ഹിന്ദുത്വ കാര്ഡും ഇന്ത്യന് രാഷ്ട്രീയത്തില് ചെലുത്തിയ സ്വാധീനം ഒട്ടും ചെറുതല്ല. നിര്ഭാഗ...
നരേന്ദ്ര മോഡി തന്നെ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്ത്ഥി, വരാന് പോകുന്നത് രാഹുല് ഗാന്ധിയും നരേന്ദ്രമോഡിയും തമ്മിലുള്ള അങ്കം
09 June 2013
എല്ലാ എതിര്പ്പുകളേയും അതിജീവിച്ച് നരേന്ദ്രമോഡി അങ്ങനെ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്ത്ഥിയായി. കോണ്ഗ്രസില് നിന്നാവട്ടെ പ്രധാനമന്ത്രി സ്ഥാനാര്ത്ഥിയാകാന് പോകുന്നത് രാഹുല് ഗാന്ധിയുമാണ്. ഗ്ലാമര...
തനിക്കെതിരായ നീക്കങ്ങള്ക്കു പിന്നില് ഉത്തരേന്ത്യന് ലോബിയെന്ന് ശ്രീനിവാസന്
08 June 2013
തനിക്കും കുടുംബത്തിനും എതിരായ ആരോപണങ്ങള്ക്ക് പിന്നില് ഉത്തരേന്ത്യന് ലോബിയാണെന്ന് എന്.ശ്രീനിവാസന്. തന്റെ മരുമകന് ഗുരുനാഥ് മെയ്യപ്പനെതിരായി വന്ന ആരോപണങ്ങള് സത്യമല്ല. നിരപരാധിയെന്ന് തെളിഞ്ഞ് ...
ബി.ജെ.പിയിലെ ആഭ്യന്തര പ്രശ്നങ്ങള് തെരുവിലേക്ക്; മോഡി അനുകൂലികള് അദ്വാനിയുടെ വീടിനു മുന്നില് പ്രകടനം നടത്തി
08 June 2013
ബി.ജെ.പിയില് ആഭ്യന്തര പ്രശ്നം രൂക്ഷമാകുന്നു. മോഡി അനുകൂലികള് അദ്വാനിയുടെ വീടിനു മുന്നില് പ്രകടനം നടത്തി. മോഡി നയിക്കുന്ന പാര്ട്ടി ദേശീയ നിര്വാഹകസമിതി യോഗത്തില് നിന്നും അദ്വാനി വിട്ടു നില്ക്കുന...
'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...
സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...
കാണാതായത് 30 യുവാക്കളെ..വര്ഷങ്ങളോളം കാത്തിരുന്നു കുടുംബങ്ങള്.. ഇന്ത്യയ്ക്കെതിരെ ഭീകരപ്രവര്ത്തനം നടത്താന് പരിശീലനം നേടുന്നതിനായി പാക്കിസ്ഥാനിലേക്ക് കടന്നവരെന്ന് റിപ്പോർട്ട്..
വിവാഹ പന്തലിലേക്ക് ഇഴഞ്ഞെത്തിയ പാമ്പിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്..അതിഥികൾ ഭയന്ന് മാറി ഓടുന്നു.. എംഎൽഎയുടെ മകളുടെ വിവാഹത്തിന് സംഭവിച്ചത്..
ഇന്ധനടാങ്കര് മറിഞ്ഞു 31 പേര് വെന്തുമരിച്ചു..! രക്ഷപ്പെടാന് വാഹനയാത്രക്കാര് ഹോണ് മുഴക്കി വാഹനങ്ങള് മാറ്റാന് ശ്രമിക്കുന്ന ഭയാനകമായ ദൃശ്യങ്ങൾ..





















