NATIONAL
ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം
മണിപ്പൂരില്‍ വീണ്ടും അക്രമണം... വെടിവയ്പില്‍ ഒരാള്‍ മരിച്ചു; നാല് പേര്‍ക്ക് പരിക്കേറ്റു
27 January 2024
മണിപ്പൂരില്‍ ഇംഫാല്‍ ഈസ്റ്റിനും കാങ്‌പോക്പിക്കും ഇടയില്‍ രണ്ടിടത്ത് വെടിവയ്പുണ്ടായി. ഖമെന്‍ലോക്കിന് സമീപമുള്ള സതാങ് മോള്‍സാങ്ങിലാണ് ആദ്യ വെടിവയ്പ്പുണ്ടായത്. ഒരാള്‍ മരിച്ചെന്നും നാല് പേര്‍ക്ക് പരിക്കേറ...
സോണിയ മത്സരിക്കില്ല, പ്രിയങ്കാ ഗാന്ധിയെ റായ്ബറേലിയില്‍ മത്സരിപ്പിക്കാനും അടുത്ത മാസത്തോടെ രാഷ്ട്രീയത്തില്‍ നിന്ന് പിന്‍മാറാനും നീക്കം, പ്രിയങ്കയുടെ രാഷ്ട്രീയപ്രവേശനം കോണ്‍ഗ്രസിനും ഗാന്ധി കുടുംബത്തിനും എത്രത്തോളം നേട്ടമുണ്ടാക്കുമെന്നതിൽ ആശങ്ക
27 January 2024
സോണിയാ ഗാന്ധി ആരോഗ്യപ്രശ്‌നങ്ങളാല്‍ സജീവരാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കാന്‍ ആലോചിക്കുന്നു . അടുത്ത ലോക് സഭാ തെരഞ്ഞെടുപ്പില്‍ സോണിയാ ഗാന്ധി മത്സരരംഗത്തുണ്ടാവില്ലെന്ന് ഏറെക്കുറെ ഉറപ്പിച്ചുകഴിഞ്ഞു. മകള...
കാശിയിൽ സ്ഥിതി ചെയ്യുന്ന ജ്ഞാൻവാപി നിർമിതി ശിവക്ഷേത്രമാണെന്ന്, അയോദ്ധ്യ രാമക്ഷേത്രത്തിലെ മുഖ്യ പുരോഹിതൻ സത്യേന്ദ്ര ദാസ്.... ഇനി ഹിന്ദുക്കൾക്ക് അനുകൂലമായ ഉത്തരവ് പുറപ്പെടുവിക്കും...
27 January 2024
കാശിയിൽ സ്ഥിതി ചെയ്യുന്ന ജ്ഞാൻവാപി നിർമിതി ശിവക്ഷേത്രമാണെന്ന് അയോദ്ധ്യ രാമക്ഷേത്രത്തിലെ മുഖ്യ പുരോഹിതൻ സത്യേന്ദ്ര ദാസ് . കോടതിക്ക് ഇതിന്റെ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും ഇനി ഹിന്ദുക്കൾക്ക് അനുകൂലമായ ഉത...
അയോധ്യ രാമക്ഷേത്രത്തില്‍ വന്‍ തിരക്ക്... ദര്‍ശനസമയം നീട്ടി
27 January 2024
അയോധ്യ രാമക്ഷേത്രത്തില്‍ വന്‍ തിരക്ക് അനുഭവപ്പെടുന്നതുമൂലം ദര്‍ശനസമയം നീട്ടി. ആരതി, ദര്‍ശന സമയക്രമീകരണം സംബന്ധിച്ച ഷെഡ്യൂള്‍ ക്ഷേത്ര ട്രസ്റ്റ് പുറത്തുവിട്ടു. പുലര്‍ച്ചെ 4.30ന് രാംലല്ല വിഗ്രഹത്തില്‍ ...
അമ്പരന്ന് രാഹുല്‍ ഗാന്ധി... മുഖ്യമന്ത്രി നിതീഷ് കുമാര്‍ വീണ്ടും എന്‍ഡിഎയിലേക്ക് ചേക്കേറുമെന്ന സൂചനകള്‍ക്കു പിന്നാലെ ബിഹാറില്‍ പുതിയ രാഷ്ട്രീയ സംഭവ വികാസങ്ങള്‍; ബിഹാറില്‍ കോണ്‍ഗ്രസ് എംഎല്‍എമാരും ബിജെപിയും തമ്മില്‍ ചര്‍ച്ച
27 January 2024
ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിഹാര്‍ കൂടി ഉറപ്പിക്കാന്‍ ശ്രമിക്കുകയാണ് ബിജെപി. ഇന്ത്യാ മുന്നണിക്ക് കനത്ത പ്രഹരം ഏല്‍പ്പിച്ച് നിതീഷ് കുമാര്‍. അതിനിടെ കളിച്ച് ബിജെപി. നിതീഷ് കുമാര്‍ വീണ്ടും എന്‍...
ഡൽഹി നിസാമുദ്ദീൻ ദർഗ സന്ദർശിച്ച് ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ ; 75-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യാതിഥിയായി ഇന്ത്യയിൽ എത്തിയതായിരുന്നു മാക്രോൺ
27 January 2024
ഡൽഹി കർത്തവ്യ പാതയിൽ നടന്ന 75-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യാതിഥിയായി എത്തിയ ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ ന്യൂഡൽഹിയിലെ ദർഗ നിസാമുദ്ദീൻ ഔലിയ സന്ദർശിച്ചതായി അധികൃതർ അറിയിച്ചു. ഏകദേശം 700 വർ...
ബഹുനില കെട്ടിടത്തിന് തീപിടിച്ചു; ഒമ്പതുമാസം പ്രായമുള്ള കുഞ്ഞടക്കം നാലുപേർ മരിച്ചു; പ്ലാസ്റ്റിക് വസ്തുക്കൾക്ക് കത്തി ഷോർട്ട് സർക്യൂട്ട് ഉണ്ടായതാണ് തീപിടിക്കാൻ ഉള്ള കാരണം
27 January 2024
വെള്ളിയാഴ്ച ഡൽഹിയിലെ ഷഹദാര പ്രദേശത്തെ റാം നഗർ ഏരിയി ബഹുനില കെട്ടിടത്തിൻ്റെ താഴത്തെ നിലയിലെ വീട്ടിലുണ്ടായ തീപിടിത്തത്തിൽ9 മാസം പ്രായമുള്ള പിഞ്ചു കുഞ്ഞടക്കം നാലുപേർ വെന്തുമരിച്ചു, മറ്റ് രണ്ട് പേർക്ക് പ...
റിപ്പബ്ലിക് ദിനാഘോഷ നിറവിൽ രാജ്യം!!! മുഖ്യാതിഥിയായി പങ്കെടുക്കുന്നത് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ; അയോദ്ധ്യാ രാമക്ഷേത്ര മാതൃക സമ്മാനമായി നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി
26 January 2024
റിപ്പബ്ലിക് ദിനാഘോഷ നിറവിലാണ് രാജ്യം!!! ഇന്ത്യ ബ്രിട്ടീഷ് ഭരണത്തിൽ നിന്നും മോചിതമായി ഒരു പരമോന്നത ഗണതന്ത്ര രാജ്യമായിട്ട് 75 വർഷങ്ങൾ!!!! സ്വാതന്ത്ര്യം, ജനാധിപത്യം, മതനിരപേക്ഷത, സോഷ്യലിസ്റ്റ് സങ്കല്പം, ...
ക്യാൻസർ രോഗം മാറാൻ മാതാപിതാക്കൾ നോക്കി നിൽക്കെ, ഗംഗാ നദിയിൽ മുക്കിയ അഞ്ച് വയസ്സുകാരന് ദാരുണാന്ത്യം...
26 January 2024
ക്യാൻസർ മാറാൻ ഗംഗാ നദിയിൽ മുക്കിയ അഞ്ച് വയസ്സുകാരന് ദാരുണാന്ത്യം. മാതാപിതാക്കൾ നോക്കി നിൽക്കെ കുട്ടിയുടെ അമ്മായിയാണ് നദിയിൽ മുക്കിയത്. തണുപ്പുള്ള വെള്ളത്തിൽ ഏറെ നേരം കുട്ടിയെ മുക്കിപ്പിടിച്ചു. ഡൽഹിയില...
ഫ്രാന്‍സില്‍ കൂടുതല്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് പഠിക്കാനുള്ള സൗകര്യമൊരുക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍... 2030ഓടെ ഫ്രാന്‍സില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണം30000 ആക്കുകയെന്നത് ലക്ഷ്യം
26 January 2024
ഫ്രാന്‍സില്‍ കൂടുതല്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് പഠിക്കാനുള്ള സൗകര്യമൊരുക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. രാജ്യത്തിന്റെ 75ാം റിപ്പബ്ലിക് ദിനാഘോഷത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്ക...
അയോധ്യ ശുഭലക്ഷണം... മമത ബാനര്‍ജിക്ക് പിന്നാലെ നിതീഷ് കുമാറും ഇന്ത്യാ മുന്നണി വിടാന്‍ ആലോചിക്കുന്നു; ഈ ആഴ്ച നിര്‍ണായകം, നിതീഷ് എന്‍ഡിഎയിലേക്കെന്ന അഭ്യൂഹം ശക്തം; ബിജെപിയുമായി ചര്‍ച്ചയിലെന്നും സൂചന
26 January 2024
പ്രധാനമന്ത്രിയാകാനും ബിജെപിയില്‍ നിന്നും അധികാരം പിടിക്കാനുമാണ് രാഹുല്‍ ഗാന്ധി യാത്ര നടത്തുന്നത്. പക്ഷെ രാഹുല്‍ഗാന്ധി നടന്ന് ഡല്‍ഹിയില്‍ എത്തുമ്പോഴേക്കും ഇന്ത്യാ മുന്നണിയിലെ പലരും ബിജെപി ക്യാമ്പിലേക്ക...
75-ാം റിപ്പബ്ലിക് ദിന ആഘോഷത്തിന്റെ സംസ്‌കാരിക വൈവിധ്യവും സൈനിക കരുത്തും ദൃശ്യമാകുന്ന പരേഡില്‍ ഇത്തവണ പ്രതിഫലിക്കുന്നത് രാജ്യത്തെ നാരീശക്തി... പരേഡില്‍ 80 ശതമാനവും വനിതകള്‍
26 January 2024
75-ാം റിപ്പബ്ലിക് ദിന ആഘോഷത്തിന്റെ സംസ്‌കാരിക വൈവിധ്യവും സൈനിക കരുത്തും ദൃശ്യമാകുന്ന പരേഡില്‍ ഇത്തവണ പ്രതിഫലിക്കുന്നത് രാജ്യത്തെ നാരീശക്തി... പരേഡില്‍ 80 ശതമാനവും വനിതകള്‍. വിവിധ സൈനിക, അര്‍ധ സൈനിക വി...
എതിരാളികള്‍ പോലും അംഗീകരിച്ചു... രാജ്യത്ത് 5 പേര്‍ക്ക് പത്മവിഭൂഷണ്‍, 17 പേര്‍ക്ക് പത്മഭൂഷണ്‍, ആകെ 132 പുരസ്‌കാരങ്ങള്‍; കേരളത്തില്‍നിന്ന് 3 പേര്‍ക്ക് പത്മശ്രീ, രാജ്യത്തെ ആദ്യ വനിതാ പാപ്പാനും പുരസ്‌കാരം; 6 പേര്‍ക്ക് കീര്‍ത്തിചക്ര; ആറ് മലയാളികള്‍ക്ക് പരം വിശിഷ്ഠ സേവാ മെഡല്‍
26 January 2024
രാജ്യം 75മത് റിപ്പബ്ലിക് ദിനം ആഘോഷിക്കവേ വിവിധ വിഭാഗങ്ങളിലായി 2024ലെ പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ആകെ 132 പേരാണ് ഇത്തവണ പത്മ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹമായത്. അഞ്ചുപേര്‍ക്കാണ് പത്മവിഭൂഷണ്‍ പുരസ്...
2024ലെ പദ്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു... പദ്മവിഭൂഷണ്‍, പദ്മഭൂഷണ്‍, പദ്മശ്രീ ബഹുമതികളാണ് പ്രഖ്യാപിച്ചത്, സുപ്രീംകോടതിയിലെ ആദ്യ വനിതാ ജസ്റ്റിസ് ഫാത്തിമ ബീവി (മരണാനന്തരം), മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി.യുടെ മുതിര്‍ന്ന നേതാവുമായ ഒ. രാജഗോപാല്‍ എന്നിവര്‍ക്ക് പദ്മഭൂഷണ്‍
26 January 2024
2024ലെ പദ്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. പദ്മവിഭൂഷണ്‍, പദ്മഭൂഷണ്‍, പദ്മശ്രീ ബഹുമതികളാണ് പ്രഖ്യാപിച്ചത്. സുപ്രീംകോടതിയിലെ ആദ്യ വനിതാ ജസ്റ്റിസ് ഫാത്തിമ ബീവി (മരണാനന്തരം), മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ...
രാജ്യമെങ്ങും റിപ്പബ്ലിക് ദിനാഘോഷത്തില്‍....75ാം റിപ്പബ്ലിക് ദിനാഘോഷത്തില്‍ രാജ്യത്തെ ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു...രാജ്യതലസ്ഥാനത്ത് നടക്കുന്ന ആഘോഷങ്ങള്‍ക്ക് പൊലിമയേകാന്‍ നിരവധി പ്രമുഖരെത്തും, ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവല്‍ മാക്രോണ്‍ ആണ് ഇത്തവണ റിപ്പബ്ലിക് ദിനത്തിലെ മുഖ്യ അതിഥി
26 January 2024
രാജ്യമെങ്ങും റിപ്പബ്ലിക് ദിനാഘോഷത്തില്‍....75ാം റിപ്പബ്ലിക് ദിനാഘോഷത്തില്‍ രാജ്യത്തെ ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു...രാജ്യതലസ്ഥാനത്ത് നടക്കുന്ന ആഘോഷങ്ങള്‍ക്ക് പൊലിമയേകാന്‍...
പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..
ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..
കൊച്ചിൻ ഷിപ്പ്യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..
വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .
സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?





















