NATIONAL
ജ്വല്ലറിയില്‍ പെപ്പര്‍ സ്‌പ്രേ അടിച്ച് യുവതികളുടെ മോഷണശ്രമം
ഗുജറാത്തിലെ പ്രശസ്ത ഹൃദ്രോഗ വിദഗ്ധന്‍ ഡോ. ഗൗരവ് ഗാന്ധി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
08 June 2023
ഗുജറാത്തിലെ പ്രശസ്ത ഹൃദ്രോഗ വിദഗ്ധന്‍ ഡോ. ഗൗരവ് ഗാന്ധി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. 41 വയസായിരുന്നു. 16,000ലേറെ ഹൃദയശസ്ത്രക്രിയകള്‍ക്ക് ഡോക്ടര്‍ നേതൃത്വം നല്‍കിയിട്ടുണ്ടായിരുന്നു. ജാംനഗറിലെ ബറോ...
മണിപ്പുരിൽ വെടിയേറ്റ 8 വയസ്സുകാരനുമായി പോയ ആംബുലൻസിന് തീയിട്ടു; അമ്മയും കുഞ്ഞുമടക്കം മൂന്ന് പേര്‍ വെന്തുമരിച്ചു
07 June 2023
മണിപ്പുരില്‍ കലാപാം ശക്തിയാർജ്ജിക്കുന്നു ..ഇതിനിടെ വളരെ ദുഖകരമായ മറ്റൊരു റിപ്പോര്‍ട്ട് കൂടി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇംഫാല്‍ വെസ്റ്റില്‍ കലാപകാരികൾ വെടിയേറ്റ 8 വയസ്സുകാരനുമായി പോ...
ഒരാഴ്ചയ്ക്കുള്ളിൽ കുറ്റപത്രം;ബ്രിജ്ഭൂഷണെതിരേ നടപടിയുണ്ടാകുമെന്ന് മന്ത്രിയുടെ ഉറപ്പ്... സമരം താൽക്കാലികമായി പിൻവലിച്ച് ഗുസ്തിതാരങ്ങൾ..ജൂൺ 15 ന് കേസിന്റെ തൽസ്ഥിതി വിവരം താരങ്ങളെ അറിയിക്കും. ഈ മാസം 30 ന് മുൻപ് ഗുസ്തി ഫെഡറേഷൻ തെരഞ്ഞെടുപ്പ് നടത്തും. നടപടി ഉണ്ടായില്ലെങ്കിൽ സമരം തുടരും
07 June 2023
ഒരാഴ്ചയ്ക്കുള്ളിൽ കുറ്റപത്രം;ബ്രിജ്ഭൂഷണെതിരേ നടപടിയുണ്ടാകുമെന്ന് മന്ത്രിയുടെ ഉറപ്പ്... ..ജൂൺ 15 ന് കേസിന്റെ തൽസ്ഥിതി വിവരം താരങ്ങളെ അറിയിക്കും. ഈ മാസം 30 ന് മുൻപ് ഗുസ്തി ഫെ...
ഒഡിഷയിലെ ട്രെയിന്‍ ദുരന്തം... സംഭവത്തില്‍ ഭര്‍ത്താവ് മരിച്ചെന്ന് പറഞ്ഞ് നഷ്ടപരിഹാര തുക വാങ്ങാന്‍ ശ്രമിച്ച യുവതി പിടിയില്‍
07 June 2023
ഒഡിഷയിലെ ബാലസോറിലുണ്ടായ ട്രെയിന്‍ അപകടത്തില്‍ ഭര്‍ത്താവ് മരിച്ചെന്ന് പറഞ്ഞ് നഷ്ടപരിഹാര തുക വാങ്ങാന്‍ ശ്രമിച്ച യുവതി പിടിയില്‍. ബാലസോര്‍ ട്രെയിന്‍ അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ന...
അമിത് ഷാ താങ്കള്‍ വാഗ്ദാനം ചെയ്ത സമാധാനം എവിടെയാണ്? കേന്ദ്രമന്ത്രി അമിത് ഷായുടെ ദില്ലിയിലെ വസതിക്ക് മുന്നില്‍ വമ്പൻ പ്രതിഷേധവുമായി കുകി വനിതാ ഫോറം; പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കി
07 June 2023
കേന്ദ്രമന്ത്രി അമിത് ഷായുടെ ദില്ലിയിലെ വസതിക്ക് മുന്നില്‍ വമ്പൻ പ്രതിഷേധം.മണിപ്പൂർ വിഷയത്തിലാണ് പ്രതിഷേധം. സംഘര്‍ഷം തടയുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും ഇടപെടല്‍ വേണമെന്നും പ്രതിഷേധക്കാ...
ഗുണ്ടാനേതാവ് സഞ്ജീവ് ജീവ ലഖ്‌നോ സിവില്‍ കോടതിയില്‍ അജ്ഞാതന്റെ വെടിയേറ്റ് കൊല്ലപ്പെട്ടു
07 June 2023
മുഖ്താര്‍ അന്‍സാരിയുടെ അടുത്ത അനുയായി ആയ ഗുണ്ടാനേതാവ് സഞ്ജീവ് ജീവ ലഖ്‌നോ സിവില്‍ കോടതിയില്‍ അജ്ഞാതന്റെ വെടിയേറ്റ് കൊല്ലപ്പെട്ടു. ആക്രമണത്തില്‍ ഒരു പൊലീസുകാരനും പെണ്‍കുട്ടിക്കും പരിക്കേറ്റിട്ടുണ്ട്. വെ...
വിവാഹ നിശ്ചയ പാർട്ടിയ്ക്കിടെ ചോറ് തീരും മുമ്പ് പായസം വിളമ്പിയതിനെ ചൊല്ലി തർക്കം: വധുവിന്റെ വീട്ടുകാർക്ക് നേരെ പായസം എറിഞ്ഞു: തൊട്ട് പിന്നാലെ കൂട്ടയടി....
07 June 2023
പായസത്തിന് രുചി പോരെന്ന പേരിൽ വിവാഹ നിശ്ചയ ചടങ്ങിനിടെ കൂട്ടയടി. നാളുകൾക്ക് മുമ്പാണ് പപ്പടത്തിന്റെ പേരിൽ കല്യാണ സദ്യക്കിടെകേരളത്തിൽ കൂട്ടത്തല്ല് നടന്നത്. സമാനമായ സംഭവമാണ് തമിഴ്‍നാട്ടിലെ മയിലാടുതുറൈ സീർ...
റെയില്‍വേ ഗേറ്റില്‍ ട്രാക്ടര്‍ ഇടിച്ചതിനെ തുടര്‍ന്ന് ഝാര്‍ഖണ്ഡിലെ ബൊക്കാറോയില്‍ വന്‍ ട്രെയിന്‍ അപകടം ഒഴിവായതായി റെയില്‍വേ
07 June 2023
റെയില്‍വേ ഗേറ്റില്‍ ട്രാക്ടര്‍ ഇടിച്ചതിനെ തുടര്‍ന്ന് ഝാര്‍ഖണ്ഡിലെ ബൊക്കാറോയില്‍ വന്‍ ട്രെയിന്‍ അപകടം ഒഴിവായതായി റെയില്‍വേ ഉദ്യോഗസ്ഥര്‍ . ഭോജുദിഹ് റെയില്‍വേ സ്റ്റേഷന് സമീപമുള്ള സന്താല്‍ഡിഹ് റെയില്‍വേ...
ബെംഗളുരുവില്‍ മലയാളി യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി
06 June 2023
ബെംഗളുരുവില്‍ മലയാളി യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. കളമശ്ശേരി സ്വദേശിയായ കെ എസ് നീതുവാണ് മരിച്ചത്. ബെംഗളുരു ബസവനഗര്‍ ശോഭ സണ്‍ഫ്‌ലവറിന് എതിര്‍വശത്തെ എസ്.എല്‍.വി റസിഡന്‍സിയിലെ സ്വന്തം ഫ്‌ലാറ്റിലായിര...
ഒഡീഷ ട്രെയ്ന്‍ ദുരന്തം മമതയെ പറപ്പിച്ച് ബിജെപി,കേന്ദ്ര സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തുന്ന തൃണമൂലിന് കലക്കന്‍ മറുപടി,അവസരം മുതലെടുത്ത് വൃത്തികെട്ട രാഷ്ട്രീയം കളിക്കരുത്,ദുരന്ത മുഖത്ത് നിന്നപ്പോള്‍ കുത്തിത്തിരുപ്പ്,തൃണമൂല്‍ കോണ്‍ഗ്രസ് ചോദിച്ച് മേടിച്ചു
06 June 2023
തീവണ്ടി അപകടത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ്. ഇആക അന്വേഷണത്തെ അവര്‍ ഭയക്കുന്നു. മമത ബാനര്‍ജിക്കെതിരെ തൃണമൂല്‍ തട്ടകത്തില്‍ നിന്നും ബിജെപി തട്ടകത്തിലെത്തിയ സുവേന്ദു അധികാരിയുടെ ആരോപണ ശരം. ഒഡീഷ ട്രെ...
കോണ്‍ഗ്രസ്സില്‍ നിന്ന് പറക്കാന്‍ സച്ചിന്‍ പൈലറ്റ്;രാജസ്ഥാനില്‍ അടിയേറ്റിരുന്ന് ഹൈക്കമാന്‍ഡ്,തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മുട്ടന്‍ പണി,അധികാരത്തിന് തമ്മിലടിക്കുന്ന കോണ്‍ഗ്രസ് ഒരുകാലത്തും നന്നാകാന്‍ പോകുന്നില്ല,അമിത് ഷായുടെ കൈകളില്‍ ആയുധം വെച്ച് കൊടുത്തു
06 June 2023
കോണ്‍ഗ്രസ്സില്‍ നിന്ന് പൈലറ്റും പറക്കുന്നു. രാജസ്ഥാനില്‍ അടിയേറ്റുവാങ്ങി കോണ്‍ഗ്രസ്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഹൈക്കമാന്‍ഡ് ചോദിച്ച് മേടിച്ച അടി. ഗെലോട്ടിന്റെ വാക്കും കേട്ട് സച്ചിനെ തഴഞ്ഞ സോണിയയ്ക്ക...
മോദിയുടെ ഓപ്പറേഷന്‍ രാജസ്ഥാന്‍ സച്ചിന്‍പൈലറ്റ് കോണ്‍ഗ്രസനെ വലിച്ചെറിഞ്ഞു. ഹൈക്കമാന്‍ഡില്‍ കൂട്ടനിലവിളി.
06 June 2023
കര്‍ണ്ണാടകയില്‍ ഡി.കെ.ശിവകുമാറെന്ന നേതാവും അദ്ദേഹത്തിന്റെ അതിസാമര്‍ത്ഥ്യത്തില്‍ എല്ലാവരേയും കൂട്ടി യോജിപ്പിച്ചു നിറുത്താന്‍ കഴിഞ്ഞതിനാല്‍ കോണ്‍ഗ്രസിന് ഒരു ദശാബ്ദത്തിന് ശേഷം രാജ്യത്ത് നിവര്‍ന്നു നില്‍ക...
അമിത് ഷായുടെ ഒറ്റ വാക്ക്...ദേശീയ ഗുസ്തി ഫെഡറേഷൻ അദ്ധ്യക്ഷനും ബി ജെ പി എം പിയുമായ ബ്രിജ് ഭൂഷൺ സിംഗിന്റെ, വീട്ടിൽ പോലീസ്; പന്ത്രണ്ടോളം പേരുടെ മൊഴിയെടുത്തു...കേസിൽ ഇതുവരെ 137 പേരുടെ മൊഴിയാണ് പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തിയത്...ബാക്കി നടപടിയെന്താവും..?
06 June 2023
ലൈംഗിക പീഡന പരാതി നേരിടുന്ന ദേശീയ ഗുസ്തി ഫെഡറേഷൻ അദ്ധ്യക്ഷനും ബി ജെ പി എം പിയുമായ ബ്രിജ് ഭൂഷൺ സിംഗിന്റെ വീട്ടിലെത്തി പന്ത്രണ്ടോളം പേരുടെ മൊഴിയെടുത്ത് പൊലീസ്. ഉത്തർപ്രദേശിലെ ഗോണ്ടയിലുള്ള വീട്ടിലാണ് ഡൽഹ...
അട്ടിമറി സാധ്യത തള്ളിക്കളയാനാവില്ലെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്, എല്ലാം ഇരട്ട പൂട്ടിട്ട് പൂട്ടാൻ റെയിൽവേ, സിബിഐ ഉദ്യോഗസ്ഥർ ബാലസോറിൽ, ഇന്റർലോക്കിങ് സംവിധാനത്തിലുണ്ടായ പിഴവാണ് അപകടകാരണം എന്ന് പ്രാഥമിക നിഗമനം
06 June 2023
ഒഡീഷയിലെ ബാലസോറിൽ ഷാലിമാർ-ചെന്നൈ സെൻട്രൽ കോറോമാണ്ടൽ എക്‌സ്പ്രസ്, ബംഗളൂരു-ഹൗറ സൂപ്പർഫാസ്റ്റ് എക്‌സ്‌പ്രസ്, ഗുഡ്‌സ് ട്രെയിൻ എന്നിവ അപകടത്തിൽപ്പെടാൻ ഇടയാക്കിയത് തീവണ്ടികളുടെ സാന്നിധ്യം കണ്ടെത്തുന്ന ഇലക്...
മലയാളി യുവതിയെ ബെംഗളൂരുവിലെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി....
06 June 2023
മലയാളി യുവതിയെ ബെംഗളൂരുവിലെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.... കളമശേരി ലക്ഷ്മിഭവനത്തില്‍ ശ്രീനിവാസന്റെ മകള്‍ നീതു (27) ആണ് മരിച്ചത്. ബസവനഗര്‍ എസ്എല്‍വി റസിഡന്‍സി അപ്പാര്‍ട്ട്‌മെന്റിലെ കിടപ്...
ബിജെപി കൗൺസിലർ ആർ സുഗതൻ രാജി വയ്ക്കണം; സുഗതന്റെ രാജി ആവശ്യപ്പെട്ട് നഗരസഭയിലേക്ക് ശക്തമായ സമരവുമായി എൽ ഡി എഫ്
പ്രിയദർശിനി ഉദ്ഘാടന വേദിയിൽ മുഖ്യമന്ത്രിയുടെ ആ ഒരൊറ്റ വാക്ക്; സൗജന്യയാത്ര തടയാൻ പാഞ്ഞെത്തിയ മെൻസ് അസോസിയേഷൻ സമരം നടത്താതെ മടങ്ങി
ഇനി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വിഭാഗക്കാർക്കും സൗജന്യയാത്ര; പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയിൽ പ്രതികരിച്ച് വനിതകൾ
റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..
എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..





















